പ്രകാശം

  • പഠനം – ഒപ്ടിക്സ്
  • വേഗത – 3X108 മീറ്റര്‍/സെക്കന്‍റ് (മൂന്ന് ലക്ഷം കിലോ മീറ്റര്‍)
  • വേഗതയില്‍ സഞ്ചരിക്കുന്നത് – ശൂന്യതയില്‍
  • കുറവ് – വജ്രം
  • പ്രകാശ സാന്ദ്രത ഏറ്റവും കൂടുതല്‍ ഉള്ള പദാര്‍ത്ഥം – വജ്രം
  • പ്രകാശം ഒരു വര്‍ഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരം – ഒരു പ്രകാശ വര്‍ഷം (9.46X1012 km)
  • ഒരു പാര്‍ സെക്കന്‍റ് എന്നത് – 3.26 പ്രകാശ വര്‍ഷം
  • പ്രകാശം ഏറ്റവും വേഗതയില്‍ സഞ്ചരിക്കുന്നത് ശൂന്യതയില്‍ ആണ് എന്ന് കണ്ടെത്തിയത് – ലിയോണ്‍ ഫൂക്കാര്‍ട്ട്
  • വ്യത്യസ്ത മാധ്യമത്തിലൂടെ പ്രകാശം സഞ്ചരിക്കുന്നത് വ്യത്യസ്ത അളവിലായിരിക്കും എന്ന് കണ്ടെത്തിയത് – ലിയോണ്‍ ഫൂക്കാര്‍ട്ട്
  • പ്രകാശത്തിന്‍റെ തരംഗ സിദ്ധാന്തം ആവിഷ്ക്കരിച്ചത് – ക്രിസ്റ്റ്യന്‍ ഹൈജന്‍സ്
  • വൈദ്യുത കാന്തിക തരംഗസിദ്ധാന്തം – ജെയിംസ് ക്ലാര്‍ക്ക് മാക്സ് വെല്‍
  • ക്വാണ്ടം സിദ്ധാന്തം – മാക്സ് പ്ലാങ്ക്
  • പ്രകാശത്തെക്കാള്‍ വേഗതയില്‍ സഞ്ചരിക്കുന്ന ടാക്കിയോണുകള്‍ കണ്ടുപിടിച്ചത് – ഇ.സി.ജി. സുദര്‍ശന്‍
  • പ്രാഥമിക വര്‍ണ്ണങ്ങള്‍ മൂന്നെണ്ണമാണ് എന്ന തത്വം ആവിഷ്ക്കരിച്ചത് – തോമസ് യങ്ങ്
  • പ്രകാശം വൈദ്യുത കാന്തിക തരംഗങ്ങളാണെന്നു തെളിയിച്ച ശാസ്ത്രജ്ഞന്‍ – ഹെന്‍റിച്ച് ഹെട്സ്
  • പ്രകാശം അനുപ്രസ്ഥ തരംഗങ്ങളാണെന്നു തെളിയിച്ചത് – അഗസ്റ്റിന്‍ ഫ്രെണല്‍
  • സൂര്യപ്രകാശത്തിന് ഏഴു നിറങ്ങളുണ്ടെന്നു തെളിയിച്ച ശാസ്ത്രജ്ഞന്‍ – ഐസക് ന്യൂട്ടണ്‍
  • ഘടക വര്‍ണ്ണങ്ങള്‍ കൂടി ചേര്‍ന്നാല്‍ സമന്വിത പ്രകാശം ലഭിക്കുമെന്ന് കണ്ടെത്തിയത് – ഐസക് ന്യൂട്ടണ്‍
  • ആദ്യമായി പ്രകാശത്തിന്‍റെ വേഗം കണക്കാക്കിയ ശാസ്ത്രജ്ഞന്‍ – റോമര്‍
  • അസ്ഥിരതാസിദ്ധാന്തം – ഡീബ്രോളി
  • ഫോട്ടോ ഇലക്ട്രിക് പ്രഭാവം – ഹെന്‍റിച്ച് ഹെട്സ്
  • ബോയില്‍ നിയമം – റോബര്‍ട്ട് ബോയില്‍
  • ആപേക്ഷിക സിദ്ധാന്തം – ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍
  • ഗ്രഹങ്ങളുടെ ചലന നിയമം – കെപ്ലര്‍
  • ബ്ലാക്ക് ഹോള്‍ സിദ്ധാന്തം – സ്റ്റീഫന്‍ ഹോക്കിന്‍സ്
  • രാമന്‍ പ്രഭാവം – സി.വി. രാമന്‍