31. ആദ്യകാല ബാല്യത്തില്‍ കുട്ടികളെ അധികമായി കരുതുകയോ, അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനാവശ്യ നിയന്ത്രണം ഏര്‍പ്പെടുത്തുകയോ ചെയ്താല്‍ അവരുടെ ആത്മ വിശ്വാസം നഷ്ടപ്പെടും. ശരിയോ തെറ്റോ?
ശരി
32. മദ്ധ്യകാലബാല്യത്തില് കുട്ടികള്‍ നേരിടുന്ന വികാസ പ്രതിസന്ധി ഏത്?
Initiative Vs Guilt
33. കുട്ടികള്‍ സ്വന്ത ഇഷ്ടപ്രകാരം മുന്‍കൈ എടുത്ത് ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ ആരംഭിക്കുന്ന വികാസഘട്ടം?
മദ്ധ്യകാല ബാല്യം (2-6 age)
34. മദ്ധ്യകാല ബാല്യത്തില്‍ നിരുത്സാഹപ്പെടുത്തലും നിശിതമായ വിമര്‍ശനങ്ങളും കുട്ടികളുടെ ആത്മവിശ്വാസം തകര്‍ക്കും. ശരിയോ തെറ്റോ?
ശരി
35. ലക്ഷ്യബോധത്തോടുകൂടി പ്രവര്‍ത്തിക്കുവാന്‍ കുട്ടികള്‍ ആരംഭിക്കുന്നത് എറിക്സണ്‍ന്റെ ഏതു വികസന കാലഘട്ടത്തിലാണ്?
മദ്ധ്യകാലഘട്ടം
36. സ്വയം പ്രചോദിതമായി കുട്ടികള്‍ ചെയ്യുന്ന പ്രവൃത്തികളെ നിരുത്സാഹപ്പെടുത്തുകയും വിമര്‍ശിക്കുകയും ചെയ്യുന്നത് മദ്ധ്യകാല ബാല്യത്തിലെ കുട്ടികളെ എങ്ങനെ ബാധിക്കും?
അവരില്‍ തെറ്റു (Guilty) ചെയ്തു എന്ന ചിന്തയും നിരാശയും ഉണ്ടാകും
37. താന്‍ തെറ്റുകാരനോ തെറ്റുകാരിയോ എന്ന തോന്നല്‍ മദ്ധ്യകാല ബാല്യത്തിലെ കുട്ടിയില്‍ ഏതു തരത്തിലുള്ള മാനസിക നിലയാണ് സൃഷ്ടിക്കുന്നത്?
ആത്മവിശ്വാസമില്ലായ്മ
38. പില്ക്കാല ബാല്യത്തിലൂടെ കടന്നു പോകുന്ന കുട്ടികള്‍ നേരിടുന്ന പ്രതിസന്ധി എറിക്സണ്‍ന്റെ സിദ്ധാന്തമനുസരിച്ച് ഏതാണ്?
Industry Vs Inferiority
39. കുട്ടികള്‍ കര്‍ത്തവ്യ ബോധമുള്ളവരായി തുടങ്ങുന്നത് എറിക്സന്റെ വളര്‍ച്ചയുടെ ഏതു ഘട്ടത്തിലാണ്?
പില്ക്കാല ബാല്യത്തിന്റെ
40. പില്ക്കാല ബാല്യം എന്ന എറിക്സണ്‍ന്റെ വളര്‍ച്ചാ കാലഘട്ടം ഏതു പ്രായമാണ്?
6-12 വയസ്സു വരെ
41. കൗമാര കാലഘട്ടത്തില്‍ ഏതു തരത്തിലുള്ള പ്രതിസന്ധിയാണ് കുട്ടികള്‍ നേരിടുന്നത്?
Identity Vs Role Confution
42. കുട്ടികള്‍ സ്വന്തം വ്യക്തിത്വത്തെ തിരിച്ചറിയാന്‍ ആരംഭിക്കുന്ന കാലഘട്ടമേത്?
കൗമാരം
43. തങ്ങളുടെ വ്യക്തിത്വത്തിന് അംഗീകാരം ലഭിക്കാതെ വരുമ്പോഴും തങ്ങളുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കാതെ വരുമ്പോഴും കൗമാര കാലഘട്ടത്തില്‍ കുട്ടികള്‍ക്കുണ്ടാകുന്ന ഫീലിങ്?
Role confusion
44. കൗമാരത്തില്‍ തങ്ങളുടെ സ്ഥാനത്തെപ്പറ്റിയും പങ്കിനെപ്പറ്റിയുമുള്ള ആശയക്കുഴപ്പം കുട്ടികളില്‍ ഉണ്ടാക്കുന്ന പ്രതിസന്ധി ഏത്?
Identity is role confusion
45. ക്ലാസ്സില്‍ എപ്പോഴും ആണ്‍കുട്ടികളാണ് നേതാവാകേണ്ടത് എന്ന വിശ്വാസം?
Gender Stereo Type
46. അടുക്കള ഭരണം സ്ത്രീകള്‍ക്ക് എന്ന വിശ്വാസം എങ്ങനെ അിറയപ്പെടുന്നു?
Gender Role
47. സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള് കുറഞ്ഞ ശമ്പളം എന്ന രീതി എന്തിന്റെ ഉദാഹരണമാണ്?
Gender discrimination
48. ഒരാള്‍ ജന്മസിദ്ധമായി സ്വായത്തമാക്കുന്ന സ്വഭാവസവിഷേതകള്‍ അറിയപ്പെടുന്നത്?
പാരമ്പര്യ സ്വഭാവ സവിശേഷതകള്‍
49. ഒരു വ്യക്തിയുടെ വികാസം നടക്കുന്നത് അടുത്തു നിന്നും അകലേയ്ക്കാണ്, അത് ഏത് വികാസ തത്വം അഥവാ നിയമമാണ് ?
പ്രോക്സിമോ ഡിസ്റ്റല്‍
50. അശ്രദ്ധമായി ക്ലാസ്സില്‍ ഇരിക്കുന്ന കുട്ടിയെ എങ്ങനെ കൈകാര്യ ചെയ്യാം?
കുട്ടിക്ക് വൈവിധ്യമാര്‍ന്ന പഠന സാഹചര്യം നല്‍കുക
51. വിജയിയായ ഒരദ്ധ്യാപകന് കുട്ടികളുടെ നിലവാരത്തിനനുസരിച്ച് പഠിപ്പിക്കാന്‍ ശ്രമിക്കും. ശരിയോ തെറ്റോ?
ശരി
52. പേശീശോഷണം (ങൗരൌഹമൃ ഉശൃീുവ്യെേ) ബാധിച്ച ഒരു കുട്ടിക്ക് ഏറ്റവും കൂടുതല്‍ പരിഗണന നല്‍കേണ്ടത്?
ചലനശേഷിക്കാണ്.
53. IQ നിര്‍ണ്ണയിക്കുന്നതിനുള്ള ഫോര്‍മുല ആദ്യമായി അവതരിപ്പിച്ചത്?
വില്യം സ്റ്റേണ് (Williak Stern)
54. തറയില്‍ നിന്ന് സൂചി എടുക്കുന്നതിനാണോ അതോ ക്രിക്കറ്റ് ബോള്‍ എറിയാനാണോ സൂഷ്മ പേശീ ചലനം ആവശ്യമുള്ളത്?
സൂചി എടുക്കാന്‍
55. പിയഷെയുടെ അഭിപ്രായത്തില്‍ ഏതു വികാസ കാലഘട്ടത്തിലാണ് വസ്തുസ്ഥിരത (Object Permanence) ഉണ്ടാകുന്നത്?
ഇന്ദ്രീയ ചാലകഘട്ടം (Sensory Motor Period)
56. സ്കൂളിലേക്കുള്ള കുട്ടിയുടെ പ്രവേശനം ജീവിതത്തിലേക്കുള്ള കുട്ടിയുടെ പ്രവേശനം തന്നെയാണ്. എറിക്സണ്‍ന്റെ ഈ പ്രസ്താവന ഏതു കാലഘട്ടത്തെ സൂചിപ്പിക്കുന്നു?
പില്ക്കാല ബാല്യം. Industry Vs Inferiority (അദ്ധ്വാനം Vs അപകര്‍ഷത)
57. മനുഷ്യനില്‍ വികാരങ്ങളും അനുഭൂതികളും (ലാീശേീിെ മിറ ളലലഹശിഴെ) ആരംഭിക്കുന്നത് എന്നുമുതലാണ്?
ജനനപൂര്‍വ്വ കാലഘട്ടം
58. പിയാഷെയുടെ അഭിപ്രാത്തില്‍ കുട്ടികള്‍ യുക്തിപരമായി ചിന്തിക്കുവാന്‍
ആരംഭിക്കുന്നത്?
Concrete Operational Stage (മൂര്‍ത്ത മനോവ്യാപാരഘട്ടം)
59. സ്കീമ (Schema) എന്ന വൈജ്ഞാനിക ഘടനയെപ്പറ്റി പ്രതിപാദിച്ചത് ആര്?
പിയാഷെ
60. ഒരു കുട്ടിയുടെ പ്രശ്നനിര്‍ദ്ധാരണ ശേഷി അളക്കാനുള്ള ഒരു ശോധകം (Test)?
Intelligence test (ബുദ്ധിശോധകം)
Recent Comments