ഭൂമിശാസ്ത്രം ചോദ്യങ്ങൾ

ഭൂവല്‍ക്കവും മാന്‍റിലിന്‍റെ മുകള്‍ഭാഗവും ചേര്‍ന്ന ഭാഗം 

ശിലാമണ്ഡലം (Lithosphere)

ഏറ്റവും വലിയ ശിലാമണ്ഡലം 

പസഫിക്ക് ഫലകം 

ഏറ്റവും ചെറിയ ശിലാമണ്ഡലം 

ജുവാന്‍ ഡി ഫലകം

വന്‍കര വിസ്ഥാപന സിദ്ധാന്തം അവതരിപ്പിച്ചത് 

ആല്‍ഫഡ് വെഗ്നര്‍ (1912)

ഫലകങ്ങള്‍ പരസ്പരം അകലുന്ന സീമ 

വിയോജക സീമ

ഫലകങ്ങള്‍ പരസ്പരം അടുക്കുന്ന സീമ

സംയോജക സീമ (eg: മടക്കുപര്‍വ്വതം)

ഫലകങ്ങള്‍ പരസ്പരം ഉരസി മാറുന്ന സീമ

ചേദക സീമ (eg: വടക്കേ അമേരിക്കയിലെ പാന്‍ ആന്‍ഡിയാസിസ്) 

മടക്കുപര്‍വ്വതത്തിനുദാഹരണങ്ങള്‍ ഹിമാലയം, ആല്‍പ്സ്, അറ്റ്ലസ്, ആന്‍ഡീസ് 

സാന്ദ്രത കൂടിയ ഫലകം സാന്ദ്രത കുറഞ്ഞ ഫലകത്തിനടിയിലേക്ക് ആണ്ടുപോകുന്നതാണ് സബ്ഡക്ഷന്‍. 

eg: പസഫിക് സമുദ്രത്തിലെ ചലഞ്ചര്‍ ഗര്‍ത്തം

സംയോജക സീമയുടെ ഫലമായി രൂപം കൊള്ളുന്നത് 

വലനം

വിയോജക സീമയുടെ ഫലമായി രൂപം കൊള്ളുന്നത് 

സമുദ്രതട വ്യാപനം 

പസഫിക് ഫലകവും നോര്‍ത്ത് അമേരിക്കന്‍ ഫലകവും കൂടിച്ചേര്‍ന്ന് രൂപം കൊള്ളുന്നത് 

ആന്‍ഡീസ് 

നാസാ ഫലകവും സൗത്ത് അമേരിക്കന്‍ ഫലകവും കൂടിച്ചേര്‍ന്ന് രൂപം കൊള്ളുന്നത് 

ആല്‍പ്സ് 

ഇന്ത്യന്‍ ഫലകവും യൂറോപ്യന്‍ ഫലകവും കൂടിച്ചേര്‍ന്ന് രൂപം കൊള്ളുന്നത് 

ഹിമാലയ പര്‍വ്വതനിര

സമുദ്രതട വ്യാപനം എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് 

ഹാരിഹെസ്സാസ്

പസഫിക് ഫലകത്തിന്‍റെയും വടക്കേ അമേരിക്കന്‍ ഫലകത്തിന്‍റെയും ചേദക സിമയില്‍ രൂപം കൊള്ളുന്നത്  

സാന്‍ ആന്‍ഡിയാസിസ് 

ഭൂകമ്പ തരംഗം രേഖപ്പെടുത്തുന്ന ഉപകരണം

സീമോഗ്രാഫ് 

ഭൂമിയുടെ പുറന്തോട് 

ഭൂവല്‍ക്കം 

ഭൂവല്‍ക്കത്തിലെ വന്‍കരഭാഗം

സിയാല്‍ (സിലിക്ക, അലുമിന)

ഭൂവല്‍ക്കത്തിലെ സമുദ്രഭാഗം

സിമ (സിലിക്ക, മഗ്നീഷ്യം)

ഭൂവല്‍ക്കത്തിന് തൊട്ടുതാഴെ കാണപ്പെടുന്ന ഭാഗം

മാന്‍റില്‍  

ഉപരിമാന്‍റില്‍ കാണപ്പെടുന്ന അവസ്ഥ

ഖരാവസ്ഥ 

അധോമാന്‍റില്‍ കാണപ്പെടുന്ന അവസ്ഥ

അര്‍ധ ദ്രവാവസ്ഥ

ഭൂമിയുടെ കേന്ദ്രഭാഗം 

കാമ്പ് (NIFE-Nickal,Iron) 

ശിലാമണ്ഡലത്തിലെ താഴെയായി ശിലകള്‍ ഉരുകി അര്‍ധദ്രവാവസ്ഥയില്‍ കാണപ്പെടുന്ന ഭാഗം

അസ്തനോസ്ഫിയര്‍  

ആഗ്നേയശില /പ്രാഥമികശിലകള്‍ക്കുദാഹരണം

ഗ്രാനൈറ്റ്, ബസാള്‍ട്ട്

അവസാദശില അടുക്കുശിലകള്‍ക്കുദാഹരണം 

മണല്‍ക്കല്ല്, ചുണ്ണാമ്പുകല്ല് 

കായാന്തരിക ശിലകള്‍ക്കുദാഹരണം

മാര്‍ബിള്‍, സ്റ്റേറ്റ്

ശിലകള്‍ പൊട്ടിപ്പൊടിയുകയോ വിഘടിക്കുകയോ ചെയ്യുന്ന പ്രക്രിയ

അപക്ഷയം

ഭൂപടത്തിലെ ദൂരവും ഭൂമിയിലെ ദൂരവും തമ്മിലുള്ള ആനുപാതിക അകലത്തെ സൂചിപ്പിക്കുന്ന രീതി

ഭിന്നക രീതി

ബംഗ്ലാദേശില്‍ ബ്രഹ്മപുത്ര അറിയപ്പെടുന്നത് 

ജമുന 

ടിബറ്റില്‍ ബ്രഹ്മപുത്ര അറിയപ്പെടുന്നത് 

സാങ്പോ

അരുണാചല്‍ പ്രദേശില്‍ ബ്രഹ്മപുത്ര അറിയപ്പെടുന്നത് 

ഡിഹാങ് 

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന മരുഭൂമി

ജയ്സാല്‍മീര്‍

ഇന്ത്യയിലെ ഏറ്റവും വിസ്തൃതവും പഴക്കം ചെന്നതുമായ ഭൂവിഭാഗം

ഉപദ്വീപിയ പീഠഭൂമി

‘ധാതുക്കളുടെ കലവറ’ എന്നറിയപ്പെടുന്നത് 

ഉപദ്വീപിയ പീഠഭൂമി 

ലക്ഷദ്വീപിലെ ആകെ ദ്വീപുകള്‍ 

36

ലക്ഷദ്വീപിലെ ജനവാസമുള്ള ദ്വീപുകള്‍ 

11

വേനല്‍ക്കാലത്ത് രാജ്യത്ത് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത് 

രാജസ്ഥാനിലെ ഭാമര്‍

മഞ്ഞുമൂടിയ ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്ന് താഴ്വരയിലേക്ക് സാവധാനം നീങ്ങുന്ന മഞ്ഞുപാളികളാണ് 

ഹിമാനികള്‍

അപക്ഷയത്തിലൂടെ ശിലകള്‍ പൊടിഞ്ഞ് രൂപപ്പെട്ട ശിലാവസ്തുക്കളെ വെള്ളം, കാറ്റ്, തിരമാല തുടങ്ങിയ ബാഹ്യശക്തികള്‍ ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് നീക്കികൊണ്ടുപോകുന്ന പ്രക്രിയ

അപരദനം

അപരദന പ്രക്രിയയിലൂടെ രൂപം കൊണ്ട ശിലകളെ നിക്ഷേപിക്കുന്നതിനെ പറയുന്ന പേര്

നിക്ഷേപണം

നദിയുടെ ഉത്ഭവപദേശം അറിയപ്പെടുന്ന പേര് 

പ്രഭവസ്ഥാനം

ഭൂരൂപങ്ങളുടെ രൂപീകരണം, പരിണാമം എന്നിവയെക്കുറിച്ച് പഠിക്കുന്ന ഭൗമശാസ്ത്രശാഖ 

ഭൂരൂപ ശാസ്ത്രം

ചന്ദ്രക്കലയുടെ ആകൃതിയിലുള്ള ഭൂരൂപം

ബര്‍ക്കന്‍സ്

നദീ മാര്‍ഗത്തില്‍ കാണപ്പെടുന്ന വളവുകളെ പറയുന്ന പേര് 

മിയാന്‍ഡറുകള്‍ 

വളഞ്ഞൊഴുകിയ ഭാഗം നദിയുടെ പ്രധാന ഭാഗത്തു നിന്ന് വേര്‍പെട്ട് ഒറ്റപ്പെട്ട തടാകങ്ങള്‍ രൂപം കൊള്ളുന്നതാണ് 

ഓക്സ് ബോ തടാകം

ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ നട്ടെല്ല്

ഉത്തരേന്ത്യന്‍ സമതലങ്ങള്‍

ലോകത്തിലെ ഏറ്റവും വലിയ ഡല്‍റ്റാ പ്രദേശം 

പശ്ചിമബംഗാളിലെ സുന്ദരവനം

ത്രികോണാകൃതിയിലുള്ള ഭൂരൂപം

ഡല്‍റ്റ് 

ചുണ്ണാമ്പുമിശ്രിതം ഗുഹയുടെ മേല്‍ക്കൂരയില്‍ നിന്ന് താഴേക്ക് വീഴുന്നതിന് പറയുന്ന പേര്

സ്റ്റാലക്ക് റൈറ്റുകള്‍

ചുണ്ണാമ്പു നിക്ഷേപങ്ങള്‍ താഴെ നിന്ന് മുകളിലേക്ക് വളരുന്നതാണ് 

സ്റ്റാലഗ് മൈറ്റ് 

ചുണ്ണാമ്പുശിലാ ഗുഹക്കുദാഹരണമാണ് 

സീമാന്ധ്രയിലെ വിശാഖപട്ടണത്തിനടുത്തുള്ള ബോറാഗുഹകള്‍

ചുഴറ്റി വീശുന്ന ശക്തമായ കാറ്റ് മരുഭൂമിയിലെ വരണ്ട മണല്‍ മണ്ണിനെ ഇളക്കി മാറ്റി മറ്റൊരിടത്തേക്കു കൊണ്ടുപോകുന്നതാണ് 

ഡിഫ്ളേഷന്‍ 

ഹിമാനികളുടെ അപരദനഫലമായി രൂപം കൊള്ളുന്ന വ്യത്യസ്ത താഴ്വര

സിര്‍ക്കുകള്‍ 

ഹിമാനികള്‍ വഹിച്ചുകൊണ്ടുവരുന്ന അവസാദങ്ങള്‍ ഹിമതാഴ്വരയില്‍ നിക്ഷേപിച്ചുണ്ടാകുന്ന ഭൂരൂപങ്ങള്‍

മൊറൈനുകള്‍

മൂന്ന് വശങ്ങളും കരയാല്‍ ചുറ്റപ്പെട്ട ഭാഗം

ഉള്‍ക്കടല്‍ 

രണ്ട് കരകള്‍ക്കിടയിലുള്ള ഇടുങ്ങിയ സമുദ്രഭാഗം 

കടലിടുക്ക് 

മധ്യ-അറ്റ്ലാന്‍റിക് പര്‍വ്വതനിരയുടെ നീളം

140 കി.മീ

പൂര്‍ണ്ണമായും സമൂദത്താല്‍ ചുറ്റപ്പെട്ട കരഭാഗം 

ദ്വീപുകള്‍ മുന്നുവശങ്ങള്‍ സമുദത്താല്‍ ചുറ്റപ്പെട്ട കരഭാഗം ഉപദ്വീപ്

കടല്‍വെള്ളത്തിന്‍റെ ശരാശരി ലവണത 

3.5% 

സമുദ്രജലത്തില്‍ ലവണത്വം കൂടുമ്പോള്‍ സാന്ദ്രത കൂടുന്നു

സമുദ്രജലത്തില്‍ താപം വര്‍ദ്ധിക്കുമ്പോള്‍ സാന്ദ്രത കുറയുന്നു 

സമുദ്ര തിരമാലയുടെ ഉയര്‍ന്നഭാഗം

തിരാശിഖരം 

സമുദ്ര തിരമാലയുടെ താഴ്ന്ന ഭാഗം

തിരാതടം 

അടുത്തടുത്തുള്ള രണ്ട് തിരാശിഖരങ്ങള്‍ തമ്മിലുള്ള അകലം

തിരാദൈര്‍ഘ്യം 

സുനാമി എന്ന ജപ്പാനീസ് പദത്തിനര്‍ത്ഥം 

തുറമുഖ തിരമാലകള്‍. 

മണ്‍സൂണ്‍ കാലത്തിന്‍റെ ആരംഭത്തിലോ അവസാനത്തിലോ അറബിക്കടലില്‍ രൂപം കൊള്ളുന്ന പ്രതിഭാസം

ചാകര

ഉഷ്ണു ഉപോഷ്ണ മേഖലയില്‍ നിന്ന് ധ്രുവീയ ഉപ്രധുവീയ മേഖലയിലേക്ക് ഒഴുകുന്ന ജലപവാഹം

ഉഷ്ണ ജലപ്രവാഹം  

ഉഷ്ണ ജലപവാഹങ്ങള്‍ക്കുദാഹരണങ്ങളാണ് 

ഉത്തരമധ്യരേഖാ പ്രവാഹം, മധ്യരേഖാ പ്രതിപ്രവാഹം, ദക്ഷിണ മധ്യരേഖാ പ്രവാഹം, ബ്രസീല്‍ പ്രവാഹം, ഗള്‍ഫ് സ്ടീം, ഉത്തര അറ്റ്ലാന്‍റിക് പ്രവാഹം, തെക്കുപടിഞ്ഞാറാന്‍ മണ്‍സൂണ്‍, അഗുല്‍ഹാസ്

ശീതജലപവാഹങ്ങള്‍ക്കുദാഹരണങ്ങളാണ് 

ഒയാഷിയോ പ്രവാഹം, കാലിഫോര്‍ണിയ പ്രവാഹം, പശ്ചിമവാത പ്രവാഹം, ഹംബോള്‍ട്ട് പ്രവാഹം, ലാബഡോര്‍ (പ്രവാഹം,

 കാനറീസ് (പ്രവാഹം, ബന്‍ഗ്വാല പ്രവാഹം, പശ്ചിമ ആസ്ത്രേലിയന്‍ പ്രവാഹം

ലോകത്തിലെ പ്രധാന മത്സ്യബന്ധന കേന്ദ്രം 

ഗ്രാന്‍റ് ബാങ്ക് (തെക്കെ അമേരിക്ക) 

കടല്‍വെള്ളത്തെ ശുദ്ധീകരിക്കുന്ന രീതികള്‍ 

സമുദ്രജല സ്വേദനം, ബാഷ്പീകരണം,സാന്ദ്രീകരണം

ലവണ ജലത്തില്‍ നിന്നും ലവണം വേര്‍തിരിക്കുന്ന പ്രക്രിയ

ഇലക്ട്രോ ഡയാലിസിസ്, റിവേഴ്സ് ഓസ്മോസിസ് 

കാറ്റിലൂടെ തിരശ്ചീന തലത്തില്‍ താപം വ്യാപിക്കുന്ന രീതി

അഭിവഹനം

സൗരതാപനവും ഭൗമവികിരണവും തമ്മിലുള്ള സന്തുലനമാണ് 

ഹീറ്റ് ബജറ്റ് 

ഒരു ദിവസത്തെ ഏറ്റവും കൂടിയ താപനില

ഉച്ചക്ക് 2 മണിക്ക് 

ഒരു ദിവസത്തെ കൂടിയ താപനിലയും കുറഞ്ഞ താപനിലയും തമ്മിലുള്ള വ്യത്യാസം

ദൈനിക താപാന്തരം

സമുദ്രനിരപ്പില്‍ നിന്ന് ഒരേ അന്തരീക്ഷ താപനില അനുഭവപ്പെടുന്ന പ്രദേശങ്ങളെ ‘ തമ്മില്‍ യോജിപ്പിക്കുന്ന സാങ്കല്‍പ്പിക രേഖകളാണ് 

സമതാപ രേഖകള്‍ (Isotherms)

ഭൂമധ്യരേഖയില്‍ നിന്ന് ധ്രുവങ്ങളിലേക്ക് പോകുന്തോറും ഊഷ്മാവിന് എന്തു സംഭവിക്കുന്നു 

കുറയുന്നു

അന്തരീക്ഷത്തിലെ ജലാംശമാണ് 

ആര്‍ദ്രത

അന്തരീക്ഷത്തിന്‍റെ നീരാവി പൂരിതമാകുന്ന അവസ്ഥയാണ് 

പൂരിതാവസ്ഥ 

ഖനീകരണം ആരംഭിക്കുന്ന നിര്‍ണ്ണായക ഊഷ്മാവാണ് 

തുഷാരാങ്കം

കനത്ത മൂടല്‍മഞ്ഞിനെ വിളിക്കുന്ന പേര് 

ഫോഗ്

നേര്‍ത്ത മൂടല്‍മഞ്ഞാണ് –

മിസ്റ്റ് 

നേര്‍ത്ത തൂവല്‍ക്കെട്ടുപോലെ കാണപ്പെടുന്ന മേഘം

സിറസ് 

താഴ്ന്ന വിതാനങ്ങളില്‍ കനത്ത പാളികളായി കാണപ്പെടുന്ന മേഘം 

സ്ട്രാറ്റസ് 

ഉയര്‍ന്ന സംവഹന പ്രവാഹ ഫലമായി രൂപം കൊള്ളുന്ന മേഘം

ക്യൂമുലസ് 

താഴ്ന്ന വിതാനങ്ങളില്‍ കാണുന്ന ഇരുണ്ട മഴമേഘം 

നിംബസ്

മഞ്ഞുകട്ടകള്‍ ഭൂമിയിലേക്ക് പതിക്കുന്നതാണ് 

ആലിപ്പഴം 

0  രേഖാംശരേഖ അറിയപ്പെടുന്നത് 

ഗ്രീനിച്ച് രേഖ (Prime Meridan) 

ഇന്ത്യയുടെ മാനകരേഖാംശം എത്രയാണ് 

82 1/20, കിഴക്ക് 

1800  രേഖാംശരേഖയെ വിളിക്കുന്ന പേര്

അന്താരാഷ്ട്ര ദിനാങ്ക രേഖ

അന്തരീക്ഷ മര്‍ദ്ദം അളക്കാനുള്ള ഉപകരണം

രസബാരോമീറ്റര്‍ 

അന്തരീക്ഷ മര്‍ദ്ദം അളക്കുന്നതിനുള്ള ഏകകം

മില്ലിബാര്‍, ഹെക്ടോ പാസ്കല്‍ 

ഉയരം കൂടുന്നതിനനുസരിച്ച് അന്തരീക്ഷ മര്‍ദ്ദം

കുറയുന്നു 

ചുറ്റുപാടുകളെ അപേക്ഷിച്ച് ഒരു പ്രദേശത്തെ അന്തരീക്ഷ മര്‍ദ്ദം കൂടുതലാണെങ്കില്‍ അതിനെ വിളിക്കുന്ന പേര് 

ഉച്ചമര്‍ദ്ദം 

ചുറ്റുപാടുകളെ അപേക്ഷിച്ച് ഒരു പ്രദേശത്തെ അന്തരീക്ഷ മര്‍ദ്ദം കുറവാണെങ്കില്‍ അതിനെ വിളിക്കുന്ന പേര് 

ന്യൂനമര്‍ദ്ദം 

ഒരേ അന്തരീക്ഷ മര്‍ദ്ദമുള്ള സ്ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് കൊണ്ട് വരക്കുന്ന സാങ്കല്‍പ്പിക രേഖ 

സമമര്‍ദ്ദരേഖ (ഐസോബാര്‍) 

മധ്യരേഖാ ന്യൂനമര്‍ദ്ദ മേഖലയിലെ കാറ്റുകളില്ലാത്ത മേഖല

നിര്‍വാത മേഖല (Doldrum)

ഉച്ചമര്‍ദ്ദ മേഖലയില്‍ നിന്നും ന്യൂനമര്‍ദ്ദ മേഖലയിലേക്കുള്ള വായുവിന്‍റെ തിരശ്ചീനചലനം

കാറ്റ് 

വാണിജ്യവാതങ്ങള്‍ സംഗമിക്കുന്ന മേഖല 

ഇന്‍റര്‍ട്രോപ്പിക്കല്‍ കണ്‍വര്‍ജന്‍സ് സോണ്‍

പശ്ചിമവാതങ്ങള്‍ക്കുദാഹരണങ്ങള്‍

റോറിംഗ് ഫോര്‍ട്ടീസ്, ഫ്യൂരിയസ് ഫിഫീസ്, ഷറീക്കിംഗ് സിക്സ്റ്റീസ് 

മണ്‍സൂണ്‍ കാറ്റുകളുടെ ഗതി ആദ്യമായി നിരീക്ഷിച്ച അറബി പണ്ഡിതന്‍

ഹിപ്പാലസ്

കോണ്ടൂര്‍ രേഖകളുടെ മൂല്യവ്യത്യാസമാണ് 

കോണ്ടൂര്‍ ഇടവേള

ഇന്ത്യയുടെ അക്ഷാംശ സ്ഥാനം

80 41 വടക്ക് – 370 61 വടക്ക് 

ഇന്ത്യയുടെ രേഖാംശ സ്ഥാനം 

680 71 കിഴക്ക് – 970 251 കിഴക്ക്

ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ മൗണ്ട് എവറസ്റ്റിന്‍റെ ഉയരം

8848 മീ 

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് K2 വിന്‍റെ ഉയരം

8661 മീ.