നദികൾ,തടാകങ്ങൾ-ഇന്ത്യ

 • മഹാനദിയുടെ ഉത്ഭവസ്ഥാനം ഏത് – മൈക്കല മലനിരകള്‍
 • ഇന്ത്യയിലെ ഒരു നദിയുടെ അഞ്ച് പോഷകനദികള്‍ ചേര്‍ന്നാണ് പഞ്ചാബിന് ആ പേര് ലഭിച്ചത്. ഏത് നദിയാണ് അത് – സിന്ധു          
 • താജ്മഹല്‍ ഏത് നദിയുടെ തീരത്താണ്. – യമുന 
 • ആഗ്രനഗരം ഏത് നദീതീരത്താണ് – യമുന
 • ഗംഗയും യമുനയും സന്ധിക്കുന്ന സ്ഥലം – അലഹബാദ് 
 • പോങ് അണക്കെട്ട് ഏത് നദിയിലാണ് – ബിയാസ് 
 • ഏത് നദിയുടെ തീരത്താണ് ഇന്ത്യയുടെ പൗരാണിക സംസ്കാരം ഉടലെടുത്തത്.  – സിന്ധു നദി 
 • കാര്‍ഗില്‍ ഏത് നദിക്കരയിലാണ് – സുരു
 • നാഗാര്‍ജ്ജുന സാഗര്‍ അണക്കെട്ട് ഏത് നദിയിലാണ് – കൃഷ്ണ 
 • സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്ദേശ നദീതട പദ്ധതി – ദാമോദര്‍ നദീതടപദ്ധതി 
 • ഹണിമൂണ്‍ ദ്വീപും ബ്രേക്ക്ഫാസ്റ്റ് ദ്വീപും സ്ഥിതിചെയ്യുന്നത് എവിടെ – ചില്‍ക്കാ തടാകം
 • രണ്ട് മലനിരകള്‍ക്കിടയിലൂടെ ഒഴുകുന്ന നദി – നര്‍മ്മദ 
 • ന്ത്യയിലെ ഏറ്റവും വലിയ തടാകം – ചില്‍കാ തടാകം (ഒറീസ)
 • പോച്ചംപോട് പദ്ധതി സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ് – ഗോദാവരി
 • ഇന്ത്യയിലാദ്യമായി സ്വകാര്യവല്‍ക്കരിക്കപ്പെട്ട നദി – ഷിയോനാഥ്                
 • വൂളാര്‍ തടാകം ഏത് സംസ്ഥാനത്ത് – ജമ്മു-കാശ്മീര്‍
 • NW-1 ദേശീയ ജലപാത ഏത് നദിയിലൂടെയാണ് – ഗംഗ. 
 • മേട്ടൂര്‍  ഡാം ഏത് നദിയിലാണ് – കാവേരി 
 • നര്‍മ്മദ, താപ്തി നദികള്‍ ഒഴുകിയെത്തുന്ന സമുദ്രം — അറബിക്കടല്‍ 
 • ബീഹാറിന്‍റെ ദുഃഖം എന്നറിയപ്പെടുന്ന നദി – കോസി 
 • ജാര്‍ഖണ്ഡിന്‍റെ തലസ്ഥാനമായ റാഞ്ചി ഏത് നദിയുടെ തീരത്താണ് – സുവര്‍ണ്ണരേഖ
 • ഇന്ത്യയിലെ ലവണത്വം ഏറ്റവും കൂടിയ തടാകം– സംഭാര്‍ തടാകം (രാജസ്ഥാന്‍) 
 • ഹിമാലയ പര്‍വ്വത രൂപീകരണ പ്രക്രിയകളുടെ ഫലമായി അപ്രത്യക്ഷമാവുകയും ഇപ്പോഴും ഭൂമിക്കടിയിലൂടെ ഒഴുകുകയുംചെയ്യുന്ന നദി – സരസ്വതി                 
 • ടീസ്റ്റ ഏത് നദിയുടെ പോഷക നദിയാണ് – ബ്രഹ്മപുത്ര
 • ബ്രഹ്മപുത്രയുടെ ഉത്ഭവം എവിടെ നിന്ന് – ചെമയുങ് ദുങ് ഹിമാനിയില്‍ നിന്ന് 
 • സിന്ധു നദിയുടെ പതനം . – അറബിക്കടലില്‍ 
 • ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ജോഗ് വെള്ളച്ചാട്ടം ഏത് നദിയിലാണ് – ശരാവതി
 • അലമാട്ടി ഡാം ഏത് നദിക്ക് കുറുകെയാണ് – കൃഷ്ണ
 •  ഉപദ്വീപീയ ഇന്ത്യയിലെ നീളം കൂടിയ നദി – ഗോദാവരി
 • ഇന്ത്യയുടെ ദേശീയ നദി – ഗംഗ 
 • ഏതു നദിയുടെ പോഷകനദിയാണ് അളകനന്ദ – ഗംഗ
 • ഭ്രംശതാഴ്വരയിലൂടെ ഒഴുകുന്ന നദി ഏത് . – നര്‍മ്മദ 
 • ഇന്ത്യയിലെ ആദ്യ ജലവൈദ്യുത പദ്ധതിയായ ശിവസമുദ്രം ഏത് നദിയിലാണ് – കാവേരി ,
 • ഇന്ത്യയില്‍ ഉല്‍ക്കാപതനത്തിന്‍റെ ഫലമായി രൂപംകൊണ്ട തടാകമേത് – ലോണാര്‍                 
 • ഇന്ത്യയിലെ ഏറ്റവും വലിയ തടാകം – ചില്‍ക്കാ തടാകം 
 • റാന്‍ ഓഫ് കച്ചില്‍ വെച്ച് അപ്രത്യക്ഷമാകുന്ന നദി  – ലൂണി
 • കട്ടക് ഏത് നദിയുടെ തീരത്താണ് – മഹാനദി 
 • ഹിരാക്കുഡ് അണക്കെട്ട് ഏത് നദിയിലാണ് – മഹാനദി 
 • തെഹ്രി ഡാം ഏത് നദിയില്‍ . – ഭഗീരഥി
 • അയോദ്ധ്യ നഗരം ഏത് നദിയുടെ തീരത്ത് –  സരയു

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-I

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-II

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-III

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-V

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VIII

v1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IX

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-X

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XV

സാഹിത്യം

പ്രതിരോധ മേഖല

വിശേഷണങ്ങൾ

കണ്ടുപിടുത്തങ്ങൾ

കാർഷിക മേഖല

പുരസ്‌കാരങ്ങൾ

പർവ്വതം,സമുദ്രങ്ങൾ,കാറ്റുകൾ

നദികൾ,തടാകങ്ങൾ-ഇന്ത്യ

അയൽരാജ്യങ്ങൾ

നദികൾ,കായലുകൾ-കേരളം

വനം,വന്യജീവി സങ്കേതങ്ങൾ

കേരളം ജില്ലകളിലൂടെ

ഇന്ത്യ -അടിസ്ഥാന വിവരങ്ങൾ

സംസ്ഥാനങ്ങൾ,കേന്ദ്രഭരണ പ്രദേശങ്ങൾ

പ്രസിഡന്റുമാർ,പ്രധാനമന്ത്രിമാർ

ഇന്ത്യൻ ഭരണഘടന

നിയമങ്ങൾ&കമ്മീഷനുകൾ

സാമ്പത്തികരംഗം

ആസൂത്രണം

ബാങ്കിംഗ്

ഇന്ത്യൻ നാഷണൽ കോൺഗ്രസ്

ഇന്ത്യൻ സ്വാതന്ത്ര്യ സമരം

ഗാന്ധിജി & നെഹ്‌റു

സംഘടനകൾ

ദേശീയ ചിഹ്നങ്ങൾ

മധ്യകാല ഇന്ത്യ

ദേശീയ നേതാക്കൾ,സാമൂഹ്യ പരിഷ്കർത്താക്കൾ

കേരളം-അടിസ്ഥാനവിവരങ്ങൾ

കേരളം ചരിത്രം

ജന്തുലോകം,സസ്യലോകം

കേരള രാഷ്ട്രീയം

രോഗങ്ങൾ

മനുഷ്യ ശരീരം

മൂലകങ്ങൾ

ഊർജരൂപങ്ങൾ

ശബ്ദവും പ്രകാശവും

ജ്യോതിശാസ്ത്രം

കേരള നവോത്ഥാനം

തിരുവിതാംകൂർ രാജാക്കന്മാർ

error: