ദേശീയ ചിഹ്നങ്ങൾ

 • ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം – 3:2 
 • ഇന്ത്യയിലെ ഏക അംഗീകൃത പതാക നിര്‍മ്മാണ ശാല – ഹൂബ്ലി (കര്‍ണ്ണാടക)
 • ഇന്ത്യയില്‍ പതാക നിയമം നിലവില്‍ വന്നത് – 2002 ജനുവരി 26      
 • ദേശീയ മുദ്ര ഔദ്യോഗികമായി അംഗീകരിച്ചത് – 1950 ജനുവരി 26
 • ദേശീയ മുദ്രയില്‍ ഉള്ള മൃഗങ്ങള്‍ എത്ര തരം – 4. (സിംഹം, കാള, കുതിര, ആന).
 • നേരിട്ട് കാണാന്‍ കഴിയുന്നത് – 3  മൃഗങ്ങളുടെ ആകെ എണ്ണം – 8 (5 സിംഹം, 1 ആന, 1 കാള, 1 കുതിര), നേരിട്ട് കാണാന്‍ കഴിയുന്ന മൃഗങ്ങളുടെ ആകെ എണ്ണം – 5 (3 സിംഹം, 1 കുതിര, 1 കാള) 
 • ദേശീയ പതാക നിര്‍മ്മിച്ചിരിക്കുന്ന തുണി – ഖാദി 
 • ഇന്ത്യന്‍ ദേശീയ പതാകയുടെ ശില്‍പി – പിംഗലി വെങ്കയ്യ
 • ദേശീയ പതാകയിലെ അശോകചക്രത്തിന്‍റെ നിറം – നീല
 • ഇന്ത്യന്‍ ദേശീയ പതാകയിലെ അശോകചകത്തിലെ ആരക്കാലുകളുടെ എണ്ണം – 24 
 • ഇന്ത്യന്‍ ദേശീയ പതാകയിലെ ധീരതയേയും, ത്യാഗത്തേയും സൂചിപ്പിക്കുന്ന നിറം – കുങ്കുമം 
 • ദേശീയ പതാകയിലെ വെള്ളം നിറം സൂചിപ്പിക്കുന്നത് – സത്യത്തെയും, സമാധാനത്തെയും       
 • ഇന്ത്യന്‍ ദേശീയ പതാകയിലെ പച്ചനിറം സൂചിപ്പിക്കുന്നത് – സമൃദ്ധി, ഫലഭൂയിഷ്ഠത 
 • ഇന്ത്യയിലെ ദേശീയ ചിഹ്നത്തിലുള്ള സിംഹങ്ങളുടെ എണ്ണം – 5 
 • ഇന്ത്യയുടെ ദേശീയ ഭാഷ – ഹിന്ദി
 • ഇന്ത്യന്‍ പതാകയെ ഭരണഘടന നിര്‍മ്മാണ സമിതി അംഗീകരിച്ചത് – 1947 ജൂലൈ 22
 • ഇന്ത്യയുടെ ദേശീയ കലണ്ടര്‍ – ശകവര്‍ഷം 
 • ശകവര്‍ഷം ഔദ്യോഗികമായി അംഗീകരിച്ച വര്‍ഷം – 1957 മാര്‍ച്ച് 22
 • ആദ്യമായി ഉപയോഗിച്ച ത്രിവര്‍ണ്ണ പതാകയിലെ താമരകളുടെ എണ്ണം- 8 (8 പ്രവിശ്യകളെ സൂചിപ്പിക്കുന്നു) 
 • ആദ്യ ത്രിവര്‍ണ്ണ പതാകയില്‍ ഹിന്ദു-മുസ്ലിം ഐക്യത്തെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചത് – സൂര്യന്‍, അര്‍ദ്ധചന്ദ്രന്‍
 • ഇന്ത്യയുടെ ദേശീയപതാക രൂപകല്‍പ്പന ചെയ്തത് – പിംഗാലി വെങ്കയ്യ
 • ഇന്ത്യന്‍ ദേശീയ പതാകയിലെ അശോകചക്രം എടുത്തിട്ടുള്ളത് – സാരാനാഥിലെ അശോകസ്തംഭത്തില്‍ നിന്ന്      
 • ഇന്ത്യക്കുവേണ്ടി ആദ്യമായി ഒരു പതാക ഉയര്‍ത്തിയത് – മാഡം ബിക്കാജി കാമ (ജര്‍മ്മനിയിലെ സ്റ്റുഡ്ഗര്‍ട്ടില്‍ 1907ല്‍)
 • സത്യമേവ ജയതേ എന്ന് ദേശീയ മുദ്രയിലെ മുദ്രാവാക്യം എടുത്തിട്ടുള്ളത് – മുണ്ഡകോപനിഷത്ത് 
 • ദേശീയഗാനം ആലപിക്കാനെടുക്കുന്ന സമയം – 52 സെക്കന്‍റ്
 • ദേശീയഗാനത്തിന്‍റെ ഹസ്വരൂപം ആലപിക്കാനെടുക്കുന്ന സമയം – 20 സെക്കന്‍റ്
 • ശങ്കരാഭരണം രാഗത്തില്‍ ചിട്ടപ്പെടുത്തിയിരിക്കുന്ന നമ്മുടെ ദേശീയഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് – ക്യാപ്റ്റന്‍ രാംസിംഗ് ടാക്കൂര്‍
 • ഇന്ത്യന്‍ രൂപയുടെ ചിഹ്നം രൂപകല്‍പ്പന ചെയ്ത വ്യക്തി – ഡി.ഉദയകുമാര്‍ 
 • ദേശീയഗീതം ചിട്ടപ്പെടുത്തിയ രാഗം – ദേശ് രാഗ്        
 • ഗംഗാ ഡോള്‍ഫിനെ ദേശീയ ജലജീവിയായി പ്രഖ്യാപിച്ചത് – 2009 ഒക്ടോബര്‍ 5
 • ഇന്ത്യയുടെ ദേശീയഗാനം – ജനഗണമന
 •  ജനഗണമനയെ ഇന്ത്യയുടെ ദേശീയഗാനമായി അംഗീകരിച്ചത് – 1950 ജനുവരി 24
 • ദേശീയഗാനം ആദ്യമായി ആലപിച്ച കോണ്‍ഗ്രസ് സമ്മേളനം – കൊല്‍ക്കത്തെ സമ്മേളനം (1911)
 •  ഇന്ത്യയുടെ ദേശീയഗീതം – വന്ദേമാതരം
 • വന്ദേമാതരം രചിച്ചത് – ബങ്കിം ചന്ദ്രചാറ്റര്‍ജി
 • വന്ദേമാതരം ഏത് കൃതിയില്‍ നിന്നാണ് എടുത്തത് – ആനന്ദമഠം
 • വന്ദേമാതരം ആദ്യമായി ആലപിച്ച കോണ്‍ഗ്രസ് സമ്മേളനം – കൊല്‍ക്കത്ത സമ്മേളനം (1896)    
 • Mother I bow to thee എന്നത് എന്തിന്‍റെ ഇംഗ്ലീഷ് പരിഭാഷയാണ് – വന്ദേമാതരം
 • വന്ദേമാതരത്തിന്‍റെ ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കിയത് – അരബിന്ദഘോഷ് 
 • വന്ദേമാതരം ദേശീയഗീതമായി അംഗീകരിച്ചത് – 1950 ജനുവരി 24
 • വന്ദേമാതരം രചിച്ച ഭാഷ – സംസ്കൃതം 

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-I

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-II

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-III

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-V

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VIII

v1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IX

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-X

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XV

സാഹിത്യം

പ്രതിരോധ മേഖല

വിശേഷണങ്ങൾ

കണ്ടുപിടുത്തങ്ങൾ

കാർഷിക മേഖല

പുരസ്‌കാരങ്ങൾ

പർവ്വതം,സമുദ്രങ്ങൾ,കാറ്റുകൾ

നദികൾ,തടാകങ്ങൾ-ഇന്ത്യ

അയൽരാജ്യങ്ങൾ

നദികൾ,കായലുകൾ-കേരളം

വനം,വന്യജീവി സങ്കേതങ്ങൾ

കേരളം ജില്ലകളിലൂടെ

ഇന്ത്യ -അടിസ്ഥാന വിവരങ്ങൾ

സംസ്ഥാനങ്ങൾ,കേന്ദ്രഭരണ പ്രദേശങ്ങൾ

പ്രസിഡന്റുമാർ,പ്രധാനമന്ത്രിമാർ

ഇന്ത്യൻ ഭരണഘടന

നിയമങ്ങൾ&കമ്മീഷനുകൾ

സാമ്പത്തികരംഗം

ആസൂത്രണം

ബാങ്കിംഗ്

ഇന്ത്യൻ നാഷണൽ കോൺഗ്രസ്

ഇന്ത്യൻ സ്വാതന്ത്ര്യ സമരം

ഗാന്ധിജി & നെഹ്‌റു

സംഘടനകൾ

ദേശീയ ചിഹ്നങ്ങൾ

മധ്യകാല ഇന്ത്യ

ദേശീയ നേതാക്കൾ,സാമൂഹ്യ പരിഷ്കർത്താക്കൾ

കേരളം-അടിസ്ഥാനവിവരങ്ങൾ

കേരളം ചരിത്രം

ജന്തുലോകം,സസ്യലോകം

കേരള രാഷ്ട്രീയം

രോഗങ്ങൾ

മനുഷ്യ ശരീരം

മൂലകങ്ങൾ

ഊർജരൂപങ്ങൾ

ശബ്ദവും പ്രകാശവും

ജ്യോതിശാസ്ത്രം

കേരള നവോത്ഥാനം

തിരുവിതാംകൂർ രാജാക്കന്മാർ

error: