മനഃശാസ്ത്രം
ശിശുപെരുമാറ്റം പഠിക്കുന്ന രീതികൾ
ശിശുവികാസം
വികാസ തത്വങ്ങൾ
വ്യക്തിവികാസത്തിൽ പാരമ്പര്യത്തിന്‍റെ സ്വാധീനം
വ്യക്തിവികാസത്തിൽ പരിസ്ഥിതിയുടെ സ്വാധീനം
ജനിതക പാരമ്പര്യവും പാരിസ്ഥിതിക ഘടകങ്ങളും തമ്മിലുള്ള ഇടപെടൽ
ഇടപെടലിലൂടെയുള്ള വികാസം
വികാസസിദ്ധാന്തങ്ങൾ
എറിക്സന്‍റെ സൈക്കോ സോഷ്യൽ സിദ്ധാന്തം
ശൈശവം
ആദ്യകാല ബാല്യം
പിൽക്കാല ബാല്യം
കൗമാരം
പിയാഷെയുടെ ബൗദ്ധിക വികസ സിദ്ധാന്തം
ഐന്ദ്രിയ ചാലകഘട്ടം
മനോവ്യാപാര പൂർവ്വഘട്ടം
വസ്തുനിഷ്ഠ മനോവ്യാപാരഘട്ടം
ഔപചാരിക മനോവ്യാപാരഘട്ടം
Social Constructs Related To Gender
വിദ്യാഭ്യാസ മനഃശാസ്ത്രം
പഠനം
ബുദ്ധി
വിദ്യാഭ്യാസത്തിലെ മനഃശാസ്ത്ര സമീപനങ്ങൾ
വിദ്യാഭ്യാസ ചിന്തകരും സംഭാവനകളും
മനഃശാസ്ത്ര വിഭാഗങ്ങൾ
പൂർവ്വ കൊളോണിയൻ കാലഘട്ടം
കൊളോണിയൻ കാലഘട്ടത്തിലെ വിദ്യാഭ്യാസം
വ്യക്തിത്വം
പാഠ്യപദ്ധതി
രൂപീകരണം
പാഠ പുസ്തകം
ബോധനശാസ്ത്രം
പഠന പ്രക്രിയ
പഠന വൈകല്യങ്ങൾ
ഭാഷാധ്യാപകൻ
പഠന സമീപനങ്ങൾ
പഠന ശൈലികൾ
പഠന തന്ത്രങ്ങൾ
ബോധന സാമഗ്രഹികൾ
മൂല്യ നിർണ്ണയതന്ത്രങ്ങൾ

 •  മനഃശാസ്ത്രം എന്ന വാക്കിന്‍റെ അര്‍ത്ഥം – ആത്മാവിന്‍റെ ശാസ്ത്രം 
 • വില്യം വൂണ്ടിന്‍റെ ശിഷ്യനായിരുന്നു   – ഇ.ബി.ടിച്ച് നര്‍
 • ലോകത്തിലെ ആദ്യ മനഃശാസ്ത്ര പരീക്ഷണശാല സ്ഥാപിച്ചത്  – വില്ല്യം വൂണ്ട് 
 •  സംവേദനം, പ്രത്യക്ഷണം, സ്മൃതി, വികാരം, ഉദ്ദേശ്യം എന്നിവയെല്ലാം ശാസ്ത്രീയമായ അപഗ്രഥനത്തിന് വിധേയമാക്കിയത് –  വില്ല്യം വൂണ്ട്
 •  Theory of formal Discipline എന്നറിയപ്പെട്ടത്  – സിദ്ധിമനഃശാസ്ത്രം 
 • ബിഹേവിയറിസത്തിന്‍റെ ഉപജ്ഞാതാവ് – ജോണ്‍ ബി വാട്സണ്‍ 
 • വര്‍ത്തമാന മനഃശാസ്ത്രമാണ് മനഃശാസ്ത്രം മനുഷ്യനെ അവന്‍റെ സാഹചര്യത്തില്‍ മനസ്സിലാക്കുകയാണതിന്‍റെ ധര്‍മ്മമെന്നു പറഞ്ഞത്  – വാട്സണ്‍ 
 • ഗെസ്റ്റാള്‍ട്ട് മനഃശാസ്ത്രം ഉടലെടുത്ത രാജ്യം – ജര്‍മ്മനി
 •  ഗെസ്റ്റാള്‍ട്ട് മനഃശാസ്ത്രത്തിന്‍റെ ഉപജ്ഞാതാവ്  – മാക്സ് വെര്‍തീമര്‍
 •  ഹോര്‍മിക് സൈക്കോളജി (Purposivism) യുടെ ഉപജ്ഞാതാവ്  – വില്ല്യം മക്ഡുഗല്‍ 
 • മക്ഡുഗല്‍ ജന്മവാസനകളെ എത്രയായി തരം തിരിച്ചു?   14
 • ഏറ്റഴും പഴയ വിദ്യാഭ്യാസ മനഃശാസ്ത്ര പഠനരീതിയാണ് ആത്മ പരിശോധനാ രീതി (Introspection Method)
 •  സ്വയം ഉള്ളിലേക്കും നോക്കുക എന്നര്‍ത്ഥമുള്ള ഒരു വിദ്യാഭ്യാസ മനഃശാസ്ത്രപഠന രീതിയാണ് ആത്മപരിശോധനാ രീതി 
 • വ്യവഹാരങ്ങളെക്കുറിച്ച് പഠിക്കാന്‍ പ്രയോഗിക്കുന്ന രീതികളില്‍ വച്ച് ഏറ്റവുമധികം ശാസ്ത്രീയവും വസ്തുനിഷ്ഠവുമായതുമാണ് പരീക്ഷണരീതി (Experimental Method)
 •  കൂടുതല്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന അധ്യാപനത്തെ സഹായിക്കുന്ന പഠന മനഃശാസ്ത്രമാണ്?    ഉള്‍ക്കാഴ്ച സിദ്ധാന്തം 
 • ‘സൈക്കോ അനലറ്റിക്ക് തിയറി’ അവതരിപ്പിച്ചത്?   ഫ്രോയിഡ്
 • സ്റ്റഡീസ് ഇന്‍ ഹിസ്റ്റീരിയ’ എന്ന കൃതി രചിച്ചത്?   ഫ്രോയിഡ് 
 • മനഃ ശാസ്ത്രത്തെ മനസ്സിന്‍റെ ശാസ്ത്രം എന്നു നിര്‍വ്വചിക്കാമെന്നു നിര്‍ദ്ദേശിച്ചവരില്‍ പ്രമുഖന്‍  –   കാന്‍റ് 
 • വ്യക്തധിഷ്ഠിഷ്മായ മനഃശാസ്ത്രം ആവിഷ്ക്കരിച്ചത് വില്ല്യം സ്റ്റേണ്‍ 
 • സമഗ്രതാ നിയമങ്ങള്‍ ആവിഷ്കരിച്ചത് –  ഗെസ്റ്റാള്‍ട്ട്  
 • സാമൂഹിക മനഃശാസ്ത്രശാഖ വികസിപ്പിച്ചത്?   മക് ഡുഗല്‍ 
 • മനുഷ്യന്‍റെ എല്ലാ പെരുമാറ്റങ്ങളും ചോദകപ്രതികരണങ്ങളാണെന്ന് മനസ്സിലാക്കിയ വാട്സണ്‍ ചോദക പ്രതികരണ യൂണിറ്റുകള്‍ക്ക്  നൽകിയ പേര്  – റിഫ്ളക്സസുകള്‍
 • ദ ഫോര്‍മിക് സൈക്കോളജി എന്ന ഗ്രന്ഥം രചിച്ചത്? –  മക് ഡുഗല്‍ 
 • ക്രിയാ ഗവേഷണത്തിന്‍റെ ഉപജ്ഞാതാവ്?    സ്റ്റീഫന്‍ എം. കോറി
 • മനുഷ്യവ്യവഹാരമാണ് മനഃശാസ്ത്രത്തിന്‍റെ പഠനവിഷയമാണെന്ന് 1911 ല്‍ നിര്‍വ്വചിച്ചത്?     പില്‍സ് ബറി 
 • മനഃശാസ്ത്രത്തെ തത്വചിന്തയില്‍ നിന്നും വേര്‍തിരിച്ച് ശാസ്ത്രീയ മനോഭാവം നല്‍കിയത്   –  വാട്സണ്‍ 
 • വ്യാവസായിക മനഃശാസ്ത്രത്തിന്‍റെ മറ്റൊരു ശാഖയാണ് –   എഞ്ചിനീയറിംഗ് മനഃശാസ്ത്രം 
 • ശിശു മനഃശാസ്ത്രം  ( Child Psychology)പ്രതിപാദിക്കുന്നത് കുട്ടികളുടെ ജനനം മുതല്‍  12 വയസ്സുവരെയാണ്
 • ‘ഇന്‍ഡിവിജ്വല്‍ മനഃശാസ്ത്രം ‘ അവതരിപ്പിച്ചത്    – ആഡ്‌ലര്‍ 
 • ജീവിതത്തില്‍ ഏറ്റവും നിര്‍ണ്ണായകമായ ചോദകമാണ്   –  ലിബിഡോ 
 • വാട്സണിന്‍റെ അഭിപ്രായത്തില്‍ മനുഷ്യ വ്യവഹാരത്തിന്‍റെ അടിസ്ഥാനം ചോദന പ്രതികരണ സാഹചര്യം ആണ് 
 • മാനസികാപഗ്രഥനത്തിന്‍റെ ഉപജ്ഞാതാവ് –  സിഗ്മണ്ട് ഫ്രോയിഡ് 
 • ഏറ്റവും സര്‍വ്വസാധാരണയായി ഉപയോഗിക്കുന്ന ഒരു വ്യവഹാരപഠനരീതിയാണ്   –  മനഃശാസ്ത്ര ശോധകങ്ങള്‍ 
 • ഒരു സമൂഹത്തിലെ മാറ്റങ്ങളുടെ വ്യതിരക്തത മനസ്സിലാക്കാന്‍ പ്രയോജനപ്പെടുന്ന പര്യവേഷണരീതിയാണ്  –   വികാസപര്യവേഷണം
 •  നിയന്ത്രിതമായ സാഹചര്യത്തില്‍ നട ത്തുന്ന നിരീക്ഷണമാണ്    –   പരീക്ഷണം 
 • പരീക്ഷണങ്ങളില്‍ അളക്കപ്പെടുകയോ നിയന്ത്രിക്കപ്പെടുകയോ ചെയ്യുന്ന ഘടകമാണ്   –  ചരങ്ങള്‍ (Veriable)
 • അധ്യാപനരീതിയുടെയും ബോധനപ്രക്രിയയുടെയും ഗുണപരമായ മാറ്റമാണ്  – ക്രിയാഗവേഷണം 
 • ദൈനംദിന പ്രശ്നങ്ങളുടെ പെട്ടെന്നുള്ള പരിഹാരത്തിന് ഊന്നല്‍ നല്‍കുന്നതാണ് ക്രിയാഗവേഷണം