നദികൾ,കായലുകൾ-കേരളം

 •  തേക്കടി വന്യമൃഗസംരക്ഷണ കേന്ദ്രവുമായി ബന്ധമുള്ള നദി – പെരിയാര്‍            
 • പെരിയാറിന്‍റെ തീരത്തുള്ള പട്ടണം – ആലുവ 
 • സമുദ്രനിരപ്പില്‍ നിന്നും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ശുദ്ധജല തടാകം – പൂക്കോട് തടാകം 
 • ഭാരതപ്പുഴയെ ‘ശോകനാശിനിപ്പുഴ’ എന്ന് വിശേഷിപ്പിച്ചതാര് – എഴുത്തച്ഛന്‍ 
 • കുട്ടനാട്ടിലെ വെള്ളപൊക്കത്തിന് ശാശ്വത പരിഹാരം കാണാനായി 1954 ല്‍ ആരംഭിച്ച പദ്ധതി – തോട്ടപ്പള്ളി സ്പില്‍വേ
 • കുമരകം ഏത് കായലിന്‍റെ തീരത്താണ് – വേമ്പനാട്ട് കായല്‍ 
 • കേരളത്തിന്‍റെ തെക്കേ അറ്റത്തെ കായല്‍ – വേളി കായല്‍ 
 • കബനി ഏത് നദിയുടെ പോഷകനദിയാണ് – കാവേരി 
 • ഏറ്റവും കൂടുതല്‍ പോഷകനദികളുള്ള കേരളത്തിലെ നദി – പെരിയാര്‍
 • ഏറ്റവും കൂടുതല്‍ അണക്കെട്ടുകളുള്ള കേരളത്തിലെ നദി – പെരിയാര്‍ 
 • ചാലക്കുടി പുഴ പതിക്കുന്നത് – കൊടുങ്ങല്ലൂര്‍ കായലില്‍  
 • പെരുന്തേനരുവി വെള്ളച്ചാട്ടം ഏത് നദിയിലാണ്  – പമ്പ 
 • കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി – ഇടുക്കി 
 • കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട് – മലമ്പുഴ അണക്കെട്ട്
 • കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി – പള്ളിവാസല്‍ (1940)
 • പള്ളിവാസല്‍ പ്രൊജക്ട് സ്ഥിതിചെയ്യുന്നത് – മുതിരമ്പുഴ 
 • കേരളത്തിലെ കിഴക്കോട്ട് ഒഴുകുന്ന നദികള്‍ – കബനി, ഭവാനി, പാമ്പാര്‍
 • ഏറ്റവും കൂടുതല്‍ ജലവൈദ്യുത പദ്ധതികള്‍ ഉള്ള കേരളത്തിലെ നദി – പെരിയാര്‍ 
 • വേമ്പനാട്ടുകായലിന്‍റെ നടുവിലുള്ള ദ്വീപ് – പാതിരാമണല്‍          
 • ഹൃദയാകൃതിയിലുള്ള തടാകം കേരളത്തില്‍ എവിടെ കാണപ്പെടുന്നു. –  മേപ്പാടി 
 • കേരളത്തിന്‍റെ നൈല്‍ എന്നറിയപ്പെടുന്ന നദി , – ഭാരതപ്പുഴ 
 • കേരളത്തിലെ ഏറ്റവും വലിയ നദിദ്വീപ് – കുറുവദ്വീപ്
 • കേരളത്തിലെ ആകെ നദികള്‍ – 44
 • തമിഴ്നാട്ടില്‍ നിന്നും ഉത്ഭവിച്ച് അറബിക്കടലില്‍ ചേരുന്ന നദി – ഭാരതപ്പുഴ 
 • സൈലന്‍റ് വാലിയിലൂടെ ഒഴുകുന്ന നദിയേത് – കുന്തിപ്പുഴ 
 • കൗടില്യന്‍റെ അര്‍ത്ഥശാസ്ത്രത്തില്‍ ചൂര്‍ണ്ണി എന്നറിയപ്പെടുന്ന നദി – പെരിയാര്‍ 
 • കൊച്ചി തുറമുഖം സ്ഥിതിചെയ്യുന്നത് എവിടെയാണ് – വേമ്പനാട്ട് കായലില്‍ 
 • കല്ലടയാര്‍ പതിക്കുന്ന കായല്‍ – അഷ്ടമുടിക്കായല്‍ മലമ്പുഴ അണക്കെട്ട് ഏത് നദിയിലാണ് – ഭാരതപ്പുഴ
 • കേരളത്തിലെ ഏറ്റവും വലിയ കായല്‍ – വേമ്പനാട്ട് കായല്‍
 • അട്ടപ്പാടിയില്‍ കൂടി ഒഴുകുന്ന നദി – ശിരുവാണി               
 • ഇംഗ്ലീഷ് അക്ഷരമാലയിലെ ‘F’ആകൃതിയില്‍ സ്ഥിതിചെയ്യുന്ന കായല്‍ – ശാസ്താംകോട്ട 
 • കേരളത്തിന്‍റെ തെക്കേ അറ്റത്തെ നദി – നെയ്യാര്‍
 • ഇന്ത്യയില്‍ ജൈവ വൈവിധ്യം ഏറ്റവും കൂടുതല്‍ ഉള്ള നദി – ചാലക്കുടി പുഴ 
 • കേരളത്തില്‍ ധാരാളമായി സ്വര്‍ണ്ണ നിക്ഷേപം കണ്ടുവരുന്ന നദി – ചാലിയാര്‍ 
 • കേരളത്തില്‍ മലിനീകരണ തോതില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന നദി – ചാലിയാര്‍
 • മിനി പമ്പ പദ്ധതി ഏത് നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു. – ഭാരതപ്പുഴ 
 • കേരളത്തിലെ ഏറ്റവും ചെറിയ നദി – മഞ്ചേശ്വരം      
 • കേരളത്തിന്‍റെ വടക്കേ അറ്റത്തെ നദി – മഞ്ചേശ്വരം
 • നെഹ്റുട്രോഫി വള്ളംകളി ഏത് കായലിലാണ് – പുന്നമടക്കായല്‍ 

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-I

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-II

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-III

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-V

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VIII

v1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IX

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-X

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XV

സാഹിത്യം

പ്രതിരോധ മേഖല

വിശേഷണങ്ങൾ

കണ്ടുപിടുത്തങ്ങൾ

കാർഷിക മേഖല

പുരസ്‌കാരങ്ങൾ

പർവ്വതം,സമുദ്രങ്ങൾ,കാറ്റുകൾ

നദികൾ,തടാകങ്ങൾ-ഇന്ത്യ

അയൽരാജ്യങ്ങൾ

നദികൾ,കായലുകൾ-കേരളം

വനം,വന്യജീവി സങ്കേതങ്ങൾ

കേരളം ജില്ലകളിലൂടെ

ഇന്ത്യ -അടിസ്ഥാന വിവരങ്ങൾ

സംസ്ഥാനങ്ങൾ,കേന്ദ്രഭരണ പ്രദേശങ്ങൾ

പ്രസിഡന്റുമാർ,പ്രധാനമന്ത്രിമാർ

ഇന്ത്യൻ ഭരണഘടന

നിയമങ്ങൾ&കമ്മീഷനുകൾ

സാമ്പത്തികരംഗം

ആസൂത്രണം

ബാങ്കിംഗ്

ഇന്ത്യൻ നാഷണൽ കോൺഗ്രസ്

ഇന്ത്യൻ സ്വാതന്ത്ര്യ സമരം

ഗാന്ധിജി & നെഹ്‌റു

സംഘടനകൾ

ദേശീയ ചിഹ്നങ്ങൾ

മധ്യകാല ഇന്ത്യ

ദേശീയ നേതാക്കൾ,സാമൂഹ്യ പരിഷ്കർത്താക്കൾ

കേരളം-അടിസ്ഥാനവിവരങ്ങൾ

കേരളം ചരിത്രം

ജന്തുലോകം,സസ്യലോകം

കേരള രാഷ്ട്രീയം

രോഗങ്ങൾ

മനുഷ്യ ശരീരം

മൂലകങ്ങൾ

ഊർജരൂപങ്ങൾ

ശബ്ദവും പ്രകാശവും

ജ്യോതിശാസ്ത്രം

കേരള നവോത്ഥാനം

തിരുവിതാംകൂർ രാജാക്കന്മാർ

error: