മനഃശാസ്ത്രം
ശിശുപെരുമാറ്റം പഠിക്കുന്ന രീതികൾ
ശിശുവികാസം
വികാസ തത്വങ്ങൾ
വ്യക്തിവികാസത്തിൽ പാരമ്പര്യത്തിന്‍റെ സ്വാധീനം
വ്യക്തിവികാസത്തിൽ പരിസ്ഥിതിയുടെ സ്വാധീനം
ജനിതക പാരമ്പര്യവും പാരിസ്ഥിതിക ഘടകങ്ങളും തമ്മിലുള്ള ഇടപെടൽ
ഇടപെടലിലൂടെയുള്ള വികാസം
വികാസസിദ്ധാന്തങ്ങൾ
എറിക്സന്‍റെ സൈക്കോ സോഷ്യൽ സിദ്ധാന്തം
ശൈശവം
ആദ്യകാല ബാല്യം
പിൽക്കാല ബാല്യം
കൗമാരം
പിയാഷെയുടെ ബൗദ്ധിക വികസ സിദ്ധാന്തം
ഐന്ദ്രിയ ചാലകഘട്ടം
മനോവ്യാപാര പൂർവ്വഘട്ടം
വസ്തുനിഷ്ഠ മനോവ്യാപാരഘട്ടം
ഔപചാരിക മനോവ്യാപാരഘട്ടം
Social Constructs Related To Gender
വിദ്യാഭ്യാസ മനഃശാസ്ത്രം
പഠനം
ബുദ്ധി
വിദ്യാഭ്യാസത്തിലെ മനഃശാസ്ത്ര സമീപനങ്ങൾ
വിദ്യാഭ്യാസ ചിന്തകരും സംഭാവനകളും
മനഃശാസ്ത്ര വിഭാഗങ്ങൾ
പൂർവ്വ കൊളോണിയൻ കാലഘട്ടം
കൊളോണിയൻ കാലഘട്ടത്തിലെ വിദ്യാഭ്യാസം
വ്യക്തിത്വം
പാഠ്യപദ്ധതി
രൂപീകരണം
പാഠ പുസ്തകം
ബോധനശാസ്ത്രം
പഠന പ്രക്രിയ
പഠന വൈകല്യങ്ങൾ
ഭാഷാധ്യാപകൻ
പഠന സമീപനങ്ങൾ
പഠന ശൈലികൾ
പഠന തന്ത്രങ്ങൾ
ബോധന സാമഗ്രഹികൾ
മൂല്യ നിർണ്ണയതന്ത്രങ്ങൾ

  • കുട്ടി പ്രശംസിക്കപ്പെടുമ്പോള്‍ നിറവേറ്റപ്പെടുന്ന മാനസികാവശ്യം?   അംഗീകാരം. 
  • National Committee on Women’s Education(1958-59) അദ്ധ്യക്ഷന്‍ ആരാണ്? ശ്രീമതി ദുര്‍ഗാഭായ്ദേശ്മുഖ്. 
  • ഇന്ത്യയിലാദ്യമായി നവോദയാ സ്കൂളുകള്‍ ആരംഭിച്ച വര്‍ഷം? 1986. 
  • ദേശീയ വിദ്യാഭ്യാസനയം നിലവില്‍ വന്ന വര്‍ഷം? 1986. 
  • കടലാസിലോ പുസ്തകത്തിലോ കാണുന്ന ചിത്രം വിക്ഷേപണം ചെയ്യുവാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ്? Epidiascope
  • Wechsler Adult Intelligence Scale (WAIS) കഴിവിനെ അളക്കാന്‍ ഉപയോഗിക്കുന്നു? ബുദ്ധി.
  • അപകട സാധ്യതയുള്ള പരീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളുന്ന പാഠം പഠിപ്പിക്കാന്‍ ഉപയോഗിക്കുന്ന രീതി? പ്രദര്‍ശന രീതി. 
  • സദാചാരം (Morality) എന്ന ഒറ്റവാക്കില്‍ വിദ്യാഭ്യാസലക്ഷ്യം ഒരുക്കാമെന്ന് പ്രഖ്യാപി ച്ചതാര്? ജോണ്‍ ഫ്രഡ്രിക് ഹെര്‍ബാള്‍ട്ട്. 
  • Attitude Scale ന്‍റെ നിര്‍മ്മാതാവ് ആര്? തേഴ്‌സ്റ്റണ്‍. 
  • പഠനത്തില്‍ പിന്നോക്കം നില്ക്കുന്ന കുട്ടികളെ കണ്ടെത്താന്‍ നടക്കുന്ന ശോധകം  – നിദാന ശോധകം. 
  • സാമൂഹികാന്തരമാപിനി (Social Distance Scale)യുടെ ഉപജ്ഞാതാവ് ആര്? E. S. Bogardas.
  •  അധ്യാപകന്‍റെ ശേഷികളെ അളക്കാന്‍ ഉപയോഗിക്കുന്ന ഒരു മാര്‍ഗ്ഗമാണ്? റേറ്റിംഗ് സ്കെയില്‍. 
  • ഭയം, പരിഭ്രമം തുടങ്ങിയ വികാരഭാവങ്ങള്‍ക്ക് അടിസ്ഥാനമായ ജന്മവാസനയാണ് പലായനം.
  •  ‘സുല്‍ത്താന്‍’ എന്ന ചിമ്പാന്‍സിയില്‍ പരീക്ഷണം നടത്തിയ മനഃശാസ്ത്രജ്ഞനാണ് – മാർക്‌സ് വെൾതിമര്‍ 
  • TAT എന്ന വ്യക്തിത്വമാപനരീതി ആവിഷ്ക്കരിച്ച മനഃശാസ്ത്രജ്ഞനാര് ? എച്ച്.എ. മുറെ. 
  • പധാനപ്പെട്ട വ്യക്തിത്വഘടകങ്ങള്‍ ഏതെല്ലാം? ഇദ് (id) അഹം (ego) അത്യഹം (super ego) 
  • ക്ലാസ് റൂമില്‍ ഉണ്ടാകുന്ന അച്ചടക്ക പ്രശ്നത്തിന് പ്രധാന കാരണം –  അഭിപ്രേരണ ഇല്ലായ്മ. 
  • കുട്ടികള്‍ വികാര പ്രകടനങ്ങള്‍ പഠിക്കുന്നത്.   –   അനുകരണത്തിലൂടെ.
  • നല്ല  വ്യക്തിത്വമുണ്ടാകുന്നതിന് അനുഗുണമായി വേണ്ട ഘടകമാണ്  പരിസ്ഥിതി
  • ശിശുക്കളോട് വാത്സല്യം തോന്നിക്കുന്നതിന് പ്രരണ നല്‍കുന്ന ഹോര്‍മോണ്‍?   പ്രൊലാക്ടിന്‍.
  • ‘ഭാഷാ സ്വാധീനത വൈജ്ഞാനിക വികസനത്തിന് കാരണമാണ്’ എന്നു പറഞ്ഞതാര്?   ബ്രൂണര്‍. 
  • ബുദ്ധി വികാസത്തെ പ്രവൃത്തി ഘട്ടം, ബിംബ ഘട്ടം, ബിംബാത്മക ഘട്ടം  എന്നിങ്ങനെ വേര്‍തിരിച്ചതാര്? ജെറോം.എസ്.ബ്രൂണര്‍.
  • മാനസിക ചികിത്സാ രംഗത്ത് ഫ്രോയിഡ് ആവിഷ്ക്കരിച്ച ചികിത്സാരീതി ഏത്? മനോവിശ്ലേഷണം  (Psycho Analysis)
  • കുട്ടികളുടെ ആദ്യത്തെ മൂന്നു വര്‍ഷത്തെ ഭാഷണം എപ്രകാരം ഉള്ളതാണ് ? . അഹം കേന്ദ്രീകൃതം (Egocentred)
  • യഥാര്‍ത്ഥ പഠനം വിവേകപൂര്‍ണ്ണമായ വിസ്മരണയാണ് എന്നു പറഞ്ഞതാര് ? ആഡംസ്.
  • ക്രിയാ ഗവേഷണത്തിന്‍റെ ഉപജ്ഞാതാവാര്? സ്റ്റീഫന്‍.എം.കോറി. 
  • ‘ഓപ്പറേഷന്‍ ബ്ലാക്ക് ബോര്‍ഡ് ‘പദ്ധതി രൂപം കൊണ്ടത്………………………ന്‍റെ ഭാഗമായിട്ടാണ്? 1986 -ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ 
  • അഭിക്ഷമതാ പരീക്ഷ (Aptitude Test)ക്ക് ഒരു ഉദാഹരണമാണ് Differential Aptitude Test(DAT)
  • സാമൂഹികാനുകരണ മാതൃകയ്ക്ക് മികച്ച സംഭാവനകള്‍ നല്കിയതാര്? ഫ്ളാന്‍റേഴ്സ്.
  • ബുദ്ധിയുടെ ദ്വിഘടക സിദ്ധാന്തം (Two factory theory)ആവിഷ്കരിച്ചതാര്? സ്പിയര്‍മാന്‍
  • ബുദ്ധിമാപനത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നതാര്? ആൽഫ്രഡ് ബിനെ.
  • പദസാഹചര്യ പരീക്ഷ ആവിഷ്കരിച്ചതാര്? യുംഗ് 
  • പഞ്ചേന്ദ്രിയങ്ങള്‍ ഏറ്റവും കൂടതല്‍ പ്രവര്‍ത്തനക്ഷമമായി കാണുന്നത് ഏത് വികസനഘട്ട ത്തിലാണ്? ശൈശവം. 
  • ഒരു പാഠം പഠിക്കാന്‍ പാഠത്തെ സമഗ്രമായി അവലോകനം ചെയ്ത ശേഷം സൂക്ഷ്മാംശത്തിലേയ്ക്ക് ശ്രദ്ധ ചെലുത്തുന്നുവെങ്കില്‍ ഏത് പഠനസിദ്ധാന്തമാണ് പ്രയോഗിക്കപ്പെടുന്നത്? ഉള്‍ക്കാഴ്ച (Insight) 
  • ഗണിതത്തിന്‍റെ പീരിയഡുകളില്‍ എപ്പോഴും വികൃതി കാണിച്ചുകൊണ്ടിരിക്കുന്ന ഒരു കുട്ടിയുടെ പ്രശ്നം കണ്ടെത്തി പരിഹരിക്കാന്‍ നിങ്ങള്‍ ഏതു രീതി സ്വീകരിക്കും?    കേസ് സ്റ്റഡി (Case Study) 
  • സാമൂഹ്യ വ്യവഹാരത്തിന്‍റെ ആരംഭം ഒരു കുട്ടിയില്‍ ഉണ്ടാകുന്നത് ഏത് ഘട്ടത്തില്‍ ?  പായു ഘട്ടം (Anal Stage)
  • കുട്ടികളില്‍ ലൈംഗിക ചിന്താഗതി ഉറങ്ങി കിടക്കുന്ന ഘട്ടം?  കാമപ്രസുപ്തി ഘട്ടം.
  • വിശേഷങ്ങള്‍ക്ക് (Traits) രണ്ട് ഉദാഹരണങ്ങളാണ്?  ബുദ്ധിശക്തി, സത്യസന്ധത
  • ആണ്‍കുട്ടികള്‍ക്ക് അമ്മയോടുണ്ടാകുന്ന കാമ പരമായ ആസക്തിയാണ്.   ഈഡിപ്പസ് കോംപ്ലക്സ്. 
  • വളര്‍ച്ചയും വികസനവും ഏറ്റവും വേഗതയില്‍ നടക്കുന്ന കാലം? ശൈശവം. 
  • ഒരു കുട്ടി സ്വന്തം കഴിവുകളെക്കുറിച്ച് അമിതമായി കണക്കുകൂട്ടുകയും ആഗ്രഹം സാധിക്കാതെ വരുമ്പോല്‍ നിരാശ ഉണ്ടാവുകയും ചെയ്യുന്ന തിനുള്ള കാരണം ആണ്? അഭിലാക്ഷാസ്തരം
  • ബുദ്ധിപരമായും സാമൂഹ്യപരമായും വൈകാരികപരമായും വികാസം നേടുന്ന ഘട്ടം?   അന്ത്യബാല്യം (9-13 വയസ്സ്) 
  • ഉപബോധനത്തിനുള്ള പ്രധാനമാര്‍ഗ്ഗം ഏത്? – അഭിമുഖസംഭാഷണം.
  •  ഫ്രോയിഡിന്‍റെ അഭിപ്രായത്തില്‍ മറവിക്കുള്ള പ്രധാന കാരണം എന്താണ്? – ദമനം (Repression) 
  • ഒരു കുട്ടിയില്‍ മറവി ആരംഭിക്കുന്നതെപ്പോള്‍? – പഠനം അവസാനിച്ചയുടന്‍.
  • ശിശു വികാസത്തെ സംബന്ധിച്ച് തത്വങ്ങള്‍ ആവിഷ്കരിച്ച മനഃശാസ്ത്രജ്ഞന്‍ ആര്?  ജീന്‍ പിയാഷെ. 
  • ആരുടെ പഠന ക്ഷമത അളക്കുവാനാണ് BLAT ഉപയോഗിക്കുന്നത് ? അന്ധരുടെ 
  • .ഒരു കുട്ടിയില്‍ ഭാഷയുടെയും വിചാരത്തിന്‍റെയും അടിത്തറയിടുന്ന ഘട്ടം ഏത്? ഇന്ദ്രിയചാലക ഘട്ടം.
  • വിനെറ്റ്ക് പദ്ധതിയുടെ ജനയിതാവ് ആരാണ് ? കാര്‍ട്ടണ്‍ വാഷ്ബേണ്‍. 
  • ആത്മവിശ്വാസവും , അനുഭവവും കുറഞ്ഞ കുട്ടികളില്‍ സ്മരണ നിലനിര്‍ത്താന്‍ അനുയോജ്യമായ പഠനരീതി? അംശികപഠനം. 
  • ഏതെങ്കിലും വസ്തുത പഠിച്ചാല്‍ ഉടനെ തന്നെ ഓര്‍മ്മിച്ചെടുക്കുന്നതിനെ എന്തുപറ യുന്നു? സത്വര സ്മരണ. 
  • ഒരു വ്യക്തിക്ക് അനുയോജ്യമായ തൊഴില്‍ തെരഞ്ഞെടുക്കാന്‍ നല്‍കുന്ന നിദേശനം? തൊഴിൽ പരനിദേശനം (Vocational Guidance)  
  • ആദ്യമായി നിര്‍മ്മിച്ച ബുദ്ധിമാപിനി ഏത്? ബീനെ – സൈമണ്‍മാപിനി.
  • ‘പഠനവും വിസ്തൃതിയും ഒരേ സമയം ആരംഭിക്കുന്നു’ എന്ന് പറഞ്ഞതാര്? എബിംഗ്ഹോസ്. 
  • ഇന്ത്യയില്‍ ആദ്യമായി ബുദ്ധിമാപനം ആരംഭിച്ചതാര്? – സി.എച്ച്. റൈസ്. 
  • പഠനത്തിന്‍റെ ആത്യന്തികഫലം എന്തായിരിക്കണമെന്നാണ് ഗാഗെനെ അഭിപ്രായപ്പെടുന്നത്? പ്രശ്നപരിഹരണം.
  • പിയാഷേയുടെ അഭിപ്രായത്തില്‍ വൈജ്ഞാനിക വികാസത്തിന് ആധാരം എന്താണ്? സ്കീമകള്‍.
  •  പിയാഷേയുടെ വൈജ്ഞാനിക വികാസ മാതൃകയുടെ (Cognitive Development Model)പ്രധാന ലക്ഷ്യം – എന്ത്? ചിന്തനത്തിനുള്ള കഴിവ് വര്‍ദ്ധിപ്പിക്കുക. 
  • ഏഴ് മാനസിക ശേഷിയുടെ സമാഹാരമാണ് ബുദ്ധി ( Primary Abitory Theory)എന്ന സിദ്ധാന്തത്തിന്‍റെ ആവിഷ്ക്കാരകനാണ് ? തഴ്സ്റ്റൺ  
  • സ്കിന്നേറിയല്‍ കാര്യക്രമണത്തിന്‍റെ (Skinnerial Programming)മറ്റൊരു പേര്? രേഖീയ കാര്യക്രമം (Linear Programming) 
  • തന്‍റെ ചിന്തകളിലും വികാരങ്ങളിലും ചുറ്റു പാടും നടക്കുന്ന കാര്യങ്ങളേക്കാള്‍ കൂടുതല്‍ താത് പര്യം കാണിക്കുന്നയാള്‍? 
  • അന്തര്‍മുഖന്‍ (Introvert) 
  • ശിശുവിന്‍റെ 6 മാസം മുതല്‍ 7 മാസം വരെ യുള്ള കാലഘട്ടമാണ് ? ജല്പന ഘട്ടം. 
  • ഒരു വയസ്സായ കുട്ടി പദങ്ങളുടെ അര്‍ത്ഥം ഗ്രഹിക്കുന്നത് ഏത് രീതിയിലാണ് ? അനുബന്ധപഠന (Conditioning)ത്തിലൂടെ
  •  കുട്ടി ഏകപദവാക്യങ്ങള്‍ ഉപയോഗിക്കുന്ന കാലം എപ്പോള്‍? 1 വയസ്സു മുതല്‍ 1 1/2 വയസ്സു വരെ. 
  • കുട്ടികളില്‍ സഹകരണ മനോഭാവം വളര്‍ത്തുന്നതിന് സഹായകമായ ഏതെങ്കിലും ഒരു പ്രവര്‍ത്തനം നിര്‍ദ്ദേശിക്കുക? പ്രോജക്ട്. 
  • ഒരു കുട്ടി സംഘത്തോടുള്ള കൂറ് (Group royalty)ഏറ്റവും അധികം കാണിക്കുന്നത്?   ആദിബാല്യത്തില്‍ 
  • കുട്ടികളുടെ കൊഞ്ചലിന് (Baby talk) കാരണം?  തെറ്റായ പഠനം.
  • രണ്ടു മുതല്‍ മൂന്ന് മാസം വരെ ഒരു കുട്ടിയില്‍ ഉണ്ടാകുന്ന ഭാഷണ വികസനമേത്?  കുജനം.
  •  കുട്ടി ആദ്യപദം ഉച്ചരിച്ച് തുടങ്ങുന്നത് ഏത് പ്രായത്തില്‍? 12 മാസമാകുമ്പോള്‍ (1 വയസ്സ്) 
  • കുട്ടി സാധാരണ വാക്യങ്ങള്‍ പൂര്‍ണമായി പറയുന്നത് എത്രാം വയസ്സില്‍ ? 4 – ാം വയസ്സില്‍
  • കുട്ടികള്‍ ആദ്യം ഉച്ചരിക്കുന്ന പദം ഏത്?  നാമപദം. 
  • ഒരു വ്യക്തിയുടെ വൈജ്ഞാനിക ഘടനയുടെ അംശം ഏത്?  സ്കീം : 
  • നവജാതശിശുവിന്‍റെ രണ്ട് കഴിവുകള്‍ എഴുതുക? ചാലകത, ക്രിയാപരത. 
  • പഠനം എന്നത് പുരോഗമനാത്മകമായ വ്യവഹാരനുകൂലമാണ് എന്നു പറഞ്ഞത് ആര്? സ്കിന്നര്‍. 
  • സമൂഹമിതി (Sociogram) ആവിഷ്കരിച്ചതാര്?   ജെ.എല്‍.മൊറീനോ. 
  • ഗസ്റ്റാള്‍ട്ട് മനഃശാസ്ത്രത്തിന്‍റെ ഉപജ്ഞാതാവ്  ആര്? മാക്സ് വെര്‍തീമര്‍. 
  • ക്രിയാ ഗവേഷണം (Action Research) ആവിഷ്കരിച്ചതാര്?  സ്റ്റീഫന്‍.എം.കോറി. 
  • സര്‍വാംഗിക വയസ്സ് (Organic Age)എന്ന സങ്കല്പം ആദ്യമായി വിദ്യാഭ്യാസ മനഃശാ സ്ത്രത്തില്‍ അവതരിപ്പിച്ചതാര്? വില്ലാര്‍ഡ് ഓള്‍സണ്‍. 
  • വിദ്യാഭ്യാസത്തെ ‘കണ്‍കറന്‍റ് ലിസ്റ്റില്‍’ ഉള്‍പ്പെടുത്തിയ വര്‍ഷം ? 1976.
  • (10+2+3) പാറ്റേണ്‍ ശുപാര്‍ശ ചെയ്ത കമ്മീഷനാണ്?  കോത്താരി കമ്മീഷന്‍. 
  • ബോധന രീതിയില്‍  സംസ്കാരയുഗ സിദ്ധാന്തം ആവിഷ്ക്കരിച്ച വിദ്യാഭ്യാസ ചിന്തകനാണ്?    ഹെര്‍ബര്‍ട്ട് സ്പെന്‍സര്‍. 
  • പഞ്ചേന്ദ്രിയ വികാസത്തിന് പ്രാധാന്യം നല്‍കിയത് ആര്?    മോണ്ടിസോറി.
  •  “ഭാവി ജീവിതത്തിനുവേണ്ടി തയ്യാറെടുപ്പല്ല വിദ്യാഭ്യാസം  അത് യഥാര്‍ത്ഥ ജീവിതം തന്നെയാണ്’ എന്നഭിപ്രായപ്പെട്ടത്? ജോൺഡ്യൂയി.
  • പ്രൈമറി സ്കൂളില്‍ കുട്ടികളെ ചേര്‍ക്കാനുള്ള കുറഞ്ഞ പ്രായപരിധി?  –  5
  • Ink Bolt Test’കൊണ്ട് കുട്ടിയുടെ ഏത് പ്രത്യേകതയാണ് പരിശോധിക്കാന്‍ കഴിയുക?   മനോവ്യാപാരം.
  • വിദ്യാഭ്യാസ വകുപ്പിന്‍റെ മേലധ്യക്ഷന്‍ .-  വിദ്യാഭ്യാസ മന്ത്രി.