ലെന്‍സ് (Lens)
- ഫോക്കസ്ദൂരം : ഒരു ലെന്‍സിന്റെ പ്രകാശീയ കേന്ദ്രത്തിനും മുഖ്യ ഫോക്കസിനും ഇടയ്ക്കുള്ള അകലം.
- ഡയോപ്റ്റര്‍ : ലെന്‍സിന്റെ പവര്‍ അളക്കുവാന്‍ ഉപയോഗിക്കുന്ന യൂണിറ്റ്.
ഉത്തലലെന്‍സ് (കോണ്‍വെക്സ് ലെന്‍സ്)
- വസ്തുക്കളെ വലുതായി കാണാന്‍ സഹായിക്കുന്ന ലെന്‍സ്.
- മാഗ്നിഫൈയിംഗ് ഗ്ലാസായി ഉപയോഗിക്കുന്നു.
- മൈക്രോസ്കോപ്പ്, ടെലിസ്കോപ്പ് എന്നിവയില്‍ ഉപയോഗിക്കുന്നു.
- കോണ്‍വെക്സ് ലെന്‍സില്‍ ഉണ്ടാകുന്ന പ്രതിബിംബം യഥാര്‍ത്ഥവും തലകീഴായതും ആയിരിക്കും സംവ്രജന ലെന്‍സ് എന്നും അറിയപ്പെടുന്നു.
- അവതല ലെന്‍സ് : കോണ്‍കേവ് ലെന്‍സ്
- വിവ്രജന ലെന്‍സ് എന്നറിയപ്പെടുന്ന ലെന്‍സ് : കോണ്‍കേവ് ലെന്‍സ്
- കോണ്‍കേവ് ലെന്‍സില്‍ ഉണ്ടാകുന്ന പ്രതിബിംബം മിഥ്യവും നിവര്ണതും ആയിരിക്കും.
- ഹ്രസ്വദൃഷ്ടി (Myopia) പരിഹരിക്കാന്‍ ഉപയോഗിക്കുന്നത് : കോണ്‍കേവ് ലെന്‍സ്
Recent Comments