1. ഭാഷാപഠനത്തിൽ അനുവർത്തിക്കേണ്ട മുൻഗണനാക്രമം ?

 
 
 
 

2. ഒരു പ്രശ്നം അവതരിപ്പിക്കുകയും അത് നിർധാരണം ചെയ്യുന്നതിലൂടെയും ശാസ്ത്ര ചിന്തന ത്തിൻറെ വ്യത്യസ്ത വശങ്ങളിൽ പ്രാവീണ്യം നേടുവാൻ സഹായിക്കുകയും ചെയ്യുന്ന ഒരു ബോധന മാത്യകയാണ് ?

 
 
 
 

3. സഹ വൈജ്ഞാനിക മേഖലയിൽ ഉൾപ്പെടാത്ത വിഷയമാണ് ?

 
 
 
 

4. ഒരു ഏകകശോധകം നിർമ്മിക്കുമ്പോൾ അധ്യാപകൻ പാഠ്യ വസ്തുക്കൾക്ക് ആപേക്ഷിക മൂല്യം നൽകുന്നത് ശോധകത്തിൻറെ ——————– എന്ന ഗുണം നിലനിർത്തുവാനാണ്.

 
 
 
 

5. മാനവിക സിദ്ധാന്തത്തെ ഉപജ്ഞാതാവ്?

 
 
 
 

6. ഗണഘടക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്

 
 
 
 

7. ശാസ്ത്ര രീതിയിലെ ഒരു സുപ്രധാന പ്രവർത്തനമാണ് ?

 
 
 
 

8. പരികല്‌പനകൾ (Hypothesis) എന്നത് ?

 
 
 
 

9. വിദ്യാഭ്യാസ ഗവേഷണം, പരിശീലനം, വ്യാപനം എന്നീ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ 1961 ആരംഭിച്ച് സ്ഥാപനമാണ് ?

 
 
 
 

10. മനുഷ്യമനസ്സിനെ വ്യത്യസ്ത സെല്ലുകൾ ആയി കരുതി ഓരോ സിദ്ധിയുടെയും വികാസത്തിനു സവിശേഷമായ പാഠ്യപദ്ധതി നിർദ്ദേശിക്കുന്ന സിദ്ധാന്തമാണ്

 
 
 
 

11. ബന്ധപ്പെട്ട പരിസ്ഥിതികളൊന്നും മാറ്റാതിരിക്കുമ്പോൾ രണ്ട് പ്രതിഭാസങ്ങൾ അനുക്രമമായി വ്യത്യാസപ്പെട്ടാൽ അവ തമ്മിൽ കാര്യകാരണബന്ധം ഉള്ളവയായിരിക്കും ഈ രീതിയാണ് ?

 
 
 
 

12. ഏറ്റവുമധികം പഠനാനുഭവങ്ങൾ ലഭിക്കുന്നത് ?.

 
 
 
 

13. ബോധനയന്ത്രങ്ങൾ ആദ്യമായി കണ്ടുപിടിച്ചത് ?

 
 
 
 

14. മൂല്യനിർണയത്തിൽ ഏതെല്ലാം വിദ്യാഭ്യാസ ലക്ഷ്യങ്ങൾ വിലയിരുത്താൻ ഉദ്ദേശിക്കുന്നുവോ തന്നെ പരിശോധിക്കും എങ്കിൽ ആ പരീക്ഷയ്ക്ക് ?

 
 
 
 

15. ഗാന്ധിയൻ വിദ്യാഭ്യാസത്തിൻറെ പ്രധാന ലക്ഷ്യമാണ് ?

 
 
 
 

16. 1952-53 ൽ ഡോ. എ ലക്ഷ്മണസ്വാമി മുതലിയാർ അധ്യക്ഷനായുള്ള വിദ്യാഭ്യാസ കമ്മീഷൻറെ പേര് ?

 
 
 
 

17. നന്മ, വിവേകം, പെരുമാറ്റം , പഠനം എന്നീ നാലു ലക്ഷ്യങ്ങളാണ് വിദ്യാഭ്യാസത്തിൽ ഉണ്ടായിരിക്കേണ്ടത് എന്ന് അഭിപ്രായപ്പെട്ടത്

 
 
 
 

18. ജീൻ പിയാഷയുടെ പ്രാഗ് ക്രിയാത്മക ഘട്ടത്തോടെ സമാന്തരമായി ബ്രൂണർ ആവിഷ്കരിച്ച ബുദ്ധിവികാസ ഘട്ടമാണ്

 
 
 
 

19. കൗമാരപ്രായക്കാർക്ക് വേണ്ടി ഓരോ നഗരത്തിലും ലത്തീൻ വ്യാകരണ വിദ്യാലയം സ്ഥാപിക്കണമെന്ന് നിർദ്ദേശിച്ചതാര് ?

 
 
 
 

20. നാഷണൽ കൗൺസിലിംഗ് ഓഫ് റൂറൽ ഇൻസ്റ്റിറ്റ്യൂട്ട് ആസ്ഥാനം എവിടെ ?

 
 
 
 

21. പരിപൂർണ്ണ ജീവിതത്തിനുള്ള തയ്യാറെടുപ്പാണ് വിദ്യാഭ്യാസം എന്ന് പറഞ്ഞതാര് ?

 
 
 
 

22. തക്ഷശിലയുടെ പേര് അനശ്വരമാക്കിയ പ്രാചീനഭാരതത്തിലെ ഭിഷഗ്വരൻ ആര് ?

 
 
 
 

23. ഇന്ത്യൻ വിദ്യാഭ്യാസത്തിൽ പാശ്ചാത്യവൽക്കരണം നടപ്പാക്കപ്പെട്ടത്ലൂ ——————————ടെയാണ്