പർവ്വതം,സമുദ്രങ്ങൾ,കാറ്റുകൾ

 • ഇന്ത്യയിലെ ഏക സജീവ അഗ്നിപര്‍വ്വതം – ബാരന്‍           
 • ജപ്പാനിലെ ഏറ്റവും ഉയരംകൂടിയ പര്‍വ്വതം – മൗണ്ട് ഫ്യൂജിയാമ 
 • പ്രസിദ്ധമായ ബ്ലൂമൗണ്ടന്‍  സ്ഥിതിചെയ്യുന്നത് – ആസ്ട്രേലിയ 
 • ഏറ്റവും അധികം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പര്‍വ്വതനിര –  ആൽപ്‌സ്
 • മാച്ചുപിച്ചു പര്‍വ്വതം സ്ഥിതിചെയ്യുന്ന പര്‍വ്വതനിര – ആന്‍ഡീസ് 
 • ആന്‍ഡീസ് പര്‍വ്വതത്തില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ കൊടുമുടി – മൗണ്ട് കോട്ടോപാക്സി 
 • ഏറ്റവും പ്രായം കുറഞ്ഞ പര്‍വ്വതനിര – ഹിമാലയം 
 • ബംഗാള്‍ ഉള്‍ക്കടലിലെ അതിശക്തമായ ചുഴലിക്കാറ്റുകള്‍ക്ക് സൈക്ലോണ്‍ എന്ന് പേര് നല്‍കിയത് – ഹെന്‍ട്രി പിഡിംഗ്ടണ്‍ 
 • അന്താരാഷ്ട്ര പര്‍വ്വത വര്‍ഷം – 2002 
 • ലോക പര്‍വ്വത ദിനം – ഡിസംബര്‍ 11 
 • എവറസ്റ്റ് കൊടുമുടിയുടെ ഉയരം – 8848 മീറ്റര്‍           
 • ആദ്യമായി എവറസ്റ്റ് കീഴടക്കിയ മലയാളി – സി. ബാലകൃഷ്ണന്‍ 
 • എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത – ജുങ്കോ താബേ 
 • എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യന്‍ വനിത – ബചേന്ദ്രിപാല്‍ 
 • പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കമ്മിറ്റി – ഗാഡ്ഗില്‍ കമ്മിറ്റി 
 • ട ആകൃതിയില്‍ കാണപ്പെടുന്ന സമുദ്രം – അത് ലാന്‍റിക്  
 • ത്രികോണാകൃതിയില്‍ കാണപ്പെടുന്ന സമുദ്രം – പസഫിക്          
 • പസഫിക് സമുദ്രത്തിന് ആ പേര് നല്‍കിയത്    മെഗല്ലൻ 
 • റോറിംഗ് ഫോര്‍ട്ടീസ്, ഫ്യൂരിയസ് ഫിഫ്റ്റീസ്, ഷീക്കിംഗ് സിക്സീസ് എന്നിങ്ങനെ അറിയപ്പെടുന്നത് – പശ്ചിമവാതങ്ങള്‍ 
 • ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി – എവറസ്റ്റ് 
 • പശ്ചിമബംഗാള്‍, ആസാം മേഖലകളില്‍ ഇടിയോടുകൂടിയ കനത്ത മഴക്കിടയാക്കുന്ന ഉഷ്ണക്കാറ്റ് -നോർവെസ്റ്റർ 
 • തെക്കെ അമേരിക്കയിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടി – അക്വാന്‍ കാഗ്വ 
 • യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി – മൗണ്ട് എല്‍ബൂസ് 
 • അന്‍റാര്‍ട്ടിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി – വിന്‍സന്‍റ് മാസിഫ് 
 • ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി – കിളിമഞ്ചാരോ
 • സൗരയൂഥത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി – മൗണ്ട് ഒളിമ്പസ് (ചൊവ്വ) 
 • വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ പര്‍വ്വതനിര – റോക്കി       
 • യൂറോപ്പിലെ ഏറ്റവും വലിയ പര്‍വ്വതനിര – ആൽപ്‌സ്
 • ആഫ്രിക്കയിലെ ഏറ്റവും വലിയ പര്‍വ്വതനിര – അറ്റ്ലസ് 
 • ലോകത്തിലെ ഏറ്റവും നീളം കൂടിയ പര്‍വ്വതനിരയായ ആന്‍ഡീസ് സ്ഥിതിചെയ്യുന്നത് എവിടെ – തെക്കെ അമേരിക്ക 
 • ഭൂമിയുടെ കോള്‍ഡ് സ്റ്റോറേജ് എന്നറിയപ്പെടുന്ന ഭൂഖണ്ഡം – അന്‍റാര്‍ട്ടിക്ക 
 • സമുദ്ര നിരപ്പില്‍ നിന്ന് ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഭൂഖണ്ഡം – അന്‍റാര്‍ട്ടിക്ക്                     
 • അന്‍റാര്‍ട്ടിക്കയില്‍ ഇന്ത്യ സ്ഥാപിച്ച് ഗവേഷണ കേന്ദ്രങ്ങള്‍ – ദക്ഷിണ ഗംഗോത്രി, മൈത്രി , ഭാരതി
 • ആര്‍ട്ടിക് മേഖലയിലെ ഇന്ത്യയുടെ ആദ്യ പര്യവേഷണ കേന്ദ്രം – ഹിമാദ്രി 
 • മരുഭൂമികള്‍ ഇല്ലാത്ത ഭൂഖണ്ഡം – യൂറോപ്പ് 
 • ലോകത്തിന്‍റെ മേല്‍ക്കൂര – പാമീര്‍ പീഠഭൂമി
 • ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഭൂഖണ്ഡം – ഏഷ്യ
 • കൊളറാഡോ പീഠഭൂമി എവിടെ സ്ഥിതിചെയ്യുന്നു – വടക്കെ അമേരിക്ക
 • ഇന്ത്യയില്‍ ധാതുക്കളുടെ കലവറ എന്നറിയപ്പെടുന്ന പീഠഭൂമി – ചോട്ടാനാഗ്പൂര്‍
 • ഭൂമദ്ധ്യരേഖ, ഉത്തരായനരേഖ, ദക്ഷിണായന രേഖ എന്നിവ കടന്നുപോകുന്ന വന്‍കര – ആഫ്രിക്ക 

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-I

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-II

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-III

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-V

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VIII

v1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IX

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-X

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XV

സാഹിത്യം

പ്രതിരോധ മേഖല

വിശേഷണങ്ങൾ

കണ്ടുപിടുത്തങ്ങൾ

കാർഷിക മേഖല

പുരസ്‌കാരങ്ങൾ

പർവ്വതം,സമുദ്രങ്ങൾ,കാറ്റുകൾ

നദികൾ,തടാകങ്ങൾ-ഇന്ത്യ

അയൽരാജ്യങ്ങൾ

നദികൾ,കായലുകൾ-കേരളം

വനം,വന്യജീവി സങ്കേതങ്ങൾ

കേരളം ജില്ലകളിലൂടെ

ഇന്ത്യ -അടിസ്ഥാന വിവരങ്ങൾ

സംസ്ഥാനങ്ങൾ,കേന്ദ്രഭരണ പ്രദേശങ്ങൾ

പ്രസിഡന്റുമാർ,പ്രധാനമന്ത്രിമാർ

ഇന്ത്യൻ ഭരണഘടന

നിയമങ്ങൾ&കമ്മീഷനുകൾ

സാമ്പത്തികരംഗം

ആസൂത്രണം

ബാങ്കിംഗ്

ഇന്ത്യൻ നാഷണൽ കോൺഗ്രസ്

ഇന്ത്യൻ സ്വാതന്ത്ര്യ സമരം

ഗാന്ധിജി & നെഹ്‌റു

സംഘടനകൾ

ദേശീയ ചിഹ്നങ്ങൾ

മധ്യകാല ഇന്ത്യ

ദേശീയ നേതാക്കൾ,സാമൂഹ്യ പരിഷ്കർത്താക്കൾ

കേരളം-അടിസ്ഥാനവിവരങ്ങൾ

കേരളം ചരിത്രം

ജന്തുലോകം,സസ്യലോകം

കേരള രാഷ്ട്രീയം

രോഗങ്ങൾ

മനുഷ്യ ശരീരം

മൂലകങ്ങൾ

ഊർജരൂപങ്ങൾ

ശബ്ദവും പ്രകാശവും

ജ്യോതിശാസ്ത്രം

കേരള നവോത്ഥാനം

തിരുവിതാംകൂർ രാജാക്കന്മാർ

error: