സാന്ദ്രത (Density)

  • ഒരു വസ്തുവിന്‍റെ പിണ്ഡത്തെ വ്യാപ്തം കൊണ്ട് ഹരിക്കുമ്പോള്‍ ലഭിക്കുന്നതാണ്.

സാന്ദ്രത = പിണ്ഡം/വ്യാപ്തം

ആപേക്ഷികസാന്ദ്രത = വസ്തുവിന്‍റെ സാന്ദ്രത/ജലത്തിന്‍റെ സാന്ദ്രത

ജലത്തിന്‍റെ സാന്ദ്രത – 1000 kg/m2
സമുദ്ര ജലത്തിന്‍റെ സാന്ദ്രത – 1027 kg/m3

  • ജലത്തിന് ഏറ്റവും കൂടുതല്‍ സാന്ദ്രതയുള്ള ഊഷ്മാവ് – 40C
  • പാലിന്‍റെ ആപേക്ഷിക സാന്ദ്രത അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം – ലാക്ടോമീറ്റര്‍
  • ദ്രാവകങ്ങളുടെ ആപേക്ഷിക സാന്ദ്രത അളക്കുന്ന ഉപകരണം – ഹൈഡ്രോമീറ്റര്‍
  • ഒരു ബീക്കറിലെ ജലത്തില്‍ പൊങ്ങികിടക്കുന്ന ഐസ് ഉരുകുമ്പോള്‍ ബീക്കറിലെ ജലത്തിന്‍റെ അളവിന് മാറ്റമില്ലാതെ തുടരുന്നു.