ഇന്ത്യാ ചരിത്രം

അത്യുദയാ എന്ന പ്രസിദ്ധീകരണത്തിന്‍റെ പ്രതാധിപരായിരുന്നത്: 

മദന്‍ മോഹന്‍ മാളവ്യ

1934-ല്‍ പട്നയില്‍ നടന്ന സോഷ്യലിസ്റ്റ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത്:

ആചാര്യ നരേന്ദ്രദേവ് 

കോണ്‍ഗ്രസിന്‍റെ പേരിനൊപ്പം നാഷണല്‍ എന്ന വാക്ക് ചേര്‍ത്ത നാഗ്പൂര്‍ സമ്മേളനം ഏത് വര്‍ഷമായിരുന്നു? 

1891

അലഹബാദില്‍നിന്ന് മദന്‍ മോഹന്‍ മാളവ്യ പ്രസിദ്ധീകരിച്ച പ്രതം:

ദി ലീഡര്‍

വട്ടമേശ സമ്മേളനത്തില്‍ ദളിത് വിഭാഗത്തിനെ പ്രതിനിധാനം ചെയ്തതാര്? 

ബി.ആര്‍.അംബേദ്കര്‍ 

1906-ലെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ ദാദാഭായ് നവറോജിയുടെ സെക്രട്ടറി ആരായിരുന്നു? 

എം.എ.ജിന്ന 

1887-ല്‍ ഏത് നഗരം ആസ്ഥാനമാക്കിയാണ് ദേവ് സമാജം പ്രവര്‍ത്തനം ആരംഭിച്ചത്? 

ലാഹോര്‍

കെ.കാമരാജിന്‍റെ രാഷ്ട്രീയ ഗുരു:

സത്യമൂര്‍ത്തി 

താഴെപ്പറയുന്നവരില്‍ ആരാണ് 1857-ലെ കലാപകാലത്ത് ബ്രിട്ടിഷുകാരെ പിന്തുണയ്ക്കുകയും പാരിതോഷിക മായി 200 രൂപ പ്രതിമാസ പെന്‍ഷനായി നേടുകയും ചെയ്തത്? 

സര്‍ സയ്യദ് അഹമ്മദ് ഖാന്‍

ചിക്കാഗോയില്‍ പോകാന്‍ സ്വാമി വിവേകാനന്ദന് സാമ്പത്തിക സഹായം നല്‍കിയതാര്? 

ഖേത്രി രാജാവ് 

റാം മോഹന്‍ റോയിക്ക് രാജാ ബഹുമതി നല്‍കിയ മുഗള്‍ ചക്രവര്‍ത്തി: 

അക്ബര്‍ രണ്ടാമന്‍ 

ഇന്ത്യ-പാകിസ്താന്‍ വിഭജന കൗണ്‍സിലിന്‍റെ ചെയര്‍മാന്‍ ആരായിരുന്നു? 

മൗണ്ട്ബാറ്റണ്‍ പ്രഭു

ഏത് വൈസായിയുടെ കാലത്താണ് ഭഗത് സിങ് തൂക്കിലേറ്റപ്പെട്ടത്? 

ഇര്‍വിന്‍ 

ബി.എം.മലബാറി ആരംഭിച്ച സേവാ സദന്‍ ഏത് വിഭാഗത്തിന്‍റെ ക്ഷേമം ലക്ഷ്യമാക്കിയാണ് പ്രവര്‍ത്തിച്ചത്?

പാഴ്സികള്‍

നിരങ്കാരി പ്രസ്ഥാനം ആരംഭിച്ചതാര്? 

ദയാല്‍ ദാസ്

നാംദരി പ്രസ്ഥാനം (കുക്കാ പ്രസ്ഥാനം) ആരംഭിച്ചതാര്?

ബാലക് സിങ് 

പില്‍ക്കാലത്ത് അലിഗഢ് സയന്‍റിഫിക് സൊസൈറ്റിആയി മാറിയ ട്രാന്‍സ്ലേഷന്‍ സൊസൈറ്റി 1864-ല്‍ സ്ഥാപിച്ചതാര്?

സയ്യദ് അഹമ്മദ് ഖാന്‍

ഏത് നിയമപ്രകാരമാണ് ഇന്ത്യക്കാര്‍ക്ക് വൈസ്രോയി യുടെ എക്സിക്യൂട്ടീവ് കൗണ്‍സിലില്‍ അംഗമാകുന്ന തിന് അവസരം നല്‍കിയത്? 

1909-ലെ ഇന്ത്യന്‍ കൗണ്‍സില്‍ നിയമം

മുസ്ലീങ്ങളുടെ വിദ്യാഭ്യാസാവശ്യങ്ങള്‍ നിറവേറ്റുന്നതിനായി കല്‍ക്കട്ട മദ്രസ സ്ഥാപിച്ച വര്‍ഷം

1780

ഏത് വര്‍ഷമാണ് കൊല്‍ക്കത്തയില്‍ ബേതൂണ്‍ സ്കൂള്‍ സ്ഥാപിതമായത്? 

1849

നീല്‍ദര്‍പ്പണ്‍ രചിച്ചത്:

ദീനബന്ധു മിത്ര 

വെല്ലസ്ലി പ്രഭു കൊല്‍ക്കത്തയില്‍ ഫോര്‍ട്ട് വില്യം കോളേജ് ആരംഭിച്ച വര്‍ഷം:

1800

ഏത് സമ്മേളനത്തിലാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മൗലികാവകാശങ്ങള്‍ സംബന്ധിച്ച പ്രമേയം പാസാക്കിയത്? 

കറാച്ചി-1931

1937-39 കാലയളവില്‍ മദ്രാസ് സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസ് മന്ത്രിസഭയുടെ തലവന്‍: 

സി.രാജഗോപാലാചാരി 

താഴെപ്പറയുന്നവയില്‍ കാലക്രമം അനുസരിച്ച് ഒടുവില്‍ വരുന്നത് ഏതാണ്? 

മൗണ്ട് ബാറ്റന്‍ പ്ലാന്‍ 

ഫെറെയ്സി പ്രസ്ഥാനം (1838) നയിച്ചതാര്? 

ഹാജി ശരിയത്ത് ഉള്ള 

പാബ്ന കര്‍ഷക കലാപം എവിടെയാണ് നടന്നത്? 

ബംഗാള്‍

താഴെപ്പറയുന്നവയില്‍ കാലക്രമം അനുസരിച്ച് ഒടുവില്‍ വരുന്നത്.

ഓഗസ്റ്റ് ഓഫര്‍ 

ഏകാ പ്രസ്ഥാനത്തിന്‍റെ പശ്ചാത്തലം: 

ഉത്തര്‍പ്രദേശ്

ഏത് വര്‍ഷമാണ് ക്യാംപ്ബെല്‍ കമ്മിഷന്‍ നിയമിതമായത്? 

 1866

ഓള്‍ ഇന്ത്യ സ്റ്റേറ്റ് പീപ്പിള്‍സ് കോണ്‍ഫറന്‍സിന്‍റെ ആദ്യ സമ്മേളനം നടന്ന വര്‍ഷം: 

1927

1915-ല്‍ നിയമിതമായ ഇന്ത്യന്‍ ഇന്‍ഡസ്ട്രിയല്‍ കമ്മിഷന്‍റെ തലവനായിരുന്നത്.

സര്‍ തോമസ് ഹോളണ്ട് 

പത്തൊന്‍പതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തമായ പാഴ്സി സാമൂഹിക പരിഷ്കര്‍ത്താവ്:

 ബെഹ്റാംജി മലബാറി

ആത്മീയ സഭ സ്ഥാപിതമായ വര്‍ഷം:

1815

മഹാത്മാഗാന്ധി സ്ഥാപിച്ച ഹരിജന്‍ സേവക് സമാജിന്‍റെ ആദ്യ പ്രസിഡന്‍റ് : 

ജി.ഡി.ബിര്‍ള

ഏത് വര്‍ഷമാണ് ബാലഗംഗാധര തിലകനെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ബര്‍മയിലേക്ക് നാടുകടത്തിയത്? 

1908

ഏത് വര്‍ഷമാണ് റൗ ലറ്റ് ബില്‍ അവതരിപ്പിച്ചത്? 

1919

സംവാദ് കൗമുദി എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്.

രാജാറാം മോഹന്‍ റോയ് 

അസ്പൃശ്യതയ്ക്കെതിരെ ഇന്ത്യയില്‍ നടന്ന ആദ്യത്ത ജാതി വിരുദ്ധ സമരം: 

വൈക്കം സത്യാഗ്രഹം 

ജീവിതത്തിന്‍റെ അവസാന നാളുകളില്‍ ബുദ്ധമതം സ്വീകരിച്ച നേതാവ്: 

ഡോ.അംബേദ്കര്‍ 

സൈമണ്‍ കമ്മിഷനെ ഇന്ത്യക്കാര്‍ ബഹിഷ്കരിക്കുവാന്‍ കാരണം : 

ഇന്ത്യാക്കാരായ ആരും അതില്‍ അംഗം അല്ലായിരുന്നു. 

മെക്കയില്‍ ജനിച്ച സ്വാതന്ത്യ സമരസേനാനി:

അബുള്‍ കലാം ആസാദ്

സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി വധശിക്ഷയ്ക്ക് വിധേയനായ വ്യക്തി: 

നാഥുറാം വിനായക് ഗോഡ്സെ 

മാസ്റ്റര്‍ദാ എന്ന അപരനാമത്തിലറിയപ്പെട്ട വിപ്ലവകാരി:

സൂര്യ സെന്‍

ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന് ആദ്യമായി സംബോധന ചെയ്തത് : 

സുഭാഷ് ചന്ദ്ര ബോസ് 

ബംഗാളില്‍ ദ്വിഭരണം നടപ്പിലാക്കിയത്:

റോബര്‍ട്ട് ക്ലൈവ് 

1857-ലെ കലാപം പൊട്ടിപ്പുറപ്പെട്ടത് എവിടെയാണ്?

മീററ്റ് 

ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കൊല്‍ക്കത്തയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റിയത് : 

1911 ഡിസംബര്‍ 12 

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാപിച്ച വര്‍ഷം: 

1885

ബംഗാള്‍ വിഭജനം റദുചെയ്ത വൈസ്രോയി: 

ഹാര്‍ഡിംഗ് പ്രഭു രണ്ടാമന്‍ 

കല്‍ക്കത്ത, ബോംബെ, മദ്രാസ് സര്‍വ്വകലാശാലകള്‍ സ്ഥാപിതമായ വര്‍ഷം:

1857

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ പിതാവ് 

മഹാത്മാ ഗാന്ധി 

ദയാനന്ദ്  ആംഗ്ലോ വേദിക് സ്‌കൂളിൻറെ സ്ഥാപകൻ ?

ലാലാ ഹൻസ്‌രാജ്  

ബംഗാളി പത്രമായ ഉദ്ബോധന ആരംഭിച്ചതാര്?

വിവേകാനന്ദന്‍

മുസ്ലീങ്ങള്‍ക്ക് പ്രത്യേക നിയോജക മണ്ഡലങ്ങള്‍ ഏര്‍പ്പെ ടുത്തിയ ബ്രിട്ടീഷ് ഭരണ പരിഷ്കരണം: 

മിന്‍റോ മോര്‍ലി നിയമം

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പേര് ആദ്യമായി മുന്നോട്ടുവച്ചത്: 

ദാദാഭായ് നവറോജി 

ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ എന്നറിയപ്പെടുന്നത് :

സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ 

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുമ്പോള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നത്. 

ക്ലമന്‍റ് ആറ്റ്ലി 

നെറ്റിംഗ്ഗേല്‍ ഓഫ് ഇന്ത്യ എന്നറിയപ്പെട്ട സ്വാതന്ത്യസമര പോരാളി: 

സരോജിനി നായിഡു

രാഷ്ട്രീയ മഹിളാ സംഘം സ്ഥാപിച്ചത്.

ലതികാ ഘോഷ് 

എന്‍റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്ന പുസ്തകം ഏത് ഭാഷയിലാണ് രചിച്ചത്? 

ഗുജറാത്തി 

പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക ഈ മുദ്രാവാക്യം ഏത് സമരവുമായി ബന്ധപ്പെട്ടതാണ് ? 

ക്വിറ്റ് ഇന്ത്യാ സമരം 

സ്വാതന്ത്ര്യം എന്‍റെ ജന്മാവകാശമാണ് ഞാനത് നേടുക തന്നെ ചെയ്യും ആരുടേതാണീ വാക്കുകള്‍? 

ബാലഗംഗാധര തിലകന്‍

പൂര്‍ണ്ണ സ്വരാജ് പ്രമേയം പാസ്സാക്കിയത് ഏത് കോണ്‍ഗ്രസില്‍ വച്ച് ? 

ലാഹോര്‍ കോണ്‍ഗ്രസ്

ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയ ബ്രിട്ടീഷ് സൈന്യാധിപന്‍: 

ജനറല്‍ ഡയര്‍ 

താഴെപ്പറയുന്നവയില്‍ ഏത് സംഭവമാണ് ആദ്യം നടന്നത്?

ബംഗാള്‍ വിഭജനം

കോണ്‍ഗ്രസിന്‍റെ ആദ്യത്തെ വനിതാ പ്രസിഡന്‍റ് :

ആനി ബസന്‍റ് 

മുഗള്‍ സാമ്രാജ്യത്തിന്‍റെ തകര്‍ച്ചയോടെ ജാട്ടുകളെ ഒരു രാഷ്ട്രീയ ശക്തിയായി വളര്‍ത്തിയെടുത്തത് ആരാണ്? 

സൂരജ്മല്‍ 

പിന്‍തീയതിവച്ച ചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ്? 

ക്രിപ്സ് മിഷന്‍

ക്വിറ്റ് ഇന്ത്യാ സമരം ആരംഭിച്ചത്. 

1942

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ മലയാളിയായ ആദ്യ പ്രസിഡന്‍റ് : 

സി.ശങ്കരന്‍ നായര്‍