ഉപദ്വീപുകൾ

 • മൂന്നുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട കരഭാഗങ്ങളാണ് ഉപദ്വീപകള്‍.
 •  ലോകത്തിലെ ഏറ്റവും വലിയ ഉപദ്വീപാണ് അറേബ്യന്‍ ഉപദ്വീപ്. 
 • ലോകത്തിലെ ഏറ്റവും നീളംകൂടിയ ഉപദ്വീപാണ് ഇന്ത്യന്‍ ഉപദ്വീപ്. 
 • ഉപദ്വീപുകളുടെ വന്‍കര എന്നു വിളിക്കപ്പെടുന്നത് യൂറോപ്പിനെയാണ്. യൂറോപ്പിലെ ഏറ്റവും വലിയ ഉപദ്വീപാണ് സ്കാന്‍ഡി നേവിയന്‍ ഉപദ്വീപ്. 
 • മറ്റൊരു യൂറോപ്യന്‍ ഉപദ്വീപാണ് ഇബേറിയന്‍ ഉപദ്വീപ്.
 • സ്പെയിന്‍, പോര്‍ച്ചുഗല്‍ എന്നിവരാണ് ഇബേറിയന്‍ രാജ്യങ്ങള്‍. 
 • അമേരിക്കയിലെ ഏറ്റവും വലിയ ഉപദ്വീപാണ് അലാസ്ക.
 • എസ്.എ-യിലെ ഏറ്റവും വലിയ സംസ്ഥാനമാണ് അലാസ്ക. 
 • ഹിമാനികളുടെ നാട് എന്നും അലാസ്ക അറിയപ്പെടുന്നു. , 
 • ഏറ്റവും നീളം കൂടിയ ഉപദ്വീപായ ഇന്ത്യന്‍ ഉപദ്വീപിന്‍റെ ചുറ്റിലുമായി സ്ഥിതിചെയ്യുന്നത് അറബിക്കടല്‍,ബംഗാൾ ഉൾക്കടൽ. ഇന്ത്യൻ മഹാസമുദ്രം എന്നിവയാണ്. 
 • ഇന്ത്യൻ ഉപദ്വീപിന്റെ ഏറ്റവും തെക്ക് ഭാഗമാണ് കന്യാകുമാരി.