ലോകചരിത്രം

കോണ്‍സ്റ്റാന്‍റിനോപ്പിള്‍ അറിയപ്പെട്ടിരുന്ന ആദ്യകാല പേര്

ബൈസാന്‍റിയം

കോണ്‍സ്റ്റാന്‍റിനോപ്പിളിന്‍റെ ഇപ്പോഴത്തെ പേര്

ഇസ്താംബുൾ 

പാശ്ചാത്യ റോമാ സാമ്രാജ്യത്വത്തിന്‍റെ ആസ്ഥാനം

റോം 

പൗരസ്ത്യ റോമാ സാമ്രാജ്യത്വത്തിന്‍റെ ആസ്ഥാനം

കോണ്‍സ്മാന്‍റിനോപ്പിള്‍

റോമാ സാമ്രാജ്യത്വത്തെ വിഭജിച്ച ചക്രവര്‍ത്തി

ഡയോക്ലീഷ്യന്‍

കോണ്‍സ്റ്റാന്‍റിനോപ്പിള്‍ സ്ഥിതി ചെയ്യുന്ന കടലിടുക്ക്

ബോസ്ഫോറസ്

പൗരസ്ത്യ റോമാ സാമ്രാജ്യത്തിലെ പ്രസിദ്ധനായ ചക്രവര്‍ത്തി

ജസ്റ്റീനിയന്‍

നെപ്പോളിയന്‍റെ നിയമസംഹിതകള്‍ക്ക് അടിസ്ഥാനമാക്കിയത്

ജസീനിയന്‍ നിയമങ്ങള്‍ 

ഫ്രാങ്കിഷ് സാമ്രാജ്യത്തിലെ പ്രസിദ്ധനായ ചക്രവര്‍ത്തി 

ഷാലമീന്‍

വിശുദ്ധ റോമ ചക്രവര്‍ത്തിയായി പോപ്പ് കിരീടധാരണം നടത്തിയത് ആരെ

ഷാലമീന്‍

അറേബ്യന്‍ സാമ്രാജ്യത്തിന്‍റെ ഭരണകേന്ദ്രം

മദീന

സ്വര്‍ണനാണയമായ ദിനാറും വെള്ളിനാണയമായ ദിര്‍ഹവും അറേബ്യയില്‍ പുറത്തിറക്കിയ വംശം

ഉമവിയ്യ വംശം 

ഉമവിയ്യ വംശത്തിന്‍റെ ഭരണകേന്ദ്രം

ദമാസ്കസ് 

അബ്ബാസിയ്യ വംശത്തിന്‍റെ ഭരണകേന്ദ്രം

ബാഗ്ദാദ് 

ഇസ്ലാമിന്‍റെ വിശുദ്ധനഗരം എന്നറിയപ്പെടുന്നത് 

മക്ക

ഹിജ്റ വര്‍ഷം ആരംഭിക്കുന്നത് 

CE 622

ആയിരത്തൊന്ന് രാവുകള്‍ എന്ന കൃതിയുടെ പശ്ചാത്തലം

ബാഗ്ദാദ് 

ബാഗ്ദാദ് സ്ഥിതി ചെയ്യുന്നത് ഏത് നദിക്കരയില്‍

ടൈഗ്രീസ്

അബ്ബാസിയ ഭരണാധികാരികളില്‍ പ്രസിദ്ധന്‍

ഹാറൂണ്‍ അല്‍-റഷീദ് 

1453ല്‍ കോണ്‍സാന്‍റിനോപ്പിള്‍ പിടിച്ചെടുത്ത തുര്‍ക്കി നേതാവ്

മുഹമ്മദ് രണ്ടാമന്‍ (ഓട്ടോമന്‍ സാമ്രാജ്യം) 

ഓട്ടോമന്‍ സാമ്രാജ്യം ഏറ്റവും കൂടുതല്‍ പ്രഭാവത്തിലെത്തിയത് ആരുടെ ഭരണകാലം

സുലൈമാന്‍

ഓട്ടോമന്‍ നിയമങ്ങള്‍ ക്രോഡീകരിച്ചത് 

സുലൈമാന്‍ (അല്‍ഖാനൂനി അഥവാ നിയമദാതാവ് എന്നറിയപ്പെട്ടു)

മംഗോളിയന്‍ സാമ്രാജ്യ സ്ഥാപകന്‍

ചെങ്കിസ്ഖാന്‍

കുതിരകളെ ഉപയോഗിച്ചുള്ള കൊറിയര്‍ സമ്പ്രദായം ആവിഷ്കരിച്ചത് 

ചെങ്കിസ്ഖാന്‍ 

മംഗോളിയ ഭരണാധികാരിയായ തിമൂറിന്‍റെ ആസ്ഥാനം

സമര്‍ഖണ്ഡ് 

മാലി സാമാജ്യത്തിലെ പ്രസിദ്ധ ഭരണാധികാരി

കങ്കന്‍ മൂസ (മന്‍സമൗസ)

ചൈന മുതല്‍ യൂറോപ്പ് വരെ വ്യാപിച്ചിരുന്ന കിഴക്കിനെയും പടിഞ്ഞാറിനെയും ബന്ധിപ്പിക്കുന്ന കരമാര്‍ഗ്ഗമുള്ള വാണിജ്യപാത

പട്ടുതുണിപ്പാത (SILK ROUTE)

കിഴക്കിനെയും പടിഞ്ഞാറിനെയും ബന്ധിപ്പിച്ചിരുന്ന സമുദ്രപാതകളുടെ ഒരു ശൃംഖലയാണ് 

സുഗന്ധ വ്യഞ്ജന പാത (SPICE ROUTE) 

കര്‍ഫ്യൂ എന്ന അടിയന്തിര നടപടി ആരംഭിച്ചത് ഏത് രാജ്യത്ത് 

ഇംഗ്ലണ്ടില്‍ 

മധ്യകാലഘട്ടത്തിലെ വിവിധ തൊഴില്‍ മേഖലകളിലെ വിദഗ്ധരുടെ സംഘങ്ങള്‍

ഗില്‍ഡുകള്‍ 

8, 9 നൂറ്റാണ്ടുകളില്‍ യൂറോപ്പില്‍ വളര്‍ന്നുവന്ന സാംസ്കാരികവും ഭൗതികവുമായ ഉണര്‍വ്  

കരോലിന്‍ജിയന്‍ നവോത്ഥാനം 

ബൊളോണ സര്‍വ്വകലാശാല എവിടെയായിരുന്നു 

ഇറ്റലി 

ഓക്സ്ഫോഡ്, കേംബ്രിഡ്ജ് സര്‍വ്വകലാശാലകള്‍ ഏത് രാജ്യത്ത്? 

ഇംഗ്ലണ്ട്

മധ്യകാലഘട്ടത്തില്‍ അറബികള്‍ സ്പെയിനില്‍ സ്ഥാപിച്ച സര്‍വ്വകലാശാല

കൊര്‍ദോവ സര്‍വ്വകലാശാല 

അറബിലോകത്ത് സ്ത്രീകള്‍ക്ക് അധ്യാപികമാരാവാന്‍ ആവശ്യമായിരുന്ന ഡിഗ്രി

ഇജാസ്

അല്‍-അസ്ഹര്‍ സര്‍വ്വകലാശാല ഏത് രാജ്യത്ത്

ഈജിപ്ത് 

ലോകത്തിലെ ആദ്യ പേപ്പര്‍മില്‍ സ്ഥാപിക്കപ്പെട്ടത് 

ബാഗ്ദാദ് 

പാരീസിലെ ആദ്യത്തെ ആശുപ്രതിയായ ക്വിന്‍സെവിംഗിറ്റ് സ്ഥാപിച്ചത്

ലൂയി ഒമ്പതാമന്‍ 

ഉമവിയ കാലഘട്ടത്തിലെ ഏറ്റവും പ്രശസ്തനായ സംഗീതജ്ഞന്‍ 

ഇബ്ന്‍ മിസ്ജ

സാന്‍റാട്രിനിറ്റ മഡോണ എന്ന ചിത്രം വരച്ചത് 

സെന്നി ഡി പെപ്പോ

മധ്യകാലഘട്ടത്തിലെ ശസ്ത്രക്രിയയുടെ പിതാവ് എന്നറിയപ്പെടുന്നത്

അബു-അല്‍-ഖാസിം.

മധ്യകാലഘട്ടത്തില്‍ ജ്യോതിശാസ്ത്രത്തിന് ശ്രദ്ധേയ സംഭാവന നല്‍കിയ ഭാരതീയപണ്ഡിതന്‍

ഭാസ്കര 2 

മധ്യകാലഘട്ടത്തിലെ വൈദ്യശാസ്ത്രജ്ഞനും തത്വചിന്തകനുമായ പണ്ഡിതന്‍ 

ഇബ് നുസീന (അവിസന്ന)

ബീജഗണിതത്തിന്‍റെയും, പ്രകാശ ശാസ്ത്രത്തിന്‍റെയും ഉപജ്ഞാതാക്കള്‍ 

അറബികള്‍

പ്രകാശശാസ്ത്രം അഥവാ ഒപ്റ്റിക്സിന്‍റെ പിതാവ് 

അല്‍ഹസന്‍ ഇബ്ന്‍-അല്‍-ഹൈതാം

രസതന്ത്രത്തെ ഒരു ശാസ്ത്രം എന്ന രീതിയില്‍ വികസിപ്പിച്ചത്

അറബികള്‍

ലോകത്തിലാദ്യമായി ക്ലോക്കുകള്‍ നിര്‍മ്മിച്ചത് 

ചെനക്കാര്‍ 

‘കൈഫങ്ങിലെ ക്ലോക്ക് ടവര്‍’ ഏത് രാജ്യത്ത് 

ചൈന

വെടിമരുന്ന്, ഭൂകമ്പമാപിനി, വടക്കുനോക്കിയന്ത്രം, അച്ചടി എന്നീ കണ്ടുപിടുത്തങ്ങള്‍

ചൈന 

ഭിംബേട്ക ഗുഹാചിത്രങ്ങള്‍

മധ്യപ്രദേശ്

അള്‍ട്ടാമിറ ഗുഹാചിത്രങ്ങള്‍

സ്പെയിന്‍വ. 

ഷോവെ ഗുഹാചിത്രങ്ങള്‍

ഫ്രാന്‍സ്