27. ബിനെറ്റ് ആന്‍ഡ് സൈമണ്‍ ടെസ്റ്റ് നിലവില്‍ വന്നത് എന്ന് ?
1905 ല്‍
28. റാവണ്‍സ് എ. പി. എം ടെസ്റ്റ് (Raven’s APM Test)എന്തിനുള്ളതാണ് ?
ബുദ്ധിപരിശോധന (Intelligence Test)
29. റാവണ്‍സ് എ. പി. എം ടെസ്റ്റില്‍ അകെ എത്ര ചോദ്യങ്ങള്‍ ഉണ്ട് ?
48
30. WISC ടെസ്റ്റിന്റെ ഉപജ്ഞാതാവ് ആര് ?
ഡേവിഡ് വെസ്ലര് (David Wechsler)
31. കുട്ടികളുടെ ബുദ്ധി പരിശോധനയില്‍ ഏറെ സംഭാവന നല്‍കിയത് ?
ഡേവിഡ് വെസ്ലര്
32. വെസ്ലറുടെ WPPSI എന്തിനുള്ള ടെസ്റ്റാണ് ?
പ്രീസ്കൂള്‍ പ്രൈമറി സ്കൂള്‍ കുട്ടികളുടെ ബുദ്ധി പരിശോധന
33. വൈകാരിക ബുദ്ധിപരിശോധന ആരംഭിച്ചത് ആരാണ് ?
ഡാനിയേല്‍ ഗോള്‍മാന്‍ (Daniel Goleman)
34. സ്വന്തം വികാരങ്ങളെയും മറ്റുള്ളവരുടെ വികാരങ്ങളെയും തിരിച്ചറിയുന്നതിനുള്ള കഴിവും, വികാരനിയന്ത്രിത കഴിവുമുള്ളത് എന്തിന്റെ സൂചനയാണ് ?
വൈകാരിക ബുദ്ധിയുടെ (Emotional Intelligence)
35. അത്മഹത്യ ചെയ്യുന്നവരുടെ വൈകാരിക ബുദ്ധിനിലവാരം കുറവായിരിക്കുമോ, കൂടിയിരിക്കുമോ ?
കുറവായിരിക്കും.
36. ബാര്‍ -ഒണ്‍സ് ഇ. ക്യൂ. ഐ (Bar-On’s EQ.I)എന്തിനുള്ള ടെസ്റ്റാണ് ?
വൈകാരിക ബുദ്ധി പരിശോധന
37. ഷെയിഫറുടെ ക്രിയേറ്റിവിറ്റി ആറ്റിറ്റ്യൂഡ് സര്‍വ്വേ എന്തിനുള്ള പരിശോധനയാണ്
സൃഷ്ടിപരതാ മനോഭാവ പരിശോധന (Creativity Attitude Test)
38. വ്യക്തിത്വത്തെപ്പറ്റി ആഴത്തില്‍ പഠനം നടത്തിയ സൈക്കോളജിസ്റ്റ്
കാള്‍ യുങ് (Carl Jung)
39. എം. ബി. റ്റി. ഐ എന്തിനുള്ള പരിശോധനയാണ് ?
വ്യക്തിത്വം (Personality)
40. മയേഴ്സ് ബ്രിക്സ് ടൈപ്പ് ഇന്‍ഡിക്കേറ്റര്‍(MBII)എന്തിനുള്ള പരിശോധനയാണ്
വ്യക്തിത്വം
41. മയേഴ്സ് ബ്രിക്സ് ടൈപ്പ് ഇന്‍ഡിക്കേറ്റര്‍ (MBII) ല്‍ എത്ര ചോദ്യങ്ങള്‍ അടങ്ങിയിരിക്കുന്നു ?
26 +24 =50
42. എം .എം. പി .ഐ (MMPI) എന്തിനുള്ള പരിശോധനയാണ് ?
മാനസികരോഗം
43. MMPI യുടെ മുഴുവന്‍ പേര് എന്താണ് ?
Minnesota Multiphasic Personality Inventory
44. എം .എം. പി .ഐ (MMPI) ടെസ്റ്റ് നിലവില്‍ വന്നത് എന്ന് ?
1945
45. വ്യക്തിത്വ ഗുണങ്ങളും മാനസിക രോഗാവസ്ഥയും ഒരുമിച്ച് പരിശോധിക്കുന്ന ഒരു ടെസ്റ്റ് ?
എം .എം. പി .ഐ
46. മനോരോഗ പരിശോധന പരോക്ഷമായി നടത്തുന്ന ഒരു ടെസ്റ്റിന്റെ പേര്
റോസ് ചാച്ച് ഇന്ക് ബ്ലൊട്ട് ടെസ്റ്റ്
47. ചിതറിയ ചിന്തകളും വ്യക്തത ഇല്ലാത്ത ഉത്തേജനവും ഉള്ളവര്‍ക്ക് അനുയോജ്യമായ ഒരു മനോരോഗ പരിശോധന ?
റോസ് ചാച്ച് ഇന്ക് ബ്ലൊട്ട് ടെസ്റ്റ്
48. തീമാറ്റിക് അപ്രീസിയേഷന്‍ ടെസ്റ്റിന്റെ ഉപജ്ഞാതാവ് ആര് ?
ഹെന്‍ട്രി മുറേ (Henry Murrry)
49. ഹെന്‍ട്രി മുറേ ആവിഷ്കരിച്ച മാനസിക രോഗനിര്‍ണയത്തിനുള്ള ഒരു പരിശോധന ?
തീമാറ്റിക് അപ്രീസിയേഷന്‍ ടെസ്റ്റ് (Thematic Apparition Test)
50. ശിശു പഠനരീതികളില്‍ ഏറ്റവും വസ്തുനിഷ്ഠമായത് ഏത് ?
മനഃശാസ്ത്ര പരിശോധന
51. നിങ്ങളുടെ ക്ലാസ്സിലെ ഒരു കുട്ടി തുടര്‍ച്ചയായി ചില പരീക്ഷകളില്‍ നിന്നും വിട്ടുനില്‍ക്കുന്നു .ഈ കുട്ടിയെ പഠിക്കാന്‍ ഏറ്റവും അനുയോജ്യ മാര്‍ഗം ?
വ്യക്തി പഠനം അഥവാ case study
52. വൈകാരിക ബുദ്ധിയെ പ്രചരിപ്പിച്ചത് ആര്?
ഡാനിയേല്‍ ഗോള്‍മാന്‍
Recent Comments