ചലനം

 • ചലനത്തെക്കുറിച്ചുള്ള പഠനം – ഡൈനാമിക്സ്
 • നിശ്ചലാവസ്ഥയിലുള്ള വസ്തുക്കളെക്കുറിച്ചുള്ള പഠനം – സ്റ്റാറ്റിക്സ്
 • പരസ്പര പ്രവര്‍ത്തനത്തിലേര്‍പ്പെട്ട പ്രതലങ്ങളുടെ ആപേക്ഷിക ചലനത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ – ട്രൈബോളജി
 • ചുറ്റുപാടുകളെ അപേക്ഷിച്ച് ഒരു വസ്തുവിനുണ്ടാകുന്ന സ്ഥാനമാറ്റം – ചലനം
 • തുല്യസമയത്തില്‍ തുല്യദൂരം സഞ്ചരിക്കുന്ന ചലനം – സമചലനം
 • തുല്യസമയം കൊണ്ട് വ്യത്യസ്ത ദൂരം സഞ്ചരിക്കുന്ന ചലനം – അസമചലനം
 • വൃത്ത പാതയില്‍ ഉള്ള ചലനം – വര്‍ത്തുള ചലനം
 • ഋഴ : ഒരു കല്ലില്‍ ചരടുകെട്ടി കറക്കുമ്പോള്‍ കല്ലിന്‍റെ ചലനം.
 • ഒരു നിശ്ചിത സമയത്തില്‍ ആവര്‍ത്തിച്ചു വരുന്ന ചലനം – ക്രമാവര്‍ത്തന ചലനം
 • Eg : ഭൂമിയുടെ ഭ്രമണം, ക്ലോക്കിന്‍റെ പെന്‍ഡുലത്തിന്‍റെ ചലനം

ദോലനം (Oscillation)

 • ഒരു നിശ്ചിത ബിന്ദുവിനെ ആധാരമാക്കി ഒരു വസ്തുവിന്‍റെ പിന്നോട്ടും മുന്നോട്ടുമുള്ള ചലനം.

തരംഗചലനം  (Wave Motion)

Eg : ക്ലോക്കിന്‍റെ പെന്‍ഡുലത്തിന്‍റെ ചലനം

 • മാധ്യമത്തിന്‍റെ ഒരു ഭാഗത്തുണ്ടാകുന്ന വിക്ഷോഭം മറ്റ് ഭാഗങ്ങളിലേയ്ക്ക് വ്യാപിക്കുന്ന രീതിയാണ്.

അനുപ്രസ്ഥ തരംഗവും             അനുദൈര്‍ഘ്യതരംഗവും
Eg : പ്രകാശം                                       Eg : ശബ്ദം

 

 • നേര്‍രേഖയിലൂടെയുള്ള വസ്തുക്കളുടെ ചലനം – നേര്‍രേഖാചലനം Eg : ഞെട്ടറ്റ് വീഴുന്നമാമ്പഴം
 • വസ്തുക്കളുടെ വക്ര രേഖയിലൂടെയുള്ള ചലനം വക്രരേഖ ചലനം Eg : ദൂരേയ്ക്ക് എറിയുന്ന കല്ലിന്‍റെ പതനം.