പ്രസിഡന്റുന്മാർ,പ്രധാനമന്ത്രിമാർ

 • ഇന്ത്യയുടെ സര്‍വ്വസൈന്യാധിപന്‍ – രാഷ്ട്രപതി 
 • ഇന്ത്യന്‍ പ്രസിഡണ്ട് രാജിക്കത്ത് നല്‍കുന്നത് – വൈസ് പ്രസിഡണ്ട് 
 • ഇന്ത്യന്‍ പ്രസിഡണ്ടിനെ പദവിയില്‍ നിന്ന് നീക്കം ചെയ്യുന്ന സംവിധാനം – ഇംപീച്ച്മെന്‍റ്            
 • ഇന്ത്യന്‍ പ്രസിഡണ്ടായി മത്സരിക്കുന്നതിന് വേണ്ട കുറഞ്ഞ പ്രായം – 35 വയസ്സ് 
 • പോക്കറ്റ് വീറ്റോ അധികാരം ഉപയോഗിച്ച ഇന്ത്യന്‍ രാഷ്ട്രപതി – ഗ്യാനി സെയില്‍സിംഗ്
 • സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ആരായിരുന്നു. – ജവഹര്‍ലാല്‍ നെഹ്‌റു
 • താഷ്കന്‍റ് കരാറില്‍ ഒപ്പുവെച്ച ഇന്ത്യന്‍ പ്രധാനമന്ത്രി – ലാല്‍ ബഹദൂര്‍ ശാസ്ത്രി
 • പാര്‍ലമെന്‍റിനെ അഭിമുഖീകരിക്കാത്ത ഇന്ത്യന്‍ പ്രധാനമന്ത്രി – ചരണ്‍സിംഗ്
 • ഏത് പ്രധാനമന്ത്രിയുടെ സമാധി സ്ഥലമാണ് വീര്‍ഭൂമി – രാജീവ്ഗാന്ധി 
 • അവിശ്വാസ പ്രമേയത്തെ തുടര്‍ന്ന് രാജിവെച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി – വി.പി.സിംഗ്                   
 • ഇന്ത്യയില്‍ രണ്ടുതവണ ആക്ടിംഗ് പ്രധാനമന്ത്രി ആയിരുന്ന വ്യക്തി – ഗുല്‍സാരിലാല്‍ നന്ദ 
 • ഇന്ത്യയുടെ രണ്ടാം ആണവ പരീക്ഷണ സമയത്ത് പ്രധാനമന്ത്രി – അടല്‍ ബിഹാരി വാജ്പേയ് 
 • റിസര്‍വ് ബാങ്കിന്‍റെ ഗവര്‍ണ്ണര്‍ പദവിയില്‍ സേവനം ചെയ്യുകയും പിന്നീട് പ്രധാനമന്ത്രിയാകുകയും ചെയ്ത സാമ്പത്തിക  ശാസ്ത്രജ്ഞന്‍ ആര് – മന്‍മോഹന്‍സിംഗ്
 • മൊറാര്‍ജി ദേശായിക്ക് ശേഷം ഇന്ത്യയുടെ പ്രധാനമന്ത്രി ആയ വ്യക്തി – ചരണ്‍സിംഗ് 
 • പാക്കിസ്ഥാന്‍ പ്രധാനമന്ത്രി സുല്‍ഫിക്കര്‍ അലി ഭൂട്ടോയുമായി സിംല കരാറില്‍ ഒപ്പു വെച്ച ഇന്ത്യന്‍ പ്രധാനമന്ത്രി – ഇന്ദിരാഗാന്ധി 
 • ‘ഗരീബി ഹഠാവോ’ ഏത് പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ടിരിക്കുന്നു. – ഇന്ദിരാഗാന്ധി 
 • ഇന്ത്യന്‍ പ്രധാനമന്ത്രിയാവാനുള്ള കുറഞ്ഞ പ്രായം – 25 വയസ്സ് 
 • ഏറ്റവും കുറഞ്ഞ പ്രായത്തില്‍ പ്രധാനമന്ത്രിയായ വ്യക്തി – രാജീവ്ഗാന്ധി 
 • കൂറുമാറ്റ നിരോധന നിയമം ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് നടപ്പിലാക്കിയത് – രാജീവ്ഗാന്ധി 
 • ഇന്ത്യക്ക് വെളിയില്‍ വെച്ച് അന്തരിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി – ലാല്‍ ബഹദൂര്‍ ശാസ്ത്രി
 • ഇന്ത്യയില്‍ നാട്ടുരാജാക്കന്‍മാര്‍ക്ക് നല്‍കി വന്നിരുന്ന പ്രിവിപഴ്സ് നിര്‍ത്തലാക്കിയ ഇന്ത്യന്‍ പ്രധാനമന്ത്രി – ഇന്ദിരാഗാന്ധി 
 • പഞ്ചശീലതത്വങ്ങളില്‍ ഒപ്പുവെച്ച പ്രധാനമന്ത്രിമാര്‍ – നെഹ്റു, ചൗ എന്‍ ലായ് 
 • ചാച്ചാജി എന്ന് സ്നേഹപൂര്‍വ്വം വിളിക്കപ്പെട്ടിരുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി – ജവഹര്‍ലാല്‍ നെഹ്റു 
 • ഇന്ത്യയില്‍ ആഗോള വല്‍ക്കരണവും ഉദാരവല്‍ക്കരണവും ആരംഭിച്ച ഗവണ്‍മെന്‍റ് – നരസിംഹറാവു ഗവണ്‍മെന്‍റ്               
 • ഇന്ത്യയില്‍ രണ്ടുതവണ ആക്ടിംഗ് പ്രധാനമന്ത്രി ആയിരുന്ന വ്യക്തി – ഗുല്‍സാരിലാല്‍ നന്ദ 
 • ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി – 7 ലോക് കല്യാണ്‍ മാര്‍ഗ്
 • ഇന്ത്യയിലെ പ്രഥമ പൗരന്‍ – പ്രസിഡണ്ട്
 • ‘ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നതാര് – രാഷ്ട്രപതി
 • സ്വതന്ത്രഭാരതത്തിലെ ആദ്യ രാഷ്ട്രപതി — ഡോ. എസ്. രാജേന്ദ്രപ്രസാദ്
 • ഇന്ത്യയുടെ ആദ്യ മുസ്ലിം രാഷ്ടപതി – സക്കീര്‍ ഹുസൈന്‍ 
 •  ഡോ: എസ്. രാധാകൃഷ്ണന്‍ രാഷ്ട്രപതിയായ കാലഘട്ടം – 1962-67.
 • അഗ്നിചിറകുകള്‍ എന്നത് ആരുടെ കൃതിയാണ് – എ.പി.ജെ. അബ്ദുള്‍ കലാം
 • കേരള ഗവര്‍ണ്ണറായ ശേഷം രാഷ്ട്രപതിയായ ഏകവ്യക്തി – വി.വി. ഗിരി 
 • ലോകസഭ സ്പീക്കര്‍ ആയതിനുശേഷം രാഷ്ട്രപതിയായ വ്യക്തി – നീലം സഞ്ജീവ റെഡ്ഡി         
 • ഇന്ത്യന്‍ രാഷ്ട്രപതിയായ മലയാളി – കെ.ആര്‍. നാരായണന്‍
 • യു.പി.എസ്.സി. യുടെ ചെയര്‍മാനെ നിയമിക്കുന്നത് – പ്രസിഡണ്ട്
 • ഇന്ത്യയിലെ ആദ്യത്തെ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി – ഡോ: എസ്. രാധാകൃഷ്ണന്‍ 
 • പാര്‍ലമെന്‍റ് എന്നാല്‍ ലോക്സഭയും രാജ്യസഭയും————  ഉം ചേര്‍ന്നതാണ്  – രാഷ്ടപതി
 • പ്രസിഡണ്ട് പുറപ്പെടുവിക്കുന്ന ഒരു ഓര്‍ഡിനന്‍സിന്‍റെ കാലാവധി എത്ര – 6 മാസം

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-I

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-II

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-III

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-V

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VIII

v1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IX

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-X

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XV

സാഹിത്യം

പ്രതിരോധ മേഖല

വിശേഷണങ്ങൾ

കണ്ടുപിടുത്തങ്ങൾ

കാർഷിക മേഖല

പുരസ്‌കാരങ്ങൾ

പർവ്വതം,സമുദ്രങ്ങൾ,കാറ്റുകൾ

നദികൾ,തടാകങ്ങൾ-ഇന്ത്യ

അയൽരാജ്യങ്ങൾ

നദികൾ,കായലുകൾ-കേരളം

വനം,വന്യജീവി സങ്കേതങ്ങൾ

കേരളം ജില്ലകളിലൂടെ

ഇന്ത്യ -അടിസ്ഥാന വിവരങ്ങൾ

സംസ്ഥാനങ്ങൾ,കേന്ദ്രഭരണ പ്രദേശങ്ങൾ

പ്രസിഡന്റുമാർ,പ്രധാനമന്ത്രിമാർ

ഇന്ത്യൻ ഭരണഘടന

നിയമങ്ങൾ&കമ്മീഷനുകൾ

സാമ്പത്തികരംഗം

ആസൂത്രണം

ബാങ്കിംഗ്

ഇന്ത്യൻ നാഷണൽ കോൺഗ്രസ്

ഇന്ത്യൻ സ്വാതന്ത്ര്യ സമരം

ഗാന്ധിജി & നെഹ്‌റു

സംഘടനകൾ

ദേശീയ ചിഹ്നങ്ങൾ

മധ്യകാല ഇന്ത്യ

ദേശീയ നേതാക്കൾ,സാമൂഹ്യ പരിഷ്കർത്താക്കൾ

കേരളം-അടിസ്ഥാനവിവരങ്ങൾ

കേരളം ചരിത്രം

ജന്തുലോകം,സസ്യലോകം

കേരള രാഷ്ട്രീയം

രോഗങ്ങൾ

മനുഷ്യ ശരീരം

മൂലകങ്ങൾ

ഊർജരൂപങ്ങൾ

ശബ്ദവും പ്രകാശവും

ജ്യോതിശാസ്ത്രം

കേരള നവോത്ഥാനം

തിരുവിതാംകൂർ രാജാക്കന്മാർ

error: