താപം

 • താപത്തെക്കുറിച്ചുള്ള പഠനമാണ് തെര്‍മോ ഡൈനാമിക്സ്.
 • ഒരു പദാര്‍ത്ഥത്തിന്‍റെ എല്ലാ തډാത്രകളുടെയും ആകെ ശരാശരി ഊര്‍ജ്ജം കൂടുമ്പോള്‍ വസ്തുവിന്‍റെ താപനില കൂടുന്നു.
 • ഒരു പദാര്‍ത്ഥത്തിലെ തډാത്രകളുടെ ശരാശരി ഗതികോര്‍ജ്ജത്തിന്‍റെ അളവാണ് ഊഷ്മാവ്.
 • ഒരു വസ്തുവിന്‍റെ താപനിലയെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന അളവ് – ഊഷ്മാവ്
 • അത്യധികം താഴ്ന്ന ഊഷ്മാവിനെകുറിച്ചുള്ള പഠനം – ക്രയോജനിക്സ്
 • താപം അളക്കുന്ന യൂണിറ്റ് – ജൂള്‍
 • നേരത്തെ ഉപയോഗിച്ചുകൊണ്ടിരുന്ന യൂണിറ്റ് – കലോറി   1 കലോറി – 4.2 ജൂള്‍

ഒരു കലോറി

 • 1 ഗ്രാം ജലത്തിന്‍റെ ഊഷ്മാവ് 10ഇ ഉയര്‍ത്താനാവശ്യമായ താപത്തിന്‍റെ അളവ്.
 • ഊഷ്മാവ് അളക്കാനുപയോഗിക്കുന്ന യൂണിറ്റുകള്‍ – ഡിഗ്രിസെല്‍ഷ്യസ്, കെല്‍വിന്‍, ഫാരന്‍ഹീറ്റ്

00C = 320 F           = 273 K

1000 C = 212 F     = 373 K

 

 സെല്‍ഷ്യസിനെ ഫാരന്‍ഹീറ്റ് ആക്കാന്‍ 

F equals 9 over 5 c plus 32
സെല്‍ഷ്യസിനെ കെല്‍വിന്‍ ആക്കാന്‍
K equals C plus 273.15
ഫാരന്‍ഹീറ്റിനെ സെല്‍ഷ്യസ് ആക്കാന്‍
C open parentheses F minus 32 close parentheses 5 over 9
കെല്‍വിനെ സെല്‍ഷ്യസ് ആക്കാന്‍
C equals K minus 273.15

 • ഒരു പദാര്‍ത്ഥത്തിന്‍റെ ഊഷ്മാവ് കൃത്യമായി അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം.  തെര്‍മോമീറ്റര്‍
 • ഉപയോഗിക്കുന്ന ദ്രാവകം – മെര്‍ക്കുറി
 • ഒരു പദാര്‍ത്ഥത്തിലെ എല്ലാ തന്മാത്രകളുടെയും ചലനം മുഴുവനായും നിലയ്ക്കുന്ന ഊഷ്മാവ് – കേവല പൂജ്യം (273.150C) (OK)
 • ഐസ് ഉരുകുന്ന ഊഷ്മാവ് – 0C
 • ജലം തിളയ്ക്കുന്ന ഊഷ്മാവ് – 1000  C
 • മനുഷ്യശരീര ഊഷ്മാവ് – 36.90C (98.40F) (310 K)
 • സൂര്യന്‍റെ ഉപരിതലതതാപനില – 55000 C
 • സൂര്യന്‍റെ താപനില അറിയുവാനുള്ള ഉപകരണം – പൈറോമീറ്റര്‍
 • താപത്തെ കടത്തി വിടുന്ന വസ്തുക്കള്‍ – താപചാലകങ്ങള്‍
 • കടത്തിവിടാത്ത വസ്തുക്കള്‍ – ഇന്‍സുലേറ്റര്‍

താപം പുറത്ത് വിടുന്ന പ്രവര്‍ത്തനം – താപമോചക പ്രവര്‍ത്തനം

ആഗിരണം ചെയ്യുന്ന പ്രവര്‍ത്തനം – താപശോഷക പ്രവര്‍ത്തനം

 

 • സെല്‍ഷ്യസ് സ്കെയിലിലും ഫാരന്‍ഹീറ്റ് സ്കെയിലിലും ഒരേ മൂല്യം കാണിക്കുന്ന ഊഷ്മാവ് – (-400)
 • ഫാരന്‍ഹീറ്റ് സ്കെയിലും കെല്‍വിന്‍ സ്കെയിലിലും ഒരേ മൂല്യം കാണിക്കുന്ന ഊഷ്മാവ് – 574.25