സൂര്യസെന്നിന് ഒപ്പം തൂക്കിലേറ്റപ്പെട്ട വിപ്ലവകാരി – താരകേശ്വര്‍ ദസ്തിദാര്‍
സൂര്യ സെന്നിനൊപ്പം വിചാരണ നേരിട്ട് വനിത – കല്‍പ്പന ദത്ത
ഇന്‍ക്വിലാബ് സിന്ദാബാദ് എന്നത് ആദ്യമായി മുദ്രാവാക്യമായി ഉയര്‍ത്തിയ നേതാവ് – ഭഗത് സിങ്
കാക്കോറി ഗൂഢാലോചനക്കേസിന് നിദാനമായ സംഭവം നടന്ന വര്‍ഷം – 1925
എവിടെയാണ് ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ 1924-ല്‍ രൂപവത്കൃതമായത് – കാണ്‍പൂര്‍
ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു – ഗോപാലകൃഷ്ണ ഗോഖലെ
ഏത് വര്‍ഷമാണ് മൈക്കല്‍ ഒ ഡയറിനെ ഉദ്ദം സിങ് കൊലപ്പെടുത്തിയത് – 1940
1915 നവംബര്‍ 16-ന് തൂക്കിലേറ്റപ്പെട്ട ഗദ്ദര്‍ പാര്‍ട്ടി നേതാവ് – കര്‍ത്താര്‍ സിങ് സരാഭ
രാം മുഹമ്മദ് സിങ് ആസാദ് എന്ന പേര് ഏത് സ്വാതന്ത്ര്യ സമരസേനാനിയുമായി ബന്ധപ്പെട്ടിരിക്കുന്നു – ഉദ്ദം സിങ്
പതിനെട്ട് വയസ്സും എട്ടുമാസവും എട്ടു ദിവസവും പ്രായമുള്ളപ്പോള്‍ ബ്രിട്ടിഷുകാര്‍ തൂക്കിക്കൊന്ന വിപ്ലവ കാരി – ഖുദിറാം ബോസ്
ആരുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണമാണ് പഖ്തൂണ്‍ – ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍
ദി ഹിന്ദു പ്രത്രം സ്ഥാപിച്ചതാര് – സുബ്രമണ്യ അയ്യര്‍
മര്യാദ എന്ന പ്രസിദ്ധീകരണത്തിന്‍റെ പ്രതാധിപരായിരുന്നത് – മദന്‍ മോഹന്‍ മാളവ്യ
മൂകനായക് എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് – ഡോ.അംബേദ്കര്‍
ഹംദര്‍ദ് എന്ന് എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് – മുഹമ്മദ് അലി
ലാലാ ലജ്പതായിയുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണം ഏത് – വന്ദേ മാതരം
ബോംബെ ക്രോണിക്കിള്‍ ആരംഭിച്ചതാര് – ഫിറോസ് ഷാ മേത്ത
ബംഗാള്‍ ഗസറ്റ് ആരംഭിച്ചത് – ജെയിംസ് ഹിക്കി
ആനി ബസന്‍റുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണം ഏത് – ന്യൂ ഇന്ത്യ
കര്‍മയോഗി എന്ന പത്രം ആരംഭിച്ച നേതാവ് – അരവിന്ദഘോഷ്
ജന്മഭൂമി എന്ന പത്രം ആരംഭിച്ചത് – പട്ടാഭി സീതാരാമയ്യ
ഇന്ദുപ്രകാശിന്‍റെ പ്രതാധിപരായിരുന്നത് – അരവിന്ദഘോഷ്
ദി ബംഗാളി എന്ന പത്രത്തിന്‍റെ പ്രതാധിപരായിരുന്നത് – സുരേന്ദ്രനാഥ് ബാനര്‍ജി