അനുയോജ്യമല്ലാത്ത കൈത്താങ്ങ് ഏതാണ് ?

 
 
 
 

ക്ലാസ്സ് റൂം ബോധനത്തിൽ ഏറെ പ്രയോജനപ്പെടുത്തുന്ന ആശയഭൂപടം എന്ന സങ്കേതം വികസിപ്പിച്ചെടുക്കുന്നതിന് നേത്യത്വം നൽകിയത്.

 
 
 
 

സാമ്പത്തികമായി താഴ്ന്ന നിലവാരത്തിൽ നിന്നും വരുന്ന നിങ്ങളുടെ ക്ലാസിലെ ഒരു കുട്ടി ഇടയ്ക്കിടയ്ക്ക് ക്ലാസിൽ വരാതിരിക്കുന്നത് നിങ്ങളുടെ ശ്രദ്ധയിൽ പെടുന്നു. ആ വിദ്യാർത്ഥിയെ എന്നും സ്കൂളിൽ എത്തിക്കുവാനായി എന്ത് പ്രതിവിധി ആയിരിക്കും നിങ്ങൾ സ്വീകരിക്കുക.

 
 
 
 

നിങ്ങളുടെ ക്ലാസ്സിലെ രണ്ട് പെൺകുട്ടികൾ ഗാനാലാപന ത്തിൽ അതി സമർത്ഥരാണ്. അവർ പരസ്പരം ശത്രുതയിൽ ആവുകയും മറ്റേയാളെകാൾ പാട്ടിൽ മെച്ചപ്പെട്ടതാവണമെന്ന് ശഠിക്കുകയും ചെയ്യുന്നതായി നിങ്ങൾ അറിയുന്നു. ഏത് രീതിയാണ് പരസ്പരധാരണയും , ആസ്വാദനം സാധ്യമാകുന്നത്.

 
 
 
 

നിങ്ങളുടെ ക്ലാസിലെ ഒരു ബുദ്ധിമാനായ കുട്ടി നിങ്ങളുടെ സ്വന്തം പുസ്തകം ആവശ്യപ്പെടുന്നു. ഈ സാഹചര്യത്തിൽ നിങ്ങൾ എന്ത് നടപടി സ്വീകരിക്കും.

 
 
 
 

വിദ്യാഭ്യാസ വിഭാഗം ക്രിയാ ഗവേഷണം നടത്താൻ തീരുമാനിക്കുകയാണ്. നിങ്ങളുടെ വിഷയത്തിലെ വിദ്യാഭ്യാസ പ്രശ്നങ്ങളെ ആധാരമാക്കിയാണ് ക്രിയാ ഗവേഷണം നടത്തുന്നത്. താഴെ കൊടുത്തിരിക്കുന്നതിൽ ഏത് മാർഗമാണ് ഈ സാഹചര്യത്തിൽ യുക്തമായത് .

 
 
 
 

നിങ്ങളുടെ സഹപ്രവർത്തകരെ, അധ്യാപനത്തിന് ഗുണനിലവാരം കൂട്ടുന്ന പുതിയ രീതികൾ ഉപയോഗിക്കുവാൻ സഹായിക്കാനുള്ള അവസരം നിങ്ങൾക്ക് ലഭിക്കുന്നു താഴെക്കൊടുത്തിരിക്കുന്ന തീരെ പ്രാധാന്യം കുറഞ്ഞ മാർഗമായി നിങ്ങൾക്ക് തോന്നുന്നത് ഏത് ?

 
 
 
 

മലയാളം ലെക്സിക്കൻ (മലയാള മഹാനിഘണ്ടു) എവിടെ നിന്നാണ് പ്രസിദ്ധീകരിക്കുന്നത് ?

 
 
 
 

പ്രജനക വ്യാകരണത്തെ സിദ്ധാന്ത രീതിയിലേക്ക് പ്രതിഷ്ഠിച്ചത് ?

 
 
 
 

ഭാഷാപഠനത്തിലെ ഏത് തത്വവുയി ബന്ധപ്പെട്ട പ്രസ്താവനയാണ് കാഴ്ചയ്ക്ക് മുൻപ് കേൾവി എന്നത് .

 
 
 
 

കൊച്ചുകുട്ടികൾ ഭാഷ ആഗിരണം ചെയ്യുന്ന പഠനരീതി.

 
 
 
 

ശിശുകേന്ദ്രീകൃത ക്ലാസ്സുകളുടെ സൂചക ലക്ഷണം എന്താണ് ?

 
 
 
 

വായന ശേഷിയെ സ്വാധീനിക്കുന്നത്.

 
 
 
 

പഠിതാവിനെ സ്വതന്ത്രത പ്രോത്സാഹിപ്പിക്കാൻ ,

 
 
 
 

പ്രൈമറി ക്ലാസുകളിലെ ഗണിത പുസ്തകത്തിൽ സംഖ്യാബോധനം – സങ്കലനം ,വ്യവകലനം എന്ന രീതിയിലാണ് പാഠങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഇത് ഏത് രീതിയാണ് ?

 
 
 
 

തുടർച്ചയായ ചാക്രിക അനുഭവങ്ങൾ ആശയ രൂപീകരണത്തിന് ആവശ്യമാണെന്ന് വാദിച്ചത് ?

 
 
 
 

‘The great teacher inspires’ എന്നു പറഞ്ഞത് ?

 
 
 
 

കുട്ടികളിൽ ഇന്ത്യൻ സാംസ്കാരിക പൈത്യകത്തെ കുറിച്ച് അഭിമാനബോധം വികസിപ്പിക്കുന്നതിന് അധ്യാപകർ ചെയ്യേണ്ടത്.