1. നിങ്ങൾ ക്ലാസ് പിടിഎ യോഗം നടത്തുകയാണെങ്കിൽ ഏറ്റവും കുറഞ്ഞ പരിഗണന നൽകുന്നത് ഏതിനായിരിക്കും ?

 
 
 
 

2. പ്രായോഗിക ബുദ്ധിമാപനം ആദ്യമായി അവതരിപ്പിച്ചത് ?

 
 
 
 

3. ഫലപ്രദമായ പഠനത്തിന് പ്രധാനമായ ഘടകമാണ് സ്കൂൾ അന്തരീക്ഷം, താഴെ കൊടുത്തിട്ടുള്ളവയിൽ സ്കൂൾ അന്തരീക്ഷവുമായി ബന്ധപ്പെട്ട് അവസാനം പരിഗണിക്കേണ്ട ഘടകം ഏതാണ് ?

 
 
 
 

4. ബഹുമുഖ ബുദ്ധി സിദ്ധാന്തം രൂപപ്പെടുത്തിയ മനശാസ്ത്രജ്ഞൻ ?

 
 
 
 

5. ആശയ രൂപീകരണവുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് യോജിക്കാൻ കഴിയാത്തത് ഏത് ?

 
 
 
 

6. മനുഷ്യൻ ജനിക്കുന്നത് ഭാഷാപഠന സംവിധാനത്തോടെ ആണെന്ന് പറഞ്ഞ് ഭാഷാശാസ്ത്രജ്ഞൻ ആര് ?

 
 
 
 

7. വിമർശനാത്മക ചിന്തയുമായി പൊരുത്തപ്പെടാത്തത് ഏത് ?

 
 
 
 

8. അനുയോജ്യമല്ലാത്ത കൈത്താങ്ങ് ഏത് ?

 
 
 
 

9. പാഠ്യപദ്ധതി ചാക്രികാരോഹണ രീതിയിൽ ആവണം എന്ന് നിർദ്ദേശിച്ച വിദ്യാഭ്യാസ മനശാസ്ത്രജ്ഞൻ?

 
 
 
 

10. ഭാഷയ്ക്കും ചിന്തയ്ക്കും വ്യത്യസ്തമായ ജനിതക വേരുകളാണുള്ളത്. രണ്ടും വികാസം പ്രാപിക്കുന്നത് വ്യത്യസ്ത വഴികളിലൂടെയും സ്വാതന്ത്ര്യവുമാണ് ഭാഷാ വികാസത്തെ കുറിച്ചുള്ള ഈ കണ്ടെത്തലുകൾ ആരുടേതാണ് ?

 
 
 
 

11. സമയോജന തന്ത്രങ്ങളിൽ ഒന്നാണ് പ്രക്ഷേപണം. പ്രക്ഷേപണം യോജിക്കുന്നത് ഏതാണ് ?

 
 
 
 

12. ഏതുതരം വിലയിരുത്തലിലാണ് അതീത ചിന്തയുടെ സാധ്യതകളുള്ളത് ?

 
 
 
 

13. സർഗ്ഗാത്മകത വളർത്താൻ അനുയോജ്യമായ പ്രവർത്തി ഏത്?

 
 
 
 

14. അഭിക്ഷമത കൊണ്ട് ഉദ്ദേശിക്കുന്നത് ?

 
 
 
 

15. ലോകത്തിൽ ആദ്യമായി ഒരു മനഃശാസ്ത്ര ലോട്ടറി സ്ഥാപിച്ച് മന ശാസ്ത്രജ്ഞനാണ് ?

 
 
 
 

16. ബുദ്ധി പരീക്ഷയുടെ പിതാവ് എന്നറിയപ്പെടുന്നത് ?

 
 
 
 

17. ബഹുതല ബുദ്ധി സിദ്ധാന്തം അനുസരിച്ച് കളിമൺ രൂപം നിർമ്മിക്കുന്ന ഒരു കുട്ടിയിൽ പ്രകടമായി കാണുന്ന ബുദ്ധിയുടെ തലമാണ് ?

 
 
 
 

18. ഒന്നാംക്ലാസിൽ പഠിക്കുന്ന കുട്ടികളോട് സംസാരിക്കുന്നു. പിയാഷെയുടെ അഭിപ്രായത്തിൽ ഈ കുട്ടി ?

 
 
 
 

19. അബ്രഹാം മാസ് ലോ അവതരിപ്പിക്കുന്ന മനുഷ്യ ആവശ്യങ്ങളുടെ ശ്രേണിയിൽ ഏറ്റവും ഉയർന്ന തലമാണ് ?

 
 
 
 

20. കുട്ടികളിൽ നൈതീകത രൂപപ്പെടുത്തുന്നതിന് നിങ്ങൾ തീരെ പരിഗണിക്കാനിടയില്ലാത്തത് ?