ലീന താപം

 • ഒരവസ്ഥയില്‍ നിന്നും മറ്റൊരുവസ്ഥയിലേക്ക് മാറ്റം നടക്കുമ്പോള്‍ ഊഷ്മാവില്‍ വര്‍ധനവില്ലാതെ സ്വീകരിക്കുന്ന താപം.
 • തിളച്ചവെള്ളം കൊണ്ടുള്ള പൊള്ളലിനേക്കാള്‍ നീരാവികൊണ്ടുള്ള പൊള്ളല്‍ ഗുരുതരമാകുന്നതിന് കാരണം ലീനതാപമാണ്.
 • നീരാവിയ്ക്ക് ജലത്തെക്കാള്‍ ലീനതാപം കൂടുതലാണ്.
 • ദ്രവീകരണം നടക്കുമ്പോള്‍ സ്വീകരിക്കുന്ന ലീനതാപമാണ് ദ്രവീകരണ ലീനതാപം. 
 • 00 C ല്‍ ഉള്ള ഐസിന്‍റെ ദ്രവീകരണ ലീനതാപം 80 K cal/kg
 • ജലം തിളച്ച് ബാഷ്പമാകുന്നതിന് സ്വീകരിക്കുന്ന ലീന താപമാണ് ബാഷ്പീകരണ ലീനതാപം.
 • 1000 C ല്‍ ഉള്ള ജലത്തിന്‍റെ ബാഷ്പീകരണ ലീനതാപം 540 K Cal/Kg
 • ഒരു വസ്തുവിലെ  തന്മാത്രകളുടെ ഗതികോര്‍ജ്ജം വര്‍ഗദ്ധിക്കുമ്പോള്‍ വസ്തുവിന്‍റെ താപനില വര്‍ദ്ധിക്കുന്നു.
 • താപനില കുറയുമ്പോള്‍ തന്മാത്രകളുടെ ഗതികോര്‍ജ്ജം വര്‍ദ്ധിക്കുമ്പോള്‍ വസ്തുവിന്‍റെ താപനില വര്‍ദ്ധിക്കുന്നു. 
 • താപനില കുറയുമ്പോള്‍ തന്മാത്രകളുടെ ഗതികോര്‍ജ്ജവും കുറയുന്നു.
 • റഫ്രിജറേറ്ററിന്‍റെ പ്രവര്‍ത്തനതത്വം ബാഷ്പീകരണം.