1838ല്‍ സ്ഥാപിതമായ, ആധുനിക ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ സംഘടന – ലാന്‍ഡ്ഹോള്‍ഡേഴ്സ് അസോസിയേഷന്‍
റോയല്‍ ഏഷ്യാറ്റിക് സൊസൈറ്റി സ്ഥാപിച്ചതാര് – വാറന്‍ ഹേസ്റ്റിങ്സ്
ആരാണ് 1784-ല്‍ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാള്‍ സ്ഥാപിച്ചത് – വില്യം ജോണ്‍സ്
മുഹമ്മദന്‍ ലിറ്റററി സൊസൈറ്റിയുടെ സ്ഥാപകനാര് – നവാബ് അബ്ദുള്‍ ലത്തീഫ്
മുഹമ്മദന്‍ ആംഗ്ലോ ഓറിയന്‍റല്‍ കോളേജ് സ്ഥാപിച്ചതാര് – സയ്യദ് അഹമ്മദ് ഖാന്‍
1866-ല്‍ ഈസ്റ്റിന്ത്യാ അസോസിയേഷന്‍ സ്ഥാപിച്ചതാര് – ദാദാഭായ് നവറോജി
1888-ല്‍ ഇന്ത്യന്‍ പാട്രിയോട്ടിക് അസോസിയേഷന്‍ സ്ഥാപിച്ചതാര് – സയ്യദ് അഹമ്മദ് ഖാന്‍
1906-ല്‍ മുസ്ലിം ലീഗ് സ്ഥാപിച്ചതാര് – ആഗാ ഖാന്‍
1911ല്‍ സോഷ്യല്‍ സര്‍വീസ് ലീഗ് സ്ഥാപിച്ചതാര് – എന്‍.എം.ജോഷി
1918ല്‍ ഇന്ത്യന്‍ ലിബറല്‍ ഫെഡറേഷന്‍ സ്ഥാപിച്ചത് – സുരേന്ദ്രനാഥ് ബാനര്‍ജി
ഓള്‍ ഇന്ത്യ ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷന്‍ സ്ഥാപിച്ചതാര് – ഡോ.അംബേദ്കര്‍
1925-ല്‍ രാഷ്ട്രീയ സ്വയം സേവക് സംഘ് സ്ഥാപിച്ചതാര് – ഹെഡ്ഗേവാര്‍
1870-ല്‍ പൂന സാര്‍വജനിക് സഭ സ്ഥാപിച്ചതാര് – എം.ജി.റാനഡേ
1875-ല്‍ ഇന്ത്യന്‍ ലീഗ് സ്ഥാപിച്ചതാര് – ശിശിര്‍കുമാര്‍ ഘോഷ്
സെര്‍വന്‍റ്സ് ഓഫ് ഗോഡ് അഥവാ ഖുദായ് ഖിത് മദ്ഗാര്‍ എന്ന സംഘടനയുടെ സ്ഥാപകന്‍ – ഖാന്‍ അബ്ദുള്‍ ഗാഫര്‍ഖാന്‍
ആനന്ദ മോഹന്‍ ബോസും സുരേന്ദ്രനാഥ് ബാനര്‍ജിയുംചേര്‍ന്ന് 1876-ല്‍ ആരംഭിച്ച പ്രസ്ഥാനം – ഇന്ത്യന്‍ അസോസിയേഷന്‍
1885-ല്‍ ജി.ജി.അഗാര്‍ക്കര്‍, മഹാദേവ് ഗോവിന്ദ് റാനഡേ,വി.ജി. ചിപ്ലങ്കാര്‍ എന്നിവര്‍ ചേര്‍ന്ന് ആരംഭിച്ച സംഘ്ടന – ഡെക്കാണ്‍ എഡ്യൂക്കേഷന്‍ സൊസൈറ്റി
1938-ല്‍ ഭാരതീയ വിദ്യാഭവന്‍ സ്ഥാപിച്ചതാര് – കെ.എം.മുന്‍ഷി