ശാസ്ത്രീയമായ രീതിയിലുള്ള ആധുനിക ബുദ്ധിമാപനത്തിന് തുടക്കം കുറിച്ചത് ?

 
 
 
 

ശിശു വ്യവഹാര പഠന ത്തിൽ പ്രസക്തമായ സംഭവങ്ങളുടെ ഓർമ്മകുറിപ്പുകൾ ഏതു പേരിൽ അറിയപ്പെടുന്നു ?

 
 
 
 

അറിവ് ഒരു ഉൽപ്പന്നമല്ല ഒരു പ്രക്രിയയാണ്. കുട്ടിയെ പഠിക്കാൻ പഠിപ്പിക്കുകയാണ് വേണ്ടത്. ഇങ്ങനെ പറഞ്ഞത് ?

 
 
 
 

കുട്ടിയിൽ നിരീക്ഷണം, ശ്രദ്ധ, യുക്തി , ചിന്തനം എന്നിവയ്ക്കുളള ശേഷി വികസിപ്പിക്കുന്നത് ?

 
 
 
 

അക്കാദമിക് വിഷയങ്ങളിൽ പരാജയപ്പെടുന്ന വിദ്യാർത്ഥികൾ തൻറെ ആത്മാഭിമാനം കായിക പ്രവർത്തനങ്ങളിലൂടെ വീണ്ടെടുക്കുന്നത് ഏതുതരം പ്രതിരോധ തന്ത്രമാണ് ?

 
 
 
 

മിനിസോട്ട സ്പെഷ്യൽ റിലേഷൻ ടെസ്റ്റ് അളക്കുന്നത് ?

 
 
 
 

മൂന്നു വയസ്സുള്ള ഒരു കുട്ടിയിൽ മാനസിക സാമൂഹിക വികസന ത്തിന് ഏറ്റവും ഉചിതമായ നടപടി ഏത് ?

 
 
 
 

നിങ്ങളുടെ ക്ലാസ്സിലെ ചില കുട്ടികൾക്ക് സർഗ്ഗാത്മകത രചന യിൽ കഴിവുകൾ ഉണ്ടെന്ന് നിങ്ങൾക്ക് ബോധ്യപ്പെട്ടു. ഇക്കാര്യത്തിൽ ഏതു നടപടി ആയിരിക്കും നിങ്ങൾ സ്വീകരിക്കുക ?

 
 
 
 

ക്ലാസിലെ ഒരു കുട്ടി പതിവായി ഉത്തരങ്ങൾ തെറ്റിച്ചു പറയുന്നതായി കണ്ടാൽ അധ്യാപിക എന്ന നിലയിൽ നിങ്ങളുടെ പ്രതികരണം എങ്ങനെയായിരിക്കും?

 
 
 
 

ചോദക പ്രതികരണ ബന്ധമാണ് മനുഷ്യ വ്യവഹാരത്തിന് അടിസ്ഥാനമെന്ന് അനുമാനിച്ചത് താഴെ പറയുന്നതിൽ ആരാണ് ആണ് ?

 
 
 
 

ജ്ഞാന നിർമ്മിതി മാത്യകയിൽ പഠനത്തിന് പ്രചോദനമാകുന്നത് ?

 
 
 
 

ഒരു ക്ലാസിൽ പഠനത്തെ ബാധിക്കുന്ന തരത്തിൽ മാനസിക പ്രശ്നങ്ങൾ ഒരു കുട്ടി നേരിടുന്നതായി കണ്ടാൽ അധ്യാപകന് ഏറ്റെടുക്കാവുന്ന പരിഹാര മാർഗ്ഗം ?

 
 
 
 

ക്ലാസ് മുറികളിൽ നടക്കുന്ന ഗ്രൂപ്പ് പ്രവർത്തന ങ്ങൾ വിജയമാക്കാൻ ഏതുതരത്തിലുള്ള ബുദ്ധിയാണ് സഹായകമാകുന്നത് ?

 
 
 
 

ഒരു കുട്ടി ഒരു ജീവിയുടെ പേര് പഠിക്കുന്നത് താഴെ പറഞ്ഞത് സിദ്ധാന്തം ഉദാഹരണമാണ് ?

 
 
 
 

ആധുനിക രീതിയിലുള്ള ബുദ്ധിമാപനത്തിന് തുടക്കം കുറിച്ചത് ?

 
 
 
 

ദീർഘകാലം നിലനിൽക്കുന്നതും ആവശ്യ സന്ദർഭങ്ങളിൽ പ്രയോഗിക്കാൻ സാധിക്കുന്നതുമായ മികച്ച പഠനം നടക്കുന്നത് ?

 
 
 
 

അദ്ധ്യാപകൻ പരീക്ഷ ഹാളിൽ നിന്ന് മാറുമ്പോൾ ചില കുട്ടികൾ കോപ്പിയടിക്കാൻ ശ്രമിക്കുന്നു എന്നാൽ അധ്യാപകനെ അസാന്നിധ്യത്തിലും മറ്റൊരു വിഭാഗം അതിനു ശ്രമിക്കാതെ അച്ചടക്കത്തോടെ പരിക്ഷ എഴുതുന്നു. രണ്ടാം വിഭാഗത്തിൽ പ്രവർത്തിക്കുന്നത് മനസ്സിൻറെ ഏതു ഘടകമാണ് ?

 
 
 
 

താഴെ കൊടുത്തിട്ടുള്ള അതിൽ തോണ്ടഡെക്കിന് റെ സിദ്ധാന്തമായി ബന്ധമുള്ളതാണ്

 
 
 
 

പരിസ്ഥിതിയുമായി ഇടപെടുമ്പോൾ നാം ഉൾക്കൊള്ളുന്ന പുതിയ നൈപുണികൾ ആണ് ?

 
 
 
 

പരിസ്ഥിതിയുമായി ഇടപെടുമ്പോൾ നാം ഉൾക്കൊള്ളുന്ന പുതിയ നൈപുണികൾ ആണ് ?

 
 
 
 

നെഗറ്റീവ് എജുക്കേഷൻ എന്നറിയപ്പെടുന്ന വിദ്യാഭ്യാസരീതിയിൽ ഉപജ്ഞാതാവ്?

 
 
 
 

താഴെക്കൊടുത്തതിൽ പൗലോ ഫയറിന്റെ വിദ്യാഭ്യാസ ചിന്ത ഏതാണ് ?

 
 
 
 

1968 – ൽ നടപ്പിലാക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ ദേശീയ വിദ്യാഭ്യാസ നയം ഏതു റിപ്പോർട്ട് അടിസ്ഥാന ത്തിലാണ് ഉണ്ടായത്?

 
 
 
 

പ്രൈമറി അധ്യാപക പരിശീലനത്തിനായി ജില്ലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ?

 
 
 
 

കേന്ദ്ര ഗവൺമെൻറിൻറെ ഏത് വകുപ്പാണ് വിദ്യാഭ്യാസ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ?

 
 
 
 

ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പരിപാടിക്കായി സംസ്ഥാനത്ത് ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്ത ജില്ലകളിലൊന്ന് ?