അള്‍ട്രാവയലറ്റ് കിരണങ്ങള്‍

 • ദൃശ്യ പ്രകാശത്തെക്കാള്‍ തരംഗദൈര്‍ഘ്യം കുറവ്, സണ്‍ബേണിന് കാരണം ഈ രശ്മികളാണ്.
 • ശരീരത്തില്‍ വിറ്റാമിന്‍ D ഉല്‍പ്പാദിപ്പിക്കാന്‍ സഹായിക്കുന്നു.
 • ശസ്ത്രക്രിയ ഉപകരണങ്ങള്‍ അണു വിമുക്തമാക്കുവാന്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ ആണ്.
 • നെയ്യ് പോലെയുള്ള വസ്തുക്കളിലെ മായം കണ്ടെത്താന്‍ ഉപയോഗിക്കുന്നു.

LASER

 • ലൈറ്റ് ആംപ്ലിഫിക്കേഷന്‍ ബൈ സ്റ്റിമുലേറ്റഡ് എമിഷന്‍ ഓഫ് റേഡിയേഷന്‍ 
 • കണ്ടുപിടിച്ചത് – തിയോഡര്‍ മെയ്മാന്‍

MASER

 • മൈക്രോവേവ് ആംപ്ലിഫിക്കേഷന്‍ ബൈ സ്റ്റിമുലേറ്റഡ് എമിഷന്‍ ഓഫ് റേഡിയേഷന്‍
 • കണ്ടുപിടിച്ചത് – ചാള്‍സ് എച്ച്. ടൗണ്‍സ്

RADAR

 • റേഡിയോ ഡിറ്റക്ഷന്‍ ആന്‍ഡ് റെയിഞ്ചിംങ്
 • കണ്ടുപിടിച്ചത് – ആല്‍ബര്‍ട്ട് എച്ച്. ടെയ്ലര്‍, ലിയോ സി.യങ്
 • റേഡിയോ തരംഗങ്ങളാണ് റഡാറിലുപയോഗിക്കുന്നത്.