ഇന്ത്യൻ സംസ്ഥാനങ്ങൾ

സിക്കിം 

 • തലസ്ഥാനം – ഗാങ്ടോക്ക്. 
 • ഭാഷ – ലെപ് ച, ബൂട്ടിയ, ലിംബു, നേപ്പാളി, ഹിന്ദി.
 • വിസ്തീര്‍ണ്ണം – 7,096 sq km
 • ജനസംഖ്യ – 60,577. 
 • സംസ്ഥാന മൃഗം – ചുവന്ന പാണ്ട.
 • സംസ്ഥാന പക്ഷി – ബ്ലഡ് ഹസന്‍റ്. 
 • സംസ്ഥാന പുഷ്പം – റോഡോടെൻഡ്രം.
 •  സംസ്ഥാന വൃക്ഷം  – നോബിള്‍ ഓര്‍ക്കിഡ്. 
 • പ്രധാന കൃഷി – ചോളം, നെല്ല്, ഗോതമ്പ്, ബാര്‍ളി. 
 • നദികള്‍ – ടീസ്‌ത, റാങ്കിറ്റ്. 
 • പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ – തുഷ് ക് ല കാങ്  , നാമ് ഗ്വാല്‍, ഓര്‍ക്കിഡ് സാഞ്ച്വറി. 
 • ജനസംഖ്യ ഏറ്റവും കുറഞ്ഞ ഇന്ത്യന്‍ സംസ്ഥാനം
 • കാഞ്ചന്‍ ജംഗ കൊടുമുടി സിക്കിമില്‍.
 • ഇന്ത്യയിലെ ഏറ്റവും ചെറിയ ഹൈക്കോടതി സിക്കിമില്‍ 
 • ഇന്ത്യയിലെ ഏറ്റവും വേഗത്തിലൊഴുകുന്ന നദിയായ ടീസ്‌ത ഒഴുകുന്നത് സിക്കിമിലൂടെയാണ്. 
 • നാഥുലാ ചുരം സിക്കിമിലാണ്. 
 • വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ചുവന്ന പാണ്ടകൾ സിക്കിമില്‍ കാണപ്പെടുന്നു. 
 •  2013-ലെ കേന്ദ്രസര്‍ക്കാരിന്‍റെ ദേശീയ ടൂറിസം അവാര്‍ഡ് സിക്കിമിനായിരുന്നു. 
 • കേന്ദ്രസര്‍ക്കാരിന്‍റെ സമ്പൂര്‍ണ ശുചിത്വ പദ്ധതിയായ നിര്‍മല്‍ ഭാരത് അഭിയാന്‍ 100% നടപ്പിലാക്കിയ പ്രഥമ സംസ്ഥാനമാണ് സിക്കിം.
 • സിക്കിമിന്‍റെ ജൈവകൃഷി – രാജ്യമൊട്ടാകമാതൃകയായി സ്വീകരിച്ചിരിക്കയാണ്
 • 2015-ൽ ഏകദേശം 75000 ഹെക്ടർ ഭൂമിയിൽ ജൈവകൃഷി നടത്തി ഇന്ത്യയുടെ ആദ്യ സമ്പൂർണ ജൈവസംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനം

ത്രിപുര  

 • തലസ്ഥാനം – അഗര്‍ത്തല. 
 • ഭാഷ – കോക്ക്-ബോറോക്ക്, ബംഗാളി, മണിപ്പൂരി. 
 • വിസ്തീര്‍ണ്ണം – 10,491,69 sq km
 • ജനസംഖ്യ – 36,710,32,
 • നദി – ഗോമതി.
 • സംസ്ഥാന മൃഗം – ഭായ്റി കുരങ്ങ്  
 • സംസ്ഥാന പക്ഷി – ഗ്രീന്‍ ഇംപീരിയല്‍ പീജിയോണ്‍. 
 • പുഷ്പം – നാഗേശ്വര്‍.
 • വൃക്ഷം – അഗാര്‍
 • പ്രധാന കൃഷി – നെല്ല്, ഗോതമ്പ്, കരിമ്പ്, ഉരുളക്കിഴങ്ങ്. 
 • വിനോദസഞ്ചാരം – ഉജ്ജയ്ൻ  പാലസ്, നീര്‍മഹല്‍. 
 • വന്യജീവി സങ്കേതങ്ങള്‍- ഷെപ്പിജാല വന്യജീവി സങ്കേതം,തൃഷ്ണ വന്യജീവി സങ്കേതം, റോവ വന്യജീവി സങ്കേതം. 
 • മൂന്ന് വശവും ബംഗ്ലാദേശിനാല്‍ ചുറ്റപ്പെട്ട ഇന്ത്യന്‍ സംസ്ഥാനം 
 • ബരാമതി കൊടുമുടി, സിഹിലിജല സുവോളജിക്കല്‍ പാര്‍ക്ക്, അഷ്‌ന  വന്യജീവി സങ്കേതം തിപുരയില്‍

ഉത്തരാഖണ്ഡ് 

 • തലസ്ഥാനം – ഡെറാഡൂണ്‍.
 • ഭാഷ – ഹിന്ദി, ഗര്‍വാലി, കുമാനി.
 • വിസ്തീര്‍ണ്ണം – 53,483 sq km 
 • ജനസംഖ്യ – 1,116,752.
 • നദികള്‍ – ഗംഗ, യമുന, രാം ഗംഗ, കാളി. 
 • സംസ്ഥാന മൃഗം – കസ്തൂരിമാന്‍.
 • സംസ്ഥാന പക്ഷി – ഹിമാലയന്‍ മോനാല്‍ 
 • സംസ്ഥാന പുഷ്പം – ബ്രഹ്മ  കമലം. 
 • സംസ്ഥാന വൃക്ഷം – സുരാനസ് 
 • മുഖ്യ കൃഷി – അരി, ഗോതമ്പ്, ബാര്‍ളി, ജോവര്‍, എണ്ണക്കരുക്കള്‍.
 • പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ – കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക്, നൈനിത്താള്‍, അല്‍മോറ വാലി ഓഫ് ഫ്ലവേഴ്സ്, നന്ദാദേവി പാര്‍ക്ക്. 
 • ഉത്സവങ്ങള്‍ – ദേവി ദുര്‍ഗ്ഗ മേള, നന്ദാ ദേവി മേള, പൂര്‍ണ്ണ ഗിരി മേള. 
 • ന്യത്തങ്ങള്‍-ഗര്‍വാലി ഫോക്ക് ഡാന്‍സ്. 
 • ബദരിനാഥ്, ദേവപ്രയാഗ്, രുദ്രപ്രയാഗ്, ഹരിദ്വാര്‍, ഋഷികേശ്,ഡറാഡൂണ്‍, നൈനിറ്റാള്‍, മസൂറി, അല്‍മോറ, റൂര്‍ക്കി എന്നിവ ഉത്തരാഖണ്ഡിലാണ്. 
 • ദേവഭൂമി എന്നറിയപ്പെടുന്നു.
 • തെഹ്‌രി , ഗംഗ, യമുന, അളകനന്ദ, ഭാഗീരഥി എന്നീ നദികള്‍ ഒഴുകുന്നു.
 •  ഋഷികേശ് ലോകത്തിന്‍റെ യോഗതലസ്ഥാനം എന്നറിയപ്പെടുന്നു. 
 • ഉത്തരാഖണ്ഡ് ഹൈക്കോടതി നൈനിറ്റാളിലാണ്. 
 • ഇന്ത്യയിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കോളേജ് റൂര്‍ക്കിയില്‍ സ്ഥാപിതമായി.
 • മലകളുടെ റാണി – എന്നറിയപ്പെടുന്നത് മസൂറിയാണ് 
 • രാജാജി നാഷണല്‍ പാര്‍ക്ക്, കോര്‍ബറ്റ് ടൈഗര്‍ റിസര്‍വ്, നന്ദാദേവി ദേശീയോദ്യാനം, പൂക്കളുടെ താഴ്വര എന്നിവയും ഉത്തരാഖണ്ഡിലാണ്. 
 • ഇന്ത്യന്‍ മിലിട്ടറി അക്കാഡമി ഡെറാഡൂണിലാണ് 
 • ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്. ഇന്ത്യന്‍ പെട്രോളിയം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയും ഡെറാഡൂണിലാണ്. 

മണിപ്പൂർ 

 • ജവഹര്‍ലാല്‍ നെഹ്റു ഇന്ത്യയുടെ രത്നം എന്ന് വിശേഷിപ്പിച്ചു. 
 • ഇന്ത്യയിലെ ആദ്യത്തെ കേന്ദ്ര കാര്‍ഷിക സര്‍വകലാശാല ഇംഫാലിലാണ്. 
 • ലോക് താക്  ജലവൈദ്യുത നിലയം ഇവിടെയാണ് 
 • മണിപൂരി ക്ലാസിക്കല്‍ നൃത്തങ്ങളില്‍ ഒന്നാണ്. 
 • കിബൂൾ  ലംജോവ ഒഴുകുന്ന ദേശീയോദ്യാനം ലോക് താക്  തടാകത്തിലാണ്. 
 • തലസ്ഥാനം- ഇംഫാല്‍
 • സംസ്ഥാന മൃഗം-സാങ് ഗ്വായ്
 •  സംസ്ഥാന പക്ഷി-മിസ് ഹ്യൂസ്  ഫീസെന്റ്

ഉത്തർപ്രദേശ് 

 • ഇന്ത്യയുടെ പഞ്ചസാരകിണ്ണം
 • തലസ്ഥാനം – ലക്നൗ .
 • ഭാഷ – ഹിന്ദി, ഉര്‍ദു, 
 • വിസ്തീര്‍ണ്ണം – 2,40,928 sq km.
 • ജനസംഖ്യ – 199,581,477. 
 • സംസ്ഥാന മ്യഗം – ബാരസിംഗ 
 • സംസഥാന പുഷ്പം – ബ്രഹ്മ കമലം 
 • സംസ്ഥാന വൃക്ഷം – അശോകം.
 •  സംസ്ഥാന പക്ഷി – സരസന്‍ കൊക്ക്. 
 • പ്രധാന കൃഷി – ഗോതമ്പ്, അരി, പരിപ്പുകള്‍, ആപ്പിള്‍.
 • നദികൾ  – ഗംഗ, യമുന, ഗോമതി, രാം ഗംഗ, ബേത് വ 
 • വന്യജീവി സങ്കേതങ്ങള്‍ – ദുഹ്‌വ നാഷണല്‍ പാര്‍ക്ക്, കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക്, കേദാര്‍നാഥ് വന്യജീവി സങ്കേതം, ഗോവിന്ദ് വന്യജീവി സങ്കേതം. 
 • വിനോദസഞ്ചാര കേന്ദ്രങ്ങള്‍ – താജ്മഹല്‍, വാരണാസി, മുസൂറി. 
 • പ്രധാന നൃത്തരൂപങ്ങള്‍ – കഥക്.
 • ബ്രഹ്മർഷി  ദേശം, മധ്യ ദേശം, ആര്യാവര്‍ത്തം ഇന്ത്യ യുടെ പഞ്ചസാര കിണ്ണം,യുണൈറ്റഡ് പ്രൊവിൻസ്  എന്നീ പേരുകളില്‍ അറിയപ്പെട്ടത് ഉത്തര്‍പ്രദേശ്. 
 • ജനസംഖ്യ കൂടിയ സംസ്ഥാനം 
 • ദേശീയ സ് മാരകങ്ങള്‍, ദേശീയ പാതകള്‍ എന്നിവ കൂടുതലുള്ള സംസ്ഥാനം 
 • കരിമ്പ്, ബജ്റ, ബാര്‍ളി, ഗോതമ്പ് എന്നിവ എറ്റവും കൂടുതല്‍ ഉല്‍പാദിപ്പിക്കുന്നത് ഉത്തര്‍പ്രദേശിലാണ്. 
 • ലക്നൗ ഗോമതിയുടെ തീരത്ത്. 
 • ചൗധരി ചരണ്‍സിംഗ് വിമാനത്താവളം ലക്നൗവില്‍
 • ഉത്തര്‍പ്രദേശിന്‍റെ സാമ്പത്തിക വ്യാവസായിക തലസ്ഥാനം എന്നറിയപ്പെടുന്നത് കാണ്‍പൂര്‍ 
 • ഗ്രീന്‍പാര്‍ക്ക് ക്രിക്കറ്റ് സ്റ്റേഡിയം കാണ്‍പൂരിലാണ് 
 • വാരണാസിയാണ് കാശി, ബനാറസ്’ എന്നീ പേരുകളില്‍ അറിയപ്പെടുന്നത്.
 • വാരണാസി ഗംഗയുടെ തീരത്താണ് 
 • താജ്മഹല്‍, ആഗ്ര കോട്ട  എന്നിവ ആഗ്രയില്‍ 
 • പിച്ചള  വ്യവസായത്തിന് പേര് കേട്ട സ്ഥലമാണ് വാരണാസി. 
 • താജ് എക്സ്പ്രസ്സ് -ഓടുന്നത് -ഗാളിയോർ -നിസാമുദീൻ -സ്റ്റേഷനുകൾക്കിടയിലാണ്  
 • അക്ബര്‍ നിര്‍മിച്ച തലസ്ഥാന നഗരം ഫത്തേപ്പൂർ സിക്രി 
 • ബുലന്ദ് ദര്‍വാസ, പഞ്ച് മഹൽ  പാലസ് – എന്നിവ ഫത്തേപ്പൂർ സിക്രിയിലാണ് 
 • ഇന്ത്യയിലെ ഏറ്റവും വലിയ ഗോപുരം ബുലന്ദ് ദര്‍വാസ
 • ത്സാന്‍സി എന്ന സ്ഥലം ഉത്തര്‍പ്രദേശിലാണ്  
 • നോര്‍ത്ത് ഈസ്റ്റണ്‍ റയില്‍വേയുടെ ഗോരഖ് പൂരാണ്. 
 • കനൗജ്, കൗസാംമ്പി, മഥുര, അയോധ്യ എന്നിവ  ഉത്തര്‍പ്രദേശിലാണ് 
 • അയോധ്യ സരയു നദിയുടെ തീരത്താണ് 
 • നാറോറ  ആണവ നിലയം ഉത്തര്‍പ്രദേശിലാണ് 
 • ഗോവിന്ദവല്ലഭ്  എന്ന അണക്കെട്ട് റിഖാന്ത് നദിയിലാണ് .
 •  ചന്ദ്രപ്രഭാ വന്യമൃഗ സംരക്ഷണകേന്ദ്രംഉത്തര്‍പ്രദേശിലാണ് . 
 • ഇന്ത്യയിലെ ആദ്യത്തെ ദളിത് വനിതാ മുഖ്യമന്ത്രിയാണ് മായാവതി. 
 • ഏറ്റവും കൂടുതല്‍ വര്‍ത്തമാനപത്രങ്ങള്‍ പ്രസ്ദ്ധീകിരിക്കുന്നത് ഉത്തര്‍പ്രദേശില്‍ നിന്നാണ്.