വിദ്യാഭ്യാസ മനശാസ്ത്രത്തിൽ ലിഷോർട്ട് കെയിൽ ഉപയോഗിക്കുന്നത്

 
 
 
 

പഞ്ചേന്ദ്രിയങ്ങളിലൂടെ ശേഖരിച്ച വിവരങ്ങൾ ഉപയോഗിച്ച് മനസ്സിൽ പ്രതീവത്കരണം നടക്കുന്ന പ്രക്രിയയാണ്

 
 
 
 

പഠനത്തിൻറെ ആദ്യഘട്ടത്തിൽ കുട്ടിക്ക് സജീവമായി പിന്തുണ നൽകുകയും പഠനത്തിൽ കൂടുതൽ ഉത്തരവാദിത്വം കുട്ടി ഏറ്റെടുക്കുന്നതോടെ പിന്തുണ കുറച്ചുകൊണ്ടുവരികയും ചെയ്യുന്ന പ്രക്രിയയാണ്

 
 
 
 

ഒരു പരീക്ഷണത്തിന് ഇടയിൽ യാതൊരു ഇൻപുട്ടും ലഭിക്കാത്ത കൂട്ടത്തിനെ വിളിക്കുന്നത്

 
 
 
 

ചുവടെ ചേർത്തവയിൽ ഒരു നിർവചനത്തിൽ കൂടെ പഠിക്കാൻ പറ്റിയത്

 
 
 
 

ചുവടെ ചേർത്തവയിൽ യഥാർത്ഥവും ആധികാരികമായ പഠനപ്രവർത്തനം ഏത് ?

 
 
 
 

നേരിട്ടുള്ള ബോധനം ( direct instruction ) ഫലപ്രദമാകുന്നു സന്ദർഭം ?

 
 
 
 

സർഗ്ഗാത്മകതയുടെ മാനദണ്ഡമായി പരിഗണിക്കാറുള്ളത് ?

 
 
 
 

നോം ചോംസ്കി മുന്നോട്ടുവെച്ച ഭാഷാ പഠന സിദ്ധാന്തവുമായി ഏറ്റവും അടുത്തുനിൽക്കുന്നത് ഏത് ?

 
 
 
 

ഒരു കൂട്ടം വസ്തുക്കളുടെയോ വസ്തുക്കളുടെയോ പൊതുവായ പ്രത്യേകതകളുടെ അടിസ്ഥാനത്തിൽ അമൂർത്തം ആവാതിരിക്കാനുള്ള കഴിവാണ്

 
 
 
 

വ്യക്തിപരമായ പെരുമാറ്റങ്ങൾ രൂപവൽക്കരിക്കുന്നതിൽ നിർണായകമാണ് ?

 
 
 
 

ജീൻ പിയാഷേ രൂപീകരിച്ച വികസന ഘട്ടത്തിൽ ശൈശവാവസ്ഥയും കൗമാര അവസ്ഥയും ഒരുമിക്കുന്ന ഘട്ടം ?

 
 
 
 

നിരീക്ഷണ രീതിയിലൂടെ മാത്രം വിവരം ശേഖരിക്കാൻ കഴിയുന്നത് ?

 
 
 
 

മനുഷ്യൻറെ വികസനത്തിൽ സമൂഹവും സംസ്കാരവും വഹിക്കുന്ന പങ്ക് ജീൻ പിയാഷേ പരിഗണിച്ചില്ലെന്ന് അഭിപ്രായപ്പെട്ടത് ?

 
 
 
 

ഗണിതത്തിലെ ഒരു പ്രശ്നത്തിന് കുട്ടികൾ ഉത്തരം കണ്ടെത്തി. ആ ഉത്തരം കണ്ടെത്തിയ എങ്ങനെയെന്ന് കുട്ടി വിശദീകരിക്കുന്ന ആവശ്യപ്പെടുന്നത് അധ്യാപകർ വിലയിരുത്തുന്നതെന്ത്

 
 
 
 

വിവിധങ്ങളായ കഴിവുകളും പഠനനിലവാരവും ഉള്ള കുട്ടികളുടെ ഉപയോഗിക്കാൻ പാടില്ലാത്ത ബോധന ശൈലി ?

 
 
 
 

കുട്ടികളുടെ ശാരീരിക നൈപുണികളിൽ ആദ്യം പ്രകടിപ്പിക്കാൻ സാധ്യതയുള്ളത് ?

 
 
 
 

ഭാഷ ആലോചിക്കുന്നതിനു മുന്നോടിയായി പ്രതീകാത്മകമായി ചിന്തിക്കാനുള്ള കഴിവ് കുട്ടി നേടേണ്ടതുണ്ട് എന്ന് അഭിപ്രായപ്പെട്ടത് ?

 
 
 
 

പഠനപ്രക്രിയയിൽ അധ്യാപകന്റെ ചുമതലയിൽ പെടാത്തത്

 
 
 
 

പഠനം മികച്ച രീതിയിൽ നടക്കുന്നതിൽ ഏറ്റവും കുറച്ച് സ്വാധീനമുള്ള ഘടകം

 
 
 
 

മാർക്ക്, ശിക്ഷ, റാങ്ക് , ഇമ്പോസിഷൻ എന്നീ പ്രയോഗമേത് വിദ്യാഭ്യാസ മനശാസ്ത്ര വാദവുമായി ബന്ധപ്പെട്ടതാണ് ?

 
 
 
 

ബെഞ്ചമിൻ ബൂം തരംതിരിച്ച് വൈജ്ഞാനിക മേഖലയിൽ പെടാത്തത് ?

 
 
 
 

ഒന്നാമത്തെ ശക്തിയെന്ന് എബ്രഹാം മാസ്ലോ വിശേഷിപ്പിച്ചത് താഴെപ്പറയുന്നവയിൽ ഏതിനെയാണ് ?

 
 
 
 

കുട്ടികളിലെ മൂർത്ത മനോവ്യാപാരം ഘട്ടമെന്ന വിവരിക്കപ്പെടുന്ന കാലഘട്ടം

 
 
 
 

കുട്ടികളുടെ പ്രകൃതത്തിന് യോജിക്കാത്തത് ?