ഇന്ത്യയിലെ പ്രധാനപ്പെട്ട താപവൈദ്യുത നിലയങ്ങള്‍
കായംകുളം – കേരളം
നെയ്വേലി – തമിഴ്നാട്
രാമഗുണ്ഡം – ആന്ധ്രാപ്രദേശ്
കോദഗുണ്ഡം – ആന്ധ്രാപ്രദേശ്
ധാബോള്‍ – മഹാരാഷ്ട്ര
ഔറയ്യ – ഉത്തര്‍പ്രദേശ്
സിംഹാധി – ഉത്തര്‍പ്രദേശ്
ഠണ്ഡ – ഉത്തര്‍പ്രദേശ്
ദാദ്രി – ഉത്തര്‍പ്രദേശ്
ഉന്‍ചാഹര്‍ – ഉത്തര്‍പ്രദേശ്
കോര്‍ബ – ഛത്തീസ്ഗഢ്
ഫറാക്ക – പശ്ചിമബംഗാള്‍
കാവാസ് – ഗുജറാത്ത്
കഹന്‍ഗാവ് – ബീഹാര്‍
വിന്ധ്യാചല്‍ – മദ്ധ്യപ്രദേശ്

കേരളത്തിലെ താപവൈദ്യുത നിലയം
ബ്രഹ്മപുരം – എറണാകുളം
കായംകുളം – ആലപ്പുഴ
നല്ലളം – കോഴിക്കോട്
ചീമേനി – കാസര്‍ഗോഡ്

ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍

 • ഫിലമെന്‍റ് ബള്‍ബ് കണ്ടെത്തിയത് തോമസ് ആല്‍വ എഡിസണ്‍
 • ഫിലമെന്‍റ് ലാബിന്‍റെ മറ്റൊരു പേര് ഇന്‍കാന്‍റസന്‍റ് ലാംബ്
 • ആദ്യ കാലങ്ങളില്‍ ഫിലമെന്‍റായി ഉപയോഗിച്ച പദാര്‍ത്ഥം – കാര്‍ബണ്‍
 • ഇപ്പോള്‍ ഉപയോഗിക്കുന്നത് – ടെങ്സ്റ്റണ്‍ (W)
 • ടെങ്സ്റ്റണിന്‍റെ ദ്രവണങ്കനില – 34100 C
 • CFL എന്നതിന്‍റെ പൂര്‍ണ്ണരൂപം – കോംപാക്ട് ഫ്ളുറസന്‍റ് ലാംബ്
 • LED എന്നതിന്‍റെ പൂര്‍ണ്ണരൂപം – ലൈറ്റ് എമിറ്റിങ്ങ് ഡയോഡ്
 • സാധാരണ ബള്‍ബുകളില്‍ ഉപയോഗിക്കുന്ന വാതകം – അര്‍ഗണ്‍
 • ഇന്ത്യയില്‍ വിതരണത്തിന് വേണ്ടി ഉപയോഗിക്കുന്ന വൈദ്യുതിയുടെ ആവൃത്തി – 50 Hz
 • ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉള്ള വൈദ്യുതിയുടെ അളവ് – 230 വോള്‍ട്ട്
 • ഡിസ്ചാര്‍ജ്ജ് ലാബുകള്‍ക്ക് ഉദാഹരണം – CFL, ട്യൂബ് ലൈറ്റ്, സോഡിയം പേപ്പര്‍ ലാബ്

വൈദ്യുത ജനറേറ്ററിന്‍റെ കറങ്ങുന്ന ഭാഗം – റോട്ടര്‍
വൈദ്യുത ജനറേറ്ററിന്‍റെ നിശ്ചലമായ ഭാഗം – സ്റ്റേറ്റര്‍

ഫിലമെന്‍റ് ലാബിന്‍റെ ആയുസ് – 1000 Hr
ഫ്ളുറസെന്‍റ് ലാബിന്‍റെ ആയുസ് – 5000 Hr