ഭ്രമണവും പരിക്രമണവും
- കറങ്ങുന്ന വസ്തുവിന്‍റെ അക്ഷം വസ്തുവിനുള്ളില്‍ തന്നെ വരുന്ന ചലനം – ഭ്രമണം(Rotation)
- കറങ്ങുന്ന വസ്തുവിന്‍റെ അക്ഷം വസ്തുവിന് പുറത്ത് വരുന്ന ചലനം – പരിക്രമണം (Revolution)
- കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു ഫാനിന്‍റെ ദളങ്ങലുടെ ചലനം, സൂര്യനെ പ്രദക്ഷിണം
- ചെയ്തുകൊണ്ടുള്ള ഭൂമിയുടെ വാര്‍ഷിക ചലനം – പരിക്രമണ ചലനം
- ന്യൂക്ലിയസിനെ പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കുന്ന ഇലക്ട്രോണിനുള്ള ചലനം – ഭ്രമണവും പരിക്രമണവും
ജഡത്വം (Inertion)
- ഒരു വസ്തുവിന് നിശ്ചലാവസ്ഥയിലോ നേര്‍രേഖാ പാതയിലൂടെയുള്ള സമാനചലനത്തിലോ തുടരാനുള്ള പ്രവണത – ജഡത്വം.
1.ചലന ജഡത്വത്തിന് ഉദാഹരണം
- സ്വിച്ച് ഓഫ് ചെയ്ത ശേഷവും ഫാന്‍ കറങ്ങുന്നത്.
- ഓടുന്ന ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോള്‍ അകത്ത് നില്‍ക്കുന്ന ആളുകള്‍ മുന്നോട്ട് പോകുന്നത്.
2.നിശ്ചല ജഡത്വത്തിന് ഉദാഹരണം
- മാവിന്‍ കൊമ്പ് പെട്ടെന്ന് കുലുങ്ങുമ്പോള്‍ മാങ്ങ വീഴുന്നത്.
ജഡത്വനിയമം ആവിഷ്കരിച്ചത് – ഗലീലിയോ
Recent Comments