1. ഗാൾട്ട് മനശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തിൽ പെരുമാറ്റം (ബിഹേവിയർ ) പരിമാണാത്മകമല്ല, കാരണം :

 
 
 
 

2. ഒരു കുട്ടിയുടെ സമഗ്രമായ ചിത്രം നൽകുന്ന രേഖ

 
 
 
 

3. താഴെ പറയുന്ന ആശയങ്ങളിൽ സാമൂഹ്യജ്ഞാനനിർമ്മിതി വാദവുമായി ബന്ധമില്ലാത്തത് ഏത് ?

 
 
 
 

4. വികാരങ്ങളായ കോപം, അസൂയ, വെറുപ്പ് എന്നിവ പൊതുവെ അറിയപ്പെടുന്നത് ;

 
 
 
 

5. താഴെ പറയുന്നവയിൽ പരിപക്വനവും പഠനവും സംബന്ധിച്ച് ശരിയായ പ്രസ്താവന ഏത് ?

 
 
 
 

6. താഴെ പറയുന്ന പ്രക്രിയകളിൽ ഏതാണ് സാമൂഹ്യവൽക്കരണവുമായി അടുത്ത് ബന്ധമുള്ളത് ?

 
 
 
 

7. പഠന-ബോധന പ്രക്രിയയിൽ അസിസ്റ്റീവ് സാങ്കേതികവിദ്യ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാൻ കഴിയു ന്നത്

 
 
 
 

8. ഏത് തരം വിലയിരുത്തലാണ് പഠിതാക്കളുടെ പഠന പരിമിതികളും, പഠനപ്രയാസങ്ങളും കണ്ടെത്താൻ സഹായിക്കുന്നത് ?

 
 
 
 

9. ഗിൽഫോർഡിന്റെ അഭിപ്രായത്തിൽ സർഗാത്മകതയുടെ അടിസ്ഥാനം ആണ്.

 
 
 
 

10. ഏത് പ്രായഘട്ടത്തിലാണ് കുട്ടി, കർമോത്സുകത അപകർഷത’ എന്ന സന്നിഗ്ധ ഘട്ടം അഭിമുഖീകരിക്കുന്നത് ?

 
 
 
 

11. റീത്തയുടെ ബുദ്ധിയെ വിശേഷിപ്പിച്ചിരിക്കുന്നത് ശരീര ചലനപരം’ (ബോഡി -കൈനസ് തെറ്റിക്) എന്നാണ് എത് ബുദ്ധി സിദ്ധാന്തമാണ് ഇവിടെ സൂചിപ്പിച്ചിരിക്കുന്നത് ?

 
 
 
 

12. കുട്ടി സ്വയം-കേന്ദ്രിതമായി തോന്നുന്ന – വികാസ ഘട്ടം :

 
 
 
 

13. ബുദ്ധിപരീക്ഷ നടത്തുന്നതിലൂടെ കണ്ടെത്താവുന്നത് :

 
 
 
 

14. താഴെ പറയുന്നവയിൽ ഏതാണ് വികാരങ്ങളുടെ മുന്ന് സവിശേഷതകളിൽ പെടാത്തത് ?

 
 
 
 

15. താഴെ പറയുന്നവയിൽ പഠന വൈകല്യമുള്ള കുട്ടികളുടെ സവിശേഷത അല്ലാത്തത്

 
 
 
 

16. താഴെ പറയുന്നവയിൽ തെറ്റായ ജോഡി ഏത് ?

 
 
 
 

17. നൽകിയിരിക്കുന്ന ഘടകങ്ങളിൽ ഒന്നൊഴികെ മറ്റുള്ളവയെല്ലാം ബുദ്ധി പരീക്ഷാ സ്കോറിനെ സ്വാധീനിക്കുന്നതിൽ പ്രസക്തമാണ്. ഇതിൽ പ്രസക്തമല്ലാത്ത ഘടകം

 
 
 
 

18. ഭാഷാവികാസ ഘട്ടത്തിൽ ഒരു വാചകത്തിന്റെ അർത്ഥം ധ്വനിപ്പിക്കുന്നതിനായി കുട്ടികൾ ഒറ്റവാക്കുകൾ ഉപയോഗിക്കുന്നു. ഇത് അറിയപ്പെടുന്നത്

 
 
 
 

19. സ്ത്രീ-പുരുഷ പെരുമാറ്റത്തെകുറിച്ചുള്ള സാംസ്ക്കാരികമായ പ്രതീക്ഷയാണ്

 
 
 
 

20. ഈ കുട്ടി ഏത് കളിപ്പാട്ടം കിട്ടിയാലും ഉള്ളുതുറന്നു പരിശോധിച്ച് ചീത്തയാക്കുന്നു. ഒരു അമ്മയുടെ പ്രതികരണമാണിത്. കുട്ടിയുടെ ഏത് വികാസ സവിശേഷതയാണ് ഈ പ്രവ്യത്തിക്ക് കാരണം ?

 
 
 
 

21. ഒരു ബീജഗണിത (ആൽജിബ്ര) ക്ലാസിൽ പ്രശ്നപരിഹരണത്തിന് പ്രയോജനപ്പെടുത്താവുന്ന ഏറ്റവും അനുയോജ്യമായ രീതി ഏത് ?

 
 
 
 

22. തെറ്റായ ജോഡി തെരഞ്ഞെടുക്കുക.

 
 
 
 

23. അബ്രഹാം മാസ്‌ലോയുടെ ആവശ്യങ്ങളുടെ ശ്രേണിയിൽ താഴെ പറയുന്നവയിൽ ഏതാണ് ഏറ്റവും പ്രാഥമികമായി ആവശ്യം ?

 
 
 
 

24. സ്റ്റേൺബർഗിന്റെ ട്രയാർക്കിക് സിദ്ധാന്ധത്തിന്റെ ഘടകങ്ങളാണ് സർഗാത്മക ബുദ്ധി, പ്രായോഗിക ബുദ്ധി, —————– എന്നിവ.

 
 
 
 

25. താഴെ പറയുന്നവയിൽ വികാസപരമായ വൈകല്യത്തിന് ഉദാഹരണം ഏത് ?

 
 
 
 

26. പിന്നാക്കക്കാരായ കുട്ടികൾ എന്നാൽ

 
 
 
 

27. മാനസിക സംഘർഷമുള്ളപ്പോൾ ഒരു വ്യക്തി ‘കുട്ടികൾ സംസാരിക്കുന്നതു പോലെ’ (‘ബേബി ടോക്”) സംസാരിക്കുന്നു. ഫ്രോയിഡിന്റെ അഭിപ്രായത്തിൽ ഇത് ഏത് തരം സമായാജന തന്ത്രമാണ്?

 
 
 
 

28. സ്പഷ്ടമായ സ്മരണയും , സുചിതമായ സ്മരണയും രണ്ടുതരം ————- സ്മരണകളാണ് .

 
 
 
 

29. പിയാഷെയുടെ അഭിപ്രായത്തിൽ ശ്രേണികരണത്തിനുള്ള കഴിവും പലരീതിയിൽ തരം തിരിക്കാനുള്ള കഴിവും വളർന്നുവരുന്ന കാലഘട്ടം ഏത് ?

 
 
 
 

30. മനഃശാസ്ത്രജ്ഞർ പ്രക്ഷേപണ ശോധകങ്ങൾ ഉപയോഗിക്കുന്നത് :

 
 
 
 

error: