വിസരണം(Seattering)

 • ഒരു മാധ്യമത്തിലൂടെ പ്രകാശം കടന്ന് പോകുമ്പോള്‍ ഉണ്ടാകുന്ന ക്രമരഹിതവും
 • ഭാഗികവുമായ പ്രതിഫലനം.
 • ആകാശം നീലനിറത്തില്‍ കാണപ്പെടാന്‍ കാരണം – വിസരണം.
 • കടലിന്‍റെ നീലനിറത്തിന് വിശദീകരണം നല്‍കിയ ശാസ്ത്രജ്ഞന്‍ – സി.വി. രാമന്‍
 • ആകാശത്തിന്‍റെ നീലനിറത്തിന് വിശദീകരണം നല്‍കിയ ശാസ്ത്രജ്ഞന്‍ – ലോര്‍ഡ് റെയ്ലി
 • അന്തരീക്ഷവായു ഇല്ലെങ്കില്‍ ആകാശത്തിന്‍റെ നിറം – കറുപ്പ്
 • ചന്ദ്രനില്‍ ആകാശത്തിന്‍റെ നിറം – കറുപ്പ്
 • ഏറ്റവും കൂടുതല്‍ വിസരണത്തിന് വിധേയമാകുന്ന നിറം – വയലറ്റ്
 • ഏറ്റവും കുറവ് വിസരണത്തിന് വേധേയമാകുന്ന നിറം – ചുവപ്പ്
 • ഏറ്റവും കൂടുതല്‍ താപം ആഗിരണം ചെയ്യുന്ന നിറം – കറുപ്പ്
 • ഏറ്റവും കുറച്ച് താപം ആഗിരണം ചെയ്യുന്ന നിറം – വെള്ള