ഇന്ത്യാ ചരിത്രം

1506-ല്‍ സുല്‍ത്താനേറ്റിന്‍റെ തലസ്ഥാനം ഡല്‍ഹിയില്‍നിന്നും ആഗ്രയിലേക്ക് മാറ്റിയത്. 

സിക്കന്ദര്‍ ലോധി

കുത്തബ്മിനാറിന്‍റെ ഏറ്റവും മുകളിലത്തെ നിലപുതുക്കി നിര്‍മിച്ച തുഗ്ലക് സുല്‍ത്താന്‍:

ഫിറോസ് ഷാ തുഗ്ലക്

ഡല്‍ഹി സുല്‍ത്താനേറ്റിന്‍റെ അന്ത്യം കുറിച്ച യുദ്ധം :

ഒന്നാം പാനിപ്പട്ടുയുദ്ധം

ഒന്നാം പാനിപ്പട്ടുയുദ്ധം നടന്ന വര്‍ഷം: 

1526

ഇന്ത്യയില്‍ മുഗള്‍ ഭരണത്തിന് അടിത്തറയിട്ട യുദ്ധം:

ഒന്നാം പാനിപ്പട്ടുയുദ്ധം

ഡെല്‍ഹി സുല്‍ത്താനേറ്റിന് അന്ത്യം കുറിച്ച വര്‍ഷം:

1526 

ഒന്നാം പാനിപ്പട്ടുയുദ്ധത്തില്‍ ബാബര്‍ ആരെയാണ് പരാജയപ്പെടുത്തിയത്? 

ഇബ്രാഹിം ലോധി

മുഗള്‍വംശസ്ഥാപകന്‍: 

ബാബര്‍ 

1528-ല്‍ ബാബര്‍ കീഴടക്കിയ രജപുത്ര രാജ്യം:

ചന്ദേരി

ഏതു വംശക്കാരനായിരുന്നു ബാബര്‍?

ചാഗത്തായ് തുര്‍ക്ക് 

ബാബര്‍, പിതൃപക്ഷത്തില്‍ ആരുടെ പിന്‍തലമുറക്കാരനായിരുന്നു?

തിമൂര്‍ 

ബാബര്‍ ജനിച്ച വര്‍ഷം: 

1483

ബാബറുടെ പിതാവ്:

ഉമര്‍ ശൈഖ് മിര്‍സ 

ബാബര്‍, മാത്യുപക്ഷത്തില്‍ ആരുടെ പിന്‍തലമുറക്കാരനായിരുന്നു? 

ചെങ്കിസ്ഖാന്‍

താഴെപ്പറയുന്നവയില്‍ ഏതാണ് ബാബറുടെ കാലത്ത് നിര്‍മിക്കപ്പെട്ടത്? 

ബാബറി മസ്ജിദ് 

ഏറ്റവും സാഹസികനായ മുഗള്‍ ഭരണാധികാരി എന്ന് വിലയിരുത്തപ്പെടുന്നത്? 

ബാബര്‍

ബാബറുടെ സമയത്തെ ഏറ്റവും ശക്തനായ രജപുത്രരാജാവ്: 

റാണാ സംഗ്രാമ സിംഹന്‍

ബാബര്‍ രജപുത്ര രാജ്യമായ ചന്ദേരി പിടിച്ചടക്കിയ വര്‍ഷം; 

1528

ബാബറെ ഡല്‍ഹി ആക്രമിക്കാന്‍ ക്ഷണിച്ചത്:

ദൗലത് ഖാന്‍ ലോധി

ബാബറുടെ യഥാര്‍ഥ പേര്:

സഹിറുദ്ദീന്‍ മുഹമ്മദ് ബാബര്‍ 

ബാബര്‍ ഘാഗ്ര യുദ്ധത്തില്‍ മഹ്മൂദ് ലോധിയുടെ നേതൃത്വത്തിലുള്ള അഫ്ഗാനികളെ തോല്‍പിച്ച വര്‍ഷം: 

1529 

ബാബര്‍ ഖന്വയുദ്ധത്തില്‍(1527) ആരെയാണ്പരാജയപ്പെടുത്തിയത്? 

സംഗ്രാമസിംഹന്‍

ബാബര്‍ എവിടെവച്ചാണ് അന്തരിച്ചത്?

ആഗ്ര 

ബാബറുടെ ശവകുടീരം എവിടെയാണ്? 

കാബൂള്‍

ബാബറെ ആദ്യം കബറടക്കിയത് എവിടെയാണ്? 

ആഗ്ര

താഴെപ്പറയുന്നവരില്‍ ഏറ്റവും കുറച്ചുകാലം ഭരിച്ച മുഗള്‍ ചക്രവര്‍ത്തി: 

ബാബര്‍

ഏത് യുദ്ധത്തിനുശേഷമാണ് ബാബര്‍ ഖാസി എന്ന ബിരുദം സ്വീകരിച്ചത്? 

ഖന്വ യുദ്ധം

ആത്മകഥയെഴുതിയ മുഗള്‍ ചക്രവര്‍ത്തിമാര്‍:

ബാബറും ജഹാംഗീറും

മുഗള്‍ ചക്രവര്‍ത്തിമാരില്‍ സാഹിത്യത്തില്‍ അഭിരുചി ഏറ്റവും കൂടുതലുണ്ടായിരുന്നത് ആര്‍ക്കായിരുന്നു?

ബാബര്‍

ഇപ്പോഴത്തെ ഇന്ത്യയ്ക്കു വെളിയില്‍ കബറടക്കപ്പെട്ട മുഗള്‍ ചക്രവര്‍ത്തിമാര്‍: 

ബാബറും ജഹാംഗീറും

ബാബര്‍ ഏതു ഭാഷയിലാണ് ആത്മകഥ(തുസുക്-ഇ-ബാബറി) രചിച്ചത്? 

ടര്‍ക്കിഷ്

ബാബറുടെ ആത്മകഥ പേര്‍ഷ്യനിലേക്ക് തര്‍ജമ ചെയ്തത്? 

അബ്ദുള്‍ റഹീം ഖാന്‍-എ-ഖാന്‍

ആത്മകഥയില്‍ ഇന്ത്യക്കാരെ ഇഷ്ടമല്ല എന്നു വെളിപ്പെടുത്തുന്ന മുഗള്‍ ചക്രവര്‍ത്തി: 

ബാബര്‍

ബാബര്‍ എന്ന വാക്കിനര്‍ഥം: 

സിംഹം

മധ്യേഷ്യയില്‍ എവിടെയാണ് ബാബര്‍ ഭരണം നടത്തിയിരുന്നത്?

ഫര്‍ഗാന

ബാബര്‍ അന്തരിച്ച വര്‍ഷം:

1530 

എത്രവര്‍ഷമാണ് ബാബര്‍ ഇന്ത്യ ഭരിച്ചത്? 

4

ഇന്ത്യയില്‍ യുദ്ധരംഗത്ത് പീരങ്കി ആദ്യമായി അവതരിപ്പിച്ചത്.

ബാബര്‍

ഭൂമിയിലെ ഏറ്റവും സുന്ദരമായ നഗരമെന്ന് ബാബര്‍ വിശേഷിപ്പിച്ചത് ഏതിനെയാണ്? 

കാബുള്‍ 

ഒരേ സമയം സാഹസികനായ യോദ്ധാവും സാഹിത്യാഭിരുചിയ്ക്കടമയുമായിരുന്ന മുഗള്‍ രാജാവ്:

ബാബര്‍

ആത്മകഥാകാരന്‍മാരില്‍ രാജകുമാരന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്നത് ആരാണ്?

ബാബര്‍

മകന്‍റെ അസുഖം ഭേദമാകുന്നതിനുവേണ്ടി സ്വന്തം ജീവന്‍ പകരമായെടുക്കാന്‍ പ്രാര്‍ഥിച്ചതിനെത്തുടര്‍ന്ന് മരണപ്പെട്ടുവെന്ന് കരുതപ്പെടുന്ന മുഗള്‍ ചക്രവര്‍ത്തി:

 ബാബര്‍ 

ഹുമയുണ്‍ എന്ന വാക്കിനര്‍ഥം: 

ഭാഗ്യവാന്‍ 

ഏത് വര്‍ഷമാണ് ഹുമയൂണ്‍ സിംഹാസനസ്ഥനായത്?

1530

ഹുമയൂണ്‍ എവിടെയാണ് ജനിച്ചത്? 

കാബൂള്‍

ഭരണത്തില്‍നിന്നും വിട്ടുനില്‍ക്കേണ്ടിവന്ന ഏക മുഗള്‍ ചക്രവര്‍ത്തി: 

ഹുമയുണ്‍ 

ഗ്രന്ഥപ്പുരയുടെ കോണിപ്പടിയില്‍നിന്നു വീണുമരിച്ച മുഗള്‍ ചക്രവര്‍ത്തി: 

ഹുമയൂണ്‍

ഒരു നിര്‍ഭാഗ്യനായ രാജാവും അപ്രകാരം തെറ്റായ പേരില്‍ വിളിക്കപ്പെട്ടിട്ടില്ല-ആരെക്കുറിച്ചാണ് ലെയ്ന്‍പൂള്‍ ഈ പരാമര്‍ശം നടത്തിയത്? 

ഹുമയൂണ്‍

മഹ്മൂദ് ഗസ്നിയുടെ സേനയ്ക്കൊപ്പം ഇന്ത്യയിലെത്തിയ ചരിത്രകാരന്‍:

അല്‍ ബെറൂണി 

കിതാബ് ഉല്‍ ഹിന്ദ് രചിച്ചത്: 

അല്‍ ബെറൂണി

ഏത് ഭാഷയിലാണ് ഷാ നാമ രചിക്കപ്പെട്ടത്? 

പേര്‍ഷ്യന്‍ 

ഒന്നാം താനേശ്വര്‍ യുദ്ധത്തില്‍ വിജയിച്ചത്?

പൃഥ്വിരാജ് ചൗഹാന്‍ 

ഒന്നാം താനേശ്വര്‍ യുദ്ധം നടന്ന വര്‍ഷം: 

1191

രണ്ടാം താനേശ്വര്‍ യുദ്ധത്തില്‍ വിജയിച്ചത്?

മുഹമ്മദ് ഗോറി

രണ്ടാം താനേശ്വര്‍ യുദ്ധം നടന്ന വര്‍ഷം: 

1192

മുസ്ലിം ചരിത്രകാരന്‍മാര്‍ റായി പിത്തോറ എന്ന് വിശേഷിപ്പിക്കുന്നതാരെയാണ്? 

പൃഥ്വിരാജ് ചൗഹാന്‍ 

മുഹമ്മദ് ഗോറി മുള്‍ട്ടാന്‍ പിടിച്ചെടുത്ത വര്‍ഷം: 

1175

1175-ല്‍ പഞ്ചാബ് ആക്രമിച്ചതാര്? 

മുഹമ്മദ് ഗോറി

ഇന്ത്യയില്‍ മുസ്ലിം ഭരണത്തിന് അടിത്തറ പാകിയത്.

മുഹമ്മദ് ഗോറി

ഏത് വര്‍ഷമാണ് മുഹമ്മദ് ഗോറി അന്തരിച്ചത്? 

 1206

പൃഥ്വിരാജ് ചൗഹാന്‍റെ രാജ്ഞി ആരായിരുന്നു? 

സംയുക്ത

ഇന്ത്യയില്‍ ഇക്താ സമ്പ്രദായം ആദ്യമായി കൊണ്ടുവന്നത് :  

മുഹമ്മദ് ഗോറി 

ഇന്ത്യയില്‍ ഇക്താ സമ്പ്രദായം സാമ്പ്രദായിക രീതിയിലാക്കിയത്: 

കുത്തബ്ബ്ദ്ദീന്‍ ഐബക്

ഹിന്ദി സാഹിത്യത്തിനു തുടക്കം കുറിച്ച പൃഥ്വിരാജറാസോ എന്ന കൃതി രചിച്ചത്: 

ചന്ദ്രവരദായി

ചന്ദ്വാറില്‍ വച്ചുനടന്ന യുദ്ധത്തില്‍ (1194) മുഹമ്മദ് ഗോറി പരാജയപ്പെടുത്തിയ കനൗജിലെ രാജാവ്:

ജയചന്ദ്രന്‍ 

നാളന്ദ സര്‍വകലാശാല തകര്‍ത്തത്:

ബക്തിയാര്‍ ഖില്‍ജി

ഏത് വര്‍ഷമാണ് കുത്തബ്ദ്ദീന്‍ ഐബക് ലാഹോറില്‍ സിംഹാസനസ്ഥനായത്?

1206

ലക്ഷബക്ഷ അഥവാ ലക്ഷം ദാനം ചെയ്യുന്നവന്‍ എന്നറിയപ്പെട്ട ഡല്‍ഹി സുല്‍ത്താന്‍:

കുത്തബ്ദ്ദീന്‍ ഐബക് 

പേര്‍ഷ്യന്‍ ഉത്സവമായ നവ്റോസ് ഇന്ത്യയ്ക്ക് പരിചയപ്പെടുത്തിയ സുല്‍ത്താന്‍:

കുത്തബ്ദ്ദീന്‍ ഐബക് 

ലാഹോറിനു പകരം ഡല്‍ഹി തലസ്ഥാനമാക്കിയ സുല്‍ത്താന്‍: 

ഇല്‍ത്തുമിഷ് 

ഇന്ത്യയില്‍ ഇസ്ലാമികശൈലിയില്‍ നിര്‍മിക്കപ്പെട്ട ആദ്യത്തെ മന്ദിരമായ കുവത്ത്-ഉല്‍-ഇസ്ലാം – മോസ്കിന്‍റെ (119198) നിര്‍മാതാവ്: 

കുത്തബ്ദ്ദീന്‍ ഐബക് 

ഇല്‍ത്തുമിഷ് പ്രചരിപ്പിച്ച വെള്ളിനാണയം :

തങ്ക

ഇല്‍ത്തുമിഷ് പ്രചരിപ്പിച്ച ചെമ്പുനാണയം : 

ജിതല്‍

ആരുടെ അടിമയായിരുന്നു കുത്തബ്ദ്ദീന്‍ ഐബക്?

മുഹമ്മദ് ഗോറി 

ഇല്‍ത്തുമിഷ് തന്‍റെ പിന്‍ഗാമിയായി തിരഞ്ഞെടുത്തത് ആരെയാണ്? 

റസിയ 

അര്‍ഹായ് ദിന്‍ കാ ജോന്‍പര പണികഴിപ്പിച്ചതാര്?

കുത്തബ്ദ്ദീന്‍ ഐബക്