ഇന്ത്യാ ചരിത്രം

ഗിയാസുദ്ദീന്‍ തുഗ്ലക്കിന്‍റെ പഴയ പേര്: 

ഗാസി മാലിക്ക്

ഡല്‍ഹിയിലെ തുഗ്ലക്കാബാദ് കോട്ട നിര്‍മിച്ചത്.

ഗിയാസുദ്ദീന്‍ തുഗ്ലക്

ഇന്ത്യയിലെ അലക്സാണ്ടര്‍ എന്നറിയപ്പെടാന്‍ ആഗ്രഹിച്ച ഡെല്‍ഹി സുല്‍ത്താന്‍: 

അലാവുദ്ദീന്‍ ഖില്‍ജി 

സംഗീതം നിരോധിച്ച തുഗ്ലക് സുല്‍ത്താന്‍:

ഗിയാസുദ്ദീന്‍ തുഗ്ലക് 

ഇന്ത്യയില്‍ ടോക്കണ്‍ കറന്‍സി സമ്പ്രദായം ആദ്യമായി – നടപ്പാക്കിയത്: 

മുഹമ്മദ് ബിന്‍ തുഗ്ലക് 

ഡക്കാണ്‍പ്രദേശം ആദ്യമായി ആക്രമിച്ച മുസ്ലിം ഭരണാധികാരി: 

അലാവുദ്ദീന്‍ ഖില്‍ജി 

നാണയനിര്‍മാതാക്കളുടെ രാജകുമാരന്‍ എന്നറിയപ്പെട്ടത്:

മുഹമ്മദ് ബിന്‍ തുഗ്ലക് 

ഏതു ലോഹത്തിലാണ് മുഹമ്മദ് ബിന്‍ തുഗ്ലക്ക് ടോക്കണ്‍ കറന്‍സി നടപ്പാക്കിയത്: 

 ചെമ്പ് 

മുഹമ്മദ് ബിന്‍ തുഗ്ലക്കിന്‍റെ പഴയപേര്:

ജൂനാ രാജകുമാരന്‍

ഇബ്ന്‍ ബത്തൂത്തയെ ഖാസി ആയി നിയമിച്ച ഡെല്‍ഹി സുല്‍ത്താന്‍: 

മുഹമ്മദ് ബിന്‍ തുഗ്ലക്

പന്തല്‍ തകര്‍ന്നുവീണുമരിച്ച തുഗ്ലക് സുല്‍ത്താന്‍:

ഗിയാസുദ്ദീന്‍ തുഗ്ലക് 

മുഹമ്മദ് ബിന്‍ തുഗ്ലക് പണികഴിപ്പിച്ച നഗരം:

തുഗ്ലക്കാബാദ് 

മുഹമ്മദ് ബിന്‍ തുഗ്ലക് ഡെല്‍ഹി സുല്‍ത്താനായ വര്‍ഷം:

1324

ബുദ്ധിമാനായ വിഡ്ഢി എന്നറിയപ്പെട്ട തുഗ്ലക് സുല്‍ത്താന്‍: 

മുഹമ്മദ് ബിന്‍ തുഗ്ലക് 

മുഹമ്മദ് ബിന്‍ തുഗ്ലക് ഡല്‍ഹിയില്‍നിന്ന് തലസ്ഥാനം എവിടേക്കാണ് 1327-ല്‍ മാറ്റിയത്?

ദൗലത്താബാദ് (ദേവഗിരി) 

വൈരുധ്യങ്ങളുടെ സങ്കലനം എന്നറിയപ്പെട്ട തുഗ്ലക് സുല്‍ത്താന്‍: 

മുഹമ്മദ് ബിന്‍ തുഗ്ലക് 

മുഹമ്മദ് ബിന്‍ തുഗ്ലക്കിന്‍റെ കാലത്ത് 1333-ല്‍ ഇന്ത്യ സന്ദര്‍ശിച്ച മൊറോക്കോക്കാരനായ (ആഫിക്ക) സഞ്ചാരി: 

ഇബ്ന്‍ ബത്തൂത്ത 

ഏത് വര്‍ഷമാണ് മുഹമ്മദ് ബിന്‍ തുഗ്ലക് ചെമ്പിലുള്ള ടോക്കണ്‍ കറന്‍സി നടപ്പിലാക്കിയത്? 

1329

ഏത് തുഗ്ലക് സുല്‍ത്താന്‍റെ കാലത്താണ് വിജയനഗര സാമ്രാജ്യവും ബാഹ്മിനി വംശവും സ്ഥാപിക്കപ്പെട്ടത്?

മുഹമ്മദ് ബിന്‍ തുഗ്ലക് 

ത്രിമൂര്‍ ഇന്ത്യ ആക്രമിച്ച വര്‍ഷം: 

1398 

ആരുടെ ഭരണകാലത്തായിരുന്നു ഡെല്‍ഹി സുല്‍ത്താനേറ്റിന് ഏറ്റവും കൂടുതല്‍ വിസ്തീര്‍ണം ഉണ്ടായിരുന്നത്?

 മുഹമ്മദ് ബിന്‍ തുഗ്ലക്

മുഹമ്മദ് ബിന്‍ തുഗ്ലക്കിന്‍റെ സാഹസിക ‘ കൃത്യങ്ങള്‍ വിവരിക്കുന്ന ഇബ്ന്‍ ബത്തൂത്തയുടെ കൃതി: 

സഫര്‍നാമ

രാജാവ് പ്രജകളില്‍നിന്നും പ്രജകള്‍ രാജാവില്‍നിന്നും മോചിതരായി-ആരെക്കുറിച്ചാണ് ബദൗണി ഇപ്രകാരം പരാമര്‍ശിച്ചിരിക്കുന്നത്? 

മുഹമ്മദ് ബിന്‍ തുഗ്ലക്

ഡല്‍ഹിയിലേക്ക് രണ്ട് അശോകസ്തപങ്ങള്‍ കൊണ്ടുവന്ന തുഗ്ലക്സസുല്‍ത്താന്‍:

ഫിറോസ് ഷാ തുഗ്ലക് 

തുഗ്ലക് വംശത്തിലെ ഒടുവിലത്തെ ഭരണാധികാരി:

നാസിറുദ്ദീന്‍ മഹമ്മൂദ് 

ഫിറോസ് ഷാ കോട്ട പണികഴിപ്പിച്ചത്: 

ഫിറോസ് ഷാ തുഗ്ലക്

തുഗ്ലക്സാമ രചിച്ചത്:

അമീര്‍ ഖുസു 

ഫത്തേഹത്ത്-ഇ-ഫിറോസ് ഷാഹി രചിച്ചത്:

ഫിറോസ് ഷാ തുഗ്ലക് 

താഴെപ്പറയുന്നവയില്‍ ഏത് നഗരമാണ് ഫിറോസ് ഷാ തുഗ്ലക് സ്ഥാപിച്ചത് അല്ലാത്തത്? 

ജഹന്‍പന

ആരുടെ സ്മരണയ്ക്ക് പണികഴിപ്പിച്ച നഗരമാണ് ജൗണ്‍പൂര്‍? 

മുഹമ്മദ് ബിന്‍ തുഗ്ലക് 

അലാവുദ്ദീന്‍ ഖില്‍ജി നിര്‍ത്തലാക്കിയ ജാഗിര്‍ സമ്പദായം പുനഃസ്ഥാപിച്ച ഡെല്‍ഹി സുല്‍ത്താന്‍: 

ഫിറോസ് ഷാ തുഗ്ലക് 

ത്രിമൂറിന്‍റെ തലസ്ഥാനം: 

സമര്‍ഖണ്‍ഡ്

കനാല്‍ ശ്യംഗല വിപുലമായ രീതിയില്‍ നിര്‍മിച്ച തുഗ്ലക് സുല്‍ത്താന്‍: 

ഫിറോസ് ഷാ തുഗ്ലക് 

ഫത്തേഹത്ത് ഇ ഫിറോസ് ഷാഹി രചിച്ചത്:

ഫിറോസ് ഷാ തുഗ്ലക് 

താരിഖ് ഇ ഫിറോസ് ഷാഹി രചിച്ചത്:

ബാര്‍ണി 

ഏത് ഭാഷയിലാണ് അല്‍ബൈറുണി താരിഖ് ഉല്‍ ഹിന്ദി രചിച്ചത്?

അറബിക് 

ത്രിമൂര്‍ ആക്രമിക്കുമ്പോള്‍ ഡല്‍ഹി സുല്‍ത്താനായിരുന്നത്. 

നാസിറുദ്ദീന്‍ മുഹമ്മദ് 

ബ്രാഹ്മണര്‍ക്കുമേല്‍ ജസിയ നടപ്പാക്കിയ ആദ്യ മുസ്ലിം ഭരണാധികാരി: 

ഫിറോസ് ഷാ തുഗ്ലക്

നാണയ നിര്‍മാതാക്കളില്‍ രാജകുമാരന്‍ എന്നറിയപ്പെട്ടത്:

മുഹമ്മദ് ബിന്‍ തുഗ്ലക് 

ഹിസ്സാര്‍ നഗരം പണികഴിപ്പിച്ച സുല്‍ത്താന്‍:

ഫിറോസ് ഷാ തുഗ്ലക്

ഏറ്റവും കൂടുതല്‍ കാലം ഭരിച്ച സുല്‍ത്താനേറ്റ് വംശം:

തുഗ്ലക് വംശം 

സയ്യിദ് വംശം സ്ഥാപിച്ചത്.

ജൂനാ ഖാന്‍ 

സുല്‍ത്താന്‍ എന്ന സ്ഥാനപ്പേരു സ്വീകരിക്കുകയോ നാണയങ്ങളില്‍ പേര് മുദ്രണം ചെയ്യുകയോ ചെയ്യാത്ത സുല്‍ത്താനേറ്റ് വംശം: 

സയ്യിദ് വംശം

സയ്യിദ് വംശത്തിലെ ഏറ്റവും കഴിവുറ്റ ഭരണാധികാരി:

ഖിസര്‍ ഖാന്‍

സയ്യിദ് വംശത്തിലെ അവസാനത്തെ ഭരണാധികാരി:

അലാവുദ്ദീന്‍ ആലം ഷാ 

ലോധി വംശം സ്ഥാപിച്ചത്:

ബഹ്ലുല്‍ ലോധി

ഡല്‍ഹി ഭരിച്ച അവസാനത്തെ സുല്‍ത്താന്‍ വംശം:

ലോധി വംശം

ഇന്ത്യ ഭരിച്ച ആദ്യത്തെ അഫ്ഗാന്‍ വംശജന്‍:

ബഹ്ലുല്‍ ലോധി 

ഏറ്റവും പ്രസിദ്ധനായ ലോദി സുല്‍ത്താന്‍:

സിക്കന്ദര്‍ ലോധി

ഏറ്റവും ഒടുവിലത്തെ ലോധി സുല്‍ത്താന്‍ :

ഇബ്രാഹിം ലോധി

ഇന്ത്യ ഭരിച്ച ആദ്യത്തെ അഫ്ഗാന്‍ വംശം: 

ലോധി വംശം

സിക്കന്ദര്‍ ലോധി പണികഴിപ്പിച്ച നഗരം:

ആഗ്ര