ആസൂത്രണം

 • ഒന്നാം പഞ്ചവത്സര പദ്ധതികാലത്ത് നിര്‍മ്മിച്ച അണക്കെട്ടുകള്‍ – ഹിരാക്കുഡ് 
 • UGC നിലവില്‍ വന്ന പഞ്ചവത്സര പദ്ധതി – ഒന്ന് (1953)      
 • 2ാം പഞ്ചവത്സര പദ്ധതി ഊന്നല്‍ നല്‍കിയ മേഖല – വ്യവസായം
 • മഹല്‍നോബിസ് മോഡല്‍ – 2 ാം പഞ്ചവത്സര പദ്ധതി
 • 2-ാം പഞ്ചവത്സര പദ്ധതികാലത്ത് സ്ഥാപിക്കപ്പെട്ട ഇരുമ്പുരുക്കു ശാലകള്‍ – ഭിലായ്,ദുര്‍ഗ്ഗാപൂര്‍, റൂര്‍ക്കേല 
 • 3-ാം പഞ്ചവത്സര പദ്ധതി മുന്‍ഗണന നല്‍കിയ മേഖല – ഭക്ഷ്യ വസ്തുക്കളുടെ സുസ്ഥിരത
 • പ്ലാന്‍ ഹോളിഡേയുടെ കാലഘട്ടം – 1966-69
 • ഏഷ്യന്‍ ഡ്രാമ ആരുടെ പുസ്തകം – ഗുണ്ണര്‍ മിര്‍ദല്‍ 
 • ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം ഏത് പഞ്ചവത്സര പദ്ധതികാലത്താണ് – 5
 • ഇരുപതിന പരിപാടികള്‍ ഇന്ദിരാഗാന്ധി നടപ്പിലാക്കിയത് – 5-ാം പദ്ധതി കാലത്ത് 
 • റോളിംഗ് പ്ലാന്‍ എന്ന ആശയം ആദ്യമായി അവതരിപ്പിച്ച സാമ്പത്തിക വിദഗ്ദന്‍ – ഗുണ്ണര്‍ മിര്‍ദല്‍
 • ഹരോള്‍ഡ് ഡോമര്‍ മോഡല്‍ എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി – ഒന്നാം പഞ്ചവത്സര പദ്ധതി      
 • പഞ്ചവത്സര പദ്ധതി എന്ന ആശയം ഇന്ത്യ സ്വീകരിച്ചത് – സോവിയറ്റ് യൂണിയനില്‍ നിന്ന് 
 • അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ മാതൃക തയ്യാറാക്കിയത് – ഡി. ഡി. ദര്‍
 • ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് പ്രാമുഖ്യം നല്‍കിയ പദ്ധതി – 5
 • റോളിംഗ് പ്ലാന്‍ നടപ്പിലാക്കിയ പ്രധാനമന്ത്രി – മൊറാര്‍ജി ദേശായി
 • സ്ത്രീ ശാക്തീകരണം മുഖ്യ ഇനമാക്കിയ പഞ്ചവത്സര പദ്ധതി – 9-ാം പദ്ധതി
 • ജനകീയാസൂത്രണം എത്രാമത് പഞ്ചവത്സര പദ്ധതിയുടെ ഭാഗമായിരുന്നു – 9         
 • നരസിംഹറാവു ഗവണ്‍മെന്‍റ് പുത്തന്‍ സാമ്പത്തിക പരിഷ്കാരം നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി – 8 
 • സ്വാതന്ത്യത്തിന്‍റെ 50-ാം വാര്‍ഷികത്തില്‍ തുടങ്ങിയ പദ്ധതി – 9- ാം പദ്ധതി 
 • മന്‍മോഹന്‍ മോഡല്‍ എന്നറിയപ്പെടുന്ന പദ്ധതി – 8 
 • ജനകീയ പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സരപദ്ധതി – 9
 • ആസൂത്രണ കമ്മീഷന്‍റെ ആദ്യ അദ്ധ്യക്ഷന്‍ – നെഹ്‌റു 
 • കാര്‍ഷിക പദ്ധതി എന്നറിയപ്പെടുന്ന പദ്ധതി – ഒന്നാം പദ്ധതി 
 • 1944 ല്‍ എട്ട് പ്രമുഖ വ്യവസായികള്‍ മുന്നോട്ടുവച്ച സാമ്പത്തികാസൂത്രണം – ബോംബെ  പ്ലാന്‍ 
 • USSR ല്‍ പഞ്ചവത്സര പദ്ധതി ആരംഭിച്ചത് – സ്റ്റാലിന്‍
 • സംസ്ഥാന ആസൂത്രണ കമ്മീഷന്‍ ചെയര്‍മാന്‍ – മുഖ്യമന്തി
 • സംസ്ഥാനങ്ങളില്‍ ആസൂത്രണ ബോര്‍ഡുകള്‍ സ്ഥാപിതമായത് – 1967
 • ദേശീയ ആസൂത്രണ കമ്മീഷന്‍ ചെയര്‍മാന്‍ – പ്രധാനമന്ത്രി
 • ദേശീയ ആസൂത്രണ കമ്മിഷന്‍റെ ആദ്യ ഉപാധ്യക്ഷന്‍ – ഗുല്‍സാരിലാല്‍ നന്ദ 
 • പീപ്പിള്‍സ് പ്ലാന്‍ – എം.എന്‍. റോയ് 
 • സര്‍വ്വോദയ പ്ലാന്‍ – ജയപ്രകാശ് നാരായണന്‍           
 • ആദ്യ പഞ്ചവത്സരപദ്ധതിയുടെ കാലയളവ് – 1951 മുതല്‍ 1956 വരെ 
 • ആസൂത്രണ കമ്മീഷന്‍റെ ആസ്ഥാനം – യോജന ഭവന്‍ (ന്യൂഡല്‍ഹി) 
 • പ്ലാനിംഗ് കമ്മീഷന്‍ ഇന്ത്യയില്‍ നിലവില്‍ വന്നത് – 1950 മാര്‍ച്ച് 15
 •  രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് – 1956 മുതല്‍ 1961 വരെ 
 • ഒന്നാം പഞ്ചവത്സര പദ്ധതി നിലവില്‍ വന്നത് – 1951 ഏപ്രില്‍ 1 
 • ഒന്നാം പഞ്ചവത്സര പദ്ധതിയുടെ നടത്തിപ്പില്‍ പ്രധാന പങ്ക് വഹിച്ച മലയാളി സാമ്പത്തിക വിദഗ്ദന്‍ – കെ.എന്‍. രാജ് 
 • കുടുംബാസൂത്രണ പദ്ധതി ഇന്ത്യയില്‍ നടപ്പിലാക്കിയ വര്‍ഷം – 1952
 • കമ്യൂണിറ്റി ഡവലപ്മെന്‍റ് പ്രോഗ്രാം ആരംഭിച്ചത് – 1952 ഒക്ടോബര്‍ 2

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-I

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-II

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-III

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-V

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VIII

v1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IX

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-X

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XV

സാഹിത്യം

പ്രതിരോധ മേഖല

വിശേഷണങ്ങൾ

കണ്ടുപിടുത്തങ്ങൾ

കാർഷിക മേഖല

പുരസ്‌കാരങ്ങൾ

പർവ്വതം,സമുദ്രങ്ങൾ,കാറ്റുകൾ

നദികൾ,തടാകങ്ങൾ-ഇന്ത്യ

അയൽരാജ്യങ്ങൾ

നദികൾ,കായലുകൾ-കേരളം

വനം,വന്യജീവി സങ്കേതങ്ങൾ

കേരളം ജില്ലകളിലൂടെ

ഇന്ത്യ -അടിസ്ഥാന വിവരങ്ങൾ

സംസ്ഥാനങ്ങൾ,കേന്ദ്രഭരണ പ്രദേശങ്ങൾ

പ്രസിഡന്റുമാർ,പ്രധാനമന്ത്രിമാർ

ഇന്ത്യൻ ഭരണഘടന

നിയമങ്ങൾ&കമ്മീഷനുകൾ

സാമ്പത്തികരംഗം

ആസൂത്രണം

ബാങ്കിംഗ്

ഇന്ത്യൻ നാഷണൽ കോൺഗ്രസ്

ഇന്ത്യൻ സ്വാതന്ത്ര്യ സമരം

ഗാന്ധിജി & നെഹ്‌റു

സംഘടനകൾ

ദേശീയ ചിഹ്നങ്ങൾ

മധ്യകാല ഇന്ത്യ

ദേശീയ നേതാക്കൾ,സാമൂഹ്യ പരിഷ്കർത്താക്കൾ

കേരളം-അടിസ്ഥാനവിവരങ്ങൾ

കേരളം ചരിത്രം

ജന്തുലോകം,സസ്യലോകം

കേരള രാഷ്ട്രീയം

രോഗങ്ങൾ

മനുഷ്യ ശരീരം

മൂലകങ്ങൾ

ഊർജരൂപങ്ങൾ

ശബ്ദവും പ്രകാശവും

ജ്യോതിശാസ്ത്രം

കേരള നവോത്ഥാനം

തിരുവിതാംകൂർ രാജാക്കന്മാർ

error: