പുരസ്‌കാരങ്ങൾ

 • നൊബേൽ സമ്മാനത്തിന് അർഹയായ ആദ്യവനിത – മേരി ക്യൂറി 
 • സാഹിത്യ നോബേലിന് അർഹനായ ഏക പ്രധാനമന്ത്രി – വിൻസ്റ്റൺ ചർച്ചിൽ
 • ഏഷ്യയുടെ നോബൽ എന്നറിയപ്പെടുന്ന പുരസ്കാരം – രമൺ മഗ്സസെ പുരസ്കാരം
 • രമൺ മഗ്സസെ പുരസ്കാരം നേടിയ ആദ്യ ഇന്ത്യക്കാരൻ – വിനോബ ഭാവെ 
 • ഗണിത ശാസ്ത്ര മേഖലയിലെ നോബൽ എന്നറിയപ്പെടുന്നത് – ആബേൽ പുരസ്കാരം               
 • ഏത് മേഖലയിലെ മികവിന് നൽകുന്നതാണ് ഫീൽഡ് മെഡൽ – ഗണിത ശാസ്ത്രം 
 • ഓസ്കാർ നേടിയ ആദ്യ ഇന്ത്യൻ – ഭാനു അത്തയ്യ
 • വേൾഡ് ഫുഡ് പ്രൈസ് ഏർപ്പെടുത്തിയ വ്യക്തി – നോർമൻ ബോർലോഗ് 
 • സിനിമാ മേഖലയിൽ നൽകുന്ന ഏറ്റവും ഉയർന്ന അവാർഡ് – ഓസ്കാർ 
 • ഭാരതരത്നം നേടിയ ആദ്യ വിദേശി – ഖാൻ അബ്ദുൽ ഗാഫർഖാൻ 
 • പത്മ വിഭൂഷൺ നേടിയ ആദ്യ കേരളീയൻ – വി.കെ. കൃഷ്ണമേനോൻ 
 • ഭാരതരത്നം കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതി – പത്മ വിഭൂഷൺ                
 • പരംവീർ ചകക്ക് സമാനമായി സമാധാന കാലത്തു നൽകുന്ന സൈനിക ബഹുമതി – അശോക ചക്ര 
 • ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിനിമാ അവാർഡ് –  ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം
 • ഇന്ത്യയിൽ കായിക മേഖലയിൽ നൽകുന്ന പരമോന്നത പുരസ്കാരം  – രാജീവ്ഗാന്ധി ഖേൽരത്ന പുരസ്കാരം 
 • പ്രഥമ വള്ളത്തോൾ പുരസ്കാരം നേടിയത് – പാലാ നാരായണൻ നായർ 
 • ഓടക്കുഴൽ അവാർഡ് ആദ്യമായി ലഭിച്ചത് – വെണ്ണിക്കുളം ഗോപാലക്കുറുപ്പ് 
 • ഒളിമ്പിക് ഓർഡർ ലഭിച്ച് ഇന്ത്യൻ പ്രധാനമന്ത്രി – ഇന്ദിരാഗാന്ധി 
 • മജീഷ്യന് നൽകുന്ന ഏറ്റവും ഉയർന്ന അവാർഡായ മെർലിൻ അവാർഡ് നേടിയ ആദ്യ  മലയാളി – ഗോപിനാഥ് മുതുകാട് 
 • സച്ചിൻ ടെൻഡുൽക്കർക്ക് അർജുന അവാർഡ് ലഭിച്ച വർഷം – 1994
 • കേരള സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും ഉന്നതമായ സാഹിത്യ പുരസ്കാരം – എഴുത്തച്ഛന്‍ പുരസ്കാരം         
 • ആദ്യത്തെ എഴുത്തച്ഛന്‍ പുരസ്കാര ജേതാവ് – ശൂരനാട് കുഞ്ഞന്‍പിള്ള 
 • സുഗതകുമാരിക്ക് സരസ്വതി സമ്മാന്‍ നേടിക്കൊടുത്ത കൃതി – മണലെഴുത്ത്
 • ഓടക്കുഴല്‍ പുരസ്കാരം ആരുടെ ഓര്‍മ്മയ്ക്കായാണ് നല്‍കുന്നത് – ജി ശങ്കരക്കുറുപ്പ്
 • കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച ആദ്യ മലയാളി – പി. നാരായണ പണിക്കര്‍
 • എഴുത്തച്ഛന്‍ പുരസ്കാരം നല്‍കിത്തുടങ്ങിയത് ഏത് വര്‍ഷം മുതല്‍ – 1993                    
 • ജ്ഞാനപീഠം നേടിയ ആദ്യ കേരളീയന്‍ – ജി. ശങ്കരക്കുറുപ്പ് 
 • ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതി – ഭാരതരത്നം
 • ഇന്ത്യയിലെ ശാസ്ത്രജ്ഞന്മാര്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ ബഹുമതി – ഭട്നഗര്‍ അവാര്‍ഡ്
 • മലയാളത്തില്‍ നിന്ന് ആദ്യമായി സരസ്വതി സമ്മാന്‍ നേടിയത് – ബാലാമണി അമ്മ 
 • ആദ്യത്തെ ഗാന്ധി സമാധാന സമ്മാനം ലഭിച്ചത് – ജൂലിയസ് നരേര
 • ബുക്കര്‍ സമ്മാനം നേടിയ ആദ്യ ഇന്ത്യന്‍ വനിത – അരുന്ധതി റോയ് 
 • ശാസ്ത്ര പ്രചാരണത്തിന് യുനെസ്കോ ഏര്‍പ്പെടുത്തിയിരിക്കുന്ന ബഹുമതി – കലിംഗ സമ്മാനം                 
 • ഭാരതരത്നം നേടിയ ആദ്യത്തെ കായികതാരം – സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ (2013)
 • ഇന്ത്യയുടെ ആദ്യത്തെ നോബേല്‍ പ്രൈസ് ജേതാവ് – ടാഗോര്‍
 • ജ്ഞാനപീഠ പുരസ്കാരം ഏര്‍പ്പെടുത്തിയ വ്യക്തി – ശാന്തി പ്രസാദ് ജെയിന്‍
 • ധീരതയ്ക്കുള്ള ഏറ്റവും വലിയ സൈനിക ബഹുമതി – പരംവീരചക്ര
 • ഭാരതരത്ന നേടിയ ആദ്യവനിത – ഇന്ദിരാഗാന്ധി
 • സാമ്പത്തികശാസ്ത്രത്തിൽ നോബേൽ സമ്മാനത്തിന് അർഹനായ ഏക ഇന്ത്യക്കാരൻ . – അമർത്യാസെൻ 
 • ഭാരതരത്നം ലഭിച്ച ആദ്യ ശാസ്ത്രജ്ഞൻ – സി.വി. രാമൻ 

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-I

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-II

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-III

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-V

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VIII

v1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IX

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-X

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XV

സാഹിത്യം

പ്രതിരോധ മേഖല

വിശേഷണങ്ങൾ

കണ്ടുപിടുത്തങ്ങൾ

കാർഷിക മേഖല

പുരസ്‌കാരങ്ങൾ

പർവ്വതം,സമുദ്രങ്ങൾ,കാറ്റുകൾ

നദികൾ,തടാകങ്ങൾ-ഇന്ത്യ

അയൽരാജ്യങ്ങൾ

നദികൾ,കായലുകൾ-കേരളം

വനം,വന്യജീവി സങ്കേതങ്ങൾ

കേരളം ജില്ലകളിലൂടെ

ഇന്ത്യ -അടിസ്ഥാന വിവരങ്ങൾ

സംസ്ഥാനങ്ങൾ,കേന്ദ്രഭരണ പ്രദേശങ്ങൾ

പ്രസിഡന്റുമാർ,പ്രധാനമന്ത്രിമാർ

ഇന്ത്യൻ ഭരണഘടന

നിയമങ്ങൾ&കമ്മീഷനുകൾ

സാമ്പത്തികരംഗം

ആസൂത്രണം

ബാങ്കിംഗ്

ഇന്ത്യൻ നാഷണൽ കോൺഗ്രസ്

ഇന്ത്യൻ സ്വാതന്ത്ര്യ സമരം

ഗാന്ധിജി & നെഹ്‌റു

സംഘടനകൾ

ദേശീയ ചിഹ്നങ്ങൾ

മധ്യകാല ഇന്ത്യ

ദേശീയ നേതാക്കൾ,സാമൂഹ്യ പരിഷ്കർത്താക്കൾ

കേരളം-അടിസ്ഥാനവിവരങ്ങൾ

കേരളം ചരിത്രം

ജന്തുലോകം,സസ്യലോകം

കേരള രാഷ്ട്രീയം

രോഗങ്ങൾ

മനുഷ്യ ശരീരം

മൂലകങ്ങൾ

ഊർജരൂപങ്ങൾ

ശബ്ദവും പ്രകാശവും

ജ്യോതിശാസ്ത്രം

കേരള നവോത്ഥാനം

തിരുവിതാംകൂർ രാജാക്കന്മാർ

error: