സാഹിത്യം

 • കാച്ചിക്കുറുക്കിയ കവിത എന്നറിയപ്പെടുന്നത് ആരുടെ കവിതകള്‍ ആണ് – വൈലോപ്പിള്ളി 
 • ജീവിത സമരം ആരുടെ ആത്മകഥയാണ് – സി. കേശവന്‍
 • ജീവിതപ്പാത ആരുടെ ആത്മകഥയാണ് -ചെറുകാട് 
 • എന്‍റെ ജീവിത സ്മരണകള്‍ ആരുടെ ആത്മകഥയാണ് – മന്നത്ത് പത്മനാഭന്‍ 
 • കോലാട് എന്ന ചെറുകഥ എഴുതിയത് – കമലാ സുരയ്യ               
 • തോറ്റില്ല എന്ന നാടകം ആരുടേതാണ് – തകഴി 
 • കൂട്ടുകൃഷി എന്ന നാടകം ആരുടേതാണ്- ഇടശ്ശേരി 
 • വൈക്കം മുഹമ്മദ് ബഷീറിന്‍റെ ആദ്യ നോവല്‍ – പ്രേമലേഖനം
 • പപ്പു ഏത് കൃതിയിലെ കഥാപാത്രമാണ് – ഓടയില്‍ നിന്ന്
 • അപ്പുക്കിളി എന്ന കഥാപാത്രം ഏത് നോവലില്‍ ആണ് – ഖസാക്കിന്‍റെ ഇതിഹാസം (ഒ.വി.വിജയന്‍)
 • കപട ലോകത്തിങ്കലാത്മാര്‍ത്ഥമായൊരു ഹൃദയമുണ്ടായതാണെന്‍ പരാജയം – ചങ്ങമ്പുഴ കൃഷ്ണപിള്ള
 • കേരളം മണ്ണും മനുഷ്യരും ആരുടെ ഗ്രന്ഥം – തോമസ് ഐസക്ക്
 • വൈശാഖന്‍ എന്ന തൂലികനാമത്തില്‍ അറിയിപ്പെട്ടത് – എം.കെ. ഗോപിനാഥന്‍ നായര്‍                               
 • ഉറൂബ് എന്നറിയപ്പെട്ടത് – പി.സി. കുട്ടികൃഷ്ണന്‍
 • സിനിക് എന്നത് ആരുടെ തൂലികനാമം – എം. വാസുദേവന്‍ നായര്‍ 
 • നളചരിതം ആട്ടക്കഥ രചിച്ചത് – ഉണ്ണായി വാര്യര്‍
 • നളചരിതം കിളിപ്പാട്ട് – കുഞ്ചന്‍ നമ്പ്യാര്‍ 
 • എന്‍റെ വഴിയമ്പലങ്ങള്‍ ആരുടെ ആത്മകഥയാണ്- എസ്.കെ. പൊറ്റക്കാട് 
 • ദ ഇന്‍സൈഡര്‍ രചിച്ചത് – പി.വി. നരസിംഹറാവു
 • പുനത്തില്‍ കുഞ്ഞബ്ദുള്ളയും സേതുവും ചേര്‍ന്നെഴുതിയ കൃതി – നവഗ്രഹങ്ങളുടെ തടവറ
 • യു.കെ. കുമാരന് വയലാര്‍ അവാര്‍ഡ് നേടിക്കൊടുത്ത കൃതി – തക്ഷന്‍കുന്ന് സ്വരൂപം 
 • കേരള സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവുമുയര്‍ന്ന സാഹിത്യ പുരസ്കാരം – എഴുത്തച്ഛന്‍ പുരസ്കാരം
 • ഒ.എന്‍.വി. കുറുപ്പിന് വയലാര്‍ അവാര്‍ഡ് നേടിക്കൊടുത്ത കൃതി – ഉപ്പ് 
 • ജ്ഞാനപീഠം നേടിയ സഞ്ചാര സാഹിത്യകാരന്‍ – എസ്.കെ. പൊറ്റക്കാട്
 • കേരള സര്‍ക്കാറിന്‍റെ ആദ്യത്തെ സ്വാതി സംഗീത പുരസ്കാരം ലഭിച്ച സംഗീതജ്ഞന്‍ – ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍
 • ആരുടെ സ്മരണക്കാണ് ശ്രീരേഖ പുരസ്കാരം ഏര്‍പ്പെടുത്തിയത് -വൈലോപ്പിള്ളി ശ്രീധരമേനോന്‍ 
 • സച്ചിദാനന്ദന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച കൃതി – മറന്നുവെച്ച് വസ്തുക്കള്‍                        
 • ആദ്യ വയലാര്‍ അവാര്‍ഡ് നേടിയ കൃതി – അഗ്നിസാക്ഷി
 •  ‘തൂ ദി കോറിഡോര്‍ ഓഫ് പവര്‍’ആരുടെ കൃതി – പി.സി. അലക്സാണ്ടര്‍
 • ‘ റെവല്യൂഷന്‍ 2020, ദ ത്രീ മിസ്റ്റേയ്ക്ക് ഓഫ് മൈ ലൈഫ് എന്നീ പുസ്തകങ്ങള്‍ ആരുടേതാണ്- ചേതന്‍ ഭഗത് 
 • ദ മാന്‍ ഹു ഡിവൈഡഡ് ഇന്ത്യ എന്ന പുസ്തകത്തിന്‍റെ രചയിതാവ് – റഫീഖ് സക്കറിയ കൗച്ചിംഗ് ടൈഗര്‍ ആന്‍റ് സേക്രഡ് കൗസ് – അരുണ്‍കുമാര്‍
 • ദ ഇന്‍ഹെറിറ്റന്‍സ് ഓഫ് ലോസ് – കിരണ്‍ ദേശായ്
 • ഫാസ്റ്റിംഗ് ആന്‍ഡ് ഫീസ്റ്റിംഗ് — അനിത ദേശായ് 
 • ടണല്‍ ഓഫ് ടൈം ആരുടെ കൃതി – ആര്‍.കെ. ലക്ഷ്മണ്‍               
 • കുറ്റവും ശിക്ഷയും ആരുടെ കൃതി – ഫയദേര്‍ ദസ്തയേവിസ്കി 
 • മലയാളത്തിലെ ഏറ്റവും വലിയ നോവല്‍ – അവകാശികള്‍
 • കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ആദ്യ മലയാള നോവല്‍ – ചെമ്മീന്‍
 •  .സംക്ഷേപ വേദാര്‍ത്ഥം രചിച്ചത് – ക്ലമന്‍റ് പിയാനോസ്  
 • മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത കാല്‍പ്പനിക ഖണ്ഡകാവ്യം – വീണപൂവ് 

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-I

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-II

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-III

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-V

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-VIII

v1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-IX

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-X

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XI

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIII

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XIV

1500 ചോദ്യങ്ങളും ഉത്തരങ്ങളും PART-XV

സാഹിത്യം

പ്രതിരോധ മേഖല

വിശേഷണങ്ങൾ

കണ്ടുപിടുത്തങ്ങൾ

കാർഷിക മേഖല

പുരസ്‌കാരങ്ങൾ

പർവ്വതം,സമുദ്രങ്ങൾ,കാറ്റുകൾ

നദികൾ,തടാകങ്ങൾ-ഇന്ത്യ

അയൽരാജ്യങ്ങൾ

നദികൾ,കായലുകൾ-കേരളം

വനം,വന്യജീവി സങ്കേതങ്ങൾ

കേരളം ജില്ലകളിലൂടെ

ഇന്ത്യ -അടിസ്ഥാന വിവരങ്ങൾ

സംസ്ഥാനങ്ങൾ,കേന്ദ്രഭരണ പ്രദേശങ്ങൾ

പ്രസിഡന്റുമാർ,പ്രധാനമന്ത്രിമാർ

ഇന്ത്യൻ ഭരണഘടന

നിയമങ്ങൾ&കമ്മീഷനുകൾ

സാമ്പത്തികരംഗം

ആസൂത്രണം

ബാങ്കിംഗ്

ഇന്ത്യൻ നാഷണൽ കോൺഗ്രസ്

ഇന്ത്യൻ സ്വാതന്ത്ര്യ സമരം

ഗാന്ധിജി & നെഹ്‌റു

സംഘടനകൾ

ദേശീയ ചിഹ്നങ്ങൾ

മധ്യകാല ഇന്ത്യ

ദേശീയ നേതാക്കൾ,സാമൂഹ്യ പരിഷ്കർത്താക്കൾ

കേരളം-അടിസ്ഥാനവിവരങ്ങൾ

കേരളം ചരിത്രം

ജന്തുലോകം,സസ്യലോകം

കേരള രാഷ്ട്രീയം

രോഗങ്ങൾ

മനുഷ്യ ശരീരം

മൂലകങ്ങൾ

ഊർജരൂപങ്ങൾ

ശബ്ദവും പ്രകാശവും

ജ്യോതിശാസ്ത്രം

കേരള നവോത്ഥാനം

തിരുവിതാംകൂർ രാജാക്കന്മാർ

error: