ഇന്ത്യാ ചരിത്രം

ഇന്ത്യാ ചരിത്രത്തില്‍ 1905 ഒക്ടോബര്‍ 16 ന്‍റെ പ്രാധാന്യം

ബംഗാള്‍ വിഭജനം നിലവില്‍ വന്നു 

താഴെപ്പറയുന്നവരില്‍ ആരാണ് 1858-ല്‍ കല്‍ക്കട്ട സര്‍വകലാശാലയുടെ ആദ്യത്തെ രണ്ട് ബിരുദധാരികളിലൊരാളായ പ്രശസ്ത നോവലിസ്റ്റ്: 

ബങ്കിംചന്ദ്ര ചതോപാധ്യായ

ഫ്രഞ്ചുകാര്‍ക്ക് ഇന്ത്യയിലുണ്ടായിരുന്ന ഏറ്റവും വലിയ സെറ്റില്‍മെന്‍റ് ഏതായിരുന്നു.?

പുതുച്ചേരി

ഏത് മതക്കാരുടെ പരിഷ്കരണ പ്രസ്ഥാനമാണ് നാം ധരിപ്രസ്ഥാനം? 

സിഖുകാര്‍ 

നെറ്റ്ഹുഡും സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോര്‍ ഇന്ത്യയുടെ കൗണ്‍സിലിലെ അംഗത്വവും വേണ്ടെന്നുവച്ച് സ്വാതന്ത്യ സമരസേനാനി: 

ഗോപാലകൃഷ്ണ ഗോഖലെ 

ഏത് കപ്പലിലെ സമരത്തോടെയാണ് 1946-ലെ നാവികകലാപം ആരംഭിച്ചത്? 

ഐ.എന്‍.എസ്. തല്‍വാര്‍

ക്വിറ്റിന്ത്യാ സമരകാലത്ത് ആദ്യത്തെ സമാന്തര സര്‍ക്കാര്‍ പ്രവര്‍ത്തനം ആരംഭിച്ചത് എവിടെയാണ്?

ബലിയ

കല്‍ക്കട്ടയില്‍ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച കോട്ടയുടെ പേര്:

ഫോര്‍ട്ട് വില്യം

കാനഡയിലെ വാന്‍കൂവറില്‍ ഫ്രീ  ഹിന്ദുസ്ഥാന്‍ സ്ഥാപിച്ചതാരാണ്? 

താരകാനാഥ് ദാസ് 

നേതാജി സുഭാഷ് ചന്ദ്രബോസ് സിംഗപ്പൂര്‍ ആസ്ഥാനമായി സ്വതന്ത്ര ഇന്ത്യയുടെ താല്‍കാലിക സര്‍ക്കാര്‍ സ്ഥാപിച്ച തെന്നാണ്? 

1943 ഒക്ടോബര്‍ 23 

ക്വിറ്റി ന്ത്യാ സമരകാലത്ത് കോണ്‍ഗ്രസ് റേഡിയോ പ്രക്ഷേപണം ചെയ്തിരുന്നത് എവിടെ നിന്നാണ്? 

ബോംബ

ക്വിറ്റിന്ത്യാ സമരകാലത്ത് ഏറ്റവും കൂടുതല്‍ കാലം പ്രവര്‍ത്തിച്ച സമാന്തര സര്‍ക്കാര്‍ എവിടെത്തേതായിരുന്നു.? 

സത്താറ 

1857-ലെ കലാപകാലത്ത് കലാപകാരികള്‍ ഡെല്‍ഹി പിടിച്ചടക്കിയ തീയതി: 

1857 മെയ് 12

ഏത് രാജ്യ മാണ് 1913 -ല്‍ അതിന്‍റെ സമുദാതിര്‍ത്തിയില്‍നിന്ന് കോമഗതമരു എന്ന കപ്പലിനെ നിരോ ധിച്ചത്? 

കാനഡ 

കാബുള്‍ ആസ്ഥാനമായി രാജാ മഹേന്ദ്ര പ്രതാപ് തലവനായി ഇന്ത്യയുടെ ആദ്യത്തെ താല്‍ക്കാലിക സര്‍ക്കാര്‍ നിലവില്‍ വന്ന വര്‍ഷം:

1915

ക്വിറ്റിന്ത്യാ സമരകാലത്ത് ബലിയയിലെ സമാന്തര ഗവണമെന്‍റിന് നേതൃത്വം നല്‍കിയത്: 

ചിട്ടു പാണ്ഡെ 

ഏത് നിയമത്തിലൂടെയാണ് ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്ക് ഭാരതത്തിലുണ്ടായിരുന്ന ഭരണപരമായ അധികാരങ്ങള്‍ ഇല്ലാതായത്? 

1858-ലെ നിയമം 

ഏത് തീയതിയിലാണ് മുസ്ലീം ലീഗ് ഇടക്കാല സര്‍ക്കാരില്‍ ചേര്‍ന്നത്?

1946 ഒക്ടോബര്‍ 26 

ഗുജറാത്തില്‍ കത്തിയവാഡിലെ മോര്‍ബിയില്‍ ജനിച്ച സാമഹിക പരിഷ്കര്‍ത്താവ്: 

ദയാനന്ദ് സരസ്വതി 

ഉത്തരാദിത്വമില്ലാത്തതും ഭ്രാന്തവുമായ പ്രവൃത്തി എന്ന് ക്വിറ്റിന്ത്യാ സമരത്തെ വിശേഷിപ്പിച്ച നേതാവ്: 

ബി.ആര്‍. അംബേദ്കര്‍ 

എന്തിനെക്കുറിച്ച് പരിശോധന നടത്താനാണ് ബിട്ടിഷ് സര്‍ക്കാര്‍ സൈമണ്‍ കമ്മിഷനെ ഇന്ത്യയിലേക്ക് അയച്ചത്? 

ദ്വിഭരണത്തിന്‍റെ പ്രവര്‍ത്തനം

498. തെക്കേ ഇന്ത്യയിലെ സിംഹം എന്നറിയപ്പെട്ട നേതാവ്:

സി.വിജയരാഘവാചാര്യര്‍

1919-ല്‍ നടപ്പിലാക്കിയ ദ്വിഭരണ സംവിധാനത്തില്‍ മാറ്റം വരുത്തണമെന്ന് നിര്‍ദ്ദേശിച്ച കമ്മിഷന്‍:

സൈമണ്‍ കമ്മിഷന്‍ 

ഏത് നിയമമാണ് ബര്‍മയെയും ഏഡനെയും ഇന്ത്യയില്‍ നിന്ന് ഭരണപരമായി വേര്‍പെടുത്തിയത്?

1935-ലെ ഗവ. ഓഫ് ഇന്ത്യ ആക്ട്

ഓഗസ്റ്റ് വിപ്ലവം എന്നുമറിയപ്പെട്ട ജനകീയ മുന്നേറ്റം:

ക്വിറ്റിന്ത്യാ സമരം 

മൂക് നായക് എന്നറിയപ്പെട്ടത്:

ഡോ.അംബേദ്കര്‍

ദേശ് നായക് എന്നറിയപ്പെട്ടത്:

സുഭാഷ് ചന്ദ്രബോസ് 

ദേശബന്ധു എന്നറിയപ്പെട്ടത്:

സി.ആര്‍.ദാസ് 

ഹിന്ദുമതത്തിന്‍റെ കാല്‍വിന്‍ എന്നറിയപ്പെട്ടത്:

ദയാനന്ദ് സരസ്വതി 

1848 മുതല്‍ 1856 വരെ ഇന്ത്യയുടെ ഗവര്‍ണര്‍ ജനറല്‍ ആയിരുന്നത്. 

ഡല്‍ഹൗസി പ്രഭു 

സുഭാഷ് ചന്ദ്രബോസിന്‍റെ രാഷ്ട്രീയ ഗുരു:

മഹാത്മാ ഗാന്ധി 

എ ഗിഫ്ട് ടു മോണോതീസ്റ്റ് എന്ന പുസ്തകം ആരുടെ സംഭാവനയാണ്? 

 രാജാറാം മോഹന്‍ റോയ് 

ഏത് ജനകീയമുന്നേറ്റവുമായി ബന്ധപ്പെട്ടാണ് ബ്രിട്ടിഷു കാര്‍ ഓപ്പറേഷന്‍ തണ്ടര്‍ബോള്‍ട്ട് എന്ന നടപടിയിലൂടെ നേതാക്കളെ തുറുങ്കിലടച്ചത്? 

ക്വിറ്റിന്ത്യാ സമരം

ഇന്ത്യന്‍ ബിസ്മാര്‍ക്ക് എന്നറിയപ്പെട്ട നേതാവ്:

സര്‍ദാര്‍ പട്ടേല്‍

റിപ്പണ്‍ പ്രഭുവിന്‍റെ കാലത്തുണ്ടായ ഇല്‍ബര്‍ട്ട് ബില്‍ വിവാദം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ? 

നീതിന്യായ മേഖലയില്‍ തുല്യത

ഏത് സമ്മേളനത്തിലാണ് ജോര്‍ജ് യൂള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ അദ്ധ്യക്ഷനായത്? 

 മദ്രാസ് 

1946-ല്‍ ആരംഭിച്ച വ്യക്തിസത്യാഗ്രഹത്തിലെ ആദ്യ സത്യാഗ്രഹി : 

വിനോബാ ഭാവെ 

ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം ആദ്യമായി ഉയര്‍ത്തിയത്.

ഭഗത്സിങ് 

സ്വാതന്ത്ര്യ സമരകാലത്ത് ദ ഇന്ത്യന്‍ സോഷ്യാളജിസ്റ്റ് എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്: 

ശ്യാംജി കൃഷ്ണവര്‍മ്മ 

ഇന്ത്യ സ്വതന്ത്രമാകുമ്പോള്‍ കോണ്‍ഗ്രസ് പ്രസിഡന്‍റായിരുന്നത് : 

ജെ.ബി. കൃപലാനി 

ഹിന്ദ് സ്വരാജ് രചിച്ചത് :

മഹാത്മാഗാന്ധി 

ഡഫറിന്‍ പ്രഭുവിന്‍റെ ബുദ്ധിയില്‍നിന്നുണ്ടായതാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന് അഭിപ്രായപ്പെട്ട താര്? 

ലാലാ ലജ്പത്റായി

ചോര്‍ച്ചാ സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്:

ദാദാഭായ് നവറോജി

സുരക്ഷാവാല്‍വ് സിദ്ധാന്തം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ? 

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ രൂപവത്കരണം 

റാണി ഗെഡിലിയുവിനെ നാഗന്‍മാരുടെ റാണി എന്നു വിശേഷിപ്പിച്ചത് : 

ജവാഹര്‍ലാല്‍ നെഹ്റു 

വന്ദേമാതരം എന്ന ദേശഭക്തി ഗാനം രചിച്ചത് :

ബങ്കിം ചന്ദ്ര ചാറ്റര്‍ജി

അല്‍ ഹിലാല്‍ ആരുടെ പത്രമാണ്  

മൗലാനാ അബുള്‍ കലാം ആസാദ്

ആരെയാണ് 1857-ലെ കലാപകാരികള്‍ ഇന്ത്യയുടെ ചക്രവര്‍ത്തിയായി പ്രഖ്യാപിച്ചത് ? 

ബഹദൂര്‍ഷാ രണ്ടാമന്‍ 

1916-ല്‍ പുനെയില്‍ വനിതാ സര്‍വകലാശാല സ്ഥാപിച്ചതാര് ?

പ്രൊഫ.കാര്‍വെ

ബ്രിട്ടീഷ് കാലഘട്ടത്തില്‍ ഇന്ത്യയുടെ മനു എന്നറിയപ്പെട്ടത് :

മെക്കാളെ

എയിക്സ് ലാ ഷാപ്പേല്‍ ഉടമ്പടി ഏതുമായി ബന്ധപ്പെട്ടിരി ക്കുന്നു? 

ഒന്നാം കര്‍ണാട്ടിക് യുദ്ധം 

ഇന്ത്യയുടെ ഭാവി ഭരണഘടന മൗലികാവകാശങ്ങളുടെ അടിസ്ഥാനത്തിലാവണം എന്ന പ്രമേയം പാസാക്കിയത് ഏത് കോണ്‍ഗ്രസ് സമ്മേളനത്തിലാണ്? 

1927-മദാസ്

ഡ്യൂപ്ലേയുടെ സ്വകാര്യ യുദ്ധം എന്നറിയപ്പെട്ട ഏറ്റുമുട്ടലേത്? 

രണ്ടാം കര്‍ണാട്ടിക് യുദ്ധം 

ആര് നടത്തിയ സ്വാതന്ത്യസമരമാണ് ഉല്‍ഗുലാന്‍?

മുണ്ട

സിവില്‍ സര്‍വീസില്‍ പ്രവേശിച്ച ആദ്യത്തെ ഭാരതീയന്‍

സത്യേന്ദ്രനാഥ് ടാഗോര്‍ 

ക്വിറ്റിന്ത്യാ സമരകാലത്ത് താമലി ജാതീയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് എവിടെയാണ്?

ബംഗാള്‍

രാജാറാം മോഹന്‍ റോയിയുടെ മരണശേഷം ബ്രഹ്മസമാജത്തെ നയിച്ചതാര്? 

ദേവേന്ദ്രനാഥ് ടാഗോര്‍ 

ബഹുവിവാഹ് എന്ന പുസ്തകം രചിച്ചതാര്?

ഈശ്വരചന്ദ്ര വിദ്യാസാഗര്‍ 

ബെര്‍ക്കലി, സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലകളില്‍ സംസ്കൃത പ്രൊഫസറായിരുന്ന ഇന്ത്യന്‍ വിപ്ലവകാരി: 

ലാലാ ഹര്‍ദയാല്‍

1940-കളില്‍ നാനാ സാഹേബ് രാമചന്ദ്ര പാട്ടീല്‍പ്രതിസര്‍ക്കാര്‍ എന്ന പേരില്‍ സമാന്തര ഗവണ്‍മെന്‍റ് സ്ഥാപി ച്ചത് എവിടെയാണ്? 

 മഹാരാഷ്‌ട്ര 

റോബര്‍ട്ട് നെറ്റിന്‍റെ പേര് ഏത് പത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു? 

ഇന്ത്യന്‍ മിറര്‍ 

ബക്സര്‍ യുദ്ധത്തില്‍ ബ്രിട്ടിഷ് സൈന്യത്തെ നയിച്ചതാര്? 

ഹെക്ടര്‍ മണ്‍റോ 

ദൈവത്തിന്‍റെ അവതാരമെന്നും ലോകത്തിന്‍റെ പിതാവെന്നും വാഴ്ത്തപ്പെട്ട ഗോത്രവര്‍ഗ നേതാവ്: 

ബിര്‍സ മുണ്ട് 

ഏത് നഗരത്തിലാണ് ടിപ്പു സുല്‍ത്താന്‍ സ്വാതന്ത്യത്തിന്‍റെ മരം നട്ടത്? 

ശ്രീരംഗപട്ടണം

കല്‍ക്കട്ടയിലെ ഇരുട്ടറ ദുരന്തം നടന്ന വര്‍ഷം: 

1756 

പോര്‍ട്ടോ നോവോയിലെ വിജയത്തിന് കാരണക്കാരനായ ബ്രിട്ടിഷ് ജനറല്‍: 

അയര്‍ക്യൂട്ട്

ഇന്ത്യന്‍ മിററിന്‍റെ പ്രതാധിപരായിരുന്നത്? 

മന്‍മോഹന്‍ ഘോഷ് 

മറാത്ത സൈന്യത്തിന്‍റെ സഹായത്തോടെ 1719-ല്‍ ഫറുഖ്സിയാറെ വധിച്ചതാര്? 

സയ്യിദ് സഹോദരന്‍മാര്‍ 

സന്ന്യാസി കലാപത്തിന്‍റെ പശ്ചാത്തലം: 

ബംഗാള്‍

തേഭാഗ കലാപത്തിന്‍റെ പശ്ചാത്തലം: 

ബംഗാള്‍

ഓള്‍ ഇന്ത്യ കിസാന്‍ സഭയുടെ ആദ്യ സമ്മേളന വേദി:

ലക്നൗ

രാസ്ത് ഗോഫര്‍ എന്ന പ്രസിദ്ധീകരണം ഏത് വിഭാഗത്തിന്‍റെ പരിഷ്കരണമാണ് ലക്ഷ്യമിട്ടത്? 

പാഴ്സി

രംഗീല എന്ന അപരനാമത്തിലറിയപ്പെട്ട മുഗള്‍ ചക്രവര്‍ത്തി: 

മുഹമ്മദ് ഷാ

ടിപ്പു സുല്‍ത്താനും ബ്രിട്ടിഷുകാരും തമ്മില്‍ മൈസൂര്‍ ഉടമ്പടി ഒപ്പുവെച്ചത് ഏത് വര്‍ഷമാണ്? 

1784

മഹര്‍ പ്രസ്ഥാനത്തിന്‍റെ പശ്ചാത്തലം എവിടെയായിരുന്നു? 

മഹാരാഷ്ട

അധ്വാനിക്കുന്നവരുടെ രാജകുമാരന്‍ എന്ന് ഗോപാലകൃഷ്ണ ഗോഖലെയെ വിശേഷിപ്പിച്ചത്: 

ബാലഗംഗാധര തിലകന്‍

സമാധാനപരമായ അന്ത്യത്തിന് കോണ്‍ഗ്രസിനെ സഹായിക്കുകയാണ് തന്‍റെ ആഗ്രഹമെന്ന് പ്രസ്താവിച്ച വൈസായി: 

കഴ്സണ്‍ 

കഴ്സണ്‍ പ്രഭുവിനെ ഔറംഗസീബിനോട് താരതമ്യപ്പെ ടുത്തിയത് ആരാണ്? 

ഗോപാലകൃഷ്ണ ഗോഖലെ

ഏത് സ്ഥലം ആസ്ഥാനമാക്കിയാണ് 1916 സെപ്തംബറില്‍ ആനി ബസന്‍റ് ഹോംറൂള്‍ ലീഗ് ആരംഭിച്ചത്? 

അഡയാര്‍

തന്‍റെ ആശയങ്ങളുടെ പ്രചാരണത്തിനായി 1929-ല്‍ കുടിഅരശ് എന്ന പ്രസിദ്ധീകരണം ആരംഭിച്ചതാര്?

രാമസ്വാമി നായ്ക്കര്‍

പഞ്ചാബ് നൗജവാന്‍ സഭയുടെ ആദ്യ കാര്യദര്‍ശി ആയി രുന്നത്: 

ഭഗത് സിങ്

താഴെപ്പറയുന്നവരില്‍ സുധാരക് എന്ന പ്രതവുമായി ബന്ധപ്പെട്ടത്: 

ഗോപാലകൃഷ്ണ ഗോഖലെ 

ആരുടെ അധ്യക്ഷതയിലാണ് ഹിന്ദുമഹാസഭ സംഘടിപ്പിക്കപ്പെട്ടത്? 

കാസിംബസാറിലെ മഹാരാജാവ്

ബാബാ രാംസിങ് കുക്കാ കലാപം നയിച്ചത് എവിടെയാണ്? 

പഞ്ചാബ് 

ഇന്ത്യന്‍ ലിബറല്‍ ഫെഡറേഷന്‍റെ ആദ്യ പ്രസിഡന്‍റ് :

സുരേന്ദ്ര നാഥ് ബാനര്‍ജി 

1857-ല്‍ ബറേലിയില്‍ കലാപത്തിന് നേതൃത്വം നല്‍കിയത്: 

ഖാന്‍ ബഹാദൂര്‍ 

1905-ല്‍ ഭവാനി മന്ദിര്‍ പ്രസിദ്ധീകരിച്ചത്.

ബരിന്ദ്രകുമാര്‍ ഘോഷ്