മനഃശാസ്ത്രം
ശിശുപെരുമാറ്റം പഠിക്കുന്ന രീതികൾ
ശിശുവികാസം
വികാസ തത്വങ്ങൾ
വ്യക്തിവികാസത്തിൽ പാരമ്പര്യത്തിന്‍റെ സ്വാധീനം
വ്യക്തിവികാസത്തിൽ പരിസ്ഥിതിയുടെ സ്വാധീനം
ജനിതക പാരമ്പര്യവും പാരിസ്ഥിതിക ഘടകങ്ങളും തമ്മിലുള്ള ഇടപെടൽ
ഇടപെടലിലൂടെയുള്ള വികാസം
വികാസസിദ്ധാന്തങ്ങൾ
എറിക്സന്‍റെ സൈക്കോ സോഷ്യൽ സിദ്ധാന്തം
ശൈശവം
ആദ്യകാല ബാല്യം
പിൽക്കാല ബാല്യം
കൗമാരം
പിയാഷെയുടെ ബൗദ്ധിക വികസ സിദ്ധാന്തം
ഐന്ദ്രിയ ചാലകഘട്ടം
മനോവ്യാപാര പൂർവ്വഘട്ടം
വസ്തുനിഷ്ഠ മനോവ്യാപാരഘട്ടം
ഔപചാരിക മനോവ്യാപാരഘട്ടം
Social Constructs Related To Gender
വിദ്യാഭ്യാസ മനഃശാസ്ത്രം
പഠനം
ബുദ്ധി
വിദ്യാഭ്യാസത്തിലെ മനഃശാസ്ത്ര സമീപനങ്ങൾ
വിദ്യാഭ്യാസ ചിന്തകരും സംഭാവനകളും
മനഃശാസ്ത്ര വിഭാഗങ്ങൾ
പൂർവ്വ കൊളോണിയൻ കാലഘട്ടം
കൊളോണിയൻ കാലഘട്ടത്തിലെ വിദ്യാഭ്യാസം
വ്യക്തിത്വം
പാഠ്യപദ്ധതി
രൂപീകരണം
പാഠ പുസ്തകം
ബോധനശാസ്ത്രം
പഠന പ്രക്രിയ
പഠന വൈകല്യങ്ങൾ
ഭാഷാധ്യാപകൻ
പഠന സമീപനങ്ങൾ
പഠന ശൈലികൾ
പഠന തന്ത്രങ്ങൾ
ബോധന സാമഗ്രഹികൾ
മൂല്യ നിർണ്ണയതന്ത്രങ്ങൾ

കൊളോണിയൻ കാലഘട്ടത്തിലെ വിദ്യാഭ്യാസം

 • അധ്യാപക പരിശീലനത്തിന് നോര്‍മല്‍ സ്കൂളുകള്‍ സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശിച്ച കമ്മീഷന്‍ – ഹണ്ടര്‍ കമ്മീഷന്‍
 •  ഇന്ത്യന്‍ യൂണിവേഴ്സിറ്റി കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം – 1902 
 • ഇന്ത്യന്‍ യൂണിവേഴ്സിറ്റി കമ്മീഷന്‍റെ മുഖ്യ ലക്ഷ്യം – സര്‍വകലാശാലകളുടെ ഉന്നമനം
 • ഇന്ത്യന്‍ യൂണിവേഴ്സിറ്റി കമ്മീഷനെ നിയോഗിച്ചത് – കഴ്സണ്‍ പ്രഭു
 • ഇന്ത്യന്‍ യൂണിവേഴ്സിറ്റി കമ്മീഷന്‍റെ അധ്യക്ഷന്‍ – റാലി 
 • കല്‍ക്കത്തെ യൂണിവേഴ്സിറ്റി കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം-  1917
 •  കല്‍ക്കത്തെ യൂണിവേഴ്സിറ്റി കമ്മീഷന്‍റെ മറ്റൊരു പേര് – സാഡ്‌ലർ കമ്മീഷന്‍ 
 • കല്‍ക്കത്ത യൂണിവേഴ്സിറ്റി കമ്മീഷന്‍റെ അധ്യക്ഷന്‍ – സര്‍ മൈക്കല്‍ സാഡ്‌ലർ
 •  സെക്കന്‍ററി തലത്തിലെ ഗുണ നിലവാരം ഉയര്‍ത്താതെ യൂണിവേഴ്സിറ്റി തലത്തില്‍ നിലവാരം മെച്ചപ്പെടുകയില്ലെന്ന് പറഞ്ഞ കമ്മീഷന്‍  – സാഡ്‌ലർ
 • സൈമണ്‍ കമ്മീഷന്‍ നിയോഗിച്ച വിദ്യാഭ്യാസ കമ്മിറ്റി – ഹാര്‍ടോഗ് കമ്മിറ്റി 
 • ഹാര്‍ടോഗ് കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അധ്യക്ഷന്‍ – സര്‍ ഫിലിപ്പ് ഹാര്‍ടോഗ് 
 • ഹാര്‍ടോക് കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യം പറഞ്ഞത് – അപവ്യയത്തയും ഗതിരോധത്തെയും കുറിച്ച് 
 • ഹാര്‍ടോഗ് കമ്മറ്റി രൂപീകരിച്ച വര്‍ഷം – 1929
 •  ആബട്ട് & വുഡ് കമ്മിറ്റി നിലവില്‍ വന്ന വര്‍ഷം – 1937 
 • ഇന്ത്യയില്‍ ആദ്യമായി പോളിടെക്നിക്കുകളെ കുറിച്ച് പ്രതിപാദിച്ച കമ്മിറ്റി ആബട്ട് & വുഡ്
 • സാര്‍ജന്‍റ് റിപ്പോര്‍ട്ട് നിലവില്‍ വന്ന വര്‍ഷം – 1944 
 • ഗാന്ധിജിയുടെ അടിസ്ഥാന വിദ്യാഭ്യാസവുമായി അടുപ്പമുള്ള റിപ്പോര്‍ട്ട് – സാര്‍ജന്‍റ് 
 • സാര്‍ജന്‍റ് റിപ്പോര്‍ട്ടിന്‍റെ അധ്യക്ഷന്‍ – സര്‍ ജോണ്‍ സാര്‍ജന്‍റ്
 •  ‘ഇന്ത്യയുടെ വിധി നിര്‍ണ്ണയിക്കുന്നത് അതിന്‍റെ ജനങ്ങളുടെ വിദ്യാഭ്യാസത്തിലൂടെയാണ്’ എന്ന് പറഞ്ഞ റിപ്പോര്‍ട്ട് – സാര്‍ജന്‍റ് 
 • 6 വയസ്സു മുതല്‍ 14 വയസ്സുവരെയുള്ള എല്ലാ കുട്ടികള്‍ക്കും സാര്‍വത്രികവും സൗജന്യവുമായി വിദ്യാഭ്യാസം നല്‍കണമെന്ന് ശുപാര്‍ശ ചെയ്ത റിപ്പോര്‍ട്ട് – സാര്‍ജന്‍റ് 
 • സ്വാത്രന്ത്യ ഭാരതത്തിലെ ആദ്യത്തെ വിദ്യാഭ്യാസ കമ്മീഷന്‍ – രാധാകൃഷ്ണ കമ്മീഷന്‍ രാധാകൃഷ്ണ കമ്മീഷന്‍റെ മറ്റൊരു പേര് – സര്‍വകലാശാല കമ്മീഷന്‍ 
 • സര്‍വകലാശാല കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം – 1948 – 49
 •  സര്‍വകലാശാല കമ്മീഷന്‍റെ അധ്യക്ഷന്‍ – ഡോ. എസ് രാധാകൃഷ്ണന്‍
 •  സര്‍വകലാശാല കമ്മീഷന്‍റെ മുഖ്യലക്ഷ്യം –  ഉന്നത വിദ്യാഭ്യാസം
 •  കോളേജുകളെ സഹായിക്കുന്നതിന് ‘UGC’ രൂപീകരണം എന്നാവശ്യപ്പെട്ട കമ്മീഷന്‍ – സര്‍വകലാശാല കമ്മീഷന്‍ 
 • ഗ്രാമങ്ങളുടെ പുരോഗതിയ്ക്ക് ‘ഗാമീണ സര്‍വ കലാശാലകള്‍’ സ്ഥാപിക്കണം എന്നാവശ്യപ്പെട്ട കമ്മീഷന്‍ – സര്‍വകലാശാല കമ്മീഷന്‍ 
 • സെക്കന്‍ററി വിദ്യാഭ്യാസ കമ്മീഷന്‍ രൂപീകൃതമായത് –  1952 – 53  
 • സെക്കന്‍ററി വിദ്യാഭ്യാസ കമ്മീഷന്‍റെ മറ്റൊരു പേര് – മുതലിയാര്‍ കമ്മീഷന്‍ 
 • സെക്കന്‍ററി വിദ്യാഭ്യാസ കമ്മീഷന്‍റെ അധ്യക്ഷന്‍ – ഡോ. എ ലക്ഷ്മണസ്വാമി മുതലിയാര്‍ 
 • മുതലിയാര്‍ കമ്മീഷന്‍റെ മുഖ്യലക്ഷ്യം -സെക്കന്‍ററി രംഗത്തെ പരിഷ്കരണം
 •  സ്കൂള്‍ വിദ്യാഭ്യാസത്തെ ജൂനിയര്‍ ബേസിക്, സീനിയര്‍ ബേസിക്, ഹയര്‍സെക്കന്‍ററി എന്നിങ്ങനെ വിഭജിക്കണമെന്ന് നിര്‍ദ്ദേശിച്ച കമ്മീഷന്‍ – മുതലിയാര്‍ കമ്മീഷന്‍
 • ‘ക്ലാസ് മുറിയിലോ, ലൈബ്രറിയിലോ, ലബോറട്ടറിയിലോ, കളിസ്ഥലത്തോ, മറ്റെവിടെയെങ്കിലും വെച്ചോ ലഭിക്കുന്ന പഠനാനുഭവങ്ങളെ പാഠ്യപദ്ധതി’ എന്ന് വിശേഷിപ്പിച്ചത് – മുതലിയാര്‍ കമ്മീഷന്‍  
 • കോത്താരി കമ്മീഷന്‍ രൂപീകൃതമായ വര്‍ഷം 1964 – 66 
 • കോത്താരി കമ്മീഷന്‍ രൂപീകരിച്ചതിന്‍റെ 50 -ാം വാര്‍ഷികം ആചരിക്കുന്ന വര്‍ഷം – 2014
 •  കോത്താരി കമ്മീഷന്‍റെ അധ്യക്ഷന്‍ – ഡോ. പി എസ് കോത്താരി 
 • ഏതു വിദ്യാഭ്യാസകമ്മീഷന്‍റെ തലക്കെട്ടാണ് ‘വിദ്യാഭ്യാസവും ദേശീയവികസനവും- ‘ കോത്താരി കമ്മീഷന്‍  ‘
 • ഇന്ത്യയിലെ വിദ്യാഭ്യാസ കമ്മീഷനുകളുടെ ബൈബിള്‍’ എന്നറിയപ്പെടുന്ന കമ്മീഷന്‍ – കോത്താരി കമ്മീഷന്‍ 
 • 1964ലെ യു ജി സി യുടെ ചെയര്‍മാന്‍ – ഡോ. ഡി എസ് കോത്താരി 
 • കോത്താരി കമ്മീഷന്‍ അതിന്‍റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ച വര്‍ഷം  – 1966 ജൂണ്‍ 29 
 • വയോജന വിദ്യാഭ്യാസത്തിനും അയല്‍പക്ക വിദ്യാലയത്തിനും പ്രാധാന്യം നല്‍കിയ വിദ്യാഭ്യാസ കമ്മീഷന്‍ – കോത്താരി കമ്മീഷന്‍
 • ഇന്ത്യയിലെ ആദ്യത്തെ ദേശീയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ച വര്‍ഷം –  1968 
 • 10+2+3 എന്ന വിദ്യാഭ്യാസ ഘടന നിലവില്‍ വരാന്‍ കാരണമായ വിദ്യാഭ്യാസനയം  – 1968ലെ ദേശീയവിദ്യാഭ്യാസ നയം 
 • ഇന്ത്യയിലെ രണ്ടാമത്തെ ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ച വര്‍ഷം – 1986 
 • 1986ലെ ദേശീയ വിദ്യാഭ്യാസനയം രൂപീകരി ക്കുന്ന സമയത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി – രാജീവ്  ഗാന്ധി 
 • വിദ്യാഭ്യാസം ഇന്നത്തേക്കും നാളത്തേക്കുമുള്ള ഒരു അതുല്യനിക്ഷേപമാണ് ഈ ആശയവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ നയം  – 1986ലെ ദേശീയ വിദ്യാഭ്യാസ നയം
 • ECCE – Early Childhood Care and Education
 • ‘Operation Black Board’മായി ബന്ധപ്പെട്ട വിദ്യാഭ്യാസനയം – 1986 ദേശീയ വിദ്യാഭ്യാസ നയം 
 • കേന്ദ്രവിദ്യാഭ്യാസ ഉപദേശക ബോര്‍ഡ് ത്രിഭാഷ പദ്ധതി നടപ്പിലാക്കിയ വര്‍ഷം –  1956 
 • 2005ലെ ദേശീയപാഠ്യപദ്ധതി ചട്ടക്കൂടിന് രൂപം നല്‍കിയത് – യശ്‌പാല്‍ കമ്മിറ്റി
 • ‘ഇന്ത്യ യിലെ വിദ്യാഭ്യാസ കമ്മീഷന്‍റെ ബൈബിള്‍’ എന്നറിയപ്പെടുന്നത് – കോത്താരി കമ്മീഷന്‍ 
 •  ‘ഇന്ത്യന്‍ വിദ്യാഭ്യാസകമ്മീഷന്‍ മാഗ്ന കാര്‍ട്ട’ – വുഡ്‌സ് ഡെസ്‌പാച്ച്
 • ഇന്ത്യയിലെ പാശ്ചാത്യ വിദ്യാഭ്യാസത്തിന്‍റെ തുടക്കം കുറിച്ച് നൂറ്റാണ്ട് – 19
 • ഇന്ത്യയില്‍ ചാര്‍ട്ടര്‍ ആക്ട് നിലവില്‍ വന്ന വര്‍ഷം –  1813 
 • ബ്രിട്ടീഷ് അധീനതയിലുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ വിദ്യാഭ്യാസാവശ്യങ്ങള്‍ക്കും ആഭ്യന്തരകാര്യത്തിനും മറ്റുമായി പ്രതിവര്‍ഷം 1 ലക്ഷം രൂപയില്‍ കുറയാത്ത തുക അനുവദിക്കാന്‍ കാരണമായ നിയമം – ചാര്‍ട്ടര്‍ ആക്ട്
 •  പൗരസ്ത്യ – പാശ്ചാത്യ വിവാദം അവസാനിക്കാന്‍ കാരണം മെക്കാളെ മിനിറ്റ്സ് 
 • മെക്കാളെ പ്രഭു ഇന്ത്യയില്‍ എത്തിയ വര്‍ഷം – 1834 
 • മെക്കാളെ ഇന്ത്യയിലേയ്ക്ക് വരുമ്പോള്‍ ഇന്ത്യയിലെ ഗവര്‍ണര്‍ ജനറല്‍ – വില്യം ബെന്‍റിക് 
 • ഇന്ത്യയിലെ പാശ്ചാത്യ വിദ്യാഭ്യാസത്തിന്‍റെ പിതാവ് – വില്യം ബെന്‍റിക് 
 • മെക്കാളെ മിനിറ്റ്സ് നടപ്പിലാക്കിയ വര്‍ഷം – 1835 
 • മെക്കാളെ മിനിറ്റ്സിന്‍റെ മുഖ്യലക്ഷ്യം – ഭാരതത്തെ ഇംഗ്ലീഷ് വത് കരിക്കുക 
 • ഇംഗ്ലീഷ് ഭാഷ ഇന്ത്യയുടെ ഔദ്യോഗികഭാഷയായി മാറിയ വര്‍ഷം – 1845
 • ‘വുഡ്‌സ് ഡെസ്‌പാച്ച്’ നടപ്പിലാക്കിയ വര്‍ഷം – 1854,
 •  ‘വുഡ്‌സ് ഡെസ്‌പാച്ച്’ നടപ്പിലാക്കുമ്പോള്‍ ഇന്ത്യയിലെ ബ്രിട്ടീഷ് പ്രഭു – ഡല്‍ഹൗസി പ്രഭു
 •  ‘ഇന്ത്യയിലെ വിദ്യാഭ്യാസത്തിന്‍റെ മാഗ്നാ കാര്‍ട്ട’ എന്നറിയപ്പെടുന്നത് – വുഡ്‌സ് ഡെസ്‌പാച്ച്
 • ഇന്ത്യയിലെ വിദ്യാഭ്യാസത്തിന് അടിത്തറ പാകിയത് – വുഡ്‌സ് ഡെസ്‌പാച്ച്
 • ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ കമ്മീഷന്‍ –  ഹണ്ടര്‍ കമ്മീഷന്‍
 • ഹണ്ടര്‍ കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം –  1882 
 • ഹണ്ടര്‍ കമ്മീഷനെ നിയമിച്ച് ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറല്‍ – റിപ്പണ്‍ പ്രഭു
 • ബോംബെ, കല്‍ക്കത്ത, മദ്രാസ് എന്നിവി ങ്ങളില്‍ സര്‍വകലാശാലകള്‍ സ്ഥാപിക്കാന്‍ ശുപാര്‍ശ ചെയ്തത് – വുഡ്‌സ് ഡെസ്‌പാച്ച്
 • ഹണ്ടര്‍ കമ്മീഷന്‍റെ അധ്യക്ഷന്‍ – സര്‍ വില്യം ഹണ്ടര്‍