മനഃശാസ്ത്രം
ശിശുപെരുമാറ്റം പഠിക്കുന്ന രീതികൾ
ശിശുവികാസം
വികാസ തത്വങ്ങൾ
വ്യക്തിവികാസത്തിൽ പാരമ്പര്യത്തിന്‍റെ സ്വാധീനം
വ്യക്തിവികാസത്തിൽ പരിസ്ഥിതിയുടെ സ്വാധീനം
ജനിതക പാരമ്പര്യവും പാരിസ്ഥിതിക ഘടകങ്ങളും തമ്മിലുള്ള ഇടപെടൽ
ഇടപെടലിലൂടെയുള്ള വികാസം
വികാസസിദ്ധാന്തങ്ങൾ
എറിക്സന്‍റെ സൈക്കോ സോഷ്യൽ സിദ്ധാന്തം
ശൈശവം
ആദ്യകാല ബാല്യം
പിൽക്കാല ബാല്യം
കൗമാരം
പിയാഷെയുടെ ബൗദ്ധിക വികസ സിദ്ധാന്തം
ഐന്ദ്രിയ ചാലകഘട്ടം
മനോവ്യാപാര പൂർവ്വഘട്ടം
വസ്തുനിഷ്ഠ മനോവ്യാപാരഘട്ടം
ഔപചാരിക മനോവ്യാപാരഘട്ടം
Social Constructs Related To Gender
വിദ്യാഭ്യാസ മനഃശാസ്ത്രം
പഠനം
ബുദ്ധി
വിദ്യാഭ്യാസത്തിലെ മനഃശാസ്ത്ര സമീപനങ്ങൾ
വിദ്യാഭ്യാസ ചിന്തകരും സംഭാവനകളും
മനഃശാസ്ത്ര വിഭാഗങ്ങൾ
പൂർവ്വ കൊളോണിയൻ കാലഘട്ടം
കൊളോണിയൻ കാലഘട്ടത്തിലെ വിദ്യാഭ്യാസം
വ്യക്തിത്വം
പാഠ്യപദ്ധതി
രൂപീകരണം
പാഠ പുസ്തകം
ബോധനശാസ്ത്രം
പഠന പ്രക്രിയ
പഠന വൈകല്യങ്ങൾ
ഭാഷാധ്യാപകൻ
പഠന സമീപനങ്ങൾ
പഠന ശൈലികൾ
പഠന തന്ത്രങ്ങൾ
ബോധന സാമഗ്രഹികൾ
മൂല്യ നിർണ്ണയതന്ത്രങ്ങൾ

Theories of Development

വികാസ സിദ്ധാന്തങ്ങള്‍

ഒരു വ്യക്തി അമ്മയുടെ ഉദരത്തില്‍ ഉരുവാകുന്നതു മുതല്‍ വിവിധ തരത്തിലുള്ള വികാസത്തിന്‍റെ പല ഘട്ടങ്ങളിലൂടെ കടന്നു പോകുന്നു. ഈ വികാസങ്ങള്‍ എല്ലാം പ്രായപൂര്‍ത്തിയാകുന്നതോടെ അവസാനിക്കുന്നില്ല. പലതും ആജീവനാന്തം നടക്കുന്നവയാണ്. വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യം ഒരു കുട്ടിയുടെ സമ്പൂര്‍ണ്ണ വികാസമാണ്. പ്രധാന വികാസ മേഖലകള്‍ ഏതൊക്കെയെന്നു നോക്കാം.
1) ശാരീരിക വികാസം (Physical development)
2) ചലന വികാസം (Motor development)
3) വൈകാരികവികാസം (Emotional Development)
4) സാമൂഹ്യ വികാസം (Social development)
5) ധാര്‍മ്മിക വികാസം (Moral development)
6) ബൗദ്ധീക വികാസം (Intellectual Development)
7) ഭാഷാപരമായ വികാസം (Language development)
8) വ്യക്തിത്വ വികാസം (Personality development)
വികാസം ഇവയില്‍ മാത്രം പരിമിതപ്പെടുത്താന്‍ കഴിയില്ല. ഒരു വ്യക്തിയുടെ മനോഭാവം, താല്‍പര്യങ്ങള്‍, മൂല്യബോധം തുടങ്ങിയവയൊക്കെ വികാസം പ്രാപിക്കേണ്ടവയാണ്. ശിശുവിനെപ്പറ്റി പഠിച്ച മനശാസ്ത്ര സാമൂഹ്യശാസ്ത്ജ്ഞരുടെ വിവിധ വികാസ സിദ്ധാന്തങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.