മനഃശാസ്ത്രം
ശിശുപെരുമാറ്റം പഠിക്കുന്ന രീതികൾ
ശിശുവികാസം
വികാസ തത്വങ്ങൾ
വ്യക്തിവികാസത്തിൽ പാരമ്പര്യത്തിന്‍റെ സ്വാധീനം
വ്യക്തിവികാസത്തിൽ പരിസ്ഥിതിയുടെ സ്വാധീനം
ജനിതക പാരമ്പര്യവും പാരിസ്ഥിതിക ഘടകങ്ങളും തമ്മിലുള്ള ഇടപെടൽ
ഇടപെടലിലൂടെയുള്ള വികാസം
വികാസസിദ്ധാന്തങ്ങൾ
എറിക്സന്‍റെ സൈക്കോ സോഷ്യൽ സിദ്ധാന്തം
ശൈശവം
ആദ്യകാല ബാല്യം
പിൽക്കാല ബാല്യം
കൗമാരം
പിയാഷെയുടെ ബൗദ്ധിക വികസ സിദ്ധാന്തം
ഐന്ദ്രിയ ചാലകഘട്ടം
മനോവ്യാപാര പൂർവ്വഘട്ടം
വസ്തുനിഷ്ഠ മനോവ്യാപാരഘട്ടം
ഔപചാരിക മനോവ്യാപാരഘട്ടം
Social Constructs Related To Gender
വിദ്യാഭ്യാസ മനഃശാസ്ത്രം
പഠനം
ബുദ്ധി
വിദ്യാഭ്യാസത്തിലെ മനഃശാസ്ത്ര സമീപനങ്ങൾ
വിദ്യാഭ്യാസ ചിന്തകരും സംഭാവനകളും
മനഃശാസ്ത്ര വിഭാഗങ്ങൾ
പൂർവ്വ കൊളോണിയൻ കാലഘട്ടം
കൊളോണിയൻ കാലഘട്ടത്തിലെ വിദ്യാഭ്യാസം
വ്യക്തിത്വം
പാഠ്യപദ്ധതി
രൂപീകരണം
പാഠ പുസ്തകം
ബോധനശാസ്ത്രം
പഠന പ്രക്രിയ
പഠന വൈകല്യങ്ങൾ
ഭാഷാധ്യാപകൻ
പഠന സമീപനങ്ങൾ
പഠന ശൈലികൾ
പഠന തന്ത്രങ്ങൾ
ബോധന സാമഗ്രഹികൾ
മൂല്യ നിർണ്ണയതന്ത്രങ്ങൾ

മനഃശാസ്ത്ര വിഭാഗങ്ങൾ

 • ഗസ്റ്റാര്‍ട്ട് മനഃശാസ്ത്രം ഉല്‍ഭവിച്ചത് –  ജര്‍മ്മനി
 • ‘സമഗ്രത’ എന്ന ആശയവുമായി ബന്ധപ്പെട്ട മനഃശാസ്ത്രം – ഗസ്റ്റാര്‍ട്ട് 
 • ക്ഷേത്ര സിദ്ധാന്തം രൂപീകരിച്ചത് – കര്‍ട്ട് ലെവിന്‍
 • ‘Theory of Ideals’ മായി ബന്ധപ്പെട്ടതാര്? പ്രൊഫ. ബാഗ്ളി
 •  ‘Introduction to Psychology’ എന്ന ഗ്രന്ഥം രചിച്ചത് – അക്കിന്‍സണ്‍, സ്മിത്ത്, ഹില്‍ ഗ്രാഡ് 
 • ശിശുക്കളില്‍ ഭാഷാ വികസനത്തിന് വിശദമായ പഠനം നടത്തിയത് – വൈഗോഡ്സ്കി
 • ‘The Culture of Education’ എന്ന കൃതി രചിച്ചത് – ജറോംസ് ബ്രൂണര്‍.
 • ‘കണ്ടെത്തല്‍ പഠനം’ എന്ന ആശയവുമായി ബന്ധപ്പെട്ടതാര്? –  ജറോംസ് ബ്രൂണര്‍
 •  ഇന്ദ്രിയചാലക ഘട്ടവുമായി ബന്ധപ്പെട്ടതാര് – ജീന്‍ പിയാഷെ
 • ഇദ്, അഹം, അത്യഹം എന്നിങ്ങനെ മൂന്ന് ശക്തികളാണ് മനസ്സിനെ നിയന്ത്രിക്കുന്നത് എന്ന് പറഞ്ഞത് – സിഗ്മണ്ട് ഫ്രോയിഡ്
 • വര്‍ത്തമാന സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ് – ജോണ്‍ ബി വാട്സന്‍ 
 • മനുഷ്യന്‍റെ എല്ലാ പെരുമാറ്റങ്ങളും ചോദക  പ്രതികരണങ്ങളാണെന്ന് പ്രസ്താവിച്ചത് – വാട്ട്സന്‍ 
 • ചോദക – പ്രതികരണ യൂണിറ്റുകള്‍ക്ക് വാട്ട്സന്‍ നല്‍കിയ പേര് – റിഫ്ളെക്സസുകള്‍ 
 • മാര്‍ക്സ് വര്‍തിമര്‍ ജനിച്ച വര്‍ഷം – 1912
 •  ‘അന്തര്‍ദൃഷ്ടി’ എന്ന ആശയവുമായി ബന്ധപ്പെട്ടതാര് – വെര്‍തിമര്‍ 
 • “സുല്‍ത്താന’ എന്ന ചിമ്പാന്‍സിയില്‍ പഠനം നടത്തിയതാര് വെര്‍തിമര്‍
 • നൈഡിക വികാസത്തെ 6 ഘട്ടങ്ങളായി തിരിച്ചതാര്? – കോള്‍ബര്‍ഗ് 
 • ശാരീരിക ബുദ്ധിയുള്ള ഒരാളുടെ IQ അളവ്? –  90 നും 110 നും ഇടയ്ക്ക്
 • ‘The Hormic Psychology’ എന്ന ഗ്രന്ഥം പുറത്തിറങ്ങിയ വര്‍ഷം – 1930
 • വ്യക്തിത്വ പഠനത്തിനുള്ള ആധുനിക സമീപനമാണ് – പ്രക്ഷേപണ പ്രതിവിധികള്‍
 • സൂചന, സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ് – ടോള്‍മാന്‍
 •  ‘ബുദ്ധിഹരിതം’ (IQ) എന്ന ആശയം ആദ്യമായി സൂചിപ്പിച്ചത് – സ്റ്റേണ്‍, കള്‍മാണ്‍ 
 • ‘സംഘഘടക സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ് – തേഴ്സ്റ്റന്‍
 •  ‘Thematic Appreciation Test(TAT) കണ്ടെത്തിയത് – എച്ച് എ മുറൈ
 •  ‘Children Appreciation Test (CAT) തയ്യാറാക്കിയത് – Dass Bellacks
 •  ബുദ്ധിശക്തി പാരമ്പര്യാധിഷ്ഠിതമാണെന്ന് വാദിച്ചവര്‍ – എഫ്. എന്‍ സ്പിയര്‍മാന്‍, ഫ്രാന്‍സിസ് ഗാല്‍ടണ്‍ 
 • ബുദ്ധിഹരിതം (IQ) കണ്ടെത്താനുള്ള സൂത വാക്യം MA/CA X 100
 • MA എന്നാല്‍ Mental Age
 • CA എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് Chronological Age
 • Micro Teaching എന്ന ആശയം കണ്ടെത്തിയത് – Dwaight W Allen
 •  ശാഖ്യകാര്യക്രമം വികസിപ്പിച്ചത് – കൗഡര്‍ 
 • ഹെര്‍മന്‍ റോഷോ എന്ന മനഃശാസ്ത്രജ്ഞന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു – റോഷാക് മഷിയൊപ്പു പരീക്ഷ 
 • ‘Head Starting Programme’പദ്ധതി ആരംഭിച്ചത് എവിടെ? – യു എസ് എ 
 • ആവൃത്തി വിവരണത്തെ ഏറ്റവും കൃത്യമായി ചിത്രീകരിക്കുന്ന രേഖ – ഹിസ്റ്റോഗാം
 • വ്യക്തികളെയും പരസ്പര ബന്ധത്തെയും പ്രവര്‍ത്തനങ്ങളെയും സാമൂഹികാടിസ്ഥാന ത്തില്‍ വിശദീകരിച്ച് പഠിക്കുന്ന മനഃശാസ്ത്രമാണ് – സാമൂഹിക മനഃശാസ്ത്രം
 •  സാമൂഹിക മനഃശാസ്ത്രത്തിന്‍റെ മാര്‍ഗ്ഗദര്‍ശകന്‍ – മക്ഡുഗല്‍ മനുഷ്യരുടെയും മൃഗങ്ങളുടെയും പെരുമാറ്റത്തിലുള്ള വ്യത്യാസങ്ങളെക്കുറിച്ച് പഠനം നടത്തുന്ന മനഃശാസ്ത്രം – താരതമ്യ മനഃശാസ്ത്രം
 •  ഒരു വ്യക്തിയുടെ ജനനം മുതല്‍ വാര്‍ദ്ധക്യം വരെയുള്ള വികാസങ്ങളെക്കുറിച്ചുള്ള പഠനം – പാരമ്പര്യ മനഃശാസ്ത്രം 
 • കുട്ടികളുടെ പാരമ്പര്യം,മാനസികാവസ്ഥ, മാതാപിതാക്കളുടെ സ്വാധീനം, ക്രീഡാതല്പര, കുടുംബബന്ധം തുടങ്ങിയവയെക്കുറിച്ച് പഠനം നടത്തുന്ന മനഃശാസ്ത്രം – ശിശു മനഃശാസ്ത്രം
 •  പെരുമാറ്റത്തിനനുസൃതമായുണ്ടാകുന്ന ശാരീരിക പ്രവര്‍ത്തനങ്ങളുടെ പഠനമാണ് – ശാരീരിക മനഃശാസ്ത്രം 
 •  അസ്വാഭാവികവും അസാധാരണവുമായ പെരു മാറ്റങ്ങളോടുകൂടിയ ആളുകള്‍ സമൂഹത്തിലുണ്ട്. ഇവരെക്കുറിച്ച് പഠിക്കുന്ന ശാഖ  – അസാമാന്യ മനഃശാസ്ത്രം 
 • കുറ്റവാളികളുടെ പെരുമാറ്റം അപ്രഥിക്കുന്നതും കുറ്റം ചെയ്യാന്‍ അവര്‍ക്ക് പ്രേരകമായ ഘടകങ്ങള്‍ ഏതെല്ലാമെന്ന് കണ്ടുപിടിക്കുകയും ചെയ്യുന്ന മനഃശാസ്ത്രം – അപരാധ മനഃശാസ്തം 
 • ഒരു രോഗിയെ പ്രത്യേക തരത്തിലുള്ള പെരുമാറ്റങ്ങളെ സൂക്ഷ്മമായി പഠിക്കുന്ന മനഃശാസ്ത്രശാഖ – നൈദാനിക മനഃശാസ്ത്രതം 
 • തൊഴിലാളികളുടെ വ്യക്തിജീവിതത്തിലെ നിരാശ ദൂരീകരിച്ച് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തനം നടത്താനും അതുവഴി ഉല്‍പ്പാദന വര്‍ദ്ധനവ് ഉണ്ടാക്കാനും സഹായകമായ മനഃശാസ്ത്രം – വ്യവസായ മനഃശാസ്ത്രം 
 • വിദ്യാഭ്യാസപരമായ പ്രശ്നങ്ങളെ വേണ്ടവിധം കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിന് ഉതകുന്ന മാര്‍ഗ്ഗങ്ങള്‍ ആവിഷ്കരിക്കുന്ന 
 • മനശാസ്ത്രശാഖ –  വിദ്യാഭ്യാസമനഃശാസ്ത്രം
 • മനോവിശ്ലേഷണ സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ് –  സിഗ്മണ്ട് ഫ്രോയിഡ് 
 • മനസ്സിനെ, ബോധം, ഉപബോധം, അവബോധം എന്നിങ്ങനെ തരംതിരിച്ചതാര്?  – സിഗ്മണ്ട് ഫ്രോയിഡ്
 • കില്‍പാട്രികിന്‍റെ അഭിപ്രായത്തില്‍ ജന്മവാസനകള്‍ എത്രതരമുണ്ട് – 5
 • ഫ്രോയിഡിന്‍റെ അഭിപ്രായത്തില്‍ ജന്മവാസനകള്‍ എത്രതരമുണ്ട് – 3