മധ്യകാല ഇന്ത്യ

 • വൈരുദ്ധ്യങ്ങളുടെ കൂടിച്ചേരല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാജാവ് – മുഹമ്മദ് ബിന്‍ തുഗ്ലക്       
 • മുഹമ്മദ് ബിന്‍ തുഗ്ലക്കിന്‍റെ കാലത്ത് ഇന്ത്യ സന്ദര്‍ശിച്ച ആഫ്രിക്കന്‍ സഞ്ചാരി – ഇബ്നുബത്തൂത്ത 
 • മുഹമ്മദ് ബിന്‍ തുഗ്ലക്കിന്‍റെ ഇരുപത്തി മൂന്നാമത്തെ പ്രവിശ്യ – ദൗലത്താബാദ്
 • ഇന്ത്യയില്‍ കനാല്‍ വഴിയുള്ള ഗതാഗതം ആരംഭിച്ച ഭരണാധികാരി – ഫിറോസ് ഷാ തുഗ്ലക്
 • ജസിയ, ജാഗിര്‍ തുടങ്ങിയവ നടപ്പിലാക്കിയ ഡല്‍ഹി സുല്‍ത്താന്‍ – ഫിറോസ് ഷാ തുഗ്ലക് 
 • താരിഖ്- ഇ- ഫിറോസ് ഷാഹി എഴുതിയത് – സിയാവുദീന്‍ ബരാണി
 • സയ്യിദ് വംശ സ്ഥാപകന്‍ – കിസര്‍ഖാന്‍
 • ലോദി വംശ സ്ഥാപകന്‍ – ബഹലൂല്‍ ലോദി
 • ആഗ്ര പട്ടണത്തിന്‍റെ നിര്‍മ്മാതാവ് – സിക്കന്ദര്‍ ലോദി
 • വിജയനഗര സാമ്രാജ്യ സ്ഥാപകന്‍ – ഹരിഹരന്‍, ബുക്കന്‍ 
 • കൃഷ്ണദേവരായരുടെ ഭരണകാലം – 1509-1529 
 • വിജയ നഗര സാമ്രാജ്യം സ്ഥാപിക്കാന്‍ സഹായിച്ച ആത്മീയ നേതാവ് – വിദ്യരണ്യന്‍
 • കൃഷ്ണദേവരായരുടെ പണ്ഡിത സദസ്സ് – അഷ്ടദിഗ്ഗജങ്ങള്‍      
 • കൃഷ്ണദേവരായര്‍ ആന്തരിച്ച വര്‍ഷം – 1529
 • വിജയനഗര സാമ്രാജ്യം സന്ദര്‍ശിച്ച വെനീഷ്യന്‍ സഞ്ചാരി – നിക്കോളോകോണ്ടി
 • തളിക്കോട്ടയുദ്ധം നടന്ന വര്‍ഷം – എ.ഡി. 1565
 • ബുലന്ദ് ദര്‍വാസ പണികഴിപ്പിച്ചതാര് – അക്ബര്‍ 
 • ബാബറിന്‍റെ ശവകുടീരം – കാബൂള്‍ 
 • അക്ബര്‍ പണികഴിപ്പിച്ച പ്രാര്‍ത്ഥനാലയം – ഇബാദത്ത്ഖാന
 • ഇംഗ്ലണ്ടുകാരനായ എഡ്വര്‍ഡ് ടെറി ആരുടെ ഭരണകാലത്താണ് ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയത് – ജഹാംഗീര്‍
 • 17 തവണ ഇന്ത്യ ആക്രമിച്ച തുര്‍ക്കി ഭരണാധികാരി – മുഹമ്മദ് ഗസ്നി 
 • ഗുജറാത്തിലെ സോമനാഥ ക്ഷേത്രം മുഹമ്മദ് ഗസ്നി ആക്രമിച്ചത് – എ.ഡി. 1025
 • തറൈന്‍ യുദ്ധങ്ങളില്‍ പൃഥ്വിരാജ് ചൗഹാന്‍ ആരുമായാണ് ഏറ്റുമുട്ടിയത് – മുഹമ്മദ് ഗോറി 
 •  ഒന്നാം തറൈന്‍ യുദ്ധം – 1191 
 • ഇന്ത്യയില്‍ മുസ്ലിം ഭരണം സ്ഥാപിക്കുന്നതിന് മുമ്പ് ഡല്‍ഹി ഭരിച്ചുകൊണ്ടിരുന്ന ഹിന്ദുരാജാവ് – പൃഥ്വിരാജ് ചൗഹാന്‍          
 • അടിമവംശ സ്ഥാപകന്‍ – കുത്തബ്ദ്ദീന്‍ ഐബക് 
 • ലാഖ്-ബക്ഷ് എന്നറിയപ്പെടുന്നത് – കുത്തബ്ദ്ദീന്‍ ഐബക് 
 • പോളോ കളിക്കിടയില്‍ കുതിരപ്പുറത്തുനിന്ന് വീണ് മരിച്ച ചക്രവര്‍ത്തി – കുത്തബ്ദ്ദീന്‍ ഐബക് 
 • കുത്തബ് മിനാര്‍ പണി പൂ ര്‍ത്തിയാക്കിയത് ആര് – ഇല്‍ത്തുമിഷ് 
 • ഇഖ് സമ്പ്രദായം നടപ്പിലാക്കിയത് – ഇല്‍ത്തുമിഷ് 
 • നളന്ദ സര്‍വ്വകലാശാല ആക്രമിച്ച് നശിപ്പിച്ച സൈന്യാധിപന്‍ – മുഹമ്മദ് ഭക്തിയാര്‍ ഖില്‍ജി.
 • ഇന്ത്യയിലെ ആദ്യ വനിത ഭരണാധികാരി – റസിയ സുല്‍ത്താന
 • റസിയ സുല്‍ത്താന ഡല്‍ഹി അധികാരത്തിലേറിയ വര്‍ഷം – എ.ഡി. 1236
 • നിണവും ഇരുമ്പും നയം സ്വീകരിച്ച ഡല്‍ഹി സുല്‍ത്താന്‍ – ബാല്‍ബന്‍ 
 • ഇന്ത്യയില്‍ ആദ്യമായി കമ്പോള നിയന്ത്രണം ഏര്‍പ്പെടുത്തിയ ഭരണാധികാരി – അലാവുദ്ദീന്‍ ഖില്‍ജി 
 • വ്യാപാരികളുടെ ദൈവം എന്നറിയപ്പെട്ടിരുന്ന ഭരണാധികാരി – അലാവുദ്ദീന്‍ ഖില്‍ജി
 • ഇന്ത്യയില്‍ പോസ്റ്റല്‍ സമ്പദായം ആദ്യമായി ഏര്‍പ്പെടുത്തിയ രാജാവ് – അലാവുദ്ദീന്‍ ഖില്‍ജി 
 • ലൈല മജ്നു എന്ന കാവ്യം രചിച്ചത് – അമീര്‍ ഖുസ്രു                  
 • സിത്താര്‍ കണ്ടുപിടിച്ചത് – അമീര്‍ ഖുസ്രു  
 • ബുദ്ധിമാനായ വിഡ്ഢി എന്ന് വിശേഷിപ്പിക്കപ്പെടുന്നത് – മുഹമ്മദ് ബിന്‍ തുഗ്ലക്ക്

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-I

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-II

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-III

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-V

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VIII

v1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IX

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-X

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XV

സാഹിത്യം

പ്രതിരോധ മേഖല

വിശേഷണങ്ങൾ

കണ്ടുപിടുത്തങ്ങൾ

കാർഷിക മേഖല

പുരസ്‌കാരങ്ങൾ

പർവ്വതം,സമുദ്രങ്ങൾ,കാറ്റുകൾ

നദികൾ,തടാകങ്ങൾ-ഇന്ത്യ

അയൽരാജ്യങ്ങൾ

നദികൾ,കായലുകൾ-കേരളം

വനം,വന്യജീവി സങ്കേതങ്ങൾ

കേരളം ജില്ലകളിലൂടെ

ഇന്ത്യ -അടിസ്ഥാന വിവരങ്ങൾ

സംസ്ഥാനങ്ങൾ,കേന്ദ്രഭരണ പ്രദേശങ്ങൾ

പ്രസിഡന്റുമാർ,പ്രധാനമന്ത്രിമാർ

ഇന്ത്യൻ ഭരണഘടന

നിയമങ്ങൾ&കമ്മീഷനുകൾ

സാമ്പത്തികരംഗം

ആസൂത്രണം

ബാങ്കിംഗ്

ഇന്ത്യൻ നാഷണൽ കോൺഗ്രസ്

ഇന്ത്യൻ സ്വാതന്ത്ര്യ സമരം

ഗാന്ധിജി & നെഹ്‌റു

സംഘടനകൾ

ദേശീയ ചിഹ്നങ്ങൾ

മധ്യകാല ഇന്ത്യ

ദേശീയ നേതാക്കൾ,സാമൂഹ്യ പരിഷ്കർത്താക്കൾ

കേരളം-അടിസ്ഥാനവിവരങ്ങൾ

കേരളം ചരിത്രം

ജന്തുലോകം,സസ്യലോകം

കേരള രാഷ്ട്രീയം

രോഗങ്ങൾ

മനുഷ്യ ശരീരം

മൂലകങ്ങൾ

ഊർജരൂപങ്ങൾ

ശബ്ദവും പ്രകാശവും

ജ്യോതിശാസ്ത്രം

കേരള നവോത്ഥാനം

തിരുവിതാംകൂർ രാജാക്കന്മാർ

error: