ചരിത്രപരമായി മനുഷ്യ സംസ്കാരത്തിനു വന്ന വളർച്ചയുടെ ക്രമത്തിൽ ആയിരിക്കണം ശിശുവിൻറെ വിദ്യാഭ്യാസം ആസൂത്രണം ചെയ്യേണ്ടത് എന്ന് പ്രസ്താവിച്ചത് ?

 
 
 
 

രണ്ടോ അതിലധികമോ അധ്യാപകർ സഹകതമായി ആസൂത്രണം ചെയ്ത് പഠനനിലവാരം മെച്ചപ്പെടുത്താൻ നടത്തുന്ന അധ്യാപനമാണ് ?

 
 
 
 

ഇംപ്രൊവൈസേഷന്റെ മേന്മ അത് കുട്ടികളുടെ ——————-ഉം————————-ഉം വർധിപ്പിക്കുന്നതാണ്

 
 
 
 

തൊഴിൽ പരിശീലനം നൽകുന്ന അധ്യാപകനുമായി സഹകരിച്ച് ശാസ്ത്ര ബോധം നൽകാൻ കഴിയുന്ന ഒരു സന്ദർഭമാണ് ?

 
 
 
 

പ്രയോഗ ശാലയിൽ നോട്ട്ബുക്ക് ഉപയോഗിക്കുമ്പോൾ നിരീക്ഷണങ്ങൾ ?

 
 
 
 

പാഠം തുടങ്ങുന്നതിനുമുമ്പ് വിഷയങ്ങൾ അവതരിപ്പിക്കുന്നതിന് ഏറ്റവും യോജിച്ച ബോധനരീതി ഏത് ?

 
 
 
 

അദ്ധ്യാപകൻ പ്രസംഗ രീതി സ്വീകരിക്കുമ്പോൾ ആരുടെ കാഴ്ചപ്പാടിലാണ് ചിന്തിക്കേണ്ടത് ?

 
 
 
 

ഒരു കുട്ടി തൻറെ നോട്ട്ബുക്കിൽ അവിടവിടെ ചില മനോഹര ചിത്രങ്ങൾ വരച്ചിട്ടുള്ളത് നിങ്ങളുടെ ശ്രദ്ധയിൽ പെട്ട നിങ്ങളുടെ പ്രതികരണം എന്തായിരിക്കും ?

 
 
 
 

ഒരു ബോധന ഉദ്ദേശ്യം നേടുന്നതിന് ഫലമായി കുട്ടിയിൽ ഉണ്ടാകുന്ന സ്പഷ്ടമായതും നിരീക്ഷിക്കുന്നതും അളക്കാൻ ആവുന്നതുമായ വ്യവഹാര പ്രവർത്തനങ്ങളെ ……… എന്നു വിളിക്കുന്നു ?

 
 
 
 

സെക്കൻഡറി സ്കൂളിൽ വിലപിടിപ്പുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് പരീക്ഷണം ചെയ്യേണ്ടിവരുമ്പോൾ അധ്യാപകൻ ഉപയോഗിക്കേണ്ട ബോധനരീതി ?

 
 
 
 

സ്കൂൾ യുവജനോത്സവത്തിന് ചുമതല ഹെഡ്മാസ്റ്റർ നിങ്ങളെ ഏൽപ്പിക്കുന്നു നിങ്ങൾക്ക് വേണ്ടത് ആത്മവിശ്വാസം ഇല്ലെന്ന് കരുതുക നിങ്ങൾ എന്തു ചെയ്യും ?

 
 
 
 

ഒരു വിദ്യാർഥി നിങ്ങളുടെ വീട്ടിൽ വരുകയും അവൻറെ പ്രശ്നങ്ങളും വിഷമങ്ങളും നിങ്ങളോട് പറയുകയും ചെയ്യുന്നു നിങ്ങൾ എങ്ങനെ പ്രതികരിക്കും?

 
 
 
 

അദ്ധ്യാപകന്റെ വാചികമായ പ്രസ്താവന കളോടൊപ്പം നിരീക്ഷണത്തിനും ചിന്താ ശീലത്തിന് ഉള്ള അവസരം ലഭിക്കുന്ന രീതിയാണ് ?

 
 
 
 

നിർദ്ദിഷ്ട ലക്ഷ്യങ്ങൾ നേടുന്നതിന് അതിനുവേണ്ടി നിർമിക്കപ്പെടുന്ന സ്വയംപര്യാപ്തമായ ബോധന യൂണിറ്റുകളാണ്

 
 
 
 

ബോധന പ്രക്രിയയിൽ ഒരു അധ്യാപകൻ ഏറ്റവും ശക്തമായ ഉപകരണമാണ് ?

 
 
 
 

അംഗീകരിച്ചിട്ടുള്ള ഒരു സാമാന്യ തത്വത്തിൽ ഒരു പ്രതിഭാസത്തിന്റെയോ വസ്തതയോ വിവരം വിശദമാക്കുന്ന രീതിയാണ് ?

 
 
 
 

ഒരു നല്ല അധ്യാപകനെ സംബന്ധിച്ച് ഏറ്റവും അനുയോജ്യമായത് ?

 
 
 
 

ഒരു നല്ല അധ്യാപകനെ സംബന്ധിച്ച് ഏറ്റവും അനുയോജ്യമായത് ?

 
 
 
 

ശാസ്ത്രീയ രീതിയിലുള്ള വിദ്യാഭ്യാസം അടിസ്ഥാനമിടുന്നത് ?

 
 
 
 

പരിസ്ഥിതി പഠനത്തിന് ഏറ്റവും അനുയോജ്യമായ രീതി ?

 
 
 
 

എല്ലാ പഠനത്തിനും മൗലികമായ ഉത്തേജന ശക്തിയാണ് ?

 
 
 
 

എക്സ്പിരിമെൻറ്ൽ സൈക്കോളജിയുടെ പിതാവ് ?

 
 
 
 

ഓരോ പൗരന്റെയും മൗലികാവകാശമാണ് വിദ്യാഭ്യാസം എന്ന് അഭിപ്രായപ്പെട്ട ആർട്ടിക്കിൾ ?

 
 
 
 

ക്രിയാഗവേഷണം എന്ന സമ്പ്രദായം വിദ്യാഭ്യാസരംഗത്ത് ആദ്യമായി ഉപയോഗിച്ചത് ?

 
 
 
 

ഒരു ബയോളജി ക്ലാസിൽ പായൽ എന്ന ചെടിയെ കുറിച്ച് പഠിക്കാൻ അധ്യാപകൻ കുട്ടികളെയുംകൊണ്ട് സ്കൂൾ കോമ്പൗണ്ടിൽ ഉള്ള ചെടികളുടെ സമീപത്തേക്ക് പോയി ഇത് ഏതുതരം പഠനമാണ് ?

 
 
 
 

മൂന്നു മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ നിർദേശിച്ചുകൊണ്ട് നിങ്ങൾ കുട്ടികൾക്ക് ഒരു പ്രോജക്ട് നൽകിയതായി കരുതുക. അതിൽ നിങ്ങളുടെ പങ്കെന്ത് ?

 
 
 
 

മൂന്നു മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ നിർദേശിച്ചുകൊണ്ട് നിങ്ങൾ കുട്ടികൾക്ക് ഒരു പ്രോജക്ട് നൽകിയതായി കരുതുക. അതിൽ നിങ്ങളുടെ പങ്കെന്ത് ?