ഇന്ത്യാ ചരിത്രം

ബാഗ്ദാദിലെ ഖലീഫയുടെ പേര് നാണയങ്ങളില്‍ ആലേഖനം ചെയ്ത അടിമ സുല്‍ത്താന്‍:

ഇല്‍ത്തുമിഷ് 

പൃഥ്വിരാജ് ചൗഹാന്‍റെ രാജധാനിയായിരുന്ന നഗരമേത്? 

അജ്മീര്‍

ചൗഹാന്‍വംശത്തിലെ ഏറ്റവും പ്രശസ്തനായ രാജാവ്: 

പൃഥ്വിരാജ് ചൗഹാന്‍ 

അടിമവംശ സ്ഥാപകന്‍ ആരായിരുന്നു? 

കുത്തബ്ദ്ദീന്‍ ഐബക് 

എതാം ശതകത്തിലാണ് കുത്തബ്മിനാര്‍ നിര്‍മിച്ചത്? 

13

അജ്മീരില്‍ അര്‍ഹായി ദിന്‍ കാ ജോന്‍പരാ പണികഴിപ്പിച്ചത് ആരാണ്? 

കുത്തബ്ദ്ദീന്‍ ഐബക്   

റസിയാ സുല്‍ത്താന വധിക്കപ്പെട്ട വര്‍ഷം:

1240

കുത്തബ്മിനാറിന്‍റെ നിര്‍മാണം ആരംഭിച്ചത്.

കുത്തബ്ദ്ദീന്‍ ഐബക് 

അടിമവംശത്തിലെ ഏത് ഭരണാധികാരിയുടെ കാല – ത്താണ് കുത്തബ്മിനാറിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്? 

ഇല്‍ത്തുമിഷ് 

ആരുടെ പേരുമായാണ് കുത്തബ്മിനാറിനു ബന്ധം?

ഖാജാ കുത്തബ്ദ്ദീന്‍ 

തന്‍റെ ഭരണകാലത്ത് ഒരിക്കലും ചിരിക്കാതിരുന്ന അടിമസുല്‍ത്താന്‍: 

ബാല്‍ബന്‍

പോളോ കളിക്കുന്നതിനിടെ കുതിരപ്പുറത്തുനിന്നുവീണു മരിച്ച ഡല്‍ഹി സുല്‍ത്താന്‍: 

കുത്തബ്ദ്ദീന്‍ ഐബക് 

കുത്തബ്ദ്ദീന്‍ ഐബക്കിനുശേഷം കുറച്ചുകാലത്തേക്ക് പിന്‍ഗാമിയായ ആരാം ഷായെ തോല്‍പിച്ച് ഡല്‍ഹി സുല്‍ത്താനായത് ആരാണ്? 

ഇല്‍ത്തുമിഷ് 

ഇല്‍ത്തുമിഷിന്‍റെ പിന്‍ഗാമിയായി അദ്ദേഹത്തിന്‍റെ സദസ്സിലെ പ്രഭുക്കന്‍മാര്‍ അവരോധിച്ച ഇല്‍ത്തുമിഷിന്‍റെ മൂത്തപുത്രന്‍: 

ആക്സദ്ദീന്‍ ഫിറോസ് 

ഇന്ത്യയില്‍ ഇക്തദാരി സമ്പ്രദായം അവതരിപ്പിച്ചത്.

ഇല്‍ത്തുമിഷ് 

ഏത് അബിസീനിയന്‍ അടിമയോടാണ് സുല്‍ത്താന റസിയ അമിതമായ ദാക്ഷിണ്യം കാണിച്ചത്? 

ജലാലുദ്ദീന്‍ യാക്കൂത്ത് 

പെബോസ്,സിജ്ദ എന്നീ ആചാരങ്ങള്‍ ആരംഭിച്ച അടിമ സുല്‍ത്താന്‍: 

ബാല്‍ബന്‍

ചെങ്കിഷ്ഖാന്‍റെ യഥാര്‍ഥപേര്: 

തെമുജിന്‍

ഏത് അടിമസുല്‍ത്താന്‍റെ കാലത്താണ് ചെങ്കിഷ്ഖാന്‍റെ ആക്രമണഭീഷണി നേരിട്ടത്? 

ഇല്‍ത്തുമിഷ് 

ഡെല്‍ഹി സുല്‍ത്താനേറ്റിന്‍റെ തലസ്ഥാനമായത് ആരുടെ കാലത്താണ്? 

ഇല്‍ത്തുമിഷ് 

ദൈവത്തിന്‍റെ പ്രതിപുരുഷന്‍ എന്ന സ്ഥാനപ്പേരു സ്വീകരിച്ച, അടിമവംശത്തിലെ സുല്‍ത്താന്‍ 

ബാല്‍ബന്‍

ദൈവഭൂമിയുടെ സംരക്ഷകന്‍ എന്നു വര്‍ണിക്കപ്പെട്ട ഡല്‍ഹി സുല്‍ത്താന്‍: 

ഇല്‍ത്തുമിഷ്

ഇരുമ്പിന്‍റെയും നിണത്തിന്‍റെയും നയം ആവിഷ്കരിച്ച ഡെല്‍ഹി സുല്‍ത്താന്‍:

ബാല്‍ബന്‍

ബാല്‍ബന്‍റെ യഥാര്‍ഥപേര്: 

ഉലുഖാന്‍

ഏറ്റവും കൂടുതല്‍ കാലം ഭരിച്ച അടിമ സുല്‍ത്താന്‍:

ഇല്‍ത്തുമിഷ് 

രാജാവ് ദൈവത്തിന്‍റെ നിഴലാണ് എന്നു വിശ്വസിച്ച ഡെല്‍ഹി സുല്‍ത്താന്‍ ആരാണ്? 

ബാല്‍ബന്‍

രാജകുടുംബത്തില്‍പ്പെടാത്തവര്‍ക്ക് ഉന്നത പദവികള്‍ നല്‍കാന്‍ വിസമ്മതിച്ച അടിമ സുല്‍ത്താന്‍:

ബാല്‍ബന്‍

സുല്‍ത്താന റസിയയെ വിവാഹം കഴിച്ചത്:

അല്‍ത്തുനിയ

ചാലിസ എന്ന, നാല്‍പതംഗ മതമേധാവികളുടെ സംഘത്തെ അമര്‍ച്ച ചെയ്ത ഡെല്‍ഹി സുല്‍ത്താന്‍:

ബാല്‍ബന്‍

ആരെ പിന്തുടര്‍ന്നാണ് ബാല്‍ബന്‍ ഡല്‍ഹി സുല്‍ത്താനായത്? 

നാസിറുദ്ദീന്‍ മഹ്മൂദ്

ഒരുകാലത്ത് ഇല്‍ത്തുമിഷിന്‍റെ മകന്‍റെ കീഴില്‍ നയിബ് ആയി സേവനമനുഷ്ഠിച്ചിരുന്ന ഡെല്‍ഹി സുല്‍ത്താന്‍ ആരായിരുന്നു? 

ബാല്‍ബന്‍ 

സുല്‍ത്താന്‍റെ പാദം ചുംബിക്കുന്ന പേര്‍ഷ്യന്‍ ആചാരം: 

സിജ്ദ

അടിമവംശത്തിലെ അവസാനത്തെ ഭരണാധികാരി: 

കൈഖുബാദ്

അടിമവംശത്തിന്‍റെ മറ്റൊരു പേര്: 

ഇല്‍ബാരി വംശം 

ഏതുവംശമാണ് ഗുലാം വംശം എന്ന പേരിലും പരാമര്‍ശിക്കപ്പെടുന്നത്? 

അടിമവംശം

ഏതുവംശജരായിരുന്നു അടിമ സുല്‍ത്താന്‍മാര്‍?

തുര്‍ക്കി

ഖില്‍ജി വംശം സ്ഥാപിച്ച് ജലാലുദ്ദീന്‍ ഖില്‍ജിയുെ ടയഥാര്‍ഥ പേര്? 

ഫിറോസ് ഷാ

മേമലുക് സുല്‍ത്താന്‍മാര്‍ എന്നുവിളിക്കപ്പെടുന്നത് ഏതു വംശത്തിലെ ഭരണാധികാരി കളാണ്?

അടിമവംശം 

ബാല്‍ബന്‍റെ ശവകുടീരം എവിടെയാണ്? 

ഡല്‍ഹി

അടിമവംശത്തിന്‍റെ ഭരണകാലം: 

1206-1290 

അടിമവംശത്തിലെ സുല്‍ത്താന്‍മാരില്‍ ഏറ്റവും മഹാനായി കരുതപ്പെടുന്നത്.

കുത്തബ്ദ്ദ്ദീന്‍ ഐബക് 

സാരംഗി എന്ന സംഗീതോപകരണം ഇന്ത്യയില്‍ കൊണ്ടുവന്നത്: 

തുര്‍ക്കികള്‍

ഭരിക്കപ്പെടുന്നവരുടെ പിന്തുണയോടുകൂടിവേണം ഭരണം എന്ന കാഴ്ചപ്പാട് മുന്നോട്ടുവെച്ച ആദ്യ ഡല്‍ഹി സുല്‍ത്താന്‍: 

ജലാലുദ്ദീന്‍ ഖില്‍ജി 

ഖില്‍ജി സുല്‍ത്താന്‍മാര്‍ ഏതു വംശജരായിരുന്നു?

തുര്‍ക്കി

ഡല്‍ഹിയില്‍ ആദ്യമായി കമ്പോള നിയന്ത്രണം ഏര്‍പ്പെടുത്തിയ ഭരണാധികാരി:

അലാവുദ്ദീന്‍ ഖില്‍ജി

അലാവുദ്ദീന്‍ ഖില്‍ജി പണി കഴിപ്പിച്ച നഗരം:

സിരി

ഇന്ത്യയുടെ തത്ത എന്നറിയപ്പെട്ടത്: 

അമീര്‍ ഖുസു

അലാവുദ്ദീന്‍ ഖില്‍ജിയുടെ ഏറ്റവും പ്രധാനപ്പെട്ട പരിഷ്കാരം: 

കമ്പോള നിയന്ത്രണം 

ഏത് വര്‍ഷമാണ് അലാവുദ്ദീന്‍ ഖില്‍ജി ഡെല്‍ഹി സുല്‍ത്താനായത്? 

1296

ആയിരം തൂണുകളുടെ കൊട്ടാരം (പാലസ് ഓഫ് തൗസന്‍റ് പില്ലേഴ്സ്) നിര്‍മിച്ചത്: 

അലാവുദ്ദീന്‍ ഖില്‍ജി

അലാവുദ്ദീന്‍ ഖില്‍ജിയുടെ സദസ്യനായിരുന്ന കവി: 

അമീര്‍ ഖുസു

സ്ഥിരം സൈന്യത്തെ നിലനിര്‍ത്തിയ ആദ്യ ഡെല്‍ഹി സുല്‍ത്താന്‍:

അലാവുദ്ദീന്‍ ഖില്‍ജി 

ഏതിന്‍റെ കവാടമാണ് അലൈ ദര്‍വാസ? 

കുത്തബ്ബ്മിനാര്‍ 

അലൈ ദര്‍വാസ പണികഴിപ്പിച്ചത്;

അലാവുദ്ദീന്‍ ഖില്‍ജി 

അലാവുദ്ദീന്‍ ഖില്‍ജിയുടെ സേനാനായകന്‍:

മാലിക് കാഫര്‍ 

അലാവുദ്ദീന്‍ ഖില്‍ജി ആക്രമിച്ച പ്രതാപരുദ്രദേവന്‍ എവിടുത്തെ രാജാവായിരുന്നു? 

വാറങ്ങല്‍

ലൈല മജ്നു എന്ന ഗ്രന്ഥത്തിന്‍റെ കര്‍ത്താവ്:

അമീര്‍ ഖുസു

ഏറ്റവും കുടുതല്‍ കാലം ഭരിച്ച ഖില്‍ജി സുല്‍ത്താന്‍:

അലാവുദ്ദീന്‍ ഖില്‍ജി 

ഹിന്ദി വാക്കുകള്‍ രചനയ്ക്ക് ഉപയോഗിച്ച ആദ്യത്ത മുസ്ലിം എഴുത്തുകാരന്‍:

അമീര്‍ ഖുസു

അലാവുദ്ദീന്‍ ഖില്‍ജിയെ ദേവഗിരി കീഴടക്കാന്‍ സഹായിച്ചത്. 

മാലിക് കാഫര്‍ 

അലാവുദ്ദീന്‍ ഖില്‍ജിയുടെ യഥാര്‍ഥ നാമം:

അലി ഗുര്‍ഷാപ്പ് 

ഗുജറാത്തിനെ ഡെല്‍ഹി സുല്‍ത്താനേറ്റിനോട് ചേര്‍ത്ത ആദ്യത്തെ ഭരണാധികാരി: 

അലാവുദ്ദീന്‍ ഖില്‍ജി 

ഇസ്ലാമിക ദൈവശാസ്ത്രതത്തിന്‍റെ വക്താക്കളായ ഉലേമകള്‍ എന്ന പണ്ഡിതസമൂഹത്തിന്‍റെ ഉപദേശങ്ങള്‍ അവഗണിച്ച ആദ്യത്തെ ഡല്‍ഹി സുല്‍ത്താന്‍ 

അലാവുദ്ദീന്‍ ഖില്‍ജി 

അമീര്‍ ഖുസുവിന്‍റെ യഥാര്‍ഥ പേര്:

അബുള്‍ ഹസന്‍

ഖില്‍ജിവംശത്തിന്‍റെ തകര്‍ച്ചയ്ക്ക് കാരണക്കാരന്‍ എന്നറിയപ്പെടുന്ന ഖില്‍ജി സൈന്യാധിപന്‍: 

മാലിക് കാഫര്‍ 

ഖില്‍ജിവംശത്തിലെ അവസാനത്തെ ഭരണാധികാരി;

നാസിറുദ്ദീന്‍ ഖുസ്റു ഷാ

ഏറ്റവും കുറച്ചുകാലം ഭരിച്ച സുല്‍ത്താനേറ്റ് വംശം: 

ഖില്‍ജി 

തുഗ്ലക് വംശത്തിന്‍റെ സ്ഥാപകന്‍:

ഗിയാസുദ്ദീന്‍ തുഗ്ലക് 

ഒരു സാമാജ്യം സ്വന്തമാക്കിയ ആദ്യത്തെ ഡല്‍ഹിസുല്‍ത്താന്‍: 

അലാവുദ്ദീന്‍ ഖില്‍ജി 

ബാല്‍ബന്‍,അലാവുദ്ദീന്‍ ഖില്‍ജി,ഫിറോസ് ഷാ – തുഗ്ലക് എന്നിവരുടെ രക്ഷാധികാരത്തില്‍ കഴിഞ്ഞ പണ്ഡിതന്‍

അമീര്‍ ഖുസു

താഴെപ്പറയുന്നവരില്‍ ആരാണ് അമീര്‍ ഖുസുവിന്‍റെ ഗുരുവായി കണക്കാക്കപ്പെടുന്നത്? 

നിസാമുദ്ദീന്‍ ഔലിയ 

ദക്ഷിണേന്ത്യ ആക്രമിച്ച ആദ്യ മുസ്ലിം ഭരണാധികാരി: 

അലാവുദ്ദീന്‍ ഖില്‍ജി

പാലവംശം സ്ഥാപിച്ചത്; 

ഗോപാല 

നളന്ദ സര്‍വകലാശാലയെ പുനരുജ്ജീവിപ്പിച്ച പാലവംശരാജാവ്: 

ധര്‍മപാലന്‍ 

പാല വംശത്തിന്‍റെ തലസ്ഥാനമായിരുന്നത്?

മുംഗര്‍ (മോംഗിര്‍) 

പാലവംശത്തിലെ ഏറ്റവും മഹാനായ രാജാവ് 

ധര്‍മപാലന്‍

ബുദ്ധമതസ്ഥനായ ആദ്യ ബംഗാള്‍ രാജാവ്: 

ദേവപാലന്‍

വിക്രംശില സര്‍വകലാശാലയുടെ സ്ഥാപകന്‍ 

ധര്‍മപാലന്‍ 

പാല വംശത്തിലെ ധര്‍മപാലനെ പരാജയപ്പെടുത്തിയ രാഷ്ട്രകൂടവംശജന്‍;

ധ്രുവന്‍

പാലവംശ രാജാക്കന്‍മാര്‍ ഏത് മതത്തെയാണ് പ്രോത്സാഹിപ്പിച്ചിരുന്നത്? 

ബുദ്ധമതം

പ്രതിഹാരവംശത്തിലെ ശാഖ ജോധ്പൂരില്‍ സ്ഥാപിച്ചത്: 

ഹരിശ്ചന്ദ്രന്‍ 

പ്രതിഹാര വംശത്തിലെ ഏറ്റവും മഹാനായ രാജാവ്: 

ഭോജന്‍

ഗുര്‍ജാര പ്രതിഹാര വംശം എവിടെയാണ് ഭരണം നടത്തിയത്? 

കനൗജ്

സംസ്കൃത കവിയായിരുന്ന രാജശേഖരന്‍ ഏത് വംശത്തിന്‍റെ സദസ്സിലാണ് ജീവിച്ചിരുന്നത്? 

പ്രതിഹാര വംശം

പ്രതിഹാരവംശത്തിന്‍റെ ശാഖ മാള്‍വയില്‍ ഉജ്ജയിനി തലസ്ഥാനമാക്കി സ്ഥാപിച്ചത്:

 നാഗഭട്ടന്‍ ഒന്നാമന്‍

രാഷ്ടകൂടവംശം സ്ഥാപിച്ചത്: 

ദന്തിദുര്‍ഗന്‍ 

രാഷ്ട്രകൂടവംശത്തിന്‍റെ തലസ്ഥാനം: 

മാന്യഖേത

എത്രാം ശതകത്തിലാണ് രാഷ്ട്രകൂട വംശം സ്ഥാപിതമായത്? 

എട്ട് 

ആരുടെ സദസ്യനായിരുന്നു ജിനയസേനന്‍? 

ദന്തിദുര്‍ഗന്‍

ഗോവിന്ദന്‍, അമോഘവര്‍ഷന്‍ എന്നിവര്‍ ഏത് വംശത്തിലെ പ്രഗല്ഭ ഭരണാധികാരികള്‍ ആയിരുന്നു?

രാഷ്ട്രകൂട

പ്രതിഹാര രാജാവ് മാഹിപാലനെ എ.ഡി. 915-ല്‍ തോല്‍പിച്ച രാഷ്ട്രകൂട രാജാവ്: 

കൃഷ്ണന്‍ മൂന്നാമന്‍

എല്ലോറയിലെ കൈലാസനാഥക്ഷേത്രം നിര്‍മിച്ച രാഷ്ട്രകൂട രാജാവ് : 

കൃഷ്ണന്‍ ഒന്നാമന്‍

എലിഫന്‍റാ ഗുഹകള്‍ നിര്‍മിച്ചത് ഏത് വംശത്തിലെ രാജാക്കന്‍മാര്‍ ആയിരുന്നു? 

രാഷ്ട്രകൂട 

ഏത് വംശമാണ് തിരഞ്ഞെടുക്കപ്പെട്ട രാജാവിനാല്‍ സ്ഥാപിതമായത്? 

പാലവംശം 

പാല, രാഷ്ട്രകൂട, പ്രതിഹാര വംശങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന് നിദാനമായ സ്ഥലം: 

കനൗജ്

നരസിംഹവര്‍മന്‍ ഒന്നാമന്‍റെ കാലത്ത് കാഞ്ചി സന്ദര്‍ശിച്ച ചൈനീസ് സഞ്ചാരി; 

ഹ്യുയാന്‍സാങ് 

പല്ലവ ശില്‍പകലയുടെ കേന്ദ്രമായി വാഴ്ത്തപ്പെടുന്നത്: 

 മഹാബലിപുരം 

ആരുടെ കാലത്താണ് കവിയായ ഭാരവി കാഞ്ചി സന്ദര്‍ശിച്ചത്?

സിംഹവിഷ്ണു 

ഭാരവിയുടെ കിരാതാര്‍ജുനീയം ഏതിനെ അവലംബിച്ചാണ് രചിച്ചിരിക്കുന്നത്? 

മഹാഭാരതം

വിജയാലയ സ്ഥാപിച്ച രാജവംശമേത്? 

ചോള

നരസിംഹവര്‍മന്‍ ഒന്നാമന്‍ സ്വീകരിച്ച സ്ഥാനപ്പേര്: 

മഹാമല്ലന്‍

രാജസിംഹന്‍ എന്നറിയപ്പെട്ട പല്ലവ രാജാവ്:

നരസിംഹവര്‍മന്‍ രണ്ടാമന്‍

ഏറ്റവും മഹാനായ പല്ലവ രാജാവ്:

നരസിംഹവര്‍മന്‍ ഒന്നാമന്‍

കാഞ്ചിയില്‍ കൈലാസനാഥ ക്ഷേത്രം പണികഴിപ്പിച്ച പല്ലവരാജാവ്: 

നരസിംഹവര്‍മന്‍ രണ്ടാമന്‍ 

ഏത് രാജാവിന്‍റെ കാലത്താണ് മഹാബലിപുരത്തെ തീരക്ഷേത്രങ്ങള്‍ നിര്‍മിച്ചത്?

നരസിംഹവര്‍മന്‍ രണ്ടാമന്‍

അര്‍ജുനന്‍റെ തപസ്സ് എന്ന ശില്‍പം എവിടെയാണ്? 

മഹാബലിപുരം 

ഏത് വംശത്തിന്‍റെ ഉയര്‍ച്ചയോടെയാണ് പല്ലവ വംശം ക്ഷയിച്ചത്?

ചോള

പല്ലവ സദസ്സില്‍ ജീവിച്ചിരുന്ന കവി: – 

ദണ്ഡി

മഹാബലിപുരത്തിനെ ഒരു തുറമുഖ നഗരമാക്കി വികസിപ്പിച്ചെടുത്ത പല്ലവ രാജാവ്: 

നരസിംഹവര്‍മന്‍ ഒന്നാമന്‍

കൈലാസനാഥ ക്ഷേത്രം സമര്‍പ്പിച്ചിരിക്കുന്നത് ഏത് മൂര്‍ത്തിക്കാണ്? 

ശിവന്‍ 

പല്ലവ രാജ്യത്തിലെ വൈജ്ഞാനിക കേന്ദ്രം എന്ന നിലയില്‍ പ്രസിദ്ധമായ സ്ഥലം: 

കാഞ്ചി 

ഏത് രാജവംശത്തിന്‍റെ കാലത്താണ് ദക്ഷിണേന്ത്യയിലാദ്യമായി ഗോപുരങ്ങളോട് കൂടിയ ക്ഷേത്രങ്ങള്‍ നിര്‍മിക്കപ്പെട്ടത്?

പല്ലവര്‍

മഹേന്ദ്രവര്‍മന്‍ ഒന്നാമന്‍റെ സമകാലികനായിരുന്ന അപ്പര്‍ ഏതു വിഭാഗത്തില്‍പ്പെട്ട സന്ന്യാസിയായിരുന്നു?

ശൈവ

വാതാപി കോണ്ട എന്ന സ്ഥാനപ്പേര് സ്വീകരിച്ച പല്ലവരാജാവ്: 

നരസിംഹവര്‍മന്‍ ഒന്നാമന്‍

മത്തവിലാസ പ്രഹസനം രചിച്ചത്:

മഹേന്ദ്രവര്‍മന്‍ ഒന്നാമന്‍

പല്ലവ രാജാവായിരുന്ന മഹേന്ദ്രവര്‍മന്‍ ഒന്നാമന്‍ സ്വീകരിച്ച സ്ഥാനപ്പേര്:

വിചിത്രസത്തന്‍

919 വര്‍ഷത്തെ ഉത്തരമേരൂര്‍ ശിലാലിഖിതത്തില്‍ പരാമര്‍ശിക്കപ്പെടുന്ന ചോളരാജാവ്: 

പരാന്തകന്‍

1018-ല്‍ ശ്രീലങ്ക കീഴടക്കിയ ചോളരാജാവ്: 

രാജേന്ദ്രന്‍

ചിദംബരത്തെ നടരാജക്ഷേത്രത്തിന് സ്വര്‍ണമേല്‍ക്കുര ദാനമായി നിര്‍മിച്ചു നല്‍കിയ ചോളരാജാവ്: 

പരാന്തകന്‍

ഗംഗൈ കൊണ്ട ചോളന്‍ എന്നറിയപ്പെട്ടത്: 

രാജേന്ദ്രന്‍ ഒന്നാമന്‍

മധുരെ കൊണ്ട ചോളന്‍ എന്നറിയപ്പെട്ടത്: 

പരാന്തകന്‍

വിജയാലയ ചോളന്‍ പാണ്ഡ്യന്‍മാരില്‍നിന്ന് തഞ്ചാവൂര്‍ പിടിച്ചെടുത്ത വര്‍ഷം:

എ.ഡി.850

തഞ്ചാവൂരിലെ ബൃഹദേശ്വര ക്ഷേത്രം നിര്‍മിച്ചത്:

രാജരാജന്‍ ഒന്നാമന്‍ 

ഗംഗൈകൊണ്ടചോളപുരത്ത് ബൃഹദേശ്വര ക്ഷേത്രം നിര്‍മിച്ചത്. 

രാജേന്ദ്രചോളന്‍ 

നാഗപട്ടണത്ത് ബുദ്ധമതസങ്കേതം നിര്‍മിക്കുന്നതിന് സുമാത്രയിലെ ശൈലേന്ദ്ര രാജാവുമായി സഹകരിച്ച ചോള രാജാവ്: 

രാജരാജന്‍

കൊപ്പം യുദ്ധത്തില്‍ പരാജിതനായ ചോള രാജാവ്: 

രാജാധിരാജന്‍ 

ചോളരാജാക്കന്‍മാരുടെ കിരീട ധാരണം നടന്നിരുന്ന സ്ഥലം: 

ചിദംബരം 

ഗംഗൈകൊണ്ട ചോളപുരം എന്ന തലസ്ഥാനം പണികഴിപ്പിച്ച ചോള രാജാവ്: 

രാജേന്ദ്രചോളന്‍

സുശക്തമായ നാവിക സേനയെ നിലനിര്‍ത്തിയിരുന്ന ദക്ഷിണേന്ത്യന്‍ രാജവംശമേത്?

ചോളര്‍

ചുങ്കം ദവിര്‍ത്ത ചോളന്‍ എന്നറിയപ്പെട്ടത്:

കുലോത്തുംഗന്‍ 

തക്കോലം യുദ്ധത്തില്‍ രാഷ്ട്രകൂട രാജാവ് കൃഷ്ണന്‍ മൂന്നാമന്‍ പരാജയപ്പെടുത്തിയ ചോള രാജാവ്: 

പരാന്തകന്‍

60.ചോളരുടെ കലിംഗം ആക്രമണം പ്രമേയമാക്കി കലിംഗത്തുപരണി രചിച്ചത്:

ജയകൊണ്ടര്‍

മാലിദ്വീപ് കീഴടക്കിയ ചോള രാജാവ്: 

രാജേന്ദ്രചോളന്‍

പണ്ഡിത ചോളന്‍ എന്നറിയപ്പെട്ട രാജാവ്:

രാജേന്ദ്രചോളന്‍

ചോളവംശം താഴെപ്പറയുന്നവയില്‍ ഏതിനായിരുന്നു പ്രസിദ്ധം? 

ഗ്രാമഭരണം 

തെക്കുകിഴക്കന്‍ ഏഷ്യയിലേക്ക് സേനയെ അയച്ച ചോള രാജാവ്: 

രാജേന്ദ്രചോളന്‍

ചോളന്‍മാരുടെ തലസ്ഥാനമായിരുന്നത്. 

തഞ്ചാവൂര്‍

ചിദംബരത്തെ നടരാജക്ഷേത്രം ആര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്നു? 

ശിവന്‍

എ.ഡി. 1000-ല്‍ കേരളം ആക്രമിച്ച ചോള രാജാവ്: 

രാജരാജ ചോളന്‍ 

ചിദംബരത്തെ നടരാജവിഗ്രഹം നിര്‍മിച്ച രാജവംശം: 

ചോളര്‍

മുമ്മുടി ചോളന്‍ എന്നറിയപ്പെട്ടത്:

രാജരാജ ഒന്നാമന്‍

ബംഗാളിലെ രാജാവായ മാഹിപാലനെ തോല്‍പിച്ച ചോള രാജാവ്:  

രാജേന്ദ്രന്‍

വെങ്ങി തലസ്ഥാനമാക്കി പൂര്‍വ ചാലൂക്യവംശം സ്ഥാപിച്ചത്: 

കുബ്ജ വിഷ്ണു വര്‍ധന്‍ 

കല്യാണില്‍ എ.ഡി.973-ല്‍ പശ്ചിമ ചാലൂക്യവംശം സ്ഥാപിച്ചത്: 

തൈലന്‍

ഹോയ്സാലന്‍മാരുടെ തലസ്ഥാനം: 

ദ്വാരസമുദ്രം 

ബേലൂരിലെ ചെന്നകേശവ ക്ഷേത്രം 1117 -ല്‍ പണികഴിപ്പിച്ചത് ഏത് രാജവംശമാണ്? 

ഹോയ്സാലര്‍

യാദവ വംശത്തിന്‍റെ തലസ്ഥാനം: 

ദേവഗിരി

കാകതീയ വംശത്തിന്‍റെ തലസ്ഥാനം: 

വാറങ്കല്‍

മയൂരവര്‍മന്‍ സ്ഥാപിച്ച രാജവംശം:

കദംബ വംശം

സേനന്‍മാര്‍ ഏതു പ്രദേശമാണ് ഭരിച്ചത്? 

ബംഗാള്‍ 

സേനന്‍മാരുടെ തലസ്ഥാനമായിരുന്നത്: 

നബദ്വീപ്

സേനവംശത്തിന്‍റെ സ്ഥാപകന്‍:

ഹേമന്തസേനന്‍

വിജയസേനന്‍ ഏത് വംശത്തിലെ ഏറ്റവും മഹാനായ രാജാവായിരുന്നു? 

സേന

സേന വംശം പ്രോത്സാഹിപ്പിച്ചിരുന്ന മതം:

ഹിന്ദു

സേനവംശത്തിനുശേഷം ബംഗാള്‍ ഭരിച്ച ദേവ വംശത്തിന്‍റെ തലസ്ഥാനം: 

വിക്രംപൂര്‍ 

അവന്തിനാഥന്‍ എന്ന ബിരുദം സ്വീകരിച്ച ജയസിംഹസിദ്ധരാജ ഏത് വംശത്തിലെ രാജാവായി രുന്നു? 

ചാലൂക്യ

ഗുജറാത്ത് ഭരിച്ച സോളങ്കി (ചാലൂക്യവംശത്തിലെ ഏറ്റവും മഹാനായ രാജാവ്: 

ജയസിംഹസിദ്ധരാജ

സോളങ്കി വംശത്തിന്‍റെ തലസ്ഥാനമായിരുന്നത്: 

അന്‍ഹില്‍വാര

ജൈനപണ്ഡിതനായ ഹേമചന്ദ്രന്‍ ആരുടെ സദസ്യനായിരുന്നു? 

ജയസിംഹസിദ്ധരാജ

പ്രാകൃതഭാഷയുടെ പാണിനി എന്നറിയപ്പെട്ടത്: 

ഹേമചന്ദ്രന്‍

കനൗജിലെ ഗഹഡ്വാലവംശത്തിലെ ആദ്യ രാജാവ്:

ചന്ദ്രദേവന്‍

അജയരാജന്‍ സ്ഥാപിച്ച നഗരം: 

അജ്മീര്‍

കനൗജിലെ ഗഹഡ്വാല വംശത്തിലെ അവസാനത്തെ രാജാവ്: 

ജയചന്ദ്രന്‍

ഇന്ത്യ ആക്രമിച്ച ആദ്യത്തെ മുസ്ലിം ആക്രമണകാരി

 മുഹമ്മദ് ബിന്‍ കാസിം 

ഇന്ത്യയിലെ ഏതു പ്രദേശമാണ് മുഹമ്മദ് ബിന്‍ കാസിം എ.ഡി. 712-ല്‍ ആക്രമിച്ചത്? 

സിന്ധ് 

മുഹമ്മദ് ബിന്‍ കാസിം ആക്രമിക്കുമ്പോള്‍ സിന്ധിലെ ഹിന്ദു രാജാവ്: 

 ദാഹിര്‍

പതിനേഴുതവണ ഇന്ത്യ ആക്രമിച്ച മുസ്ലിം ഭരണാധികാരി:

മഹമൂദ് ഗസ്നി

ഏത് വര്‍ഷമാണ് മഹ്മൂദ് ഗസ്നി ആദ്യമായി ഇന്ത്യ ആക്രമിച്ചത്? 

1000 

മഹമൂദ് ഗസ്നിയുടെ ആസ്ഥാനകവി:

ഫിര്‍ദൗസി

മഹമൂദ് ഗസ്നിയുടെ പിതാവ്:

സബുക്തിജിന്‍ 

ഫിര്‍ദൗസി രചിച്ച പ്രധാനകൃതി:

ഷാനാമ

അബുല്‍ ഹസന്‍ അലി അല്‍മാസ് ഊദി ഏത് പേരിലാണ് ഇന്ത്യാചരിത്രത്തില്‍ അറിയപ്പെടുന്നത്? 

 അല്‍ മസൂദി 

കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനങ്ങള്‍ വര്‍ഷത്തിലൊരിക്കല്‍ തവള കരയുന്നതുപോലെയാണ് എന്ന് ഉപമിച്ച നേതാവ്:

ബാലഗംഗാധര തിലകന്‍ 

പസഫിക് കോസ്റ്റ് ഹിന്ദുസ്ഥാന്‍ അസോസിയേഷന്‍ ഏതു പേരിലാണ് അറിയപ്പെട്ടത്? 

ഗദ്ദര്‍ പാര്‍ട്ടി 

ഓള്‍ ഇന്ത്യ കിസാന്‍ സഭയുടെ (1936) സ്ഥാപക സെകട്ടറി

എന്‍.ജി.രംഗ

യാന്തബോ ഉടമ്പടി ഒപ്പുവച്ച വര്‍ഷം: 

1826

എന്തുകൊണ്ട് സോഷ്യലിസം (വൈ സോഷ്യലിസം) എന്ന പുസ്തകം രചിച്ചത്: 

ജയപ്രകാശ് നാരായണ്‍

ബംഗാള്‍ ഗവര്‍ണറെ വധിക്കാന്‍ നടത്തിയ ശ്രമത്തിലൂടെ അഗ്നികന്യ എന്ന അപരനാമം സമ്പാദിച്ച് ബംഗാളി വിപ്ലവ കാരി: 

ബിണ ദാസ്  

1857-ലെ കലാപം ആരംഭിച്ച സമയത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നത്. 

പാല്‍മര്‍സ്റ്റണ്‍ 

ഏത് യൂറോപ്യന്‍ ശക്തിക്കാണ് ഡെന്മാര്‍ക്കുകാര്‍ അവരുടെ ഇന്ത്യയിലെ സെറ്റില്‍മെന്‍റുകള്‍ 1845-ല്‍ വിറ്റത്? 

ഇംഗ്ലീഷുകാര്‍ 

ഓള്‍ ഇന്ത്യ മുസ്ലീംലീഗിന്‍റെ ആദ്യ ഓണററി പ്രസിഡന്‍റ് :

ആഗാഖാന്‍ മൂന്നാമന്‍ 

ഏത് ഗവര്‍ണര്‍ ജനറലാണ് 1799-ല്‍ പ്രസ് സെന്‍സര്‍ഷിപ്പ് ആക്ട് കൊണ്ടുവന്നത്? 

വെല്ലസ്ലി 

കര്‍ണാട്ടിക് യുദ്ധത്തില്‍ ആരൊക്കെയാണ് ഏറ്റുമുട്ടിയത്?

ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും 

1920-ല്‍ നാഗ്പൂരില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ നിസ്സഹകരണം സംബന്ധിച്ച് മുഖ്യ പ്രമേയം അവതരിപ്പി ച്ചത് ആരായിരുന്നു? 

സി.ആര്‍.ദാസ്

1915-ല്‍ സ്ഥാപിതമായ ഇന്ത്യന്‍ വിമന്‍സ് അസോസിയേഷന്‍റെ ആദ്യ പ്രസിഡന്‍റായത്. 

ആനിബസന്‍റ് 

1930 ജനുവരിയില്‍ പൂര്‍ണ സ്വരാജ് പ്രതിജ്ഞ രൂപപ്പെടുത്തിയതാര്?

മഹാത്മാ ഗാന്ധി

ഏത് വൈസായിയുടെ കാലത്താണ് 1872-ല്‍ ഇന്ത്യന്‍ എവിഡന്‍സ് ആക്ട് പാസാക്കിയത്? 

മേയോ 

ചപേക്കര്‍ സഹോദരന്‍മാരുമായി ബന്ധപ്പെട്ട വിപ്ലവ സംഘടന: 

ഹിന്ദു ധര്‍മസഭ 

ഡിഫന്‍സ് ഓഫ് ഇന്ത്യ ആക്ട് പ്രകാരം 1917-ല്‍ ഏത് വനിതാ നേതാവിനെ അറസ്റ്റു ചെയ്തപ്പോഴാണ് മോചന ത്തിനായി അമേരിക്കന്‍ പ്രസിഡന്‍റ് വുഡ്റോ വില്‍സണ്‍ ഇടപെട്ടത്? 

ആനി ബസന്‍റ് 

വേദ ഭാഷ്യ ഭൂമിക രചിച്ചതാര്?

ദയാനന്ദ് സരസ്വതി 

ഏത് സംഘടനയാണ് വാന്‍ഗാര്‍ഡ് എന്ന പ്രസിദ്ധീകരണം പുറത്തിറക്കിയത്? 

റാഡിക്കല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി 

സ്വദേശി ബാന്ധവ് സമിതിയുടെ സ്ഥാപകന്‍:

അശ്വിനികുമാര്‍ ദത്ത 

പൗരസ്ത്യദേശത്ത് പോര്‍ച്ചുഗീസുകാര്‍ക്ക് വ്യാപാരരംഗത്തുണ്ടായിരുന്ന കുത്തക തകര്‍ത്ത യുറോപ്യന്‍ ശക്തി: 

ഹോളണ്ട് 

ഏത് കലാപമാണ് ആനന്ദമഠം എന്ന നോവലിന്‍റെ പശ്ചാത്തലം : 

സന്ന്യാസി കലാപം 

1946-ലെ ഇടക്കാല സര്‍ക്കാരില്‍ ഡോ. രാജേന്ദ്ര പ്രസാദ് ഏത് വകുപ്പിന്‍റെ ചുതലയാണ് വഹിച്ചിരുന്നത്? 

ഭക്ഷ്യം , കൃഷി 

ഷോം പ്രകാശ് എന്ന പത്രം ആരംഭിച്ചത്: 

ഈശ്വരചന്ദ്ര വിദ്യാസാഗര്‍

ഏത് മുഗള്‍ ചക്രവര്‍ത്തിയുടെ കാലത്താണ് അഹമ്മദ് ഷാഅബ്ദാലി ആദ്യമായി ഇന്ത്യ ആക്രമിച്ചത്?

മുഹമ്മദ് ഷാ

താഴെപ്പറയുന്നവരില്‍ ആരാണ് ഐ.എന്‍.എ. കുറ്റവിചാരണയില്‍ ഉള്‍പ്പെടാത്തത്? 

ക്യാപ്റ്റന്‍ ലക്ഷ്മി 

താഴെപ്പറയുന്നവയില്‍ ഏത് പ്രസ്ഥാനമാണ് ഇന്ത്യന്‍ സോഷോളജിസ്റ്റ് എന്ന പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ടത്? 

ഇന്ത്യാ ഹൗസ്

മുല്‍ശങ്കറിന് ദയാനന്ദ് എന്ന പേര് നല്‍കിയത്:

പരമാനന്ദ

മഹാത്മാഗാന്ധിയുടെ വാര്‍ധ വിദ്യാഭ്യാസ പദ്ധതിയുടെ മാധ്യമമായി നിര്‍ദ്ദേശിക്കപ്പെട്ടത് ഏത് ഭാഷയാണ്? 

മാതൃഭാഷ 

പോര്‍ച്ചുഗീസ് ഈസ്റ്റിന്ത്യാക്കമ്പനി സ്ഥാപിതാമയ വര്‍ഷം:

1628 

1882-ലെ റിപ്പണ്‍ പ്രമേയം എന്തുമായിട്ടാണ് ബന്ധപ്പെട്ടിരുന്നത്: 

തദ്ദേശ സ്വയംഭരണം

ബേതൂണ്‍ സ്കൂള്‍ താഴെപ്പറയുന്നവയില്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു.? 

സ്ത്രീ വിദ്യാഭ്യാസം

കര്‍ണാട്ടിക് പ്രദേശത്തിന്‍റെ തലസ്ഥാനമായിരുന്നത്. 

ആര്‍ക്കോട്ട്  

സൈമണ്‍ കമ്മിഷനില്‍ അംഗമായിരിക്കുകയും പില്‍ക്കാ ലത്ത് ബ്രിട്ടിഷ് പ്രധാനമന്ത്രിയാവുകയും ചെയ്ത വ്യക്തി: 

ക്ലമന്‍റ് ആറ്റ്ലി

ഏത് പ്രസ്ഥാനവുമായി ബന്ധപ്പെട്ടാണ് തിലക്-സ്വരാജ്യ ഫണ്ട് ആരംഭിച്ചത്? 

നിസ്സഹകരണ പ്രസ്ഥാനം

അനുശീലന്‍ സമിതിയുടെ ആസ്ഥാനം എവിടെയായിരുന്നു?

കല്‍ക്കട്ട

ഹിന്ദുക്കളും മുസ്ലീങ്ങളും ഇന്ത്യയുടെ രണ്ട് കണ്ണുകളാണ്. അതില്‍ ഒന്നിനെ മുറിവേല്‍പിച്ചാല്‍ മറ്റേതിനും മുറി വേല്‍ക്കും ഇത് പറഞ്ഞ നേതാവാര്?

സയ്യദ് അഹമ്മദ് ഖാന്‍ 

സ്വരാജ് പാര്‍ട്ടി തുടക്കത്തില്‍ അറിയപ്പെട്ടിരുന്നത് ഏത് പേരിലാണ്? 

കോണ്‍ഗ്രസ് ഖിലാഫത്ത് സ്വരാജ് പാര്‍ട്ടി 

അലഹബാദിലെ കൊട്ടാരസമാനമായ തന്‍റെ വസതിയായ ആനന്ദ ഭവന്‍ കോണ്‍ഗ്രസിന് ദാനം ചെയ്ത നേതാവ്: 

മോത്തിലാല്‍ നെഹ്ര

കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ പ്രസിഡന്‍റ് ആരായിരുന്നു? 

ആചാര്യ നരേന്ദ്ര ദേവ് 

ബുദ്ധനുശേഷം ഭാരതത്തിന്‍റെ ഏറ്റവും മഹാനായ പുത്രന്‍ എന്ന് മഹാത്മാഗാന്ധിയെ വിശേഷിപ്പിച്ചത്:

രബീന്ദ്രനാഥ് ടാഗോര്‍

സിവില്‍ ആജ്ഞാലംഘന പ്രസ്ഥാനത്തിന്‍റെ രണ്ടാംഘട്ടം നടന്നത്. 

1931-34 

സിവില്‍ ആജ്ഞാലംഘന പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഗാന്ധിജി അറസ്റ്റിലായ തീയതി: 

1930 മെയ് 5 

1935-ലെ ഗവ. ഓഫ് ഇന്ത്യ നിയമത്തിന്‍റെ മുഖ്യ സവിശേഷത: 

പ്രവിശ്യാ സ്വയംഭരണം 

സൈമണ്‍ കമ്മിഷനെ ബഹിഷ്കരിക്കാന്‍ തീരുമാനിച്ച 1927-ലെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ അധ്യക്ഷത വഹി ച്ചത്; 

എം.എ.അന്‍സാരി 

ഏത് പ്രക്ഷോഭ സമയത്താണ് ഗാന്ധിജി സാധാരണ വസ്ത്രത വിധാനം ഉപേക്ഷിച്ച് ദോത്തി സ്വീകരിച്ചത്?

നിസ്സഹകരണ പ്രസ്ഥാനം 

ശാരദാ ആക്ടിലൂടെ ഉന്മൂലനം ചെയ്യാന്‍ ലക്ഷ്യമിട്ട സാമൂഹിക വിപത്ത്: 

ശിശുവിവാഹം 

ഏതാണ് ക്രിമിനല്‍ പ്രോസിജിയര്‍ അമെന്‍ഡ്മെന്‍റ് കോഡ് ബില്‍ എന്നറിയപ്പെട്ടത്? 

ഇല്‍ബര്‍ട്ട് ബില്‍ 

സ്വാതന്ത്യദിനത്തില്‍ ഗാന്ധിജി എവിടെയായിരുന്നു? 

നവഖാലി

1947 ജൂലൈയില്‍ ഇന്ത്യാ വിഭജനത്തിനെതിരെ പ്രതിഷേധിക്കാന്‍ കരിദിനം ആചരിച്ച സംഘടന: 

ഹിന്ദു മഹാസഭ

ഹിന്ദി ആയിരിക്കണം ഇന്ത്യയുടെ ദേശീയ ഭാഷ എന്ന് ആദ്യമായി നിര്‍ദ്ദേശിച്ച ബംഗാളി സാഹിത്യകാരന്‍: 

ഭുദേവ മുഖര്‍ജി 

ഏത് നീക്കത്തിലൂടെയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ക്വിറ്റിന്ത്യാസമരത്തിന്‍റെ നേതാക്കളെ അറസ്റ്റ് ചെയ്ത്?

ഓപ്പറേഷന്‍ തണ്ടര്‍ബോള്‍ട്ട്

ഇന്ത്യയില്‍ ആകെയുണ്ടായിരുന്ന  562 നാട്ടുരാജ്യങ്ങളില്‍ എത്രയെണ്ണമാണ് സ്വതന്ത്ര ഇന്ത്യയില്‍ ഉള്‍പ്പെട്ടത്? 

532

ബ്രിട്ടീഷുകാര്‍ ആസൂത്രണം ചെയ്ത ഓപ്പറേഷന്‍ ട്രോജന്‍ ഹോഴ്സ് എന്തുമായി ആരുമായി ബന്ധപ്പെട്ടിരിക്കുന്നു: 

ഭഗത്സിങ്

ഏത് സ്വാതന്ത്യ സമര സേനാനിയുടെ അമ്പതാം ജډദിനത്തിലാണ് ഇന്ത്യ സ്വത്രന്തമായത്? 

അരവിന്ദഘോഷ് 

കര്‍ണാടിക് നവാബിന്‍റെയും തഞ്ചാവൂര്‍ രാജയുടെയും സ്ഥാനപ്പേരുകള്‍ നിര്‍ത്തലാക്കുകയും നാനാ സാഹേബിന് പെന്‍ഷന്‍ നിഷേധിക്കുകയും ചെയ്ത ഗവര്‍ണര്‍ ജനറല്‍:

ഡല്‍ഹൗസി

ഇതോടെ ഞാന്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ അടിത്തറ ഇളക്കുകയാണ് ഏതവസരത്തിലാണ് ഗാന്ധിജി ഇപ്രകാരം പറഞ്ഞത്? 

ഉപ്പു സത്യാഗ്രഹം 

അരിച്ചിറങ്ങല്‍ സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്:

മെക്കാളെ പ്രഭു 

പ്രാദേശിക പത്രഭാഷാ നിയമം പിന്‍വലിച്ച വര്‍ഷം:

1882

ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യന്‍ ഫാക്ടറി (പണ്ടകശാല) സ്ഥാപിതമായത് എവിടെയാണ്? 

കൊച്ചി

ഗവര്‍ണര്‍ ജനറലിന്‍റെ കൗണ്‍സിലില്‍ നിയമകാര്യ അംഗമായി ആദ്യം നിയമിതമായത്. 

തോമസ് ബേബിങ്ടണ്‍ മെക്കാളെ

ഇന്ത്യന്‍ പീനല്‍ കോഡിന്‍റെ ഉപജ്ഞാതാക്കള്‍:

ഇന്ത്യന്‍ ലോ കമ്മിഷന്‍ 

ഇന്ത്യയിലാദ്യമായി പെണ്‍ശിശുഹത്യ പൊതുജനശ്രദ്ധയില്‍ കൊണ്ടുവന്നത്?

ജോനാതന്‍ ഡങ്കന്‍

വി.ഡി. സവര്‍ക്കറുടെ ദി ഇന്ത്യന്‍ വാര്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സ് പ്രസിദ്ധീകൃതമായ വര്‍ഷം: 

1909

ഓള്‍ ഇന്ത്യ ഡിപസ്ഡ് ക്ലാസസ് അസ്സോസിയേഷന്‍റെ ആദ്യ പ്രസിഡന്‍റായിരുന്നത്. 

എം.സി.രാജ

ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല സംബന്ധിച്ച ഹണ്ടര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ വെള്ള പുശലെന്ന് വിശേഷിപ്പിച്ച് താര്? 

മഹാത്മാഗാന്ധി 

ഇന്ത്യന്‍ സിവില്‍ സര്‍വീസിലേക്ക് മത്സരപ്പരീക്ഷ ആരംഭിച്ചത് ഏത് ഗവര്‍ണര്‍ ജനറലിന്‍റെ കാലത്താണ്? 

ഡല്‍ഹൗസി 

നീതിന്യായ നിര്‍വ്വഹണ രംഗത്ത് ഇന്ത്യക്കാര്‍ക്കും യൂറോപ്യര്‍ക്കും തുല്യത വിഭാവനം ലക്ഷ്യമിട്ട ഭരണപരിഷ്കാര നീക്കം: 

ഇല്‍ബര്‍ട്ട് ബില്‍

ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ മനംനൊന്തും നിസ്സഹകരണ പ്രസ്ഥാനത്തിനു വേണ്ടിയുള്ള ഗാന്ധിജിയുടെ ആഹ്വാനത്തില്‍ നിന്ന് ആവേശമുള്‍ക്കൊണ്ടും പാശ്ച ഷന്‍ സമയത്ത് 1921-ല്‍ ഇന്ത്യന്‍ സിവില്‍ സര്‍വീസില്‍ നിന്ന് രാജിവച്ചത്: 

സുഭാഷ്ചന്ദ്രബോസ് 

ക്വിറ്റിന്ത്യാ സമരകാലത്ത് ബോംബെയിലെ ഗോവാലിയ ടാങ്കില്‍ 1942 ഓഗസ്റ്റ് 9 ന് ത്രിവര്‍ണ പതാക ഉയര്‍ത്തിയ വനിത: 

അരുണ ആസഫ് അലി

സ്വാതന്ത്ര്യ സമരകാലത്ത് ഫ്രീ ഇന്ത്യന്‍ ലീജിയന്‍ എന്ന സേന രൂപവത്കരിച്ചത്? 

സുഭാഷ് ചന്ദ്രബോസ്

1930 നവംബര്‍ 12 ന് ലണ്ടനില്‍ വട്ടമേശ സമ്മേളനം ഉദ്ഘാടനം ചെയ്തതാര്? 

ജോര്‍ജ് അഞ്ചാമന്‍ 

ഇന്ത്യന്‍ നാഷണല്‍ ആര്‍മിയിലെ അംഗങ്ങള്‍ ബ്രിട്ടീഷ് സേനയ്ക്ക് കീഴടങ്ങിയ വര്‍ഷം: 

1945

താഴെപ്പറയുന്നവരില്‍ ആരാണ് ബനാറസ് ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ടിരിക്കുന്നത്? 

സച്ചിന്ദ്രനാഥ് സന്ന്യാല്‍

കര്‍ണാല്‍ യുദ്ധം നടന്ന വര്‍ഷം: 

1757 

തിങ്കതിയ്യ സമ്പ്രദായത്തിനെതിരെ ഗാന്ധിജി സംഘടിപ്പിച്ച് പ്രക്ഷോഭം:  

ചമ്പാരന്‍

റൗലറ്റ് നിയമത്തിന്‍റെ ഔദ്യോഗിക പേര്:

അനാര്‍ക്കിയല്‍ ആന്‍ഡ് റവല്യൂഷണറി കംസ് ആക്ട് (1919) 

ഏത് നഗരത്തില്‍ വച്ചാണ് സ്വരാജ് പാര്‍ട്ടി രൂപം കൊണ്ടത്? 

അലഹബാദ് 

താഴെപ്പറയുന്നവരില്‍ ആരാണ് നാസിക് ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ടത്? 

വി.ഡി.സവര്‍ക്കര്‍ 

രാംമുഹമ്മദ് സിങ് ആസാദ് എന്ന പേര് സ്വീകരിച്ചതാര്? 

ഉദ്ദം സിങ് 

ഉപ്പ് പെട്ടെന്ന് നിഗൂഢമായ ഒരു വാക്കായി മാറി, ശക്തിയുടെ വാക്ക് ഉപ്പു സത്യാഗ്രഹത്തെക്കുറിച്ച് ഇപ്രകാരം പരാ മര്‍ശിച്ചതാര്? 

ജവാഹര്‍ലാല്‍ നെഹ്രു 

യുണൈറ്റഡ് കിങ്ഡത്തില്‍ വന്ദേമാതരം എന്ന പത്രം ആരംഭിച്ചത്? 

മാഡം കാമ

1820-1837 കാലയളവില്‍ ചോട്ടാനാഗ്പൂരില്‍ അരങ്ങേറിയ കലാപം: 

കോള്‍ കലാപം 

ഏത് വര്‍ഷമാണ് രബിന്ദ്രനാഥ് ടാഗോറിന് നെറ്റ്ഹുഡ് ലഭിച്ചത്? 

1915

ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനിയുടെ ഗവണ്‍മെന്‍റ്, ഇന്ത്യയില്‍ സ്ഥാപിച്ച ആദ്യ വിദ്യാഭ്യാസ സ്ഥാപനം: 

കല്‍ക്കട്ട മദ്രസ 

1792-ല്‍ ബനാറസില്‍ സംസ്കൃത കോളേജ് സ്ഥാപിച്ചത്?

ജോനാതന്‍ ഡങ്കന്‍

1816-ല്‍ കല്‍ക്കട്ടയില്‍ ആംഗ്ലോ-ഹിന്ദു സ്കൂള്‍ സ്ഥാപിച്ചത്: 

രാജാറാം മോഹന്‍ റോയ്

രാഷ്ട്രീയ വിപ്ലവത്തിന്‍റെ കിന്‍റര്‍ഗാര്‍ട്ടന്‍ ഘട്ടം എന്ന് പരിഹസിക്കപ്പെട്ട മഹാത്മാഗാന്ധിയുടെ പ്രക്ഷോഭമേത്? 

ദണ്ഡി മാര്‍ച്ച് 

ഏത് വര്‍ഷമാണ് ഗാന്ധിജി സത്യാഗ്രഹസഭ സ്ഥാപിച്ചത്? 

1919

1935-ലെ ഗവ. ഓഫ് ഇന്ത്യാ ആക്ടിന്‍റെ ഘടന തയ്യാറാക്കിയത്: 

മോറിസ് ഗ്വയര്‍

ഏത് ഭാഷയിലാണ് രാസ്ത് ഗോഫര്‍ എന്ന പ്രതം പ്രസിദ്ധീകരിച്ചിരുന്നത്? 

ഗുജറാത്തി

ആരുടെ മുമ്പാകെയാണ് പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹുസ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായി സത്യപ് തിജ്ഞ ചെയ്തത്?

മൗണ്ട്ബാറ്റണ്‍ പ്രഭു

ഏത് കോണ്‍ഗ്രസ് സമ്മേളനത്തിലാണ് പ്രവര്‍ത്തകര്‍ ഖാദി ധരിക്കണമെന്ന നിബന്ധന കൊണ്ടുവന്നത്? 

 1926-ലെ ഗുവാഹത്തി സമ്മേളനം

അലിഗഢില്‍ 1875-ല്‍ സ്ഥാപിതമായ മുഹമ്മദന്‍ ആംഗ്ലോ ഓറിയന്‍റല്‍ കോളേജിന് സര്‍വകലാശാലാ പദവി ലഭിച്ച വര്‍ഷം: 

1920 

മുഹമ്മദന്‍ ആംഗ്ലോ ഓറിയന്‍റല്‍ കോളേജിന്‍റെ ആദ്യ പ്രിന്‍സിപ്പല്‍: 

തിയോഡര്‍ ബക്ക് 

സൗത്ത് ഇന്ത്യന്‍ ലിബറല്‍ ഫെഡറേഷന്‍ ഏത് പേരിലാണ് പരക്കെ അറിയപ്പെട്ടത്? 

ജസ്റ്റിസ് പാര്‍ട്ടി

1935-ലെ സപ്രു  കമ്മിറ്റി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? 

തൊഴിലില്ലായ്മ 

ഝാന്‍സി റാണിയുടെ ബാല്യകാല നാമം:

മണികര്‍ണിക

ഏത് പ്രസ്ഥാനമാണ് ലാഹോറില്‍ ദയാനന്ദ് ആംഗ്ലോ-വേദിക് കോളേജും കാന്‍ഗിയില്‍ ഗുരുകുല്‍ യൂണിവേഴ്സി റ്റിയും സ്ഥാപിച്ചത്? 

ആര്യസമാജം

ഏത് വൈസായിയുടെ കാലത്താണ് 1904-ലെ ഇന്ത്യന്‍ യൂണിവേഴ്സിറ്റീസ് ആക്ട് പാസാക്കിയത്? 

കഴ്സണ്‍

സേലത്തെ മാമ്പഴം എന്നറിയപ്പെട്ട നേതാവ്:

സി.രാജഗോപാലാചാരി

ഭരണഘടനാ നിര്‍മാണ സഭയിലേക്ക് തിരഞ്ഞെടുപ്പ് നടന്ന വര്‍ഷം: 

 1946 

താഴെപ്പറയുന്നവയില്‍ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്ടിന്‍റെ അടിസ്ഥാനം എന്ന് പരിഗണിക്കുന്നത്: 

മൗണ്ട്ബാറ്റണ്‍ പദ്ധതി 

1935-ലെ ഗവ. ഓഫ് ഇന്ത്യാ നിയമം വിഭാവനം ചെയ്തിരുന്ന ഫെഡറേഷനില്‍ അവശിഷ്ടാധികാരങ്ങള്‍ എവിടെയാണ് നിക്ഷിപ്തമായിരുന്നത്?

ഗവര്‍ണര്‍ ജനറല്‍

 സൈമണ്‍ കമ്മിഷനെ നിയമിച്ച ബ്രിട്ടിഷ് പ്രധാനമന്ത്രി:

സ്റ്റാന്‍ലി ബാള്‍ഡ്വിന്‍ 

 ഏതിന്‍റെ വാര്‍ഷികത്തിലാണ് ക്വിറ്റിന്ത്യാ പ്രസ്ഥാനം ആരംഭിച്ചത്? 

കാക്കോറി ട്രയിന്‍ കവര്‍ച്ച 

1942 ഓഗസ്റ്റില്‍ മഹാത്മാഗാന്ധിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളും എവിടെവച്ചാണ് അറസ്റ്റ് ചെയ്യപ്പെട്ടത്? 

ബോംബെ 

യൂറോപ്പില്‍ ഇംഗ്ലണ്ടും ഫ്രാന്‍സും തമ്മില്‍ നടന്ന സപ്തവത്സരയുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നടന്ന യുദ്ധം: 

മൂന്നാം കര്‍ണാട്ടിക് യുദ്ധം 

ഏത് കേസുമായി ബന്ധപ്പെട്ടാണ് രാജേന്ദ്ര ലാഹിരി തൂക്കിലേറ്റപ്പെട്ടത്? 

കാക്കോറി കേസ് 

ടിപ്പുസുല്‍ത്താനെതിരെ 1790-ല്‍ രൂപംകൊണ്ട ത്രികക്ഷിസഖ്യത്തില്‍ ഇംഗ്ലീഷുകാര്‍ക്കും മറാത്തര്‍ക്കും ഒപ്പം പങ്കാളിയായത്. 

ഹൈദരാബാദ് നിസാം 

കല്‍ക്കട്ടയില്‍ റിപ്പണ്‍ കോളേജ് സ്ഥാപിച്ചത്.

സുരേന്ദ്രനാഥ് ബാനര്‍ജി

സൈമണ്‍ കമ്മിഷന്‍ രൂപം കൊണ്ടത് എപ്പോള്‍? 

1927 നവംബര്‍

ഇംഗ്ലീഷുകാര്‍ക്ക് പരമാധികാരം ലഭിച്ച ആദ്യത്തെ ഇന്ത്യന്‍ ഭൂഭാഗം: 

ബോംബെ ദ്വീപ് 

ഇന്ത്യയിലെ വിപ്ലവചിന്തകളുടെ പിതാവായി വാഴ്ത്തപ്പെടുന്നത്? 

വിപിന്‍ ചന്ദ്രപാല്‍ 

വന്ദേമാതരം എന്ന ഉറുദു പത്രം ആരംഭിച്ചത്: 

ലാലാ ലജ്പത് റായി 

പ്രാദേശിക കാരണങ്ങള്‍ കൊണ്ടല്ലാതെ, യൂറോപ്പിലെ ഓസ്ട്രിയന്‍ പിന്തുടര്‍ച്ചാവകാശ യുദ്ധത്തിന്‍റെ പശ്ചാത്ത ലത്തില്‍ ഇന്ത്യയില്‍ നടന്ന ഏറ്റുമുട്ടല്‍: 

ഒന്നാം കര്‍ണാടിക് യുദ്ധം 

പത്രപ്രവര്‍ത്തകന്‍റെ കര്‍ത്തവ്യം നിര്‍വഹിച്ചതിന് ജയിലില്‍ പോകേണ്ടിവന്ന ആദ്യ ഭാരതീയന്‍:

സുരേന്ദ്രനാഥ ബാനര്‍ജി 

1782-ലെ സാല്‍ബായ് ഉടമ്പടിയുടെ ഫലമായി അവസാനിച്ച യുദ്ധം: 

ഒന്നാം ആഗ്ലോ-മറാത്ത യുദ്ധം

ക്വിറ്റിന്ത്യാ സമരത്തില്‍ പങ്കെടുക്കരുതെന്ന് ഹിന്ദുക്കളോട് ആഹ്വാനം ചെയ്ത ഹിന്ദു മഹാസഭ നേതാവ്: 

വി.ഡി.സവര്‍ക്കര്‍ 

ഒന്നാം ലോക മഹായുദ്ധത്തില്‍ മരണപ്പെട്ട സൈനികരുടെ ഓര്‍മയ്ക്കായി നിര്‍മ്മിച്ച സ്മാരകം; 

ഇന്ത്യാ ഗേറ്റ്

ആരുടെ ശുപാർശ പ്രകാരമാണ്  കൽക്കട്ട ,ബോംബെ ,മദ്രാസ്  സർവകലാശാലകൾ സ്ഥാപിക്കപ്പെട്ടത് ?

സര്‍ ചാള്‍സ് വുഡ് 

ഉണരൂ ഇന്ത്യ (വേക് അപ് ഇന്ത്യ) എന്ന പുസ്തകം രചിച്ചത്: 

ആനി ബസന്‍റ് 

സൈമണ്‍ കമ്മിഷന്‍റെ ഔദ്യോഗിക നാമം:

ഇന്ത്യന്‍ സ്റ്റാറ്റ്യൂട്ടറി കമ്മിഷന്‍  

ബ്രിട്ടീഷ് ഇന്ത്യയും ഇന്ത്യയിലെ സ്റ്റേറ്റുകളും തമ്മില്‍ നിലനില്‍ക്കുന്ന സാമ്പത്തിക ബന്ധം ത്തെക്കുറിച്ച് പരിശോധി ക്കാന്‍ 1927-ല്‍ നിയോഗിക്കപ്പെട്ട സമിതി:

ബട്ലര്‍ കമ്മിറ്റി

1897-ല്‍ എല്‍ജിന്‍ പ്രഭു നിയമിച്ച ക്ഷാമ കമ്മിഷന്‍റെ അധ്യക്ഷനായിരുന്നത്: 

സര്‍ ജെയിംസ് ബി. ല്യാള്‍ 

താഴെപ്പറയുന്നവയില്‍ ഏതാണ് ആനിബെസന്‍റ് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്? 

ഭഗവത്‌ഗീത 

1858 നും 1947 നും മധ്യേ എത്ര വൈസ്രോയിമാരാണ് ഇന്ത്യ ഭരിച്ചത്? 

20 

1857-ല്‍ കലാപം നടന്ന സ്ഥലങ്ങളില്‍ ബ്രിട്ടീഷുകാര്‍ ആദ്യം തിരിച്ചുപിടിച്ചത്. 

ഡെല്‍ഹി 

ഗവേഷണം നടത്തുന്നതിന് അംബേദ്കറെ അമേരിക്കയിലെ കൊളംബിയ സര്‍വകലാശാലയില്‍ പോകുന്നതിന് പിന്തുണ നല്‍കിയത്: 

ബറോഡയിലെ ഗെയ്ക്ക്വാദ് 

ഫസ്തുല്‍ ഹഖ് 1940-ല്‍ അവതരിപ്പിച്ച് പാകിസ്താന്‍ പ്രമേയത്തിന്‍റെ കരട് ആരാണ് തയ്യാറാക്കിയത്? 

സിക്കന്ദര്‍ ഹയാത്ത് ഖാന്‍ 

1943-ല്‍ മുസ്ലീം ലീഗ് പാകിസ്താന്‍ ദിനമായി ആചരിച്ച തീയതി: 

മാര്‍ച്ച് 23 

ഏതിനെതിരെയുള്ള പ്രതികരണം എന്ന നിലയിലാണ്  മോത്തിലാല്‍ നെഹ്രു  ചരിത്രപ്രസിദ്ധമായ നെഹ്രു  റിപ്പോര്‍ട്ട് തയ്യാറാക്കിയത്?

സൈമണ്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് 

ആധുനിക ഇന്ത്യയിലെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെ പ്രഭാത നക്ഷത്രം എന്നറിയപ്പെട്ടത്?

രാജാറാം മോഹന്‍ റോയ്

സ്വദേശി പ്രസ്ഥാനത്തിന്‍റെ ഗീതമായിരുന്നത്.

വന്ദേമാതരം

പെഷവാര്‍, കാണ്‍പൂര്‍, മീററ്റ് ഗൂഢാലോചനകളുമായി ബന്ധപ്പെട്ട സംഘടന; 

കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ  

1857-ലെ കലാപകാലത്ത് വധിക്കപ്പെട്ട ലക്നൗവിലെ ബ്രിട്ടീഷ് റസിഡന്‍റ് : 

ഹെന്‍റി ലോറന്‍സ്

തുടര്‍ച്ചയായ ആറുവര്‍ഷം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്‍റായിരുന്ന നേതാവ്: 

മൗലാനാ അബുള്‍ കലാം ആസാദ്

എന്തിനെതിരെ പ്രതികരിക്കാനാണ് ഭഗത് സിങ്ങും ബടു കേശ്വര്‍ ദത്തും കേന്ദ്ര നിയമനിര്‍മാണ സഭയില്‍ ബോംബ് ഫോടനം നടത്തിയത്? 

പബ്ലിക് സേഫ്റ്റി ബില്ലിനെതിരെ പ്രതിഷേധിക്കാന്‍ 

539. ഏത് തീയതിയിലാണ് ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചത്? 

1920 ഓഗസ്റ്റ് 1

ഇന്ത്യക്ക് സ്വാതന്ത്യം നല്‍കുന്നതിനുള്ള തീയതി 1948 ജൂണില്‍ നിന്ന് 1947 ഓഗസ്റ്റിലേക്ക് മാറ്റിയത് ആരുടെ ഏറ്റവും വിവാദപരമായ തീരുമാനമായിരുന്നു? 

മൗണ്ട്ബാറ്റന്‍ പ്രഭു

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാപനത്തിന് കാരണമായ 1925-ലെ കാണ്‍പൂര്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹി ച്ചത് ആരാണ്? 

ശിങ്കാരവേലു ചെട്ടിയാര്‍ 

ബഹിഷ്കൃത ഭാരത് എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് 

ബി.ആര്‍. അംബേദ്കര്‍

ഇന്ത്യന്‍ മുസ്ലീം ലീഗ് പ്രസിദ്ധീകരിച്ചിരുന്ന പത്രം:

സ്റ്റാര്‍ ഓഫ് ഇന്ത്യ 

രാമകൃഷ്ണമിഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച വനിത:

 മാര്‍ഗരറ്റ് നോബിള്‍ 

ആരുടെ സാന്നിധ്യത്തോടുകൂടിയാണ് ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന് ബഹുജനമുന്നേറ്റത്തിന്‍റെ സ്വഭാവം കൈവന്നത്? 

മഹാത്മാഗാന്ധി

എന്തുകുറ്റം ആരോപിച്ചാണ് 1908-ല്‍ ബാലഗംഗാധരതിലകനെ അറസ്റ്റ് ചെയ്തത്? 

രാജ്യദ്രോഹം 

ബെര്‍ലിനില്‍ ഫ്രീ ഇന്ത്യാ സെന്‍റര്‍ സ്ഥാപിച്ചത്:

സുഭാഷ് ചന്ദ്രബോസ് 

മഹാത്മാഗാന്ധിയുടെ നേതൃത്വകാലത്ത് നടന്ന പ്രക്ഷോഭ്ങ്ങളില്‍ ഒടുവിലത്തേത്: 

ക്വിറ്റിന്ത്യാ സമരം

ഭഗത് സിങിന്‍റെ ജഡം എക്കാലവും ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനുമിടയില്‍ തൂങ്ങി നില്‍ക്കും എന്ന് പ്രസ്താവിച്ചത്: 

ജവാഹര്‍ലാല്‍ നെഹ്ര 

ഭഗത്സിങിനെയും രണ്ട് സഹപോരാളികളെയും തൂക്കിലേറ്റരുതെന്ന ഗാന്ധിജിയുടെ ആവശ്യം നിരാകരിച്ച് വൈസ്രോയി :

ഇര്‍വിന്‍

1931ലെ കറാച്ചി സമ്മേളനത്തില്‍ അവതരിപ്പിച്ചു, മൗലി കാവകാശങ്ങളെയും സാമ്പത്തിക നയത്തെയും സംബ ന്ധിച്ച ചരിത്രപ്രസിദ്ധമായ പ്രമേയത്തിന്‍റെ കരട് തയ്യാറാ ക്കിയത് ആരായിരുന്നു? 

ജവാഹര്‍ലാല്‍ നെഹ്രു 

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം അനുവദിക്കുന്നതിനുവേണ്ടിയുള്ള ഡിക്കി ബേര്‍ഡ് പദ്ധതി തയ്യാറാക്കിയതാര്?

മൗണ്ട്ബാറ്റന്‍ പ്രഭു

1764 ഒക്ടോബര്‍ 22 ന് ഇന്ത്യാചരിത്രത്തിലുള്ള പ്രാധാന്യം : 

ബക്സാര്‍ യുദ്ധം

ബ്രിട്ടന്‍റെ ആപത്കാലം ഇന്ത്യയുടെ അവസരം എന്ന് അഭിപ്രായപ്പെട്ട നേതാവ്: 

സുഭാഷ് ചന്ദ്രബോസ് 

ബംഗാളിലെ ദ്വിഭരണം ആരുടെ ബുദ്ധിയിലുദിച്ച ആശയമായിരുന്നു? 

റോബര്‍ട്ട് ക്ലൈവ് 

പ്ലാസി യുദ്ധത്തില്‍ സിറാജ് ഉദ് ദൗളയെ പിന്തുണച്ച് യൂറോപ്യന്‍ ശക്തിയേത്? 

ഫ്രാന്‍സ്

കല്‍ക്കട്ടയിലെ സുപ്രീംകോടതിയിലെ ആദ്യത്തെ ചീഫ് ജസ്റ്റിസായിരുന്നത്: 

എലിജാ ഇംപി 

1937 ഒക്ടോബര്‍ ഒന്നിന് നിലവില്‍ വന്ന ഫെഡറല്‍ കോര്‍ട്ട് ഓഫ് ഇന്ത്യയുടെ ആദ്യത്തെ ചീഫ് ജസ്റ്റിസ് ആയിരുന്നത്:

മോറിസ് ഗ്വയര്‍ 

പാകിസ്താന്‍റെ ഭരണഘടനാ നിര്‍മാണസഭയുടെ അധ്യക്ഷനായിരുന്നത്: 

മുഹമ്മദലി ജിന്ന് 

 ഗാന്ധിജിയുമായി ബന്ധമില്ലാത്ത പ്രക്ഷോഭമേത്? 

സ്വദേശി പ്രസ്ഥാനം

കേന്ദ്ര നിയമനിര്‍മാണ സഭയില്‍ ഇരുപത്തിയാറ് വര്‍ഷം അംഗമായി സേവനമനുഷ്ഠിക്കുയും കേന്ദ്ര നിയമനിര്‍മ്മാണ സഭയുടെ പിതാവ് എന്ന അപരനാമത്തിനുടമയാകുകയും ചെയ്ത നേതാവ്:

എന്‍.എം.ജോഷി

മഹാത്മാ ഗാന്ധിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിന് സമാപനം കുറിച്ച തീയതി: 

1922 ഫെബ്രുവരി 12 

ഈ സാത്താന്‍റെ സര്‍ക്കാരുമായി ഏത് തരത്തിലും ഏത് രൂപത്തിലും ഉള്ള സഹകരണം പാപമാണ്. ഏത് അവസരത്തിലാണ് മഹാത്മാ ഗാന്ധി ഇപ്രകാരം പറഞ്ഞത്? 

ജാലിയന്‍വാലാബാഗ് കൂട്ടക്കൊല 

1757 ജൂണ്‍ 23 ന് ഇന്ത്യാ ചരിത്രത്തിലുള്ള പ്രാധാന്യം:

പ്ലാസി യുദ്ധം

കല്‍ക്കട്ട മദ്രസയുടെ സ്ഥാപകന്‍:

വാറന്‍ ഹേസ്റ്റിങ്സ്

അലഹബാദ് ഉടമ്പടിയില്‍ (1765) റോബര്‍ട്ട് ക്ലൈവുമായി ഒപ്പുവച്ച മുഗള്‍ ചക്രവര്‍ത്തി ആര്? 

ഷാ ആലം രണ്ടാമന്‍ 

ഏത് നിയമപ്രകാരമാണ് മെക്കാളെ പ്രഭു തലവനായി ഇന്ത്യയിലെ ആദ്യത്തെ ലോ കമ്മിഷന്‍ രൂപവത്കൃതമായത്?

1833-ലെ ചാര്‍ട്ടര്‍ നിയമം 

1773-ല്‍ ഇസര്‍ദാരി സമ്പ്രദായം അവതരിപ്പിച്ചതാര്? 

വാറന്‍ ഹേസ്റ്റിങ്സ് 

സ്വാതന്ത്ര്യസമര കാലത്ത് അനുശീലന്‍ സമിതി എവിടെയാണ് ശാഖകള്‍ ആരംഭിച്ചത്? 

ബംഗാള്‍

ഏത് വൈസായിയുടെ കാലത്താണ് ഐച്ചിസണ്‍ കമ്മിഷന്‍ നിയമിക്കപ്പെട്ടത്? 

ഡഫറിന്‍ 

എന്‍റെ നാടുകടത്തലിന്‍റെ കഥ (സ്റ്റോറി ഓഫ് മൈഡീപോര്‍ട്ടേഷന്‍) രചിച്ചത്: 

ലാലാ ലജ്പത് റായി 

ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയിയായ മൗണ്ട്ബാറ്റണ്‍ പ്രഭു അധികാരമേറ്റെടുത്ത തീയതി:

1947 മാര്‍ച്ച് 24

പരമാധികാരമുണ്ടായിരുന്ന അവസാനത്തെ ബംഗാള്‍ നവാബ്:

സിറാജ് ഉദ് ദൗള