പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾ വിദ്യാഭ്യാസം നേടേണ്ടത് ?

 
 
 
 

വിദ്യാഭ്യാസ അവകാശനിയമം ലഭ്യമാക്കുന്നത് ?

 
 
 
 

ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് എന്നത് ?

 
 
 
 

കേരള വിദ്യാഭ്യാസ നയം നിലവിൽ വന്ന വർഷം?

 
 
 
 

പ്രയുക്ത മന ശാസ്ത്ര ശാഖയിൽ പെടാത്തത് ഏത് ?

 
 
 
 

നാല് 50 പൈസ ചേർന്നാൽ രണ്ടു രൂപയാകു എങ്കിൽ രണ്ടു രൂപയിൽ എത്ര 50 വയസ്സ് ഉണ്ട് എന്ന് ചോദിച്ചാൽ മറുപടി പറയാൻ പ്രയാസപ്പെടുന്ന കുട്ടി പിയാഷെയുടെ പ്രാഗ് മനോവ്യാപാരം ഘട്ടത്തിൽ ഏത് രീതിയിൽ ആണ് ഉള്ളത് ?

 
 
 
 

താഴെ കൊടുത്തവയിൽ അഭിക്ഷമത പരിശോധിക്കാനുള്ള ശേധകം ?

 
 
 
 

സർഗ്ഗാത്മകതയ്ക്ക് നാലു ഘടകങ്ങൾ ഉണ്ടെന്ന് ടൊറെൻസ് അഭിപ്രായപ്പെടുന്നു. താഴെപ്പറയുന്നവയിൽ അവ ഏതൊക്കെയാണെന്ന് കണ്ടെത്തുക?

 
 
 
 

ഫ്രോയിഡിനെ അഭിപ്രായത്തിൽ യഥാർത്ഥ തത്വം ധാർമിക തത്വം എന്ന വ്യക്തിത്വത്തിന് റെ ഏതൊക്കെ ഘടകങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവയാണ് ?

 
 
 
 

താഴെപ്പറയുന്ന കൗൺസിലിംഗ് രീതിയിൽ സ്ഥാപകനും മേഖലകളും തമ്മിലുള്ള ശരിയായ ബന്ധം ഏത് ?

 
 
 
 

മന ശാസ്ത്രത്തിൻറെ പിതാവ് എന്നറിയപ്പെടുന്നതാര് ?

 
 
 
 

അഭിപ്രേരണ നിർണയിക്കുന്ന ഘടകങ്ങൾ എന്തെല്ലാം ?

 
 
 
 

അമ്മയെ എനിക്കിഷ്ടമാണ്. അമ്മ എനിക്ക് പാലു തരും തുടങ്ങിയ പ്രയോഗങ്ങളിലൂടെ അമ്മ എന്ന ആശയം കുട്ടികളിൽ എത്തിക്കുന്നത് ഏതു രീതിയാണ് ?

 
 
 
 

എറിക്സൺ അഭിപ്രായത്തിൽ ആദ്യ ബാല്യകാലം മാനസിക സാമൂഹിക സിദ്ധാന്തമനുസരിച്ച് ഏതു ഘട്ടത്തിലാണ് ?

 
 
 
 

താഴെപ്പറയുന്നവയിൽ വ്യക്താന്തര ബുദ്ധിയിൽ പെടാത്തത് ?

 
 
 
 

താഴെ കൊടുത്തിരിക്കുന്നവയിൽ അബ്രഹാം മാസ്സോയുടെ – ആവശ്യങ്ങളുടെ ശ്രേണിയിൽ ഏറ്റവും ഉയർന്ന് നിൽക്കുന്നത് ?

 
 
 
 

ഓരോ വ്യക്തിയെയും വേർതിരിക്കുന്ന സവിശേഷമായ ഘടകങ്ങളിൽ ഏറ്റവും ഉയർന്നുനിൽക്കുന്ന സവിശേഷകത്തിന് ആൽപോർട്ട് നൽകുന്ന പേര് ?

 
 
 
 

താഴെപ്പറയുന്ന ഓരോ ഉദാഹരണങ്ങളും ഏതെല്ലാം പഠന സിദ്ധാന്തങ്ങളുമായി ബന്ധപ്പെട്ടവയാണ് ശരിയായ ക്രമം കണ്ടെത്തി എഴുതുക ?

  • ബെൽ അടിക്കുമ്പോൾ വിശപ്പ് തോന്നുന്നത്,
  • അച്ഛൻ കുട്ടിയോട് പെട്ടി തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ ഇടത്തോട്ടും വലത്തോട്ടും പലപ്രാവശ്യം തിരിച്ചപ്പോൾ പെട്ടി തുറന്നത്,
  • പരീക്ഷയിൽ വിജയിച്ചാൽ സമ്മാനം ലഭിക്കുന്നത്,
  • സിനിമ നടന്മാരെ അതുപോലെ അനുകരിക്കുന്നത്
 
 
 
 

താഴെപ്പറയുന്ന പഠന ശൈലിൽ പെടാത്തത് ?

 
 
 
 

ടീച്ചർ ചിത്രങ്ങൾ, സി ഡി കൾ എന്നിവ ഉപയോഗിച്ച് ക്ലാസ് ആരംഭിച്ച് വ്യക്തിഗതമായും സംഘ പ്രവർത്തനം നൽകിയും ക്രോഡീകരണം നടത്തുന്നു ഇത്തരം ഒരു ക്ലാസ്സിൽ ഏതൊക്കെ വിദ്യാഭ്യാസമന ശാസ്ത്രം തത്വങ്ങളുടെ ഉപയോഗം കണ്ടെത്താൻ സാധിക്കും?

 
 
 
 

ബ്രൂണറുടെ വൈജ്ഞാനിക വികസന ഘട്ടങ്ങളുടെ ക്രമം കണ്ടെത്തുക?

 
 
 
 

മറ്റുള്ളവരുടെ ദുഃഖങ്ങളും പ്രയാസങ്ങളും തിരിച്ചറിഞ്ഞ് നിയമങ്ങളുടെ അതിർവരമ്പുകൾ മാറ്റിമറിച്ചുകൊണ്ട് പ്രവർത്തിക്കുന്നവർ കോൾബർഗിന് റെ സന്മാർഗ സിദ്ധാന്തമനുസരിച്ച് ഏത് ഘട്ടത്തിൽ നിൽക്കുന്നു ?

 
 
 
 

താഴെപ്പറയുന്നവയിൽ വിചാരണ മാത്യകയിൽ പെടുന്ന മന ശാസ്ത്രജ്ഞർ ആരെല്ലാം ?

 
 
 
 

താഴെ കൊടുത്തിരിക്കുന്നവയിൽ പഠന വൈകല്യത്തിൽ പെടുന്നത് ഏത് ?

 
 
 
 

പൊതു വിദ്യാഭ്യാസത്തിൽ ശാസ്ത്രം പഠിപ്പിക്കുന്നതിനെ ലക്ഷ്യങ്ങൾ നേടുന്നതിന് വളരെയേറെ സഹായിക്കുന്നതാണ്.