1. സ്ഥിതിചെയ്യാന്‍ സ്ഥലം ആവശ്യമുള്ളതും ഭാരമുള്ളതുമായ ഏതൊരു വസ്തുവിനെയും പറയുന്ന പേര് – പദാര്‍ത്ഥം (ദ്രവ്യം)

ദൈവകണം എന്നറിയപ്പെടുന്നത് – ഹിഗ്സ് ബോസോണ്‍ (HO)
ഏഴ് അവസ്ഥകള്‍

 1. ഖരം
 2. ദ്രാവകം
 3. വാതകം
 4. പ്ലാസ്മ
 5. ബോസ് ഐന്‍സ്റ്റീന്‍ കണ്ടന്‍സേറ്റ്
 6. ഫെര്‍മിയോണിക്ക് കണ്ടന്‍സേറ്റ്
 7. ക്വാര്‍ക്ക് ഗ്ലുവോണ്‍ പ്ലാസ്മ

ഖരം
നിശ്ചിത ആകൃതിയും വ്യാപ്തവും ഉണ്ട്. തന്മാത്ര വളരെ അടുത്ത് സ്ഥിതിചെയ്യുന്നു. അവ തമ്മിലുള്ള ആകര്‍ഷണ ബലം ഏറ്റവും കൂടുതലാണ്.
ദ്രാവകം
സ്ഥിതി ചെയ്യുന്ന വസ്തുവില്‍ അനുസൃതമായി ആകൃതിയില്‍ തന്മാത്ര അകലം പാലിക്കുന്നു.
വാതകം
ആകൃതിയോ വ്യാപ്തമോ ഇല്ല. തന്മാത്രകള്‍ വളരെ അകലത്തില്‍ സ്ഥിതി ചെയ്യുന്നു.
പ്ലാസ്മ
പ്രപഞ്ചത്തില്‍ പദാര്‍ത്ഥങ്ങള്‍ (ദ്രവങ്ങള്‍) ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന അവസ്ഥ – പ്ലാസ്മ (99%)
ബോസ് ഐന്‍സ്റ്റീന്‍ കണ്ടന്‍സ്റ്റേറ്റ്
നിര്‍മ്മാണം ഘടകം ബോസോണുകള്‍ ദ്രാവകങ്ങള്‍ ഈ അവസ്ഥയില്‍ സൂപ്പര്‍ ഫ്ളുയിഡിറ്റി കാണിക്കാറുണ്ട്.
ഫെര്‍മിയോണിക് കണ്ടന്‍സ്റ്റേറ്റ്
താഴ്ന്നതാപ നിലയില്‍ നില്‍ക്കുന്നു, ഫ്ളൂയിഡിറ്റി കാണിക്കുന്നു.
ക്വാര്‍ക്ക് ഗ്ലുമോണ്‍ പ്ലാസ്മ
നിര്‍മ്മാണ ഘടകം ക്വാര്‍ക്കുകള്‍. വളരെ താണ താപനിലയില്‍ നിലനില്‍ക്കുന്നു.

വൈദ്യുതി
ഇലക്ട്രോണുകളുടെ ഒഴുക്കാണ് വൈദ്യുതി.

 • വൈദ്യുതിയുടെ പിതാവ് – മൈക്കല്‍ ഫാരഡെ
 • വൈദ്യുത കാന്തിക പ്രേരണതത്വം കണ്ടെത്തിയത് – മൈക്കല്‍ഫാരഡെ
 • പ്രകാശത്തിന്‍റെ വൈദ്യുത കാന്തിക സിദ്ധാന്തം മുന്നോട്ട് വെച്ചത് –
 • ജയിംസ് മാക്സ് വെല്‍ ആണ്.
 • മിന്നല്‍ രക്ഷാ ചാലകം കണ്ടുപിടിച്ചത് – ബഞ്ചമിന്‍ ഫ്രാങ്ക്ളിന്‍