Question Tag
A question tag is a statement followed by a small question to ask for confirmation. Here a statement is made and a question is asked after that
ഒരു പ്രസ്താവനയുടെ അവസാനം ചേര്‍ക്കുന്ന ലഘു ചോദ്യങ്ങളാണിവ
They are formed with auxiliary or modals verb from the statement and the appropriate pronoun of the subject
തന്നിട്ടുള്ള പ്രസ്താവനയില്‍ സഹായക്രിയയും Subject ന്‍റെ അനുയോജ്യമായ Pronoun ഉം ചേര്‍ത്ത് Tag Question രൂപീകരിക്കുന്നു
സഹായക്രിയകള്‍
Am, Is, Are, Was, Were
Has, Have, Had
Do, Does, Did
Models
Will, Would, Shall, Should
Can, Could, May, Might
Must, Ought to
Need, Dare etc
(They have no ‘ ing ’/ed form)
Tag questions may be as follows
1.Informational
തന്നിട്ടുള്ള പ്രസ്താവന ശരിയാണോ എന്ന് ഉറപ്പു വരുത്തുന്നവ
You are paid for this ,aren’t you?
2. Confirmatory
പ്രസ്താവനയില്‍ ഇനിയും ഉറപ്പുവരേണ്ടത്
I don’t need this car, do I?
3. Attitudinal
പ്രസ്താവനയില്‍ ഒരു തീരുമാനത്തില്‍ എത്താന്‍ കഴിയാത്തവ
She will be in trouble, won’t she ?
അടിസ്ഥാന നിയമങ്ങള്‍
- തന്നിട്ടുള്ള Sentence ഉം Tag ഉം ഒരേ Tense ല്‍ ആയിരിക്കണം
- Sentance Positive ആണെങ്കില്‍ Tag, Negative ആയിരിക്കണം
- Pronoun ആണ്Tag ല്‍ ഉപയോഗിക്കേണ്ടത് .
Rules and Applications:
Rule : 1
Positive Sentence കള്‍ക്ക് Negative Tag ഉം Negative Sentence കള്‍ക്ക് Positive Tag ഉം ഉപയോഗിക്കുക
Eg I : Manu goes to school daily.
ഇത് ഒരു +ve sentence ആണ് Negative ആയി മാറ്റുന്നതിന് Verb നെ Split ചെയ്യുകയും “not” മദ്ധ്യേചേര്‍ക്കുകയൂം വേണം
Eg: Present Tense
go = do + go (PL)
goes = does + go (SR)
Eg: Past Tense
went =did + go (SR/PL)
goes negative ആകുമ്പോള്‍ ‘does not go’ എന്നാകുന്നു
Tag ല്‍ അതിന്‍റെ ഹസ്വരൂപമായ does not മാത്രം എടുക്കുക. Manu എന്ന Subject ന്‍റെ Pronoun ആയ He യും എടുക്കുന്നു
Ans: Manu goes to school daily, doesn’t he?
Eg II. Manu never goes to school daily.
Never – negative ആയതിനാല്‍ Tag Positive ആയിരിക്കണം
Ans : Manu never goes to school daily, does he ?
III. All the children were present, weren’t they?
IV. All the children were not present, were they?
(few, little, not, nothing, none, rarely, hardly, seldom etc are negative expressions and the tag should be positive)
A barking dog seldom bites, does it?
He hardly performs his duties, does he?
Rule : 2
Every body, every one, No one, No body, Some one, some body etc are Singular and regular singular verb എന്നാല്‍ Tag question ല്‍ pronoun ഉം verb ഉം plural ഉപയോഗിക്കണം
Eg:
1.Every body knows his bill, do they ?
2.None of your friends arrived yet, have they?
3.Every body can not drive ,can they ?
Rule : 3
Sentence imperative ആണെങ്കില്‍ (verb ല്‍ തുടങ്ങുന്നവ subject hidden ആയിട്ടുള്ളവ)
positive /negative വ്യത്യാസമില്ലാതെ “will you” എന്ന Tag ഉപയോഗിക്കുന്നതാണ്.
Eg:
1. Have some more rice, will you?
2. Switch on the cooler, will you?
3. Kindly take a seat, will you?
4. Don’t touch the wire, will you?
5. Don’t touch the wire, will you?
Rule : 4
Imperative sentence ഒരു അനിവാര്യതയെ സൂചിപ്പിക്കുന്നു എങ്കില്‍ Tag ‘wont you’ആയിരിക്കും
- Please give me the document, won’t you?
- Be careful while driving, won’t you?
Rule : 5
Imperative sentence അസഹിഷ്ണുതയെ (Impatience) സൂചിപ്പിച്ചാല്‍ “can’t you?” എന്നായി മാറുന്നു
- Shut your mouth, can’t you?
- Don’t disturb the class, can’t you?
Rule : 6
Sentence I am ……………….. എന്ന് തുടങ്ങിയാല്‍ aren’t I എന്ന Tag ഉം I am not …………….. എന്ന് തുടങ്ങിയാല്‍ “am I “ എന്ന Tag ഉം ഉപയോഗിക്കുന്നു
- I am a little late today, aren’t I?
- I am confident, aren’t?
- I am not late today, am I?
- I am not busy, am I?
Rule : 7
Sentence ലെ subject, One, Here, There, This, That ഇവയാണെങ്കില്‍ Tag ലെ Pronoun ആയി ഇവ തന്നെ മാറ്റമില്ലാതെ ഉപയോഗിക്കാവുന്നതാണ്.
- There is a book on the table, Isn’t there?
- One can not find a solution, can one?
(this, that ഇവയ്ക്കു പകരം Pronoun അയി Tag ല്‍ ‘it’ ഉപയോഗിക്കാവുന്നതാണ്.
Rules : 8
Let us എന്നു തുടങ്ങുന്ന വാക്യങ്ങളിലെ Tag – Shall we എന്നും Let us നു ശേഷം please ഉപയോഗിച്ചാല്‍ Tag – will you/won’t you എന്നും ഉപയോഗിക്കുന്നു
Rule : 9
Sentence se subject – every thing something, nothing, anything എന്നിവ വന്നാല്‍ Tag ലെ Pronoun “It” ഉപയോഗിക്കേണ്ടതാണ്
1.Every thing has gone bad today, hasn’t it?
2.Every thing is clear, Isn’t it?
3. Nothing can substitute salt, can it?
Rule :10
Sentence se auxiliary verb – need, dare തുടങ്ങിയവയായാല്‍ Tense അനുസരിച്ചു do/does/did ഇവ ഉപയോഗിക്കാവുന്നതാണ് എന്നാല്‍ daren’t, needn’t എന്ന വാക്യങ്ങളില്‍ Tag ല്‍ dare, need തുടങ്ങിയവ ഉപയോഗിക്കാം
We need some help, don’t we?
They needed some help, didn’t they?
He dares to talk – doesn’t he?
You needn’t come – need you?
He daren’t do it – dare he?
Rule : 11
Let നു ശേഷം us അല്ലാതെ ഏതെങ്കിലും Noun/pronoun വന്നാല്‍ Tag-will you ആയി മാറുന്നു
- Let Madhu go, will you?
- Let them do their work, will you?
- Let the laborer go, will you?
Rule : 12
Sentence ല്‍ ‘used to’ expression’ വന്നാല്‍ Tag didn’t ആയിരിക്കും
- He used to come here, didn’t he?
- She used to play the guitar, didn’t she?
(മുന്‍പ് usedon’t എന്ന് ഉപയോഗിക്കാറുണ്ടായിരുന്നു എന്നാല്‍ ഇന്ന് അത് പ്രചാരത്തിലില്ല)
Rule : 13
Collective nouns ഒരു യൂണിറ്റായി പരിഗണിച്ചാല്‍ Tag ലെ verb – singular ഉം pronoun “it” ഉം ആയിരിക്കും
- The class has selected its monitor, hasn’t it?
- The team has played well, hasn’t it ?
- എന്നാല്‍ Collective noun കള്‍ ഒരു യൂണിറ്റായി അല്ല ഉപയോഗിക്കുന്നത് എങ്കില്‍ ുplural verb ഉം plural pronoun ഉം ഉപയോഗിക്കുന്നു
- The team have to arrange for their own shoes, haven’t they?
Rule : 14
Sentence ലെMain verb “Have” വരുന്നു എങ്കില്‍ Tag ല്‍ “do” form ഉപയോഗിക്കേണ്ടതാണ്
- I have a good friend, didn’t I?
(എന്നാല്‍ “Have got” possession expression വന്നാല്‍ Have form ഉപയോഗിക്കുന്നതാണ് യുക്തി)
Eg; He has got a car, hasn’t he?
Rule : 15
Moon, Earth, River, Motherland, Country, Ship, Train എന്നിവ Female ആയി കണക്കാക്കുന്നു ആയതിനാല്‍ Tag ല്‍ pronoun ആയി ‘She’ ഉപയോഗിക്കുന്നു. ഇന്ന് “She”യ്ക്കു പകരം”It” എന്ന Common gender pronoun ഉം ഉപയോഗിക്കാറുണ്ട്
- The Titanic was thought to be un sinkable, wasn’t she? / wasn’t it?
- India has never attacked any country, has she/has it?
Important Question
- Your father wed to be the principal of this college, didn’t he?
- The mob has killed the thief, hasn’t he?
- She loves him, doesn’t she?
- Come as fast as you can, won’t you?
- We should tell him, shouldn’t we?
- He hardly studies, does he?
- She is learning how to dance salsa, isn’t she?
- It isn’t ready, is it?
- We need some milk, don’t we?
- Nobody believes you, do they?
Recent Comments