മനഃശാസ്ത്രം
ശിശുപെരുമാറ്റം പഠിക്കുന്ന രീതികൾ
ശിശുവികാസം
വികാസ തത്വങ്ങൾ
വ്യക്തിവികാസത്തിൽ പാരമ്പര്യത്തിന്‍റെ സ്വാധീനം
വ്യക്തിവികാസത്തിൽ പരിസ്ഥിതിയുടെ സ്വാധീനം
ജനിതക പാരമ്പര്യവും പാരിസ്ഥിതിക ഘടകങ്ങളും തമ്മിലുള്ള ഇടപെടൽ
ഇടപെടലിലൂടെയുള്ള വികാസം
വികാസസിദ്ധാന്തങ്ങൾ
എറിക്സന്‍റെ സൈക്കോ സോഷ്യൽ സിദ്ധാന്തം
ശൈശവം
ആദ്യകാല ബാല്യം
പിൽക്കാല ബാല്യം
കൗമാരം
പിയാഷെയുടെ ബൗദ്ധിക വികസ സിദ്ധാന്തം
ഐന്ദ്രിയ ചാലകഘട്ടം
മനോവ്യാപാര പൂർവ്വഘട്ടം
വസ്തുനിഷ്ഠ മനോവ്യാപാരഘട്ടം
ഔപചാരിക മനോവ്യാപാരഘട്ടം
Social Constructs Related To Gender
വിദ്യാഭ്യാസ മനഃശാസ്ത്രം
പഠനം
ബുദ്ധി
വിദ്യാഭ്യാസത്തിലെ മനഃശാസ്ത്ര സമീപനങ്ങൾ
വിദ്യാഭ്യാസ ചിന്തകരും സംഭാവനകളും
മനഃശാസ്ത്ര വിഭാഗങ്ങൾ
പൂർവ്വ കൊളോണിയൻ കാലഘട്ടം
കൊളോണിയൻ കാലഘട്ടത്തിലെ വിദ്യാഭ്യാസം
വ്യക്തിത്വം
പാഠ്യപദ്ധതി
രൂപീകരണം
പാഠ പുസ്തകം
ബോധനശാസ്ത്രം
പഠന പ്രക്രിയ
പഠന വൈകല്യങ്ങൾ
ഭാഷാധ്യാപകൻ
പഠന സമീപനങ്ങൾ
പഠന ശൈലികൾ
പഠന തന്ത്രങ്ങൾ
ബോധന സാമഗ്രഹികൾ
മൂല്യ നിർണ്ണയതന്ത്രങ്ങൾ

  • ബുദ്ധിയുടെ ABC സിദ്ധാന്തം ആരുടേതാണ് – ഹെബ്ബ് 
  • അദ്ധ്യാപകര്‍ക്ക് ബുദ്ധിശോധകം പ്രയോജനപ്പെടുന്നത്  – വ്യക്ത്യാധിഷ്ഠിത ബോധനം നല്‍കല്‍ 
  • “മാനസിക വയസ്സ്’ എന്ന ആശയം ആരുടേതാണ്?   ആൽഫ്രഡ് ബിനെ 
  • മാനസിക വയസ്സ് കണക്കാക്കുന്നതിന്  ഉപയോഗിക്കുന്ന ശോധകം?   ബുദ്ധി ശോധകം 
  • തോണ്‍ഡൈക്ക് ആവിഷ്കരിച്ച സിദ്ധാന്തം – പരിണാമ സിദ്ധാന്തം 
  • ബുദ്ധിയുടെ പ്രകൃതിയെ വിശദീകരിക്കുന്ന അനാര്‍ക്കിക് സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്  – തോണ്‍ ഡൈക്ക്
  • ഒരു ശാരീരിക ബലഹീനതയല്ലാത്തതാണ്  –  ബുദ്ധിമാന്ദ്യം
  • നൈപുണ്യ സമ്പാദനത്തിന് ഏറ്റവും അനുയോജ്യമായ പഠനരീതി  – ശ്രമപരാജയ പഠനഭീതി 
  • ബുദ്ധി ഏകാന്ത സവിശേഷതയുള്ളതാണെന്ന് ചിന്തിച്ചവരില്‍ പ്രമുഖന്‍?   സ്പിയര്‍മാന്‍ 
  • അവബോധമുണ്ടാക്കല്‍ പ്രക്രിയയുടെ അടിസ്ഥാനാവശ്യങ്ങള്‍ പരിഗണിച്ചാവണം ബുദ്ധിയെ നിര്‍വചിക്കേണ്ടതെന്ന് കണ്ടെത്തിയ ബുദ്ധി സമീപനമാണ് ?   വിവര അഭിയോഗ സമീപനം (Information Processing Approach(IPA)
  • ഏറ്റവും പ്രസിദ്ധമായ വൃഷ്ടി പരീക്ഷ  – സ്റ്റാന്‍ഫോര്‍ഡ് ബിനെ പരീക്ഷ 
  • വെല്ലുവിളികളെ അതിജീവിക്കാനുള്ള കഴിവാണ് ബുദ്ധിയെന്ന് അഭിപ്രായപ്പെട്ടത്  – സിറില്‍ ബട്ട് 
  • ‘അമൂര്‍ത്ത ചിന്ത യ് ക്കുള്ള കഴിവാണ് ബുദ്ധി’യെന്ന് പറഞ്ഞത് – ബിനെ
  • ബുദ്ധിയെ കുറിച്ചുള്ള ട്രൈയാര്‍ക്കിക് സിദ്ധാന്തം അവതരിപ്പിച്ചത്?  സ്റ്റേന്‍ബര്‍ഗ് 
  • ഫ്ളൂയിഡ് ഇന്‍റലിജന്‍സ് യൗവന ആരംഭത്തോടെ ഉച്ചസ്ഥായിയിലെത്തിന്നുവെന്നും ക്രിസ്റ്റലൈസ്ഡ് ഇന്‍റലിജന്‍സ് ജീവിതത്തിലുടനീളം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു എന്നും അഭി പ്രായപ്പെട്ടത്?  ലെര്‍നര്‍
  •  ‘ബുദ്ധി ഘടന’ യെപ്പറ്റി 1959-ല്‍ ജെ.പി. ഗില്‍ഫോര്‍ഡ് അവതരിപ്പിച്ച സിദ്ധാന്തമാണ്  – ത്രിമുഖ സിദ്ധാന്തം അഥവാ ബുദ്ധിഘടനാ സിദ്ധാന്തം 
  • ഒരു പ്രശ്നത്തിന് ഒരൊറ്റ പരിഹാരമേ ആവശ്യമുള്ളൂവെങ്കില്‍ അവിടെ വ്യക്തി ഉപയോഗപ്പെടുത്തുന്ന ചിന്തനമാണ് – സംവ്രജന ചിന്തനം 
  • സ്റ്റാന്‍ഡേര്‍ഡ് ബിനെ ശോധകം ആവിഷ്കരിച്ചത്?    ടെര്‍മാന്‍ (1916)
  •  മാനസിക പ്രായം നിര്‍ണ്ണയിക്കാന്‍ സഹായിക്കുന്നത് –  ബുദ്ധി വിശേഷം 
  • വിദ്യാര്‍ത്ഥി ഉത്തരം നല്‍കേണ്ട നിലവാരമുള്ള ഒരുകൂട്ടം ചോദ്യങ്ങളാണ്   –  ചോദ്യാവലി (Questionnaire)
  • ദ്വിഘടകസിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ് – സ്പിയര്‍മാന്‍
  •  നാം ആവിഷ്കരിച്ചെടുത്ത ആശയങ്ങള്‍ ആണ് ഉല്‍പന്നങ്ങള്‍ 
  • ബുദ്ധിശക്തി പുനഃപരിശോധിക്കുന്നു (Intelligence Reframed) എന്ന കൃതി രചിച്ചത് –  ഗാര്‍ഡ്നര്‍ 
  • യുക്തിപൂര്‍വ്വം ചിന്തിക്കുകയും, ലക്ഷ്യബോധത്തോടുകൂടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിനുള്ള ഒരു കഴിവാണ് ബുദ്ധി 
  • അമൂര്‍ത്തവസ്തുക്കള്‍ എളുപ്പം പഠിക്കുന്നതിനും, വിദഗ്ധമായ രീതിയില്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഒരു കഴിവാണ് ബുദ്ധിയെന്ന് നിര്‍വ്വചിച്ചത് –  ആര്‍തര്‍ ഗേറ്റ്സ് 
  • ആല്‍ഫ്രഡ് ബിനെ സ്കെയില്‍ എന്ന ബുദ്ധശോധകത്തില്‍ അടങ്ങിയിരിക്കുന്ന ചോദ്യങ്ങള്‍ 30 
  • ബുദ്ധിമാനം 130 ല്‍ കൂടുതലുള്ളവരാണ് – പ്രതിഭാശാലി(Genious)
  • ബുദ്ധിമാനം 70 ല്‍ താഴെയുള്ളവരാണ് – ദുർബല ബുദ്ധി(Feeble Minded)