നിയമങ്ങൾ & കമ്മീഷനുകൾ

 • ദേശീയ ബാലാവകാശ കമ്മീഷന്‍റെ ആദ്യ ചെയര്‍പേഴ്സണ്‍ – ശാന്താ സിന്‍ഹ
 • സംസ്ഥാന ബാലാവകാശ കമ്മീഷന്‍ നിലവില്‍ വന്നത് – 2013
 • ദേശീയ പട്ടികജാതി കമ്മീഷന്‍ നിലവില്‍ വന്നത് – 2004 
 • ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷന്‍ നിലവില്‍ വന്നത് – 2004
 • ദേശീയ പട്ടികജാതി കമ്മീഷന്‍റെ ആദ്യ അദ്ധ്യക്ഷന്‍ – സൂരജ് ഭാന്‍        
 • ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷന്‍റെ ആദ്യ അദ്ധ്യക്ഷന്‍ – കന്‍വര്‍ സിംഗ് 
 • ദേശീയ പിന്നോക്ക കമ്മീഷന്‍ നിലവില്‍ വന്നത് – 1993 ആഗസ്റ്റ് 14 
 • ദേശീയ പിന്നോക്ക ജാതി കമ്മീഷന്‍റെ ആദ്യ അധ്യക്ഷന്‍ – ആര്‍.എന്‍. പ്രസാദ്
 • ദേശീയ ന്യൂനപക്ഷ കമ്മീഷന്‍റെ ആദ്യ അധ്യക്ഷന്‍ – ജസ്റ്റിസ് മുഹമ്മദ് സാദിര്‍ അലി 
 • വിവരാവകാശ നിയമം നിലവില്‍ വരാന്‍ കാരണമായ സംഘടന . – മസൂര്‍ കിസാന്‍ ശക്തി സംഘാതന്‍ (നയിച്ചത് അരുണറോയ്) 
 • ഡല്‍ഹിയിലെ ആഗസ്റ്റ് ക്രാന്തി ഭവന്‍ എന്തിന്‍റെ ആസ്ഥാനമന്ദിരമാണ് – ദേശീയ വിവരാവകാശ കമ്മീഷന്‍ 
 • വിവരാവകാശ നിയമപ്രകാരം നല്‍കാതെ വിവരം മറച്ചുവെച്ചാല്‍ ഉദ്യോഗസ്ഥനു മേല്‍ ആ കാലയളവില്‍ ചുമത്താവുന്ന പിഴ എത്ര – പ്രതിദിനം 250 രൂപ (പരമാവധി 25000 വരെ)        
 • ‘ ആദ്യ സെന്‍ടല്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ ആരായിരുന്നു -വജാഹത്ത് ഹബീബുള്ള 
 • കേരള സംസ്ഥാനത്തിലെ ആദ്യ ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ ആരായിരുന്നു- പാലാട്ട് മോഹന്‍ദാസ് 
 • മുഖ്യ വിവരാവകാശ കമ്മീഷണറായ ആദ്യ വനിത – ദീപക് സന്ധു 
 • വിവരാകാശ നിയമപ്രകാരം എത്ര വര്‍ഷം മുമ്പുവരെയുള്ള വിവരങ്ങള്‍ ആവശ്യപ്പെടാം – 20 വര്‍ഷം
 • കേരള സംസ്ഥാന വിവരാവകാശ കമ്മീഷന്‍ രൂപീകരിച്ചത് – 2005 ഡിസംബര്‍ 19
 • വിവരാവകാശ നിയമം ആദ്യമായി പാസാക്കിയ സംസ്ഥാനം – തമിഴ്നാട് (1997) 
 • വിവരാവാകാശ നിയമപ്രകാരം നല്‍കുന്ന അപേക്ഷകളില്‍ പതിക്കേണ്ട സ്റ്റാമ്പ് എത രൂപയുടേതാണ് – പത്തു രൂപ
 • ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ ആദ്യ ചെയര്‍മാന്‍ – ജസ്റ്റിസ് രംഗനാഥ് മിശ്ര
 • ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ ആദ്യ മലയാളി ചെയര്‍മാന്‍ – കെ.ജി. ബാലകൃഷ്ണന്‍       
 • ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിലവില്‍ വന്നത് – 1993 ഒക്ടോബര്‍ 12
 • മാനവ് അധികാര്‍ ഭവന്‍ എന്തിന്‍റെ ആസ്ഥാനമാണ് – ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ 
 • സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിലവില്‍ വന്നത് – 1998 ഡിസംബര്‍ 11
 • സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനെ നിയമിക്കുന്നത് – ഗവര്‍ണ്ണര്‍
 • ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനെ നിയമിക്കുന്നത് – രാഷ്ട്രപതി 
 • സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍റെ ആദ്യ ചെയര്‍മാന്‍ – എം.എം. പരീത് പിള്ള
 • സ്വതന്ത്ര ഇന്ത്യയില്‍ ആദ്യ നിയമ കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം – 1955
 • ദേശീയ വനിതാ കമ്മീഷന്‍ നിലവില്‍ വന്നത് – 1992 ജനുവരി 31
 • ദേശീയ വനിതാ കമ്മീഷന്‍ എന്നത് – സ്റ്റാറ്റ്യൂട്ടറി ബോഡി       
 • ദേശീയ വനിതാ കമ്മീഷന്‍റെ പ്രസിദ്ധീകരണം – രാഷ്ടമഹിള
 • നിര്‍ഭയ ഭവന്‍ എന്നിന്‍റെ ആസ്ഥാനമാണ് – ദേശീയ വനിതാ കമ്മീഷന്‍ 
 • ദേശീയ വനിതാ കമ്മീഷന്‍റെ ആദ്യ ചെയര്‍ പേഴ്സണ്‍ – ജയന്തി പടനായിക് 
 • ദേശീയ വനിതാ കമ്മീഷനിലെ ആദ്യ പുരുഷ അംഗം – അലോക് റാവത്ത് 
 • സംസ്ഥാന വനിതാ കമ്മീഷന്‍ നിയമം പാസായത് – 1995 ഡിസംബര്‍ 1 
 • സംസ്ഥാന വനിതാ കമ്മീഷന്‍ നിലവില്‍ വന്നത് – 1996 മാര്‍ച്ച് 14                 
 • സംസ്ഥാന വനിതാ കമ്മീഷന്‍റെ പ്രസിദ്ധീകരണം – സ്ത്രീ ശക്തി 
 •  ‘സെന്‍ടല്‍ വിജിലന്‍സ് കമ്മീഷന്‍ നിലവില്‍ വന്നത് – 1964 
 • സംസ്ഥാന വനിതാ കമ്മീഷന്‍റെ ആദ്യ അധ്യക്ഷ – സുഗതകുമാരി 
 • ദേശീയ ബാലാവകാശ കമ്മീഷന്‍ നിലവില്‍ വന്നത് – 2007

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-I

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-II

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-III

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-V

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VIII

v1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IX

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-X

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XV

സാഹിത്യം

പ്രതിരോധ മേഖല

വിശേഷണങ്ങൾ

കണ്ടുപിടുത്തങ്ങൾ

കാർഷിക മേഖല

പുരസ്‌കാരങ്ങൾ

പർവ്വതം,സമുദ്രങ്ങൾ,കാറ്റുകൾ

നദികൾ,തടാകങ്ങൾ-ഇന്ത്യ

അയൽരാജ്യങ്ങൾ

നദികൾ,കായലുകൾ-കേരളം

വനം,വന്യജീവി സങ്കേതങ്ങൾ

കേരളം ജില്ലകളിലൂടെ

ഇന്ത്യ -അടിസ്ഥാന വിവരങ്ങൾ

സംസ്ഥാനങ്ങൾ,കേന്ദ്രഭരണ പ്രദേശങ്ങൾ

പ്രസിഡന്റുമാർ,പ്രധാനമന്ത്രിമാർ

ഇന്ത്യൻ ഭരണഘടന

നിയമങ്ങൾ&കമ്മീഷനുകൾ

സാമ്പത്തികരംഗം

ആസൂത്രണം

ബാങ്കിംഗ്

ഇന്ത്യൻ നാഷണൽ കോൺഗ്രസ്

ഇന്ത്യൻ സ്വാതന്ത്ര്യ സമരം

ഗാന്ധിജി & നെഹ്‌റു

സംഘടനകൾ

ദേശീയ ചിഹ്നങ്ങൾ

മധ്യകാല ഇന്ത്യ

ദേശീയ നേതാക്കൾ,സാമൂഹ്യ പരിഷ്കർത്താക്കൾ

കേരളം-അടിസ്ഥാനവിവരങ്ങൾ

കേരളം ചരിത്രം

ജന്തുലോകം,സസ്യലോകം

കേരള രാഷ്ട്രീയം

രോഗങ്ങൾ

മനുഷ്യ ശരീരം

മൂലകങ്ങൾ

ഊർജരൂപങ്ങൾ

ശബ്ദവും പ്രകാശവും

ജ്യോതിശാസ്ത്രം

കേരള നവോത്ഥാനം

തിരുവിതാംകൂർ രാജാക്കന്മാർ

error: