അധ്യാപകൻ ഒഴിവാക്കേണ്ടത്.

 
 
 
 

ആരോഗ്യ കായിക വിദ്യാഭ്യാസത്തിൻറെ വികാസ ഘടകം അല്ലാത്തത്

 
 
 
 

ആരോഗ്യ ശീലങ്ങളിൽ പെടാത്തത്

 
 
 
 

വ്യത്യസ്തരായ ഒരു കൂട്ടം കുട്ടികളെ ഒന്നിച്ചു കൂട്ടി ദേശീയബോധവും സ്കൂളിനോട് ആഭിമുഖ്യവും വളർത്തി സ്കൂൾ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ സഹായിക്കുന്നത്.

 
 
 
 

സ്കൂൾ അസംബ്ലിയിൽ ഫ്ലാഗ് സല്യൂട്ട് ചെയ്യുന്നത്.

 
 
 
 

ജീൻ പിയാഷെയുടെ അഭിപ്രായത്തിൽ വൈജ്ഞാനിക ഘടനയുടെ അടിസ്ഥാന ഏകകം .

 
 
 
 

കുട്ടിയെ പഠിപ്പിക്കാൻ പഠിപ്പിക്കുകയാണ് വേണ്ടത് എന്ന് പറഞ്ഞതാര്

 
 
 
 

ബുദ്ധ മത വിദ്യ കേന്ദ്രങ്ങൾ അറിയപ്പെട്ടത്.

 
 
 
 

ബുദ്ധമതാനുയായിയായ ധർമ്മപാല രാജാവ് സ്ഥാപിച്ച വിജ്ഞാന കേന്ദ്രം.

 
 
 
 

ബുദ്ധമതാനുയായിയായ ധർമ്മപാല രാജാവ് സ്ഥാപിച്ച വിജ്ഞാന കേന്ദ്രം.

 
 
 
 

ഭാരമാകാത്ത പഠനം എന്ന പേരിൽ റിപ്പോർട്ട് സമർപ്പിച്ചത് ?

 
 
 
 

ശ്രീ അയ്യങ്കാളി പഞ്ചമി എന്ന ബാലികയെ പ്രവേശിപ്പിച്ചതിൻറെ പേരിൽ സവർണർ തീയിട്ട് നശിപ്പിച്ച വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

 
 
 
 

നിങ്ങളുടെ ക്ലാസ്സിലുള്ള കുട്ടി സഹപാഠിയെ പറ്റി പരാതി പറയുന്നു. ഇതിനോട് നിങ്ങൾ എങ്ങനെ പ്രതികരിക്കും.

 
 
 
 

പ്രശ്നങ്ങളെ മുഖാമുഖം നേരിടുന്ന അധ്യാപകൻ അടിസ്ഥാനമായ കാരണങ്ങൾ ശാസ്ത്രീയമായി ശേഖരിച്ച്, അപ്രഗഥിച്ച്, വിലയിരുത്തി, നിഗമനങ്ങളിൽ എത്തുകയും – അനുയോജ്യമായ പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്നത്.

 
 
 
 

മധുരയിൽ ഗാന്ധിഗ്രാം ഇൻസ്റ്റ്യൂട്ട് സ്ഥാപിച്ച മലയാളിയായ സ്വാതന്ത്ര്യസമര സേനാനി.

 
 
 
 

അരിസ്റ്റോട്ടിൽന്റെ വിദ്യാലയം.

 
 
 
 

കുട്ടികളിൽ സർഗ്ഗാത്മകത പരിപോഷിപ്പിക്കുന്നതിന് അനുയോജ്യമായ സമീപനം ഏത് ?

 
 
 
 

പിയാഷെയുടെ അഭിപ്രായത്തിൽ ജീവൻ ഇല്ലാത്തവർക്കും ജീവനുള്ളവയുടെതുപോലെ ഗുണങ്ങളുണ്ട്. എന്നു കുട്ടികൾ സങ്കൽപ്പിക്കുന്നത് ഏത് ഘട്ടത്തിലാണ് ?

 
 
 
 

പഠന വേളയിൽ വിദഗ്ധനായ വ്യക്തിയുടെ സഹായം കുട്ടിയുടെ പഠനനിലവാരം ഉയർത്താൻ സഹായിക്കും എന്ന ആശയം മുന്നോട്ട് വെച്ച മനശാസ്ത്രജ്ഞൻ.

 
 
 
 

വിഭജന ചിന്തനം ബുദ്ധിയുടെ ഒരു ഘടകമായി എടുത്തുകാണിച്ച് ബുദ്ധി സിദ്ധാന്തം താഴെപ്പറയുന്നവയിൽ ഏതാണ് ?

 
 
 
 

ലഭിക്കുന്ന പരിശീലനം കൊണ്ട് ഒരു വ്യക്തിക്ക് ഭാവിയിൽ ഏതു മേഖലയിൽ മികവു പുലർത്താൻ കഴിയും എന്നുള്ള സൂചനയാണ്.

 
 
 
 

കുട്ടികളിലുണ്ടാകുന്ന ഭയം ഇല്ലാതാക്കാൻ ഏതു മാർഗ്ഗമാണ് അഭിലഷണീയം ?

 
 
 
 

ഫ്രോയിഡിയൻ വീക്ഷണമനുസരിച്ച് അക്ഷര പിഴവുകളും നാക്കു പിഴവുകളും കാരണം

 
 
 
 

തരംതിരിക്കൽ എന്ന പ്രവർത്തനം ബഹുമുഖബുദ്ധി യിൽ ഏത് ഘടകത്തെ പരിപോഷിപ്പിക്കാൻ ഉതകുന്നു ?

 
 
 
 

ശരീര ദ്രവ്യങ്ങളെ അടിസ്ഥാനപ്പെടുത്തി വ്യക്തിത്വത്തെ വിശദീകരിച്ചവരിൽ പ്രധാനിയാണ്.

 
 
 
 

ശ്രീബുദ്ധൻലെ അഹിംസ താഴെപ്പറയുന്നവയിൽ ഏതിന് ഉദാഹരണമാണ് ?